മൂലകങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും രണ്ടായി വേർതിരിച്ച ശാസ്ത്രജ്ഞൻ
ലാവോസിയർ
മോണ്ട്സ് പ്രക്രിയ ഏത് ലോഹത്തെ വേർതിരിക്കാനാണ് ഉപയോഗിക്കുന്നത്
നിക്കൽ
ആവർത്തന പട്ടികയിലെ 17-ാം ഗ്രൂപ്പ് മൂലകങ്ങൾ ഏത് കുടുംബത്തിലാണ് ഉൾപ്പെടുന്നത്
ഹാലൊജൻ കുടുംബം
ആദ്യത്തെ ക്രിത്രിമ പ്ലാസ്റ്റിക്
ബേക്കലൈറ്റ്
യുറേനിയം കണ്ടെത്തിയ ശാസ്ത്രജ്ഞൻ
മാർട്ടിൻ ക്ലാപോർത്ത്
കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന പദാർഥം
സോഡിയം ഹൈഡ്രോക്സൈഡ്
അൾട്രാവയലറ്റ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
ജോഹാൻ വില്ല്യം റിട്ടർ
ഗാൽവനൈസേഷൻ പ്രക്രിയയിൽ ഉപയോഗിക്കുന്ന ലോഹം
സിങ്ക്
മൂലകം എന്ന പദം ആദ്യമായി നിർദ്ദേശിച്ച വ്യക്തി
റോബർട്ട് ബോയിൽ
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം
നൈട്രജൻ
ക്ഷാരസ്വഭാവമുള്ള ഏക വാതകം
അമോണിയ
ഏറ്റവും ഭാരം കൂടിയ ലോഹം
ഓസ്മിയം
ആകാശ നീലിമ എന്നറിയപ്പെടുന്ന ലോഹം
സീസിയം
ഏറ്റവും കൂടുതൽ ദ്രവണാങ്കമുള്ള ലോഹം
ടങാസ്റ്റൺ
ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത്
മാക്സ് പ്ലാങ്ക്
ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത്
ടൈറ്റാനിയം
നിയോൺ ലാമ്പിൻറെ നിറം
ഓറഞ്ച്
കാർബൺ ഡേറ്റിങ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
വില്ല്യാർഡ് ഫ്രാങ്ക് ലിബി
മൂലകങ്ങളെക്കുറിച്ച് അഷ്ടകനിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ
ജോൺ ന്യൂലാൻഡ്
പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന വിഷവാതകം
ഡയോക്സിൻ
അലസവാതകങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ
വില്യം റാംസേ
ആവർത്തനപ്പട്ടികയിൽ ഓക്സിജൻ കുടുംബം എന്നറിയപ്പെടുന്ന ഗ്രൂപ്പ്
ഗ്രൂപ്പ് 16
സസ്യസ്വേദനത്തെ നിയന്ത്രിക്കുന്ന ലോഹം
പൊട്ടാസ്യം
വുൾഫ്രം എന്നറിയപ്പെടുന്ന ലോഹം
ടങ്സ്റ്റൺ
ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം
ഹൈഡ്രജൻ
ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം
ലിഥിയം
പെൻഡുലം ക്ലോക്ക് കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ക്രിസ്റ്റ്യൻ ഹൈജൻസ്
അതിചാലകത കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
കാമർലിംഗ് ഔൺസ്
മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം
വെങ്കലം
സ്മെല്ലിങ് സാൾട്ട് എന്നറിയപ്പെടുന്നത്
അമോണിയം കാർബണേറ്റ്
ഏറ്റവും സ്ഥിരതയുള്ള മൂലകം
ലെഡ്
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
ഹൈഡ്രജൻ
ക്രിത്രിമമായി നിർമിച്ച രണ്ടാമത്തെ മൂലകം
പ്രോമിത്തീയം
വോട്ട് ചെയ്യുമ്പോൾ വിരലിൽ പുരട്ടുന്ന നൈട്രജൻ സംയുക്തം
സിൽവർ നൈട്രേറ്റ് ലായനി
ഇന്ത്യൻ രസതന്ത്രത്തിൻറെ പിതാവ്
പ്രഫുല്ലചന്ദ്ര റായ്
ഓക്സിജന് ആ പേര് നൽകിയതാര്
ലാവോസിയർ
കണ്ണാടി നിർമാണത്തിനുപയോഗിക്കുന്ന ലോഹം
മെർക്കുറി
രക്തസമ്മർദം കുറയ്ക്കുന്ന ലോഹം
പൊട്ടാസ്യം
മെഴുകിൽ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം
ലിഥിയം
ഏത് ലോഹത്തിൻറെ അയിരാണ് സ്റ്റിബ്നൈറ്റ്
ആൻറിമണി
ആണവറിയാക്ടറുകളിൽ കവചമായി ഉപയോഗിക്കുന്ന ലോഹം
ലെഡ്
മുറിവുകൾ വൃത്തിയാക്കാനുപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തം
ഹൈഡ്രജൻ പെറോക്സൈഡ്
ചതുപ്പ് വാതകം എന്നറിയപ്പെടുന്നത്
മീഥേൻ
ടിന്നിൻറെ മുഖ്യ അയിര്
കാസിറ്ററൈറ്റ്
ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം
പ്ലാറ്റിനം
ലോഹസങ്കരമായ ഇലക്ട്രത്തിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ
സ്വർണം, വെള്ളി
ഒന്നാം ലോകമഹായുദ്ധത്തിൽ രാസായുധമായി ഉപയോഗിച്ച വാതകം
ക്ലോറിൻ
ഫലങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം
കാത്സ്യം കാർബണേറ്റ്
ഡൌ പ്രക്രിയയിലൂടെ നിർമിക്കപ്പെടുന്ന ലോഹം
മഗ്നീഷ്യം
കുലീന ലോഹങ്ങൾ നിർമിക്കുന്ന പ്രക്രിയ
സയനഡ് പ്രക്രിയ
വസ്തുവിനേക്കാൾ വലിയ പ്രതിബിംബം ഉണ്ടാക്കുന്ന ദർപ്പണം
കോൺകേവ് മിറർ
ഒരേയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷക ബലം
കൊഹിഷൻ
ഖരപദാർഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി
ചാലനം
നെഗറ്റീവ് ഊഷ്മാവ് കാണിക്കാത്ത സ്കെയിൽ
കെൽവിൻ സ്കെയിൽ
വൈദ്യുതചാർജിൻറെ യൂണിറ്റ്
കുളോമ്പ്
സി.ഡി.യിൽ കാണുന്ന വർണരാജിക്ക് കാരണം
ഡിഫ്രാക്ഷൻ
നാഗസാക്കിയിൽ ആറ്റം ബോംബ് വർഷിച്ച വിമാനം
ബോക്സ്കാർ (ബോയിങ് ബി-29)
ഓഫ് ചെയ്തതിനുശേഷം ഫാൻ കുറച്ചുനേരം കറങ്ങുന്നതിന് കാരണം
ചലന ജഡത്വം
ഗാമ കിരണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
പോൾ വില്യാർഡ്
ഇന്ത്യൻ ആണവഭൌതികശാസ്ത്രത്തിൻറെ പിതാവ്
ഹോമി ജെ ഭാഭ
അപരിചിത വാതകം എന്നറിയപ്പെടുന്നത്
സെനോൻ
ഹിഡൻ ഗ്യാസ് എന്നറിയ്പപെടുന്നത്
ക്രിപ്റ്റോൺ