Science

10th/Plus Two/Degree Level Exam Facts

  1. പ്രകാശത്തിൻറെ വേഗത എത്ര

3 ലക്ഷം കി.മീ/സെക്കൻറ്

2. ഫ്രാൻസിൽ ആവിർഭവിച്ച മനുഷ്യ വിഭാഗം

ക്രോമാഗ്നൻ

3. മനുഷ്യ ശരീരത്തിൽ ഏറ്റവും കുറവുള്ള മൂലകം

മാംഗനീസ്

4. രക്തം ആഹാരമാക്കുന്ന ജീവികൾ അറിയപ്പെടുന്നത്

സാംഗ്വിവോറസ്

5. മങ്ങിയ വെളിച്ചത്തിൽ കാഴ്ചശക്തി കുറഞ്ഞുപോകുന്ന രോഗം

മാലക്കണ്ണ്

6. പാൽ ഉൽപാദിപ്പിക്കുന്ന പക്ഷി എന്നറിയപ്പെടുന്നത്

പ്രാവ്

7. അടയിരിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന പക്ഷി

ഒട്ടകപക്ഷി

8. ഭാരതീയ പുരാണത്തിൽ സുബ്യഹ്മണ്യൻറെ വാഹനം

മയിൽ

9. പച്ച മയിലിൻറെ ശാസ്ത്രീയ നാമം

പാവോ മ്യൂട്ടിക്കസ്

10. പ്രാവിനെ തപാൽ ആവശ്യങ്ങൾക്കായി ഉപയോഗിച്ച സംസ്ഥാനം

ഒഡീഷ

11. ഗുപ്ത രാജാക്കൻമാരുടെ ദേശീയ ചിഹ്നം

ഗരുഡൻ

12. ജന്തുശാസ്ത്രത്തിൻറെ പിതാവ്

അരിസ്റ്റോട്ടിൽ

13. പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിൻറെ സുതാര്യത നഷ്ടമാകുന്ന അവസ്ഥ

