ശ്രീനാരായണ ഗുരു
ശ്രീനാരായണ ഗുരു ജനിച്ചതെന്ന്
1856 ഓഗസ്റ്റ് 20
ശ്രീനാരായണ ഗുരു ജനിച്ച സ്ഥലം
ചെമ്പഴന്തി തിരുവനന്തപുരം
ശ്രീനാരായണ ഗുരു മരിച്ചതെന്ന്
1928 സെപ്റ്റംബർ 20
ശ്രീനാരായണ ഗുരു മരിച്ച സ്ഥലം
ശിവഗിരി വർക്കല തിരുവനന്തപുരം
ശ്രീനാരായണ ഗുരുവിൻറെ ആദ്യകാല പേര് എന്തായിരുന്നു
നാണു
ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയതെവിടെ
അരുവിപ്പുറം തിരുവനന്തപുരം
അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയ വർഷം
1888 മാർച്ച് മാസത്തിലെ ശിവരാത്രി ദിനത്തിൽ
ശിവഗിരിയിൽ ശ്രീനാരായണ ഗുരു ആശ്രമം സ്ഥാപിച്ചതെന്ന്
1904
ആലുവയിൽ ശ്രീനാരായണ ഗുരു അദ്വൈത ആശ്രമം സ്ഥാപിച്ചതെന്ന്
1913
ശ്രീനാരായണ ഗുരു ശ്രീലങ്ക സന്ദർശിച്ചതെന്ന്
1918-1923
ശ്രീനാരായണ ഗുരുവിൻറെ ശിഷ്യൻമാരിൽ പ്രധാനി ആരായിരുന്നു
നടരാജ ഗുരു
1923-ൽ നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചതാര്
നടരാജ ഗുരു
ഇന്ത്യൻ നാണയത്തിലും തപാൽ സ്റ്റാമ്പിലും പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
ശ്രീനാരായണ ഗുരു
ശ്രീനാരായണ ഗുരുവിൻറെ ആത്മമിത്രമായിരുന്ന സാമൂഹിക പരിഷ്കർത്താവ്
ചട്ടമ്പി സ്വാമികൾ
ശ്രാനാരായണ ധർമപരിപാലന യോഗം (എസ്.എൻ.ഡി.പി) സ്ഥാപിതമായതെന്ന്
1903
ശ്രീ നാരായണ ഗുരുദേവന് പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍
അരുവിപ്പുറം ശിവക്ഷേത്രം- കൊല്ലവര്‍ഷം 1063
ചിറയിന്‍കീഴ് വക്കം വേലായുധന് കോവില്‍- കൊല്ലവര്‍ഷം 1063
വക്കം പുത്തന്‍നട ദേവേശ്വര ക്ഷേത്രം- കൊല്ലവര്‍ഷം 1063
മണ്ണന്തല ആനന്ദവല്ലീശ്വരക്ഷേത്രം – കൊല്ലവര്‍ഷം 1063 കുംഭം
ആയിരം തെങ്ങ് ശിവക്ഷേത്രം- കൊല്ലവര്‍ഷം 1067
കുളത്തൂര്‍ കോലത്തുകര ശിവക്ഷേത്രം – കൊല്ലവര്‍ഷം 1068
വേളിക്കാട് കാര്‍ത്തികേയക്ഷേത്രം – കൊല്ലവര്‍ഷം 1068 മീനം
കായിക്കര ഏറത്ത് സുബ്രഹ്മണ്യന് ക്ഷേത്രം – കൊല്ലവര്‍ഷം 1609
കരുനാഗപ്പളളി കുന്നിനേഴത്ത് ഭഗവതിക്ഷേത്രം – കൊല്ലവര്‍ഷം 1070
മുട്ടയ്ക്കാട് കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം – കൊല്ലവര്‍ഷം 1071 വൃശ്ചികം
