സ്ഥലങ്ങളും അപരനാമങ്ങളും
ഇന്ത്യയുടെ മുട്ടപ്പാത്രം ആന്ധ്രാപ്രദേശ് ദക്ഷിണേന്ത്യയിലെ ധാന്യപ്പുര ആന്ധ്രാപ്രദേശ് ഇന്ത്യയുടെ കോഹിന്നൂർ ആന്ധ്രാപ്രദേശ് ഭാഗ്യനഗരം ഹൈദരാബാദ് ഇരട്ടനഗരങ്ങൾ ഹൈദരാബാദ്, സെക്കന്തരാബാദ് ഓർക്കിഡുകളുടെ പറുദീസ അരുണാചൽപ്രദേശ് ഇന്ത്യയിലെ ഉദയസൂര്യൻറെ നാട്…