Current Affairs

ആനുകാലികം (Current Affairs)

2020 ലെ യു.എസ് ഓപ്പൺ ടെന്നീസ് വനിതാ കിരീടം നേടിയതാര്

നവോമി ഒസാക്ക

2019-20 വർഷത്തെ യൂറേപ്യൻ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ

ബയേൺ മ്യൂണിക്ക്

മധ്യപ്രദേശിൻറെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആര്

ശിവരാജ് സിങ് ചൌഹാൻ

കോവിഡ് പശ്ചാത്തലത്തിൽ മടങ്ങിവരുന്ന പ്രവാസികളുടെ
പുനരധിവാസവും സംസ്ഥാനത്തിൻറെ സമഗ്രവികസനവും
ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ തുടങ്ങുന്ന പദ്ധതി

ഡ്രീം കേരള

ബാഡ്മിൻറണിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ചൈനീസ്
ഇതിഹാസ താരം 

ലിൻ ഡാൻ

ഇന്ത്യയുടെ ശുക്രയാൻ-1 മിഷനുമായി സഹകരിക്കുന്ന
വിദേശരാജ്യം

സ്വീഡൻ

ഐ.സി.സിയുടെ താൽക്കാലിക ചെയർമാൻ

ഇമ്രാൻ ഖവാജ

ഐ.സി.സി എലൈറ്റ് അംപയർ പാനലിൽ ഇടംനേടിയ ഏറ്റവും
പ്രായം കുറഞ്ഞ വ്യക്തി

നിതിൻ മേനോൻ

ഈ വർഷത്തെ ഡയാന പുരസ്കാരം നേടിയ ഇന്ത്യൻ ബാലിക

ഫ്രേയ തക് രാൽ

സംസ്ഥാന ആദായനികുതി വകുപ്പിൽ പ്രിൻസിപ്പൽ ചീഫ്
കമ്മീഷണർ സ്ഥാനത്തെത്തുന്ന ആദ്യ വനിത

ശശികല നായർ

ഇന്ത്യയിലെ ആദ്യത്തെ മാരിടൈം ക്ലസ്റ്റർ നിലവിൽ വരുന്ന
സംസ്ഥാനം

ഗോവ

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മോസ്റ്റ് വാല്യുബിൾ
പ്ലയറായി വിസ്ഡൻ മാഗസിൻ തിരഞ്ഞെടു്തത ക്രിക്കറ്റ് താരം

രവീന്ദ്ര ജഡേജ

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്രിക്കറ്റ് പ്ലയറായി
വിസ്ഡൻ മാഗസിൻ തിരഞ്ഞെടു്തത ക്രിക്കറ്റ് താരം

രാഹുൽ ദ്രാവിഡ്

3 വയസ് മുതൽ 6 വയസ് വരെയുള്ള കുട്ടികൾക്കായി വിക്ടേഴ്സ്
ചാനലിൽ ആരംഭിക്കുന്ന വിനേദ വിജ്ഞാന പരിപാടി

കിളികൊഞ്ചൽ

നായ്ക്കളുടെ ഇറച്ചി വിൽപ്പനയും ഇറക്കുമതിയും നിരോധിച്ച
സംസ്ഥാനം

നാഗാലാൻറ്

ഇന്ത്യയുടെ സോളിസിറ്റർ ജനറലായി വീണ്ടും നിയമിതനായ
വ്യക്തി 

തുഷാർ മേത്ത

കോവിഡ് പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും
ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന പദ്ധതി

വന്ദേഭാരത് മിഷൻ

എം.എസ്.എം.ഇ രംഗത്തുള്ളവർക്കായി കേന്ദ്ര സർക്കാർ തുടങ്ങിയ
രജിസ്ട്രേഷൻ പോർട്ടൽ

ഉദ്യം രജിസ്ട്രേഷൻ

ഐ.സി.എം.ആറുമായി ചേർന്നു ഭാരത് ബയോടെക് ഇന്ത്യ
വികസിപ്പിക്കുന്ന കോവിഡ്-19 വാക്സിൻ

കോവാക്സിൻ

സംരഭകരേയും സ്റ്റാർട്ടപ്പുകളേയും ലക്ഷ്യമിട്ട് കേന്ദ്ര
സർക്കാരിൻറെ അടൽ ഇന്നവേറ്റീവ് മിഷൻ തുടക്കമിട്ട പദ്ധതി

