Indian History

First Freedom Fight in India-1857

“മൃഗക്കൊഴുപ്പ് പുരട്ടിയ പുതിയ തരം തിരകളുപയോഗിച്ച് വെടിവയ്ക്കാൻ ഇന്ത്യൻ ഭടൻമാരെ നിർബന്ധിച്ചതാണ് ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെടാനുണ്ടായ കാരണം”

ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച തീയതി1857 മെയ് 10
ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലംമീററ്റ് (ഉത്തർപ്രദേശ്)
ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച തീയതി1857 മെയ് 10
ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യത്തെ രക്തസാക്ഷി മംഗൽ പാണ്ഡയെ തൂക്കിലേറ്റിയത് എന്ന്1857 ഏപ്രിൽ 8
ഒന്നാം സ്വാതന്ത്ര്യ സമരം നടക്കുമ്പോൾ ആരായിരുന്നു ഗവർണ്ണർകാനിങ് പ്രഭു
1857 ലെ വിപ്ലവത്തെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് ആദ്യം   വിശേഷിപ്പിച്ചതാര്വിനായക് ദാമോദർ സവർക്കർ
1857 ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെൻറിൽ ദേശീയ കലാപം എന്ന് വിശേഷിപ്പിച്ചതാര്ബെഞ്ചമിൻ ഡിസ്രേലി
വിപ്ലവകാരികൾ ഡൽഹിയുടെ ഭരണാധികാരിയായി അവരോധിച്ച മുഗൾ രാജാവ്ബഹാദൂർ ഷാ-2 (ബഹദൂർഷാ സഫർ)
1857 ലെ വിപ്ലവത്തിലെ ജോൻ ഒഫ് ആർക്ക് എന്നറിയപ്പെടുന്നത്റാണി ലക്ഷ്മി ഭായ് (ഝാൻസി റാണി)
1857 ലെ വിപ്ലവത്തിന് ബ്രിട്ടീഷുകാർ നൽകിയ പേരെന്ത്ശിപായി ലഹള
1857 ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻജോൺ ലോറൻസ്
ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദുവെന്ന് ഝാൻസിറാണിയെ വിശേഷിപ്പിച്ചത്ജവഹർലാൽ നെഹ്റു
വിപ്ലവകാരികളുടെ സമുന്നത ധീരനേതാവെന്ന് ഝാൻസിറാണിയെ വിശേഷിപ്പിച്ചത്പട്ടാള  മേധാവി സർ ഹുഗറോസ്റ്റ്
ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ഗറില്ലാ യുദ്ധരീതി ആവിഷ്കരിച്ച സമരനേതാവ്താന്തിയാതോപ്പി
താന്തിയാതോപ്പിയുടെ യഥാർത്ത പേര്രാമചന്ദ്ര പാൻഡുരംഗ്
താന്തിയാതോപ്പിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത് എന്ന്1859-ൽ
ബീഹാർ സിംഹം എന്നറിയപ്പെടുന്നത് ആരെകൺവർസിംഗ്
1857-ലെ വിപ്ലവത്തിൻറെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത് ആരെനാനാസാഹിബ്
നേപ്പാളിലേക്ക് പാലായനം ചെയ്ത വിപ്ലവകാരി ആര്നാനാസാഹിബ്
1857-ലെ വിപ്ലവത്തിൻറെ ഫലമായി ബഹദൂർഷാ സഫറിനെ നാടുകടത്തിയത് എവിടേക്ക്റംഗൂൺ (മ്യാൻമാർ)
മുഗൾ ഭരണത്തിൻറെ പൂർണ്ണ പതനത്തിന് കാരണമായ വിപ്ലവം ഏത് 1857-ലെ വിപ്ലവം
ഇന്ത്യയിലെ ഒന്നാമത്തെ വൈസ്രോയി ആര്കാനിംഗ് പ്രഭു

ഇന്ത്യൻ നവോത്ഥാനം

രാജാറാം മോഹൻ റോയ്
ജനനംപശ്ചിമബംഗാൾ (1772)
മരണംബ്രിസ്റ്റോൾ, ലണ്ടൻ (1833)
വിഖ്യാതഗ്രന്ഥങ്ങൾ:1. ഏകദൈവ
വിശ്വാസികൾക്ക്
ഒരു ഉപഹാരം
2. യേശുവിൻറെ

