Latest Post

പൊതുവിജ്ഞാനം

ഏത് വകുപ്പാണ് സീതാലയം പദ്ധതി നടപ്പിലാക്കിയത് ഹോമിയോപ്പതി നമ്മുടെ മരം പദ്ധതിയിൽ സഹകരിക്കുന്ന വകുപ്പുകൾ വിദ്യാഭ്യാസ വനം വകുപ്പുകൾ നമീബിയ ഏത് രാജ്യത്തിൽനിന്നുമാണ് സ്വാതന്ത്ര്യം നേടിയത് ദക്ഷിണാഫ്രിക്ക നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർസ്പോർട്സിൻറെ ആസ്ഥാനം ഗോവ പന്തളം കേരളവർമ്മ സ്വീകരിച്ചിരിക്കുന്ന തൂലികാ നാമം കവിതിലകൻ പി.കെ തുംഗൻ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു പഞ്ചായത്ത് രാജ് പട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിന് ആരുടെ പേരാണ് നൽകിയിരിക്കുന്നത് നേതാജി സുഭാഷ് ചന്ദ്രബോസ് ഭക്ഷ്യ സുരക്ഷാ നിയമം പാസാക്കിയ ആദ്യ […]

Nobel Prize Winners-2021

നൊബേൽ പുരസ്കാര ജേതാക്കൾ – 2021 ഭൌതികശാസ്ത്രം 2021-ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം അമേരിക്കയിലെ പ്രിൻസ്ടൺ സർവകലാശാല ശാസ്ത്രജ്ഞനും ജപ്പാൻ വംശജനുമായ സ്യൂകുരോ മനാബെയ്ക്കും, ജർമനിയിലെ കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ക്ലോസ് ഹാസെൽമാനും, ഇറ്റലിയിലെ ശാസ്ത്രജ്ഞനായ ജ്യോർജിയോ പാരിസിക്കും ലഭിച്ചു. സങ്കീർണ്ണമായ വ്യവസ്ഥകളെ പറ്റി പഠിച്ചതിന് മൂന്നു പേർക്കും പുരസ്‌കാരം നൽകുകയാണുണ്ടായത്. രസതന്ത്രം 2021-ലെ രസതന്ത്ര  നൊബേൽ പുരസ്കാരം ജർമൻ ശാസ്ത്രജ്ഞൻ ബഞ്ചമിൻ ലിസ്റ്റിനും, അമേരിക്കയിലെ പ്രിൻസ്ടൺ സർവകലാശാല ശാസ്ത്രജ്ഞൻ ഡേവിഡ് മക് മില്ലനും ലഭിച്ചു. […]

FESTIVELS IN INDIA

ഇന്ത്യയിലെ പ്രധാന ഉത്സവങ്ങൾ – ആഘോഷങ്ങൾ ഹോൺബിൽ ഫെസ്റ്റിവൽ നാഗാപാരമ്പര്യവും ആചാരങ്ങളും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമായി നാഗാലാൻഡിൽ എല്ലാവർഷവും ഡിസംബർ 1 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ നടത്തുന്ന ആഘോഷമാണ് ഹോൺബിൽ ഫെസ്റ്റിവൽ. പൊങ്കൽ തമിഴ്നാട്ടിലെ കൊയ്ത്തുത്സവമാണ് പൊങ്കൽ. തമിഴ്നാടിന് പുറമേ തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലും പൊങ്കൽ ആഘോഷിക്കുന്നു. പൊങ്കലിൻറെ ഭാഗമായാണ് തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് സംഘടിപ്പിക്കുന്നത്. വസന്തപഞ്ചമി ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ വസന്തകാലത്തിൻറെ വരവ് ആഘോഷിക്കുന്ന ഉത്സവമാണ് വസന്തപഞ്ചമി. ഓണം മലയാളികളുടെ ദേശീയോൽസവമാണ് ഓണം. മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലാണ് ഓണം […]

PSC Main Exam Special – ഇന്ത്യൻ റെയിൽവേ – തീവണ്ടി സർവ്വീസുകൾ

ഇന്ത്യയിൽ ആദ്യ തീവണ്ടി ഓട്ടം തുടങ്ങിയത് എന്നാണ് 1853 – ഏപ്രിൽ 16 ഇന്ത്യയിലെ ആദ്യ തീവണ്ടി സർവ്വീസ് നടത്തിയത് എവിടെ ബോംബെ മുതൽ താനെ വരെ (34 കി.മീ) കേരളത്തിൽ ആദ്യ തീവണ്ടി ഓട്ടം തുടങ്ങിയത് എന്നാണ് 1861- മാർച്ച് 12 കേരളത്തിലെ ആദ്യ തീവണ്ടി സർവ്വീസ് നടത്തിയത് എവിടെ തിരൂർ മുതൽ ബേപ്പൂർ വരെ ഇന്ത്യയിൽ സർവ്വീസ് നടത്തുന്ന കൂടുതൽ തീവണ്ടികളും ഏത് തരം തീവണ്ടികളാണ് പാസഞ്ചർ ട്രെയിൻ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ തീവണ്ടി […]

