സുപ്രീംകോടതി ജഡ്ജിയായി നേരിട്ട് നിയമിക്കപ്പെട്ട ആദ്യത്തെ അഭിഭാഷക

ജസ്റ്റിസ് ഇന്ദു മൽഹോത്ര

നന്ദാദേവി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്

ഉത്തരാഖണ്ഡ്

1919-ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെപ്പറ്റി അന്വേഷിക്കാൻ ബ്രിട്ടീഷ് ഭരണകൂടം നിയമിച്ച കമ്മിഷൻ

ഹണ്ടർ കമ്മിഷൻ

എ പാഷൻ ഫോർ ഡാൻസ് എന്ന ആത്മകഥ ഏത് പ്രശസ്ത നർത്തകിയുടെതാണ്

യാമിനി കൃഷ്ണമൂർത്തി

രാജാരവിവർമയുടെ ജീവിതം ആധാരമാക്കി കേതൻ മേത്ത സംവിധാനംചെയ്ത ഹിന്ദിസിനിമയുടെ പേര്

രംഗ് രസിയ

ധ്രുപദ് ഗാനരൂപം ഏത് സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഹിന്ദുസ്ഥാനി

ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാലയായ ശ്രീമതി നഥിഭായ് ദാമോദർ താക്കർസി (എസ്.എൻ.സി.ടി) 1916ൽ പുണെയിൽ സ്ഥാപിച്ചതാര്

ഡി.കെ. കാർവെ

ജാതകകഥകൾ ആരുമായി ബന്ധപ്പെട്ടതാണ്

ശ്രീബുദ്ധൻ

1946 സെപ്റ്റംബർ 2-ന് ചുമതലയേറ്റ ഇടക്കാല മന്ത്രിസഭയിൽ ജവഹർലാൽ നെഹ്റു വഹിച്ച പദവി

വൈസ് പ്രസിഡൻറ്

മഹാരാഷ്ട്രയുടെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്

ഗോപാലകൃഷ്ണ ഗോഖലെ

പോർച്ചുഗീസുകാരിൽനിന്ന് സ്ത്രീധനമായി ബ്രിട്ടീഷുകാർക്ക് 1661-ൽ ലഭിച്ച നഗരം

ബോംബെ

കടൽക്കുതിരയുടെ ആകൃതിയിലുള്ള സംസ്ഥാനം

ഛത്തീസ്ഗഢ്

യുദ്ധം ആരംഭിക്കുന്നത് മനുഷ്യരുടെ മനസ്സിലാണ് എന്ന വാക്യം ഏത് വേദത്തിലാണുള്ളത്

അഥർവവേദത്തിൽ

ഉത്കലം ഏത് സംസ്ഥാനത്തിൻറെ പഴയ പേരാണ്

ഒഡീഷ

ഇന്ത്യൻ സംസ്കാരത്തെ വിമർശിക്കുന്ന മദർ ഇന്ത്യ എന്ന ഗ്രന്ഥം രചിച്ചതാര്

കാതറിൻ മേയോ

ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരെ 1984-ൽ നടന്ന സൈനികനടപടിയുടെ പേരെന്ത്

ഓപ്പറേഷൻ ബ്ലൂസ്റ്റാർ

ഓംബുഡ്സ്മാൻ എന്ന സ്വീഡിഷ് പദത്തിൻറെ അർഥം

പൌരൻമാരുടെ സംരക്ഷകൻ

ഇന്ത്യയിൽ എവിടെയാണ് അമർ ജ്യോതി തെളിയിച്ചിട്ടുള്ളത്

ജാലിയൻവാലാ ബാഗ്

പത്മശ്രീ, പത്മഭൂഷൻ, പത്മവിഭൂഷൻ, ഭാരതരത്നം എന്നിവ നേടിയ ആദ്യത്തെ വ്യക്തി

സത്യജിത് റായി

ഗദാധർ ചാറ്റർജി ഏതുപേരിലാണ് പ്രശസ്തിനേടിയിട്ടുള്ളത്

ശ്രീരാമകൃഷ്ണ പരമഹംസൻ

തത്ത്വബോധിനിസഭ സ്ഥാപിച്ചത്

ദേവേന്ദ്രനാഥ ടാഗോർ

അനുയായികളാൽ ഭഗവാൻ എന്ന് വിളിക്കപ്പെട്ട ഗോത്രവർഗ നേതാവ്

ബിർസ മുണ്ട

ഉപ്പുസത്യാഗ്രഹത്തെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിച്ച വൈസ്രോയി

