PART-1

2020-ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത്

പി.സക്കറിയ

50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ സുരാജ് വെഞ്ഞാറമൂട് മികച്ച നടനുള്ള അവാർഡ് നേടിയത് ഏത് ചിത്രത്തിലെ അഭിനയത്തിനാണ്

വൃക്രിതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

2020-ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം

94

ട്രെയിൻ യാത്രക്കാരായ വനിതകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവെ നടപ്പിലാക്കിയ പുതിയ പദ്ധതിയുടെ പേര്

മേരി സഹേലി

ഇന്ത്യയിലെ ഏത് സംസ്ഥാനമാണ് PM-SVANidhi Scheme പ്രകാരം ഒന്നാം സ്ഥാനത്തെത്തിയത്

ഉത്തർപ്രദേശ്

2020-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയതാര്

World Food Programme (United Nations)

2020-ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയതാര്

ലൂയിസ് ഗ്ലിക്ക്

2020-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടിയതാര്

  • പോൾ ആർ മിൽഗ്രോം
  • റോബർട്ട് ബി വിൽസൺ

2020-ലെ ഭൌതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടിയതാര്

  • റോജര്‍ പെന്‍ റോസ് (ബ്രിട്ടൺ)
  • റെയ്ന്‍ഗാര്‍ഡ് ജെന്‍സെല്‍ (ജര്‍മനി)
  • ആന്‍ഡ്രിയ ഘേസ് (യു.എസ്.എ)

2020-ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടിയതാര്

  • ഇമ്മാനുവൽ ഷാപെൻറിയർ (ഫ്രാൻസ്)
  • ജെന്നിഫർ ഡോഡ്ന (അമേരിക്ക)

2020-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടിയതാര്

  • ഹാർവി ജെ ആൾട്ടർ (അമേരിക്ക)
  • ചാൾസ് എം റൈസ് (അമേരിക്ക)
  • മൈക്കൽ ഹാട്ടൻ (ബ്രിട്ടൻ

ഏതെല്ലാം രാജ്യങ്ങളാണ് ബെക്ക (ബേസിക് എക്സ്ചേഞ്ച് ആൻറ് കോ-ഓപ്പറേഷൻ എഗ്രിമെൻറ്)കരാറിൽ ഒപ്പുവെച്ചത്

ഇന്ത്യ -അമേരിക്ക

ഐ.പി.എൽ ക്രിക്കറ്റിൽ തുടർച്ചയായ കളികളിൽ സെഞ്ച്വറി നേടുന്ന ആദ്യ താരം

ശിഖർധവാൻ

പ്രശസ്തകവി ഏഴാച്ചേരി രാമചന്ദ്രന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി

ഒരു വെർജീനിയൻ വെയിൽക്കാലം

2020-ലെ ലോക പരിസ്ഥിതി ദിനത്തിൻറെ സന്ദേശമെന്ത്

Biodiversity

2020-ലെ നൊബേൽ സമ്മാന ജേതാവ് ലൂയിസ് ഗ്ലിക്കിന് പുലിസ്റ്റർ പുരസ്കാരം നേടിക്കൊടുത്ത കൃതി

ദ വൈൽഡ് ഐറിസ്

കേംബ്രിഡ്ജ് ഡിക്ഷ്ണറി Word of the year 2020 ആയി തെരഞ്ഞെടുത്ത വാക്കേത്

Quarantine

2020-ലെ ഓസ്കാർ നാമനിർദ്ദേശം ലഭിച്ച ഇന്ത്യൻ ചലച്ചിത്രം

ജെല്ലിക്കെട്ട്

2020-ലെ യു.കെ ബുക്കർ പുരസ്കാരം നേടിയത് ആരാണ്

ഡൌഗ്ലസ് സ്റ്റ്യുവർട്ട്

ICC യുടെ പുതിയ നിയമപ്രകാരം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്നതിനുവേണ്ട ഏറ്റവും കുറഞ്ഞ പ്രായം

15 വയസ്സ്

ഏഷ്യയിലെ ആദ്യത്തെ സൌരോർജ ടെക്സ്റ്റൈൽസ് മിൽ സ്ഥാപിക്കുന്നത് ഏത് സംസ്ഥാനത്താണ്

മഹാരാഷ്ട്ര

17 വയസിൽ താഴെയുള്ളവർക്കായുള്ള ഫിഫയുടെ 2022-ലെ വനിതാ ലോകകപ്പിന് വേദിയാകുന്ന രാജ്യം

ഇന്ത്യ

ലോകത്തിലെ ആദ്യത്തെ 6ജി സാറ്റലൈറ്റ് പരീക്ഷണം നടത്തിയ രാജ്യം

ചൈന

ഏത് രാജ്യത്തെ ഗവൺമെൻറാണ് സമാധാനത്തിൻറെ ഭാഗമായി എതിരാളികളായ ഗ്രൂപ്പുകളുമായി ജൂബ കരാറിൽ ഒപ്പുവെച്ചത്