തിമിരം

14. അരിമ്പാറയ്ക്കു കാരണം

വൈറസ്

15. പാലിലും തൈരിലും അടങ്ങിയിരിക്കുന്ന ആസിഡ്

ലാക്ടിക് ആസിഡ്

16. ബ്രൈറ്റ് ഐ വൈറ്റമിൻ എന്നറിയപ്പെടുന്നത്

വൈറ്റമിൻ ഐ

17. ശരീരത്തിന് ഗുണകരമായ കൊഴുപ്പ്

എച്ച്.ഡി.എൽ

18. വൈറ്റമിൻ എന്ന പദം ആദ്യമായി ഉപയോഗിച്ചത്

ഡോ. കസിമിൻ ഫങ്ക്

19. കരളിന് പറയുന്ന മറ്റൊരു പേരെന്ത്

ഹെപ്പാർ

20. സിങ്ക് പുഷ്പങ്ങൾ എന്നറിയപ്പെടുന്നത്

സിങ്ക് ഓക്സൈഡ്

21. ആവർത്തനപ്പട്ടികയിലെ ആകെ ഗ്രൂപ്പുകഎളുടെ എണ്ണം

18

22. ഷഡ്പദങ്ങൾ മുഖേനയുള്ള പരാഗണം

എൻറെമോഫിലി

23. സോളാർ കുക്കറിൽ ഉപയോഗിക്കുന്ന ദർപ്പണമേത്

കോൺകേവ്

24. സസ്യങ്ങളിൽ വാതകവിനിമയം നടത്തുന്ന ചെറുസുഷിരങ്ങൾ എന്തു പേരിൽ അറിയപ്പെടുന്നു

ആസ്യരന്ധ്രങ്ങൾ

25. ആയുർവേദത്തിൻറെ തലസ്ഥാനം എന്നറിയപ്പെടുന്നത്

കോട്ടയ്ക്കൽ

26. കാൻസറിനു കാരണമായ ജീനുകൾ

ഓങ്കോ ജീനുകൾ

27. ലിംഫോസൈറ്റുകളിലെ ടി കോശങ്ങൾ എവിടെനിന്ന് ഉൽപാദിപ്പിക്കപ്പെടുന്നു

തൈമസ് ഗ്രന്ഥി

28. മൂലകങ്ങൾ ആറ്റങ്ങളാൽ നിർമ്മിതമാണെന്ന് ആദ്യം തെളിയിച്ചത്

ജോൺ ഡാൾട്ടൺ

29. ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ

ഹെൻറി കാവൻഡിഷ്

30. മഴവില്ല് ഉണ്ടാകാൻ കാരണമാകുന്ന പ്രതിഭാസം

പ്രകീർണനം

31. മയോപ്പിയ പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്

കോൺകേവ് ലെൻസ്

32. ഐറിസിന് നിറം നല്കുന്ന വർണകം

മെലാനിൻ

33. പ്ലല്ലിൻറെ ഏറ്റവും പുറമെയുള്ള ആവരണം

ഇനാമൽ

34. സാധാരണ തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ലോഹം

മെർക്കുറി

35. വെടിമരുന്നിനൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാൻ ചേർക്കേണ്ട ലോഹ ലവണം

സോഡിയം

36. ഉറക്കത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ

ഹിപ്നോളജി

37. ഹെപ്പറ്റൈറ്റിസ് ശരീരത്തിൻറെ ഏത് ഭാഗത്തെ ബാധിക്കുന്ന രോഗമാണ്

കരൾ

38. ഹെർപ്പറ്റോളജി എന്ന ശാസ്ത്രശാഖ എന്തിനെ സൂചിപ്പിക്കുന്നു

ഉരഗങ്ങൾ

39. ജീവൻറെ അടിസ്ഥാന യൂണിറ്റ്

കോശം

40. സൺഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്നത്

വൈറ്റമിൻ ഡി

41. ആൻറി ബെറിബെറി എന്നറിയപ്പെടുന്ന വൈറ്റമിൻ

വൈറ്റമിൻ ബി1

42. വൈര്റമിൻ ജി എന്നറിയപ്പെടുന്നത്

വൈറ്റമിൻ ബി2

43. സ്റ്റോറേജ് ബാറ്ററിയിൽ ഉപയോഗിക്കുന്ന ലോഹം ഏത്

ഈയം

44. കൃത്രിമപ്പട്ട് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തു

റയോൺ

45. അണുനാശകങ്ങളുടെ ഉപയോഗം കണ്ടെത്തിയത്

ജോസഫ് ലിസ്റ്റർ

46. റബ്ബർ പാലിലെ അടിസ്ഥാന ഘടകം

ഐസോപ്രീൻ

47. പരിസ്ഥിതി സംരക്ഷണത്തെ സൂചിപ്പിക്കുന്ന നിറം

പച്ച

48. കോശത്തിൻറെ അടുക്കള എന്നറിയപ്പെടുന്നത്

ഹരിതകണം

49. ശരീരത്തിലെ കാവൽക്കാർ എന്നറിയപ്പെടുന്നത്

ശ്വേതരക്താണുക്കൾ

50. ശരീരത്തിലെ ഭടൻമാർ എന്നറിയപ്പെടുന്നത്

വെളുത്ത രക്താണുക്കൾ

51. ക്രൂട്സ്ഫെൽറ്റ് – ജേക്കബ് രോഗത്തിൻറെ മറ്റൊരു പേര്

ഭ്രാന്തിപ്പശു രോഗം

52. ആദ്യമായി കണ്ടെത്തിയ സൂപ്പർ കണ്ടക്ടർ

മെർക്കുറി

53. ജിറാഫിൻറെ കഴുത്തിലെ അസ്ഥികളുടെ എണ്ണം എത്ര

ഏഴ്

54. ഹൃദയ വാൽവുകൾക്ക് തകരാറുണ്ടാക്കുന്ന രോഗം

വാതപ്പനി

55. പ്രകാശത്തിൻറെ വേഗം ആദ്യമായി കണക്കാക്കിയത്

റോമർ

56. പക്ഷികളുടെ മുൻഗാമി

ആർക്കിയോപ്റ്റെറിക്സ്

57. ഇലകളിൽ ആഹാരം സംഭരിക്കുന്ന സസ്യം

കാബേജ്

58. ഓസോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

സി.എഫ്. ഷോൺബെയിൻ

59. കീലിങ് കർവ് ആവിഷ്കരിച്ചതാര്

ചാൾസ് ഡേവിഡ് കീലിങ്

60. LED യുടെ പൂർണ്ണരൂപം

ലൈറ്റ് എമിറ്റിങ് ഡയോഡ്

61. ഭൂമിയുടെ ശരാശരി ആൽബെഡോ

0.30 (30%)

