ഇന്ത്യയുടെ മുട്ടപ്പാത്രം
ആന്ധ്രാപ്രദേശ്
ദക്ഷിണേന്ത്യയിലെ ധാന്യപ്പുര
ആന്ധ്രാപ്രദേശ്
ഇന്ത്യയുടെ കോഹിന്നൂർ
ആന്ധ്രാപ്രദേശ്
ഭാഗ്യനഗരം
ഹൈദരാബാദ്
ഇരട്ടനഗരങ്ങൾ
ഹൈദരാബാദ്, സെക്കന്തരാബാദ്
ഓർക്കിഡുകളുടെ പറുദീസ
അരുണാചൽപ്രദേശ്
ഇന്ത്യയിലെ ഉദയസൂര്യൻറെ നാട് എന്നറിയപ്പെടുന്ന പ്രദേശം
അരുണാചൽപ്രദേശ്
ബൊട്ടാണിസ്റ്റുകളുടെ നാട്
അരുണാചൽപ്രദേശ്
ഇന്ത്യയുടെ തേയിലത്തോട്ടം
അസം
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം
അസം
കിഴക്കിൻറെ പ്രകാശ നഗരം
ഗുവാഹത്തി
അസമിൻറെ ദുഃഖം
ബ്രഹ്മപുത്ര
വിഹാരങ്ങളുടെ നാട്
ബിഹാർ
ബിഹാറിൻറെ ദുഃഖം
കോസി നദി
ദക്ഷിണ കോസലം
ഛത്തീസ്ഗഢ്
ഇന്ത്യയുടെ മാഞ്ചസ്റ്റർ
ഗുജറാത്ത്
ഇതിഹാസങ്ങളുടെ നാട്
ഗുജറാത്ത്
ഇന്ത്യയുടെ വജ്രനഗരം
സൂററ്റ്
ഇന്ത്യയുടെ പാൽത്തൊട്ടി
ഹരിയാന
ഇന്ത്യയുടെ ഡെൻമാർക്ക്
ഹരിയാന
നെയ്ത്തുകാരുടെ പട്ടണം
പാനിപ്പത്ത്
ഇന്ത്യയുടെ പർവതസംസ്ഥാനം
ഹിമാചൽ പ്രദേശ്
ഇന്ത്യയുടെ പഴക്കുട
ഹിമാചൽ പ്രദേശ്
എല്ലാ ഋതുക്കളുടെയും സംസ്ഥാനം
ഹിമാചൽ പ്രദേശ്
ഭൂമിയിലെ സ്വർഗം
ജമ്മു കാശ്മീർ
ലിറ്റിൽ ടിബറ്റ്
ലഡാക്ക്
ഇന്ത്യയുടെ ധാതു സംസ്ഥാനം
ജാർഖണ്ഡ്
ആദിവാസി ഭൂമി
ജാർഖണ്ഡ്
ഖനികളുടെ നഗരം
ധൻബാദ്
ഉദ്യാനങ്ങളുടെ നഗരം
ബംഗളൂരു
ഐ.ടി സിറ്റി
ബംഗളൂരു
ഇലക്ട്രോണിക് സിറ്റി
ബംഗളൂരു
ഇന്ത്യയുടെ സിലിക്കൺ വാലി
ബംഗളൂരു
ചന്ദന നഗരം എന്നറിയപ്പെടുന്നത്
മൈസൂർ
കിഴക്കിൻറെ കാശ്മീർ
മൂന്നാർ
പാവപ്പെട്ടവൻറെ ഊട്ടി
നെല്ലിയാമ്പതി
കേരള സ്വിറ്റ്സർലൻഡ്
വാഗമൺ
ഇന്ത്യയുടെ വ്യവസായ സിരാകേന്ദ്രം
മഹാരാഷ്ട്ര
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം
മുംബൈ
ഏഴ് ദ്വീപുകളുടെ നഗരം
മുംബൈ
ഓറഞ്ച് നഗരം
നാഗ്പൂർ
ഡക്കാൻറെ രത്നം
പൂണെ
കിഴക്കിൻറെ ഓക്സ്ഫഡ്
പൂണെ
ഇന്ത്യയുടെ രത്നം
മണിപ്പൂർ
കിഴക്കിൻറെ സ്കോട്ട്ലൻഡ്
ഷില്ലോങ് (മേഘാലയ)
വ്യവസായങ്ങളില്ലാത്ത നാട്
മിസോറം
കത്തീഡ്രൽ സിറ്റി ഓഫ് ഇന്ത്യ
ഭുവനേശ്വർ
പക്ഷികളുടെ ദ്വീപ്
ചിൽക്ക
അഞ്ചു നദികളുടെ നാട്
പഞ്ചാബ്
ഇന്ത്യയുടെ ധാന്യക്കലവറ
പഞ്ചാബ്
സുവർണ നഗരം
അമൃതസർ
പിങ്ക് സിറ്റി
ജയ്പൂർ
തടാകങ്ങളുടെ നഗരം
ഉദയ്പൂർ
ഗ്രേറ്റ് ഇന്ത്യൻ ഡസേർട്ട്
താർ മരുഭൂമി
താർ മരുഭൂമിയിലെ മരുപ്പച്ച
ജയ്സാൽമീർ
പട്ടിൻറെ നഗരം
കാഞ്ചീപുരം
മുത്തുകളുടെ നഗരം
തൂത്തുക്കുടി
നീലഗിരിയുടെ റാണി
ഊട്ടി
ഉത്സവങ്ങളുടെ നഗരം
മധുര
സിറ്റി ഓഫ് ജോയ്
കൊൽക്കത്ത
കൊട്ടാരങ്ങളുടെ നഗരം
കൊൽക്കത്ത
മലകളുടെ റാണി
മസൂറി
ദേവഭൂമി
ഉത്തരാഖണ്ഡ്