ആത്മനിർഭർ ഭാരത് ആപ്പ് ഇന്നവേഷൻ ചാലഞ്ച്

കോവിഡ് വൈറസിനെതിരായ മരുന്ന് വികസിപ്പിക്കുന്നതിനായി
കേന്ദ്ര സർക്കാർ തുടങ്ങിയ ദേശീയതല ഹാക്കത്തോൺ

ഡ്രഗ് ഡിസ്ക്കവറി

ദേശീയോദ്യാന പദവി ലഭിച്ച അസമിലെ വന്യജീവി സങ്കേതം

ദെഹിങ് പട്കൈ സാങ്ച്വറി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്കു ട്രെയിൻ എന്ന
റെക്കോർഡ് നേടിയ സർവീസ് 

ശേഷ് നാഗ്

‘ഓവർഡ്രാഫ്റ്റ് :സേവിങ് ദി ഇന്ത്യൻ സേവർ’ എന്ന പുസ്തകം രചിച്ച
മുൻ റിസർവ്വ് ബാങ്ക് ഗവർണ്ണർ 

ഊർജിത് പട്ടേൽ

ജനഹിത പരിശോധന വഴിയുള്ള ഭരണഘടനാ ഭേതഗതിയിലൂടെ
2036 വരെ അധികാരത്തിൽ തുടരാൻ അനുമതി ലഭിച്ച
രാഷ്ട്രത്തലവൻ

വ്ളാദിമർ പുടിൻ (റഷ്യ)

ജൂൺ 24 ന് ഏതു രാജ്യത്ത് നടന്ന വിക്ടറി ഡേ പരേഡിലാണ്
ഇന്ത്യയുടെ സായുധസേനാ വിഭാഗങ്ങൾ പങ്കെടുത്തത്

റഷ്യ

ഈ വർഷത്തെ പീസ് പ്രൈസ് ഓഫ് ദി ജർമ്മൻ ബുക്ക് ട്രേഡിന്
അർഹനായ ഇന്ത്യൻ ഇക്കണോമിസ്റ്റ്

അമർത്യസെൻ

ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ളം എത്തിക്കുക എന്ന
ലക്ഷ്യത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതി

ജൽ ജീവൻ മിഷൻ

രാജസ്ഥാനിൽ നിന്നും അടുത്തിടെ രാജ്യസഭയിലേക്ക്
തിരഞ്ഞെടുക്കപ്പെട്ട മലയാളി

കെ.സി.വേണുഗോപാൽ

ഇന്ത്യയിലെ ഏത് നദീ തീരത്തുനിന്നാണ് അടുത്തിടെ 500 വർഷം
പഴക്കം ചെന്ന ക്ഷേത്രം കണ്ടെത്തിയത് 

മഹാനദി (ഒഡീഷ)

ജൂൺ 15 ന് ഇന്ത്യ–ചൈന സേനകൾ തമ്മിൽ സംഘർഷമുണ്ടായ
സ്ഥലം

ഗൽവാൻ വാലി(ലഡാക്ക്)

സംസ്ഥാനത്തെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ

ഒ.സജിത

2019-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്

അബി അഹമ്മദ് അലി (ഇത്രോപ്യൻ പ്രധാനമന്ത്രി)

2019-20 വർഷത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാംമ്പ്യൻമാർ

ലിവർപൂൾ

2019-20 വർഷത്തെ ജർമ്മൻ ബുന്ദസ് ലീഗ് ചാംമ്പ്യൻമാർ

ബയൺ മ്യൂണിക്ക്

2019-20 വർഷത്തെ സ്പാനിഷ് ലാ- ലീഗ് ചാമ്പ്യൻമാർ

റയൽ മാൻഡ്രിഡ്

കേരള രഞ്ജിത് ട്രോഫി ക്രിക്കറ്റ് ടീമിൻറെ പുതിയ പരിശീലകൻ

ടിനു യോഹന്നാൻ

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി നംബിയോ
റിപ്പോർട്ടിൽ ഇടം നേടിയ രാജ്യം

ഖത്തർ

നംബിയോ റിപ്പോർട്ടിൽ ലോകത്തിലെ ഏറ്റവും സുരക്ഷിത
രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം

69

2020 ലെ ചെസ് ഒളിമ്പ്യാഡ് ജേതാക്കൾ

ഇന്ത്യ റഷ്യ സംയുക്ത ജേതാക്കൾ

2020 ലെ ധ്യാൻചന്ദ് പുരസ്കാരം നേടിയ മലയാളി അത്ലറ്റ്

ജിൻസി ഫിലിപ്പ്

2020 ലെ ഖേൽ രത്ന പുരസ്കാരം നേടിയ ക്രിക്കറ്റ് താരം

രോഹിത് ശർമ്മ

രാജ്യാന്തര ഫുഡ്ബോൾ മത്സരങ്ങളിൽ 100 ഗോൾ നേടിയ ആദ്യ യൂറോപ്യൻ താരം

ക്രിസ്റ്റ്യാനോ റൊണാൾഡോ

പ്രമുഖ മൊബൈൽ സേവനദാതാക്കളായ ഐഡിയയും വൊഡാഫോണും ചേർന്ന് രൂപീകരിച്ച പുതിയ കമ്പനിയുടെ പേര്