62. സൂര്യനിൽ നിന്നു ഭൂമി സ്വീകരിക്കുന്ന താപ വികിരണവും ഭൂമി പുറത്തേക്ക് വിടുന്ന താപ വികിരണവും ും തമ്മിലുള്ള അനുപാതം

താപ ബജറ്റ്

63. ദീർഘനാളത്തെ അന്തരീക്ഷമർദ്ദം സ്വയം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം

ബാരോഗ്രാഫ്

64. സമുദ്ര നിരപ്പിലെ ശരാശരി അന്തരീക്ഷ മർദ്ദം

1013.25hpa

65. LCD യുടെ പൂർണ്ണരൂപം

ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ

66. സൂര്യ രശ്മികളുടെ തീവ്രത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന സമയം

ഉച്ചയ്ക്ക് 12 മണി

67. നിറങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ നടത്തുന്ന ശാസ്ത്രശാഖ

ക്രോമറ്റോളജി

68. ലുഡോർഫ് നമ്പർ എന്നറിയപ്പെടുന്ന സംഖ്യ

പൈ

69. വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത്

മീഥൈൽ ആൽക്കഹോൾ

70. VVIRUS ൻറെ പൂർണരൂപം

വൈറ്റൽ ഇൻഫർമേഷൻ റിസോഴ്സ് അണ്ടർ സീജ്

71. മൂത്രത്തിന് മഞ്ഞ നിറം നല്കുന്ന വർണകം

യൂറോക്രോം

72. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി

പീനിയൽ ഗ്രന്ഥി

73. ഹൈപ്പോതലാമസ് ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾ

ഓക്സിടോസിൻ, വാസോപ്രസിൻ

74. ഡിഫ്ത്തീരിയ രോഗാണുവായ കൊറിനെ ബാക്ടീരിയം ഡിഫ്തീരിയെ കണ്ടെത്തിയത്

ഫ്രെഡറിക് ജൊഹാനസ് ലോഫ്ലർ, എഡ്വിൻ ക്ലെബ്സ്

75. ഏത് വൈറ്റമിൻറെ അഭാവം മൂലമാണ് രക്തസ്രാവം ഉണ്ടാകുന്നത്

വൈറ്റമിൻ K

76. ഏറ്റവും വലിയ ഔഷധി

വാഴ

77. പക്ഷിപ്പനി രോഗത്തിന് കാരണമായ വൈറസ്

H5N1 വൈറസ്

78. സോമ, സൂര്യ, തിലക് എന്നിവ ഏതു വിളയുടെ അത്യുൽപാദന ശേഷിയുള്ള വിത്താണ്

എള്ള്

79. എയ്ഡ്സ് സ്ഥിരീകരിക്കാനായി നടത്തുന്ന ടെസ്റ്റ്

വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്

80. മണ്ണിൻറെ അമ്ല വീര്യം കുറയ്ക്കാനുപയോഗിക്കുന്ന പദാർത്ഥം

കുമ്മായം

81. സന്ധിവാതത്തിന് കാരണം ഏത് മൂലകത്തിൻറെ അഭാവമാണ്

പൊട്ടാസ്യം

82. ബഹിരാകശ വാഹനത്തിൽ ഓക്സിജൻ ലഭ്യത വർധിപ്പിക്കാനായി വളർത്തുന്ന സസ്യം

ക്ലോറെല്ലാ (ആൽഗാ)

83. ഷഡ്പദങ്ങളുടെ കാലുകളുടെ എണ്ണം

6

84. കഴുകൻറെ കുഞ്ഞ് അറിയപ്പെടുന്നത്

ഈഗ്ലറ്റ്

85. നിശബ്ദ കൊലയാളി എന്നറിയപ്പെടുന്നത്

അമിതരക്തസമ്മർദ്ദം (Hypertension)