ഇർവിൻ പ്രഭു

ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ് എന്ന് പറഞ്ഞത്

ഗാന്ധിജി

ദേശീയ നേതാക്കളും പത്രങ്ങളും

പത്രങ്ങൾസ്ഥാപകർ

മറാത്ത, കേസരി
ബാലഗംഗാധര തിലകൻ

വോയിസ് ഓഫ് ഇന്ത്യ
ദാദാഭായ് നവ്റോജി

മൂക്നായക്
ഡോ. ബി.ആർ. അംബേദ്കർ

ഇൻഡിപെൻഡൻറ്
മോട്ടിലാൽ നെഹ്റു

പഞ്ചാബി
ലാലാ ലജ്പത് റായ്

ദ ലീഡർ
മദൻ മോഹൻ മാളവ്യ

മിറാത് ഉൽ അക്ബർ, സംബാദ് കൌമുദി
രാജാറാം മോഹൻ റോയ്

നവ്ജീവൻ, യങ് ഇന്ത്യ, ഹരിജൻ, ഇന്ത്യൻ ഒപ്പീനിയൻ
മഹാത്മാ ഗാന്ധി

ബോംബെ ക്രോണിക്കിൾ
ഫിറോസ് ഷാ മേഹ്ത്ത

ന്യൂ ഇന്ത്യ, കോമൺ വീൽ
ആനി ബസൻറ്

ബഹിഷ്കൃത ഭാരത്
ഡോ. ബി. ആർ അംബേദ്കർ

ദേശീയ പതാകയുടെ മുകളിലുള്ള കുങ്കുമനിറം എന്തിനെ സൂചിപ്പിക്കുന്നു

ധീരത, ത്യാഗം

ജവഹർലാൽ നെഹ്റുവിനെ ഋതുരാജൻ എന്നുവിശേഷിപ്പിച്ചത്

രവീന്ദ്രനാഥ ടാഗോർ

ആ അഗ്നിപർവതം എരിഞ്ഞടങ്ങി എന്ന് ഏത് മലയാളിയുടെ വിയോഗവേളയിലാണ് ഇന്ദിരാഗാന്ധി അഭിപ്രായപ്പെട്ടത്

വി.കെ കൃഷ്ണമേനോൻ

1972-ൽ ചമ്പൽ കൊള്ളത്തലവനായ മാധവസിങ്ങും സംഘവും ആയുധംവെച്ച് കീഴടങ്ങിയത് ആരുടെ മുന്നിലാണ്

ജയപ്രകാശ് നാരായണൻ

ഗരീബി ഹഠാവോ ഏത് പ്രധാനമന്ത്രി ഉയർത്തിയ മുദ്രാവാക്യമാണ്

ഇന്ദിരാഗാന്ധി

മുഹമ്മദൻ ലിറ്റററി സൊസൈറ്റി സ്ഥാപിച്ചത് ആര്

നവാബ് അബ്ധുൾ ലത്തീഫ്

1883-ൽ രാജസ്ഥാനിലെ ജോധ്പുർ കൊട്ടാരത്തിൽവെച്ച് വിഷഭക്ഷണം ഉള്ളിൽചെന്നതിനെ തുടർന്ന് മരണപ്പെട്ട നവോത്ഥാന നായകൻ

സ്വാമി ദയാനന്ദ സരസ്വതി

രാഷ്ട്രഗുരു എന്നറിയപ്പെടുന്നത്

സുരേന്ദ്രനാഥ ബാനർജി

അനാർക്കിക്കൽ ആൻഡ് റവലൂഷണറി ക്രൈം ആക്ട് (1919) പൊതുവെ അറിയപ്പെടുന്നത്

റൌലറ്റ് ആക്ട്

ലാലാ ഹർദയാൽ ഏത് വിപ്ലവസംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു

ഗദർപാർട്ടി

വിധിയുമായി ഒരു കൂടിക്കാഴ്ച എന്ന പേരിൽ അറിയപ്പെടുന്ന വിഖ്യാത പ്രസംഗം നടത്തിയത്

ജവഹർലാൽ നെഹ്റു

ആൻ ഇന്ത്യൻ പിൽഗ്രിം എന്ന ഗ്രന്ഥം രചിച്ചത്

സുഭാഷ് ചന്ദ്രബോസ്

സ്വാഭിമാന പ്രസ്ഥാനം ആരംഭിച്ചത്

ഇ.വി രാമസ്വാമി നായ്കർ

തീവ്രവാദ വിരുദ്ധദിനം ആചരിക്കുന്ന മേയ് 21 ഏത് മുൻ പ്രധാനമന്ത്രിയുടെ ചരമദിനമാണ്

രാജീവ്ഗാന്ധി

രാജ്യസഭയുടെ പിതാവ് എന്നറിയപ്പെടുന്നത്

ഡോ. എസ് രാധാകൃഷ്ണൻ

ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി

പി.വി നരസിംഹറാവു

ഇന്ത്യൻ മഹാസമുദ്രം പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പേര്

രത്നാകര

ഭാരത് സേവക് സമാജ് സ്ഥാപിച്ചത് ആര്

ജവഹർലാൽ നെഹ്റു

ഇന്ത്യയിലേക്കുള്ള പ്രവേശനകവാടം എന്ന് ചരിത്രപരമായി അറിയപ്പെടുന്ന മലമ്പാത

ഖൈബർചുരം

വായിച്ചുതുടങ്ങിയിട്ട് താഴെവെക്കാൻ കഴിയാത്തവിധത്തിലുള്ളതായിരുന്നു ആ പുസ്തകം. ഞാനതിൻറെ പിടിയിലമർന്നുപോയി – ഗാന്ധിജി ഏത് പുസ്തകത്തെപ്പറ്റിയാണ് ഇങ്ങനെ പരാമർശിച്ചത്

അൺ ടു ദിസ് ലാസ്റ്റ്

By JF DAS

Admin

Leave a Reply