Govt. Schemes & Programmes

വിദ്യാഭ്യാസ – ഗവേഷണ മേഖലയിൽ ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകൾ സഹകരിച്ചു പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി സ്പാർക്ക് (SPARC) സാമൂഹികമായും സാമ്പത്തികമായും പിന്നോക്കംനിൽക്കുന്ന പൌരൻമാർക്ക് സൌജന്യചികിത്സ നൽകുന്നതിനുള്ള കേന്ദ്രസർക്കാരിൻറെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആയുഷ്മാൻ ഭാരത് ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി ആയുഷ്മാൻ ഭാരത് – പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (പി.എം.ജെ.എ.വൈ) രാജ്യത്തിൻറെ നയരൂപീകരണത്തിന് സഹായിക്കുന്ന രീതിയിൽ സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഇംപ്രസ് […]

സ്ഥലങ്ങളും അപരനാമങ്ങളും

ഇന്ത്യയുടെ മുട്ടപ്പാത്രം ആന്ധ്രാപ്രദേശ് ദക്ഷിണേന്ത്യയിലെ ധാന്യപ്പുര ആന്ധ്രാപ്രദേശ് ഇന്ത്യയുടെ കോഹിന്നൂർ ആന്ധ്രാപ്രദേശ് ഭാഗ്യനഗരം ഹൈദരാബാദ് ഇരട്ടനഗരങ്ങൾ ഹൈദരാബാദ്, സെക്കന്തരാബാദ് ഓർക്കിഡുകളുടെ പറുദീസ അരുണാചൽപ്രദേശ് ഇന്ത്യയിലെ ഉദയസൂര്യൻറെ നാട് എന്നറിയപ്പെടുന്ന പ്രദേശം അരുണാചൽപ്രദേശ് ബൊട്ടാണിസ്റ്റുകളുടെ നാട് അരുണാചൽപ്രദേശ് ഇന്ത്യയുടെ തേയിലത്തോട്ടം അസം വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം അസം കിഴക്കിൻറെ പ്രകാശ നഗരം ഗുവാഹത്തി അസമിൻറെ ദുഃഖം ബ്രഹ്മപുത്ര വിഹാരങ്ങളുടെ നാട് ബിഹാർ ബിഹാറിൻറെ ദുഃഖം കോസി നദി ദക്ഷിണ കോസലം ഛത്തീസ്ഗഢ് ഇന്ത്യയുടെ മാഞ്ചസ്റ്റർ ഗുജറാത്ത് ഇതിഹാസങ്ങളുടെ നാട് […]

Contact us

Departmental Exam Mock Test

Introduction to Indian Audits and Accounts & Kerala Account Code Vol-1 Mock Test-1 Introduction to Indian Audits and Accounts & Kerala Account Code Vol-1 Mock Test-2

Kerala Treasury Code Mock Test

Kerala Service Rules Mock Test Kerala Treasury Code Mock Test-1 Kerala Treasury Code Mock Test-2

PSC Main Exam Focus – Trending GK

പൌരാവകാശ പ്രസ്ഥാനങ്ങൾ ഇന്ത്യയിലെ ആദ്യ മഹിളാമാൾ ആരംഭിച്ചതെവിടെ കോഴിക്കോട് ഇന്ത്യയിലെ ആദ്യ സൌരോർജ പെട്രോൾ പമ്പ് സ്ഥാപിതമായത് എവിടെ അങ്കമാലി കേരളത്തിൻറെ ആദ്യ ഭക്ഷ്യസുരക്ഷാ കമ്മിഷണർ കെ.വി. മോഹൻകുമാർ കേരളത്തിൽ സർവ്വീസ് ആരംഭിച്ച അതിവേഗ എ.സി ബോട്ട് വേഗ 120 കേരളത്തിൻറെ ഔദ്യോഗിക ചിത്രശലഭം പാപ്പിലീയോബുദ്ധ (ബുദ്ധമയൂരി) കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ പേരിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ കൈലാഷ് സത്യാർഥി മലയാളി സാമൂഹിക പ്രവർത്തകയായ മേഴ്സി മാത്യു ഏത് പേരിലാണ് പ്രശസ്തി […]

Loading…

Something went wrong. Please refresh the page and/or try again.


Follow My Blog

Get new content delivered directly to your inbox.