86. മൂത്രത്തിലെ ഗ്ലൂക്കോസിൻറെ സാന്നിധ്യം അറിയാനുള്ള ടെസ്റ്റ്

ബെനഡിക്ട് ടെസ്റ്റ്

87. മഹാളി രോഗം ബാധിക്കുന്ന കാർഷിക വിള

കവുങ്ങ്

88. RNA യിലെ ഷുഗർ

റൈബോസ്

89. അനന്ത ഗംഗ ഏത് വിളയുടെ അത്യുൽപാദന ശേഷിയുള്ള വിത്താണ്

നാളീകേരം

90. അന്നജ നിർമ്മാണ സമയത്ത് സസ്യങ്ങൾ സ്വീകരിക്കുന്ന വാതകം

കാർബൺ ഡൈ ഓക്സൈഡ്

91. ജലത്തിൻറെ ട്രിപ്പിൾ പോയിൻറ് ഏത്

0o സെൽഷ്യസ്

92. കപ്പാസിറ്റൻസിൻറെ യൂണിറ്റേത്

ഫാരഡ്

93. വിദൂരവസ്തുക്കളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്ന കിരണം ഏത്

ഇൻഫ്രാറെഡ്

94. ഏക അലൂമിനിയം എന്നറിയപ്പെടുന്ന മൂലകം ഏത്

ഗാലിയം

95. വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത്

മെതനോൾ

96. തേങ്ങാവെള്ളത്തിൽ കാണപ്പെടുന്ന സസ്യ ഹോർമോൺ

സൈറ്റോകൈനിൻ

97. ജനിതക എഞ്ചിനീയറിങ്ങിൻറെ പിതാവ് അര്

പോൾ ബർഗ്

98. കൊതുകിൻറെ ക്രോമസോം സംഖ്യ

6

99. ചലന നിയമങ്ങൾ ആവിഷ്കരിച്ചത്

ഐസക് ന്യൂട്ടൺ

100. പാറ്റയുടെ രക്തത്തിൻറെ നിറം

വെള്ള

Biology Scientific Study

1. പക്ഷികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓർണിത്തോളജി

2. ഷഡ്പദങ്ങളെ കുറിച്ചുള്ളjdj ശാസ്ത്രീയ പഠനം?

എന്റെമോളജി

3. മത്സ്യങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഇക്തിയോളജി

4. കാറ്റിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം അറിയപ്പെടുന്നത്?അനിമോളജി

5. പാമ്പുകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓഫിയോളജി

6. ഉറുമ്പുകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

മിർമക്കോളജി

7. കരളിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹെപ്പറ്റോളജി

8. തലച്ചോറിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഫ്രിനോളജി

9. വൃക്കകളെ കുറിച്ചുള്ള ശാസ്ത്രീയമായ പഠനം?

