INDIA- ഇന്ത്യ അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തിൽ
ഏറ്റവും നീളം കൂടിയ നദി ഗംഗ (2480 കി.മീ) ഏറ്റവും ഉയരം കൂടിയ കൊടുമുടി കാഞ്ചൻ ജംഗ (8597 മീറ്റർ) ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ ഹിന്ദി (38%) കൂടുതൽ വിശ്വാസികളുള്ള മതം ഹിന്ദു മതം (80%) ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി ഭാരതരത്നം ഏറ്റവും ഉയർന്ന സൈനിക ബഹുമതി പരമവീരചക്രം രാഷ്ട്രപിതാവ് മഹാത്മാഗാന്ധി രാഷ്ട്ര ശില്പി ജവഹർലാൽ നെഹ്റു ഇന്ത്യയുടെ വാനമ്പാടി സരോജനി നായിഡു ആകെ ലോക്സഭാ സീറ്റുകൾ 545 തെരഞ്ഞെടുക്കപ്പെടുന്നവർ 543 നോമിനേറ്റ് ചെയ്യപ്പെടുന്നവർ […]