കേരളത്തിലെ ജില്ലകളിലൂടെ – തിരുവനന്തപുരം

തിരുവനന്തപുരം ജില്ല രൂപീകൃതമായ വർഷം

1956 നവംബർ-1

കേരളത്തിൻറെ ഏറ്റവും തെക്കേ അറ്റത്തുള്ള ജില്ല

തിരുവനന്തപുരം

കേരളത്തിൻറെ തലസ്ഥാനം

തിരുവനന്തപുരം

കേരള്തതിലെ ആദ്യത്തെ മെഡിക്കൽ കോളേജ്, ആയുർവേദ കോളേജ്, ഹോമിയോ കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, ലോ കോളേജ്, ഫൈൻ ആർട്സ് കേളേജ്, പോളിടെക്നിക് എന്നിവ ആരംഭിച്ചത്

തിരുവനന്തപുരം

കേരളത്തിലെ ആദ്യത്തെ കോർപ്പറേഷൻ

തിരുവനന്തപുരം

കേരളത്തിലെ ആദ്യത്തെ വനിത ജയിൽ

നെയ്യാറ്റിൻകര (തിരുവനന്തപുരം)

കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ

നെട്ടുകാൽത്തേരി(തിരുവനന്തപുരം)

കേരളത്തിലെ ആദ്യത്തെ ജയിൽ

തിരുവനന്തപുരം

കേരളത്തിലെ ആദ്യത്തെ മൊബൈൽ കോടതി നിലവിൽ വന്നത്

തിരുവനന്തപുരം

കേരളത്തിൽ ആദ്യമായി എ.ടി.എം നിലവിൽ വന്നത്

തിരുവനന്തപുരം

ഇന്ത്യയിലെ ആദ്യത്തെ അക്വാറ്റിക് സമുച്ചയം

പീരപ്പൻകോട് (തിരുവനന്തപുരം)

കേരളത്തിലെ ആദ്യത്തെ മൃഗശാല

തിരുവനന്തപുരം

കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയവും ദൂരദർശനും ആരംഭിച്ചത്

തിരുവനന്തപുരം

ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകളുള്ള ജില്ല

തിരുവനന്തപുരം

ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് സ്ഥിതിചെയ്യുന്നത്

അഗസ്ത്യാർകൂടം

കേരളത്തിൽ ഏറ്റവും കുറവ് മഴ രേഖപ്പെടുത്തുന്ന ജില്ല

തിരുവനന്തപുരം

കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത്

പട്ടം(തിരുവനന്തപുരം)

കേരളത്തിലെ തെക്കേയറ്റത്തുള്ള താലൂക്ക്

നെയ്യാറ്റിൻകര

കേരളത്തിൻറെ തെക്കേയറ്റത്തുള്ള ഗ്രാമപഞ്ചായത്ത്

പാറശാല

കേരളത്തിൻറെ തെക്കേയറ്റത്തുള്ള ബ്ലോക്ക്പഞ്ചായത്ത്

പാറശാല

കേരളത്തിൻറെ തെക്കേയറ്റത്തുള്ള മുനിസിപ്പാലിറ്റി

നെയ്യാറ്റിൻകര

കേരളത്തിൻറെ തെക്കേയറ്റത്തുള്ള റെയിൽവേ സ്റ്റേഷൻ

പാറശാല

കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽരഹിതരുള്ള ജില്ല

തിരുവനന്തപുരം

കേരളത്തിൻറെ തെക്കേയറ്റത്തുള്ള ശുദ്ധജലതടാകം

വെള്ളായണി കായൽ

ഇന്ത്യയിലെ ആദ്യ റോക്കറ്റ് വിക്ഷേപണം നടന്ന തുമ്പ സ്ഥിതിചെയ്യുന്നത്

തിരുവനന്തപുരം

കേരളത്തിലെ ആദ്യ ഈ സാക്ഷരത പഞ്ചായത്ത്

പള്ളിച്ചൽ (തിരുവനന്തപുരം)

കേരളത്തിലെ ആദ്യ ബാലസൌഹൃദ പഞ്ചായത്ത്

വെങ്ങാനൂർ (തിരുവനന്തപുരം)

ഇന്ത്യയിലെ ആദ്യത്തെ കംമ്പ്യൂട്ടർവത്കൃത പഞ്ചായത്ത്

വെള്ളനാട് (തിരുവനന്തപുരം)

കേരളത്തിലെ ആദ്യ പുകയില പരസ്യരഹിത ജില്ല

തിരുവനന്തപുരം

കേരളത്തിലെ ആദ്യത്തെ സായാഹ്ന കോടതിയും മൊബൈൽ കോടതിയും നിലവിൽ വന്നത്

തിരുവനന്തപുരം

കേരളത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ പോലീസ്സ്റ്റേഷൻ

നഗരൂർ (തിരുവനന്തപുരം)