വി (VI)

 കോവിൽ 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ സൈന്യം പ്രഖ്യാപിച്ച പ്രതിരോധ പദ്ധതിയുടെ പേര്?

ഓപ്പറേഷൻ നമസ്തേ

എന്നാണ് ഇന്ത്യൻ സൈന്യം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ‘ഓപ്പറേഷൻ നമസ്തേ’ പ്രഖ്യാപിച്ചത്?

2020 മാർച്ച്‌ 27

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം?

കടുവ

പെപ്സിയുടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതയായ ഇന്ത്യൻ ക്രിക്കറ്റ് താരം?

ഷഫാലി വർമ്മ

ലോക ആരോഗ്യ ദിനം ആയി ആചരിക്കുന്നത് എന്നാണ് ?

ഏപ്രിൽ 7

2020 ഏപ്രിൽ വിദേശകാര്യ വക്താവായി നിയമിതനായതാര്

അനുരാഗ് ശ്രീവാസ്തവ

DRDO കോവിഡ് -19 പ്രതിരോധത്തിനായി ആവിഷ്കരിച്ച പദ്ധതി?

COVSACK

DRDO യുടെ പൂർണരൂപം?

ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷൻ

കോവിഡ്- 19 മഹാമാരിയെ “രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി” എന്ന് വിശേഷിപ്പിച്ച വ്യക്തി?

അന്റോണിയോ ഗുട്ടെറസ്

ആരാണ് നിലവിലെ UN സെക്രട്ടറി ജനറൽ?

അന്റോണിയോ ഗുട്ടെറസ്

ആരോഗ്യ സംഘടന 2020-ൽ മഹാമാരിയായി പ്രഖ്യാപിച്ച വൈറസ് രോഗം ഏത്?

കൊറോണ

ലോകാരോഗ്യ സംഘടന കോവിഡ്- 19 നെ മഹാമാരിയായി പ്രഖ്യാപിച്ച എന്നാണ്?

2020 മാർച്ച് 11

കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ പേര് എന്ത്?

കോവിഡ് – 19

കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം എന്താണ്?

കിരീടം

കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?

രാജസ്ഥാൻ

കൊറോണ – 19 പ്രതിരോധത്തിനായി കർഫ്യൂ പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?

പഞ്ചാബ്

കോവിഡ്- 19 എന്നതിന്റെ മുഴുവൻ പേര് എന്താണ്?

കൊറോണ വൈറസ് ഡിസീസ്- 19

ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനം?

കേരളം (തൃശ്ശൂർ)

കൊറോണോ വൈറസ് ബാധിച്ചുള്ള ആദ്യമരണം റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യൻ സംസ്ഥാനം ഏത്?

കർണാടക (കൽബുർഗി)

കൊറോണോ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യം?

ചൈന (വുഹാൻ)

കോവിഡ്- 19 നെ പറ്റിയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി അടുത്തിടെ കേരള സർക്കാർ ആരംഭിച്ച മൊബൈൽ ആപ്പ്?

GoK Direct

കോവിഡ്-19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസി ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി ഇന്ത്യൻ നാവികസേന ആരംഭിച്ച രക്ഷാ ദൗത്യത്തിന് പേര്?

ഓപ്പറേഷൻ സമുദ്ര സേതു

കോവിഡ് – 19 രോഗം പരത്തുന്ന വൈറസിന്റെ പേര്?

സാർസ് കോവ് – 2

മനുഷ്യനിൽനിന്ന് കോവിഡ് – 19 വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം ഏത്?

കടുവ

കോവിഡ്- 19 നെ തുടർന്ന് ലോകാരോഗ്യസംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ഏത്?

2020 ജനുവരി 30

കേന്ദ്രസർക്കാർ ആരംഭിച്ച ഇന്ത്യയിലെ ആദ്യ സമഗ്ര കൊറോണ വൈറസ് ട്രാക്കിങ് ആപ്പ്?

ആരോഗ്യ സേതു

‘ക്വാറന്റീൻ’ എന്ന വാക്കിന്റെ ഉത്ഭവം ഏതു ഭാഷയിൽ നിന്നാണ്?

