കായികലോകത്തെ ഓസ്കർ എന്നറിയപ്പെടുന്നത്

ലോറൻസ് അവാർഡ്

ഈഡിപ്പസ് രാജാവ് എന്ന ഗ്രീക്കു നാടകം രചിച്ചത്

സോഫോക്ലിസ്

രണ്ട് ഭൂഖണ്ഡങ്ങളിൽ സ്ഥിതിചെയ്യുന്ന നഗരം

ഇസ്താംബുൾ

ഇംപീച്ച്മെൻറിന് വിധേയനായ ഗവർണർ ജനറൽ

വാറൻ ഹേസ്റ്റിങ്സ്

ഏറ്റവും നീളം കൂടിയ പാമ്പ്

റെട്ടിക്കുലേറ്റഡ് പൈത്തൺ

കാഴ്ചകൊണ്ടാല്ലാതെ വഴിയറിയുന്ന സസ്തനി

വവ്വാൽ

കാശിയുടെ പുതിയ പേര്

വാരണസി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര്

ഇംപീരിയൽ ബാങ്ക്

മ്യൂട്ടേഷൻ സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവ്

ഹ്യൂഗോ ഡീവ്രിസ്

അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്യ പ്രഖ്യാപനം തയ്യാറാക്കിയത്

തോമസ് ജെഫേഴ്സൺ

ക്രിക്കറ്റിൻറെ ബൈബിൾ എന്നറിയപ്പെടുന്ന മാഗസിൻ

വിസ്ഡൻ

യാചകരുടെ രാജകുമാരൻ എന്നറിയപ്പെട്ടത്

മദൻ നോഹൻ മാളവ്യ

ഇനത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്നത്

അസം

എഡ്വിൻ അർനോൾഡിൻറെ ദി ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയിൽ പ്രതിപാദിക്കുന്നത് ആരെയാണ്

ശ്രീബുദ്ധൻ

ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത്

ശ്രീബുദ്ധൻ

കിഴക്കിൻറെ ഓക്സ്ഫഡ് എന്നറിയപ്പെടുന്ന ഇനത്യൻ നഗരം

പൂണെ

രാജ്യം നിങ്ങൾക്കുവേണ്ടി എന്തുചെയ്യും എന്നല്ല രാജ്യത്തിനുവേണ്ടി നിങ്ങൾക്ക് എന്തുചെയ്യാനാവും എന്നാണ് ചിന്തിക്കേണ്ടത്. ഇപ്രകാരം പറഞ്ഞ അമേരിക്കൻ പ്രസിഡൻറ്

ജോൺ എഫ് കെന്നഡി

മാവിൻറെ ജന്മദേശം

ഇന്ത്യ

വിശാഖദത്തൻറെ മുദ്രാരാക്ഷസത്തിലെ പ്രധാന കഥാപാത്രം

ചാണക്യൻ

വിശുദ്ധ പർവതം എന്നറിയപ്പെടുന്നത്

ഫ്യൂജിയാമ

കിഴക്കിൻറെ ഷിറാസ് എന്നറിയപ്പെടുന്ന കവി

മാലിക് മുഹമ്മദ് ജയ്സി

ഭരണഘടനയിലെ ഏത് അനുച്ഛേദം പ്രകാരമാണ് രാജ്യസഭയിലേക്ക് സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക പ്രവർത്തനം എന്നീ രംഗങ്ങളിൽ പ്രഗൽഭരായ 12 പേരെ രാഷ്ട്രപതി നാമനിർദദേശം ചെയ്യുന്നത്

80-ാം അനുച്ഛേദം

ഇന്ത്യയിൽ ഭൂപടങ്ങൾ തയ്യാറാക്കുന്ന ഏജൻസി

സർവേ ഓഫ് ഇന്ത്യ

ഏത് വർഗക്കാരുടെ അക്രമണമാണ് ഗുപ്തഭരണത്തെ ക്ഷയിപ്പിച്ചത്

ഹൂണൻമാർ

ഇന്ത്യയിൽ ധാതു പര്യവേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള സർക്കാർ സ്ഥാപനം

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

ഇന്ത്യയിലെ നദികളിൽ ഏറ്റവും അപകടകാരിയെന്നു വിശേഷിപ്പിക്കപ്പെടുന്നത്

കോസി

എല്ലാ രാഗങ്ങളും വായിക്കാൻ കഴിയുന്ന ഇന്ത്യൻ സംഗീതോപകരണം

സാരംഗി

എല്ലാ ഋതുക്കളുടെയും സംസ്ഥാനം എന്നറിയപ്പെടുന്നത്

ഹിമാചൽ പ്രദേശ്

ലാ മറാബിലെ എന്ന ഫ്രഞ്ചുനോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആര്

നാലപ്പാട് നാരായണമേനോൻ

ഇന്ത്യയിൽ പ്രഭാത സൂര്യൻറെ കിരണങ്ങൾ ആദ്യമായി പതിയുന്ന സംസ്ഥാനം

അരുണാചൽ പ്രദേശ്

ഇന്ത്യയിൽ രാഷ്ട്രപതിഭരണം നിലവിൽവന്ന ആദ്യ സംസ്ഥാനം

പഞ്ചാബ്

വൃന്ദാവൻ ഗാർഡൻ ഏത് അണക്കെട്ടിനു സമീപമാണ്

കൃഷ്ണരാജ സാഗർ

By JF DAS

Admin

Leave a Reply