കേരള ചലച്ചിത്ര അക്കാഡമിയുടെ ആസ്ഥാനം

തിരുവനന്തപുരം

കേരള ചലച്ചിത്ര വികസന കോർപ്പറേഷൻറെ ആസ്ഥാനം

തിരുവനന്തപുരം

കേരള ഫിലിം ഫെസ്റ്റിവെല്ലിൻറെ സ്ഥിരം വേദി

തിരുവനന്തപുരം

സൂര്യ ഫെസ്റ്റിവെല്ലിൻറെ സ്ഥിരം വേദി

തിരുവനന്തപുരം

തിമമാലയിൽനിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി ആരംഭിച്ചത്

വിഴിഞ്ഞം (തിരുവനന്തപുരം)

കേരളത്തിൻറെ തെക്കേ അറ്റത്തുള്ള തുറമുഖം

വിഴിഞ്ഞം (തിരുവനന്തപുരം)

കേരളത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റി

തിരുവനന്തപുരം

കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം

തിരുവനന്തപുരം

കേരളത്തിലെ അത്യാധുനിക സൌകര്യങ്ങളോടുകൂടിയ ഷൂട്ടിംഗ് റേഞ്ച് സ്ഥിതിചെയ്യുന്നത്

വട്ടിയൂർക്കാവ് (തിരുവനന്തപുരം)

ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതിചെയ്യുന്നത്

കഴക്കൂട്ടം (തിരുവനന്തപുരം)

തിരുവനന്തപുരത്തെ പ്രധാന വ്യവസായ സ്ഥാപനങ്ങൾ

 • ട്രാവൻകൂർ ടൈറ്റാനിയം
 • വി.എസ്.എസ്.സി (വിക്രം സാരാഭായ് സ്പേസ് സെൻറർ)
 • ഹിന്ദുസ്ഥാൻ ലാറ്റക്സ്
 • ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്സ്
 • കെൽട്രോൺ
 • ടെക്നോപാർക്ക്

തിരുവനന്തപുരം ജില്ലയിലെ താലൂക്കുകൾ

 • തിരുവനന്തപുരം
 • ആറ്റിങ്ങൽ
 • നെയ്യാറ്റിൻകര
 • നെടുമങ്ങാട്

തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ

 • തിരുവനന്തപുരം
 • ആറ്റിങ്ങൽ
 • നെയ്യാറ്റിൻകര
 • നെടുമങ്ങാട്
 • വർക്കല
 • ചിറയിൻകീഴ്
 • കഴക്കൂട്ടം
 • കോവളം
 • കാട്ടാക്കട
 • വാമനപുരം
 • നെയ്യാറ്റിൻകര
 • പാറശാല
 • വട്ടിയൂർക്കാവ്
 • നേമം

തിരുവനന്തപുരം ജില്ലയിലെ പ്രധാന കായൽ

വെള്ളായണി കായൽ

തിരുവനന്തപരം ജില്ലയിലെ പ്രധാന നദികൾ

 • വാമനപുരം നദി
 • കരമനയാർ
 • നെയ്യാർ

തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

 • പൊൻമുടി
 • കോവളം ബീച്ച്
 • വർക്കല ബീച്ച്
 • വേളി
 • ആക്കുളം
 • നെയ്യാർ ഡാം
 • മീൻമുട്ടി
 • അഗസ്ത്യവനം
 • പേപ്പാറ ഡാം
 • അരുവിക്കര ഡാം
 • നക്ഷത്രബംഗ്ലാവ്
 • മ്യൂസിയം
 • കാഴ്ചബംഗ്ലാവ്
 • കനകക്കുന്നു കൊട്ടാരം
 • കവടിയാർ കൊട്ടാരം

തിരുവനന്തപരം ജില്ലയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങൾ

 • ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം
 • ആറ്റുകാൽ ക്ഷേത്രം
 • അരുവിപ്പുറം
 • ചെമ്പഴന്തി
 • ശിവഗിരി
 • ബീമാപള്ളി
 • വെട്ടുകാട് പള്ളി

തിരുവനന്തപുരം ജില്ലയിലെ പ്രധാന സ്റ്റേഡിയങ്ങൾ

 • ഗ്രീൻഫീൽഡ് സ്റ്റേഡിയം
 • ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം
 • യൂണിവേഴ്സിറ്റി സ്റ്റേഡിയം

By JF DAS

Admin

Leave a Reply