മുത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം കൊല്ലവര്‍ഷം -1078
കുമരകം ശ്രീകുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രം – കൊല്ലവര്‍ഷം 1080
തലശ്ശേരി ജഗന്നാഥക്ഷേത്രം – കൊല്ലവര്‍ഷം 1083 കുംഭം
കോട്ടാര്‍ ഗണപതിക്ഷേത്രം – കൊല്ലവര്‍ഷം 1084 മീനം
ഇല്ലിക്കല്‍ കമ്പിളിങ്ങി അര്‍ദ്ധനാരീശ്വര ക്ഷേത്രം- കൊല്ലവര്‍ഷം 1084 മീനം
കോഴിക്കോട് ശ്രീകണേ്ഠശ്വരക്ഷേത്രം- കൊല്ലവര്‍ഷം 1085 മേടം
മംഗലാപുരം ഗോകര്‍ണനാഥക്ഷേത്രം- കൊല്ലവര്‍ഷം 1085 കുംഭം
ചെറായി ഗൗരീശ്വരക്ഷേത്രം – കൊല്ലവര്‍ഷം 1087 മകരം
ശിവഗിരി ശാരദാമഠം- കൊല്ലവര്‍ഷം 1087 മേടം
അരുമാനൂര്‍ ശ്രീ നയിനാര്‍ദേവക്ഷേത്രം- കൊല്ലവര്‍ഷം 1088
അഞ്ചുതെങ്ങ് ശ്രീ ഞ്ജാനേശ്വരക്ഷേത്രം – കൊല്ലവര്‍ഷം 1090 മീനം
ചെങ്ങന്നൂര്‍ സിദ്ധേശ്വരക്ഷേത്രം – കൊല്ലവര്‍ഷം 1090
പളളുരുത്തി ശ്രീഭവാനി ക്ഷേത്രം —കൊല്ലവര്‍ഷം 1091 കുംഭം
കണ്ണൂര്‍ ശ്രീസുന്ദരേശ്വരക്ഷേത്രം – കൊല്ലവര്‍ഷം 1091
കൂര്‍ക്കഞ്ചേരി മഹേശ്വരക്ഷേത്രം- കൊല്ലവര്‍ഷം 1092 ചിങ്ങം
പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രം – കൊല്ലവര്‍ഷം 1094 കുംഭം
കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രം(ദീപപ്രതിഷ്ഠ)- കൊല്ലവര്‍ഷം 1096 ഇടവം
മുരുക്കുംപുഴ കാളകണേ്ഠേശ്വര ക്ഷേത്രം ( സത്യം, ധര്‍മം,ദയ, ശാന്തി എന്നെഴുതിയ പ്രഭ)- കൊല്ലവര്‍ഷം 1097
പാണാവളളി ശ്രീകണ്ഠേശ്വരക്ഷേത്രം- കൊല്ലവര്‍ഷം 1098 മിഥുനം
പാര്‍ളിക്കാട് ബാലസുബ്രഹ്മണ്യക്ഷേത്രം- കൊല്ലവര്‍ഷം 1101 മീനം
എട്ടപ്പടി ആനന്ദഷണ്മുഖക്ഷേത്രം – കൊല്ലവര്‍ഷം 1102 ഇടവം 23.
കളവം കോട് അര്‍ധനാരീശ്വരക്ഷേത്രം ( “ഓം’ എന്ന് മത്സ്യത്തില്‍ ആലേഖനം ചെയ്ത നീലക്കണ്ണാടി)- കൊല്ലവര്‍ഷം 1102 ഇടവം 31.
വെച്ചല്ലൂര്‍ ഉല്ലല ഓങ്കാരേശ്വര ക്ഷേത്രം- (കണ്ണാടിപ്രതിഷ്ഠ)- കൊല്ലവര്‍ഷം
പ്രസിദ്ധമായ കോട്ടയം നാഗമ്പടം ശിവക്ഷേത്രം – കൊല്ലവര്‍ഷം 1083
പാലക്കാട് യാക്കര വിശ്വേശ്വര ക്ഷേത്രം – കൊല്ലവര്‍ഷം 1083