നെഫ്രോളജി

10. കുതിരകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹിപ്പോളജി

11. ഭൂകമ്പങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

സീസ് മോളജി

12. ഉരഗങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹെർപറ്റോളജി

13. ഗ്രന്ഥികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

അഡിനോളജി

14. പല്ലികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

സൗറോളജി

15. തലയോട്ടിയെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ക്രേനിയോളജി

16. സസ്തനികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

മാമോളജി

17. തിമിംഗലങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

സീറ്റോളജി

18. നദികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പോട്ടോമോളജി

19. തടാകങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ലിംനോളജി

20. രോഗങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പാത്തോളജി

1. സസ്യശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്തിയോഫ്രാസ്റ്റസ്
2. സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് കണ്ടത്തിയ ശാസ്ത്രജ്ഞനാര് ജെ.സി.ബോസ്
3. ലോകത്തിലെ ഏറ്റവും വലിയ പുഷ്പം റഫ്ളേഷ്യ
4. തോകത്തിലെ ഏറ്റവും ചെറിയ പുഷ്പം വുൾഫിയ (ഡക്ക് വീഡ്)
5. കോശങ്ങളുടെ പവർഹൌസ് മൈറ്റോകോൺട്രിയ
6. ഇലകൾക്ക പച്ചനിറം കൊടുക്കുന്ന വസ്തു ഹരിതകം (ക്ലോറോഫിൽ)
7. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം മഗ്നീഷ്യം
8. പഴങ്ങളെക്കുറിച്ചുള്ള പഠനം പോമോളജി
9. പൂക്കളെക്കുറിച്ചുള്ള പഠനം ആന്തോളജി
10. ഫംഗസുകളെക്കുറിച്ചുള്ള പഠനം മൈക്കോളജി
11. ആൽഗകളെക്കുറിച്ചുള്ള പഠനം ഫൈക്കോളജി
12. മണ്ണിനെക്കുറിച്ചുള്ള പഠനം പെഡോളജി
13. കീടഭോജിയായ ഒരു സസ്യം നെപ്പന്തസ്
14. പൂവിൻരെ പുല്ലിംഗാവയവം കേസരപുടം
15. പൂവിൻറെ സ്ത്രീലിംഗാവയവം ജനിപുടം
16. പൂക്കൾക്കും ിലകൾക്കും ഫലങ്ങൾക്കും ഓറഞ്ച് നിറം നൽകുന്ന വർണ്ണകം കരോട്ടിൻ
17. സസ്യങ്ങൾ പുഷ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ ഫ്ളോറിജൻ
18. ഫലങ്ങൾ പാകമാകാൻ സഹായിക്കുന്ന ഹോർമോൺ എഥിലിൻ
19. എല്ലില്ലാത്ത മാംസം എന്നറിയപ്പെടുന്നത് സൊയാബിൻ
20. ഇന്ത്യൻ ഹരിതവിപ്ലവത്തിൻറെ പിതാവ് ഡോ. എം.എസ് സ്വാമിനാഥൻ
21 രക്ത ഗ്രൂപ്പ് കണ്ടുപിടിച്ചതാര് കാൾലാൻഡ് സ്റ്റെയിനർ
22. രക്തചക്രമണം കണ്ടുപിടിച്ചതാര് വില്യം ഹാർവെ
23. ഹീമോഗ്ലോബിൻറെ അളവ് കുറയുന്ന അവസ്ഥ അനീമിയ
24. രക്തം കട്ട പിടിക്കാതിരിക്കുന്ന രോഗം ഹീമോഫീലിയ
25. ആൻറിബോഡികളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നത് ആൻറിജൻ
26. ശ്വേതരക്താണുക്കളുടെ അമിതമായ ഉത്പാദനം മൂലം ഉണ്ടാകുന്ന രോഗം ലുക്കീമിയ (രക്താർബുദം)
27. രക്തത്തിൽ വെളുത്ത രക്താണുക്കൾ കുറയുന്നതുമൂലം ഉണ്ടാകുന്ന രോഗം ലുക്കോപീനിയ
28. ലോക രക്തദാന ദിനം ജൂൺ 14
29. ദേശീയ രക്തദാന ദിനം ഒക്ടോബർ 1
30. രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന ധാതു വൈറ്റമിൻ കെ
31. ഏറ്റവും വലിയ രക്തകോശം മോണോസൈറ്റ്
32. ഏറ്റവും ചെറിയ രക്തകോശം ലിംഫോസൈറ്റ്
33. രക്തം കട്ടപിടിക്കുന്നത് തടയാൻ ഉപയോഗിക്കുന്ന രാസവസ്തു ഹെപ്പാരിൻ
34. സാർവ്വത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് O ഗ്രൂപ്പ്
35. സാർവ്വത്രിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് AB ഗ്രൂപ്പ്
36. ആൻറിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ് O ഗ്രൂപ്പ്
37. ആൻറിബോഡി ഇല്ലാത്ത രക്തഗ്രൂപ്പ് AB ഗ്രൂപ്പ്
38. രക്തപര്യയനവ്യവസ്ഥയുടെ കേന്ദ്രം ഹൃദയം
39. ഹൃദയത്തെക്കുറിച്ചുള്ള പഠനം കാർഡിയോളജി
40. ഹൃദയം ഒരു തവണ സങ്കോചിക്കുന്നതിനും വിശ്രമിക്കുന്നതിനും എടുക്കുന്ന സമയം 0.8 സെക്കൻറ്
41. ഹൃദയത്തിലേക്ക് രക്തം നല്കുന്ന രക്തക്കുഴൽ കൊറോണറി ധമനി
42. മനുഷ്യൻറെ ഹൃദയമിടിപ്പ് എത്ര 72/മിനിറ്റ് (സ്ത്രീകളിൽ 78/മിനിറ്റ്)
43. ഹൃദയമിടിപ്പ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം സ്റ്റെതസ്കോപ്പ്
44. സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത് റെനെ ലെനക്
45. ഇ.സി,ജി കണ്ടുപിടിച്ചതാര് വില്ല്യം ഐന്തോവൻ
46. ലോകത്തിലെ ആദ്യഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത് ദക്ഷിണാഫ്രിക്ക 1967 ഡിസംബർ 03
47. ലോകത്തിലാദ്യമായ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് ഡോക്ടർ ക്രിസ്റ്റ്യൻ ബർണാഡ്
48. ഇന്ത്യയിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത് ന്യൂഡൽഹി (1994 ഒഗസ്റ്റ് 3, ഡോ. വേണുഗോപാൽ, AIMS)
49. കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം
50. കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് ജോസ് ചാക്കോ പെരിയപുറം (2003 മെയ് 13)