കല്പനകൾ
ഇന്ത്യൻ നവോത്ഥാനത്തിൻറെ പിതാവ് ആര് രാജാറാം മോഹൻ റോയ്
ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ ആര്രാജാറാം മോഹൻ റോയ്
ബ്രഹ്മസമാജം,ആത്മീയസഭ,വേദാന്ത കോളേജ് എന്നിവ സ്ഥാപിച്ചതാര്രാജാറാം മോഹൻ റോയ്
ബ്രഹ്മസമാജം രൂപീകരിച്ച വർഷം1828
ബ്രഹ്മസമാജത്തിൻറെ ആദ്യ പേര്ബ്രഹ്മസഭ
‘സതി’ സമ്പ്രദായം നിർത്തലാക്കാൻ നിയമം പാസ്സാക്കാൻ വില്ല്യം ബെൻറിക് പ്രഭുവിനെ സഹായിച്ചതാര്രാജാറാം മോഹൻ റോയ്
ഭഗവത്ഗീത ബംഗാളിലേക്ക് മൊഴിമാറ്റം നടത്തിയത് ആര്രാജാറാം മോഹൻ റോയ്
റാം മോഹൻ റോയിക്ക് ‘രാജ’ എന്ന സ്ഥാനപ്പേര് നൽകിയ മുഗൾ ഭരണാധികാരി ആര്അക്ബർ ഷാ II
കൊൽക്കത്തയിൽ ഹിന്ദു കോളേജ് സ്ഥാപിക്കുന്നതിൽ പ്രധാനപങ്കുവഹിച്ച സാമൂഹിക പരിഷ്കർത്താവ്രാജാറാം മോഹൻ റോയ്
ബംഗാളി പത്രമായ സംവാദ് കൌമുതിയുടെ ആദ്യ പത്രാധിപർരാജാറാം മോഹൻ റോയ്
ഇന്ത്യൻ ദേശീയ പത്ര പ്രവർത്തനത്തിൻറെ സ്ഥാപകൻ ആര്രാജാറാം മോഹൻ റോയ്
മിറാത്ത് ഉൽ അക്ബർ പത്രം  ആരംഭിച്ചതാര്രാജാറാം മോഹൻ റോയ്
പ്രാർത്ഥനാ സമാജം സ്ഥാപിച്ചതാര്ആത്മാറാം പാണ്ഡുരംഗ് (മഹാരാഷ്ട്ര 1867)
പ്രാർത്ഥനാ സമാജത്തിൻറെ തത്വം എന്ത്ദൈവസ്നേഹം മാനവസ്നേഹത്തിൽ
സ്വാമി ദയാനന്ദ സരസ്വതി
ജനനംഗുജറാത്ത് (1824)
മരണം1883
യഥാർത്ഥ പേര്മൂൽശങ്കർ
പ്രസിദ്ധ കൃതികൾസത്യാർത്ഥ പ്രകാശ്
വേദ-ഭാഷാ ഭൂമിക
വേദ-ഭാഷ
ആര്യസമാജം സ്ഥാപിച്ചതാര്സ്വാമിദയാനന്ദ സരസ്വതി
ആര്യ സമാജം സ്ഥാപിച്ച വർഷം1875
ആര്യസമാജത്തിൻറെ ആസ്ഥാനംമുംബൈ
ആര്യസമാജത്തിൻറെ മുദ്യാവാക്യംവേദങ്ങളിലേക്ക് മടങ്ങുക
വേദങ്ങളിലേക്ക് തിരിച്ചുപോകുക എന്ന് ആഹ്വാനം ചെയ്തത്സ്വാമി ദയാനന്ദ സരസ്വതി
ഹിന്ദുമതത്തിലെ കാൽവിൻ എന്നറിയപ്പെടുന്നത്സ്വാമി ദയാനന്ദ സരസ്വതി
ശുദ്ധിപ്രസ്ഥാനം സ്ഥാപിച്ചതാര്സ്വാമി ദയാനന്ദ സരസ്വതി
ഇന്ത്യ ഇന്ത്യാക്കാർക്ക് എന്ന മുദ്രാവാക്യം ആരുടേതാണ്സ്വാമി ദയാനന്ത സരസ്വതി
സ്വരാജ്യ, സ്വഭാഷ, സ്വധർമ്മ- ഈ ആഹ്വാനം ആരുടേതാണ് സ്വാമി ദയാനന്ദ സരസ്വതി
ഹിന്ദു മതത്തിൻറെ മാർട്ടിൻ ലൂഥർ എന്നറിയപ്പെടുന്നത്സ്വാമി ദയാനന്ദ സരസ്വതി
ദയാനന്ദ സരസ്വതി ആരംഭിച്ച പത്രംആര്യപ്രകാശം
ദയാനന്ദ സരസ്വതിയുടെ ശിഷ്യനായ പ്രമുഖ സ്വാതന്ത്യ സമര സേനാനിലാലാ ലജ്പത് റായ്
ദയാനന്ദ സരസ്വതിയുടെ ഗുരു ആര്സ്വാമി വിർജാനന്ദ
മൂൽശങ്കറിന് ദയാനന്ദ സരസ്വതി എന്ന പേത് നൽകിയതാര്സ്വാമി വിർജാനന്ദ
സ്വാമി വിവേകാനന്ദൻ
ജനനം   ബംഗാൾ (1863 ജനുവരി 12)
മരണം  1902 (ബേലൂർ മഠം)
യഥാർത്ഥ പേര്സുരേന്ദ്രനാഥ ദത്ത  
പ്രസിദ്ധീകരണങ്ങൾ പ്രബുദ്ധഭാരതം
ഉത്ബോധനം
കൃതികൾകർമ്മയോഗം, ഭക്തിയോഗ, രാജയോഗ
രാമകൃഷ്ണ മിഷൻറെ ആസ്ഥാനം എവിടെബേലൂർ
സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം ഏത്രാമകൃഷ്ണ മിഷൻ (1897)