ലാറ്റിൻ

2020 – ലെ ലോക ആരോഗ്യ ദിന പ്രമേയം എന്താണ്?

Support Nurses and Midwife

വൈറസ് വ്യക്തിയെ ബാധിച്ചതിനും രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നതിനും ഇടയിലുള്ള സമയത്തിന് പറയുന്നത്?

ഇൻകുബേഷൻ പീരീഡ്

ഇപ്പോഴത്തെ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ?

ടെഡ്രോസ് അധാനം

കോവിഡ് – 19 വൈറസിനെക്കുറിച്ചുള്ള സംശയനിവാരണത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ?

1075

കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിന് കൊറോണ വൈറസ് ഇൻഫർമേഷൻ ഹമ്പ് ആരംഭിച്ച സോഷ്യൽ മീഡിയ?

വാട്സ്ആപ്പ്

ഏഷ്യ പുറത്ത് കൊറോണ (COVID-19) റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യം?

ഫ്രാൻസ്

കൊറോണ വൈറസ് മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ രാജ്യം?

സ്പെയിൻ

കോവിഡ്- 19 എക്കണോമിക് റെസ്പോൺസ് ടാസ്ക് ഫോർ ചെയർപേഴ്സൺ ആരാണ്?

നിർമ്മല സീതാരാമൻ

കൊവിഡ് -19 പ്രതിരോധ പ്രവർത്തകർ ഉപയോഗിക്കുന്ന പി. പി. ഇ. കിറ്റ് പൂർണ്ണരൂപം?

Personal Protective Equipment

ചൈനയിലെ ഏതു പ്രവിശ്യയിലാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് എന്നു കരുതുന്ന ഹ്വാനൻ മത്സ്യമാർക്കറ്റ്?

ഹുബൈ

കോവിഡ്- 19 ചികിത്സക്ക് ഉപയോഗിച്ചിരുന്ന ആന്റി മലേറിയ മരുന്ന് ഏത്?

ഹൈഡ്രോക്‌സി ക്ലോറോക്വിൻ

ലാറ്റിനമേരിക്കയിൽ കൊവിഡ്- 19 രോഗം ആദ്യം റിപ്പോർട്ട് ചെയ്ത രാജ്യം ഏത്?

ബ്രസീൽ

സാർസ് കോവ് – 2 ജനിതകപരമായി ഏതിനം വൈറസ് ആണ്?

R. N. A വൈറസ്

കൊറോണ വൈറസുമായി ബന്ധപ്പെട്ട കേരള സർക്കാരിന്റെ ടോൾഫ്രീ നമ്പർ?

(ദിശ) 1056

കൊറോണ വൈറസിനെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുവാൻ വാട്സ് ആപ്പ് ആരംഭിച്ച പുതിയ പരിപാടി?

വാട്ട്സ് ആപ്പ് ചാറ്റ് ബോട്ട്

കോവിഡ്- 19 പ്രതിസന്ധിയെ തുടർന്ന് വിദേശ രാജ്യങ്ങളിൽനിന്ന് പ്രവാസി ഇന്ത്യക്കാരെ സ്വദേശത്ത് എത്തിക്കുന്നതിനായി ഇന്ത്യൻ ഗവൺമെന്റ് ആരംഭിച്ച രക്ഷാദൗത്യം?

വന്ദേ ഭാരത് മിഷൻ

കോവിഡ് -19 രോഗ ത്തെ പ്രതിരോധിക്കാനായി പ്രായമായവരുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനുവേണ്ടി കേരള ആയുർവേദ വകുപ്പ് ആരംഭിച്ച ചികിത്സ പദ്ധതി?

സുഖായുഷ്യം

കൊറോണ വൈറസിനെ സാംക്രമികരോഗം ആയി പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?

ഹരിയാന

ഏതു സംഘടനയാണ് കോവിഡ്-19 രോഗം സാംക്രമിക രോഗം ആയി പ്രഖ്യാപിച്ചത്?

ലോകാരോഗ്യ സംഘടന(W.H.O)

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ രൂപവത്കരിച്ച പത്തംഗ സമിതിയുടെ ചെയർമാൻ ആരാണ്?

അമിതാഭ് കാന്ത്

കോവിഡ്-19 നെ തുടർന്ന് ഇന്ത്യയിൽ സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചത് എന്ന്?

2020 മാർച്ച് 22 ന്

കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാമ്പയിൻ ?

Break the Chain

നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

പൂനെ