✥ ഹൈഡ്രജൻ കണ്ടുപിടിച്ചതാര്

ഹെൻറി കാവൻഡിഷ്

✥ ഓക്സിജൻ കണ്ടുപിടിച്ചതാര്

ജോസഫ് പ്രീസ്റ്റലി

✥ ക്ലോറിൻ കണ്ടുപിടിച്ചതാര്

ഷീലേ

✥ ടൈറ്റാനിയം കണ്ടുപിടിച്ചതാര്

വില്യം ഗ്രിഗർ

✥ ഡൈനാമൈറ്റ് കണ്ടുപിടിച്ചതാര്

ആൽഫ്രഡ് നോബൽ

✥ ഇലക്ട്രോൺ കണ്ടുപിടിച്ചതാര്

ജെ.ജെ.തോംസൺ

✥ പ്രോട്ടോൺ കണ്ടുപിടിച്ചതാര് 

ഏണസ്റ്റ് റൂഥർ ഫോർഡ്

✥ ന്യൂട്രോൺ കണ്ടുപിടിച്ചതാര്

ജെയിംസ് ചാഡ്വിക്

✥ അണുവിഘടനം കണ്ടുപിടിച്ചതാര്

ഓട്ടോഹാൻ

✥ വൈറ്റമിനുകൾ കണ്ടെത്തിയത് ആര്

കാസിമർ ഫങ്ക്

✥ ആറ്റോമിക സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവ് ആര്

ജോൺ ഡാൾട്ടൺ

✥ ആവർത്തന പട്ടികയുടെ പിതാവ്

ദിമിത്രി മെൻഡലീവ്

✥ ഒരു പദാർത്ഥത്തിൻറെ ഏറ്റവും ചെറിയ കണം ഏത്

ആറ്റം

✥ ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം ഏത്

ഹീലിയം

✥ ഏറ്റവും ലഘുവായ ആറ്റമുള്ള മൂലകം ഏത്

ഹൈഡ്രജൻ

✥ ആറ്റത്തിൻറെ ചാർജില്ലാത്ത കണം

ന്യൂട്രോൺ

✥ ആറ്റത്തിലെ പോസിറ്റീവ് ചാർജ്ജുള്ള കണം

പ്രോട്ടോൺ

✥ ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം

ഇലക്ട്രോൺ

✥ മൂലകങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ

ലാവോസിയർ

✥ ഐസോട്ടോപ്പ് എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ

ഫ്രഡറിക് സോഡി

✥ ഒരു ആറ്റത്തിൻറെ കണങ്ങൾ ഏതെല്ലാം

പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ

✥ ആറ്റങ്ങളുടെ ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാരപാത

ഓർബിറ്റ്

✥ പ്രോട്ടോൺ സ്ഥിതി ചെയ്യുന്നതെവിടെ

ആറ്റത്തിൻറെ ന്യൂക്ലിയസിനുള്ളിൽ