രാമകൃഷ്ണ മിഷൻറെ വനിതാ വിഭാഗംശാരദാമഠം
ചിക്കാഗോ മതസമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവ്സ്വാമിവിവേകാനന്ദൻ
ചിക്കാഗോ മത സമ്മേളനം നടന്ന വർഷം1893
ചിക്കാദോ മത സമ്മേളനത്തിൽ വിവേകാനന്ദനോടൊപ്പം പങ്കെടുത്ത മലയാളിരാജാരവിവർമ്മ
സ്വാമി വിവേകാനന്ദൻ ആരംഭിച്ച പ്രസിദ്ധീകരണംപ്രബുദ്ധഭാരതം
ഗീതയിലേക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്സ്വാമി വിവേകാനന്ദൻ
രാമകൃഷ്ണ മിഷൻറെ സന്ദേശങ്ങൾ പ്രചരിപ്പിച്ച വിവേകാനന്ദൻറെ ശിഷ്യസിസ്റ്റർ നിവേദിത
സിസ്റ്റർ നിവേദിത എന്നറിയപ്പെടുന്ന അയർലൻഡുകാരിമാർഗരറ്റ് നോബിൾ
ദേശീയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്സ്വാമി വിവേകാനന്ദൻ (ജനുവരി 12)
സ്വാമി വിവേകാനന്ദൻറെ ഗുരു ആര്രാമകൃഷ്ണ പരമഹംസർ
രാമകൃഷ്ണ മിഷൻറെ ആസ്ഥാനം എവിടെബേലൂർ
തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിച്ചതാര്മാഡം ബ്ലാവട്സ്കി & കേണൽ ഓൾക്കോട്ട്
തിയോസഫിക്കൽ സൊസൈറ്റി രൂപീകരിച്ചതെന്ന്1875
തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിച്ചത് എവിടെഅമേരിക്കയിൽ
ഇന്ത്യയിൽ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനംഅഡയാർ (തമിഴ്നാട്- 1882)
ബ്രഹ്മവിദ്യാ സംഘം എന്ന പേരിൽ അറിയപ്പെടുന്നത് എന്തിനെയാണ്തിയോസഫിക്കൽ സൊസൈറ്റി
തിയോസഫിക്കൽ സൊസൈറ്റിയുടെ ഇന്ത്യിലെ മുഖ്യ പ്രവർത്തക ആര്ആനിബസൻറ്
ബനാറസ് ഹിന്ദു സ്കൂൾ ബനാറസ് സർവ്വകലാശാലയാക്കി മാറ്റിയത്മദൻ മോഹൻ മാളവിക
ആനിബസൻറിൻറെ പ്രസിദ്ധീകരണങ്ങൾ ഏതെല്ലാംന്യൂ ഇന്ത്യ, കോമൺവീൽ
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ വനിതാ പ്രസിഡൻറ്ആനിബസൻറ് (1917 – കൊൽക്കത്ത സമ്മേളനം
സർവ്വോദയ പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവ് ആര്ജയപ്രകാശ് നാരായണൻ
ഭൂതാന പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവ് ആര്ആചാര്യ വിനോബഭാവേ
അൽഹിലാൽ എന്ന ഉറുദു വീക്കിലി ആരംഭിച്ച വ്യക്തി ആര്മൌലാനാ അബ്ദുൾ കലാം ആസാദ്
ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ സ്ഥാപിച്ചതാര്ദാബായാ നവറോജി
ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ ബംഗാളിൽ സ്ഥാപിച്ചതാര്സുരേന്ദ്രനാഥ് ബാനർജി, ആനന്ദ് മോഹൻ ബോസ്
വനമഹോത്സവം തുടങ്ങിവച്ചതാര്കെ.എം.മുൻഷി
ചിപ്കോ പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവ് ആര്സുന്ദർലാൽ ബഹുഗുണ
ബോംബെ പ്രസിഡൻസി അസോസിയേഷൻറെ
സ്ഥാപകർ ആരെല്ലാം
ബദറുദ്ദീൻ തിയാബ്ജി, ഫിറോസ് ഷാ മേത്ത
സർവ്വൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി
രൂപീകരിച്ചതാര്
ഗോപാലകൃഷ്ണ ഗോഖലെ