സുഡാൻ

ഇന്ത്യ, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങൾക്കൊപ്പം 2020-ൽ മലബാർ നാവികാഭ്യാസത്തിൽ പങ്കെടുത്ത രാജ്യം

ആസ്ട്രേലിയ

2020-ലെ ഫോർമുലവൺ കാറോട്ട മത്സരത്തിൽ ലോകകിരീടം നേടിയതാര്

ലൂയി ഹാമിൽട്ടൺ

2021-ലെ BRICS ഉച്ചകോടിക്ക് വേദിയായ രാജ്യം

ഇന്ത്യ

2022-ലെ BRICS ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം

ചൈന

2021-ലെ വേൾഡ് എക്കണോമിക് ഫോറത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം

സിംഗപൂർ

2020-ലെ രവീന്ദ്രനാഥടാഗോർ ലിറ്ററസി പുരസ്കാരം ലഭിച്ചതാർക്കാണ്

രാജ് കമൽ ജാ യുടെ ദി സിറ്റി & ദി സീ എന്ന നോവലിന്

ടൈം മാഗസിൻറെ ആദ്യത്തെ കിഡ്സ് ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹയായത്

ഇന്ത്യൻ വംശജയായ ഗീതാഞ്ജലി റാവു

2020-ലെ ഏഷ്യൻ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹനായത് ആര്

ആദർ പുനാവാല (ഇന്ത്യ)

ഇന്ത്യയിലെ പുതിയ പാർലമെൻറ് മന്ദിരം നിർമ്മിക്കുന്ന പദ്ധതിയുടെ പേര്

സെൻട്രൽ വിസ്ത പദ്ധതി

2020-ലെ മലയാറ്റൂർ അവാർഡ് ലഭിച്ചത്

ജോർജ് ഓണക്കൂറിൻറെ ഹൃദയരാഗങ്ങൾ എന്ന കൃതിക്ക്

ഐക്യരാഷ്ട്ര സഭയുടെ 2020-ലെ നിക്ഷേപ പ്രോത്സാഹന അവാർഡ് നേടിയ ഇന്ത്യൻ ഏജൻസി

ഇൻവെസ്റ്റ് ഇന്ത്യ

കോവിഡ് ബാധയെ തുടർന്ന് 2020-ൽ അന്തരിച്ച വിഖ്യാത ചലച്ചിത്ര സംവിധായകൻ

കിം കി ഡുക്ക് (ദക്ഷിണകൊറിയ)

അന്താരാഷ്ട്ര മാഗസിനായ ഫിനാൻഷ്യൽ ടൈംസിൻറെ 2020-ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളായി തെരഞ്ഞെടുക്കപ്പെട്ടവർ

ഷൈലജ ടീച്ചർ

കമല ഹാരീസ്

ആംഗേല മെർക്കൽ

ജസീൻഡ ആർഡെൺ

സ്റ്റേസി അംബ്രോസ്

ലോകത്തിലെ ഏറ്റവും മലിനീകരണമുള്ള നഗരമായി 2020-ൽ തെരഞ്ഞെടുക്കപ്പെട്ടത്

പാകിസ്ഥാൻറെ സാംസ്കാരിക തലസ്ഥാനമായ ലാഹോർ

കർണാടകത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി

ബസവരാജ് ബൊമ്മൽ

ഗുജറാത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി

ഭുപേന്ദ്ര പട്ടേൽ

ഗോവയിലെ ഇപ്പോഴത്തെ ഗവർണർ

അഡ്വ. പി.എസ് ശ്രീധരൻപിള്ള

കായികതാരങ്ങളുടെ കായികക്ഷമത നിരീക്ഷിക്കാനും വർദ്ധിപ്പിക്കുവാനുമായ് കായിക മന്ത്രാലയം പുറത്തിറക്കിയ പുതിയ ആപ്പ്

ഹിറ്റ് ഇന്ത്യ ആപ്പ്

ഐ.സി.സി യുടെ പ്രഥമ ടെസ്റ്റ് ലോക ചാംമ്പ്യൻഷിപ്പ് വിജയികൾ

ന്യൂസിലൻറ്

ടെന്നീസ് ഗ്രാൻസ്ലാം വിജയികൾ – 2021

പുരുഷ സിംഗിൾസ് :


ആസ്ട്രേലിയൻ ഓപ്പൺ
നൊവാക് ജോക്കോവിച്ച്

ഫ്രഞ്ച് ഓപ്പൺ
നൊവാക് ജോക്കോവിച്ച്

വിംമ്പിൾഡൺ
നൊവാക് ജോക്കോവിച്ച്

യു.എസ് ഓപ്പൺ
ഡാനിൽ മെൽവദേവ്

വനിത സിംഗിൾസ് :


ആസ്ട്രേലിയൻ ഓപ്പൺ
നവോമി ഒസാക

ഫ്രഞ്ച് ഓപ്പൺ
ബാർബറോ ക്രെജിക്കോവ

വിംമ്പിൾഡൺ
ആഷ്.ലി ബാർട്ടി

യു.എസ് ഓപ്പൺ
എമ്മ റഡുകാനു

By JF DAS

Admin

Leave a Reply