ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
പശ്ചിമബംഗാൾ
കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ലുത്പാദിപ്പിക്കുന്ന ജില്ല
പാലക്കാട്
ജെനറ്റിക് എഞ്ചിനീയറിങ് വഴി ലോകത്ത് ആദ്യമായി വികസിപ്പിച്ചെടുത്ത നെല്ല്
സുവർണ്ണ
നെല്ലിൻറെ ശാസ്തേരനാമം
ഒറൈസ സറ്റൈവ
കേരളത്തിലെ നെല്ല് ഗവേഷണകേന്ദ്രങ്ങൾ
കായംകുളം
പട്ടാമ്പി
മങ്കൊമ്പ്
ലോക നെല്ലു ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്
മനില
അന്താരാഷ്ട്ര നെല്ല് വർഷമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച വർഷം
2004
കേന്ദ്ര നെല്ല് ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്
കട്ടക്ക് (ഒറീസ)
കേരള കാർഷിക സർവകലാശാലയിലെ വിദഗ്ധർ മുൻകൈ എടുത്ത് നടപ്പിലാക്കുന്ന നെൽകൃഷി വികസന പദ്ധതി
ഗാലസ
നെല്ലിനങ്ങളുടെ റാണി
ബസുമതി
ലോകത്ത് ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന രാജ്യം
ചൈന
നെൽകൃഷിയിലെ പ്രധാനപ്പെട്ട മൂന്ന് വിളവെടുപ്പ് കാലങ്ങൾ
വിരിപ്പ്
മുണ്ടകൻ
പുഞ്ച
ഇന്ത്യയിലെ ആദ്യത്തെ മൂപ്പ് കുറഞ്ഞ നെല്ല്
അന്നപൂർണ്ണ
ജയ എന്ന നെല്ലിനം വികസിപ്പിച്ചെടുത്ത ഗവേഷണശാല
ഹൈദരാബാദ്
വയനാട്ടിൽ കൃഷി ചെയ്യുന്ന സുഗന്ധമുള്ള നെല്ല്
ജീരകശാല
അത്ഭുതനെല്ലിനം എന്ന വിശേഷണമുള്ളത്
IR-8
പി.ടി.ബി നെല്ലിനങ്ങൾ വികസിപ്പിച്ചെടുത്തത്
പട്ടാമ്പി നെല്ലുഗവേഷണ കേന്ദ്രം
അമോണിയ രൂപത്തിൽ നൈട്രജൻ വലിച്ചെടുക്കുന്ന ഒരു ധാന്യം
നെല്ല്
കേരളത്തിൽ വിത്തുതേങ്ങ സംഭരണത്തിന് പറ്റിയ പ്രദേശം
കുറ്റ്യാടി
കേരളത്തിൽ കിഴങ്ങു ഗവേഷണകേന്ദ്രത്തിൻറെ ആസ്ഥാനം
ശ്രീകാര്യം
മരച്ചീനിക്കൃഷി കേരളത്തിൽ വ്യാപകമാക്കിയ രാജാവ്
ശ്രീ വിശാഖം തിരുനാൾ
മരച്ചീനിയിലെ കട്ടിന് കാരണം
ഹൈഡ്രോസയനിക് ആസിഡ്
നിധി എന്ന പേരിൽ അറിയപ്പെടുന്ന കിഴങ്ങുവിള
നിധി
കാത്സ്യം ധാരാളമായി അടങ്ങിയ ധാന്യം
കൂവരക്
കേരളത്തിൽ ചോളംകൃഷിയുള്ള ജില്ല
പാലക്കാട്
ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യം
റഷ്യ
ചേനയിൽ ചൊറിച്ചിലുണ്ടാക്കുന്ന വസ്തു
കാത്സ്യം ഓക്സലേറ്റ്
സങ്കരയിനം മധുരക്കിഴങ്ങിനങ്ങൾ
ശ്രീവർധിനി
ശ്രീനന്ദിനി
ശ്രീഭദ്ര
ശ്രീരത്ന
നാരായവേര് കിഴങ്ങായിമാറുന്ന ഒരു വിള
കാരറ്റ്
കേരള കാർഷികസർവകലാശാലയുടെ ആസ്ഥാനം
മണ്ണുത്തി
ഇന്ത്യൻ ഹോർട്ടികൾച്ചറൽ ഗവേഷണത്തിൻറെ ആസ്ഥാനം
ബാംഗ്ലൂർ
പുകയില ഗവേഷണകേന്ദ്രത്തിൻറെ ആസ്ഥാനം
രാജമുന്ത്രി
ബൊട്ടാണിക്കൽ സർവെ ഓഫ് ഇന്ത്യയുടെ ആസ്ഥാനം
കൊൽക്കത്ത
സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ സ്ഥിതിചെയ്യുന്നത്
ചെന്നൈ
ലോകത്ത് ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യം
ഇന്ത്യ
ഇന്ത്യയിൽ കരിമ്പുത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം
ഉത്തർപ്രദേശ്
പുഷ്പിച്ചാൽ ആദായം കുറയുന്ന വിള
കരിമ്പ്
ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയ പയർ
സോയാബീൻ
സസ്യശാസ്ത്രത്തിൻറെ പിതാവ്
തിയോഫ്രോസ്റ്റസ്
ഇന്ത്യയിൽ കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
കേരളം
റബ്ബറിൻറെ ജന്മദേശം
ബ്രസീൽ
കേരളത്തിലെ റബ്ബർ ഗവേഷണകേന്ദ്രത്തിൻറെ ആസ്ഥാനം
കോട്ടയം
ഏറ്റവും കൂടുതൽ പച്ചക്കറി ഉത്പാദിപ്പിക്കുന്ന രാജ്യം
ചൈന
ഏറ്റവും ചെറിയ സപുഷ്പി സസ്യം
വൂൾഫിയ
ഏറ്റവും വലിയ ഇലയുള്ള സസ്യം
വിക്ടോറിയ ആമസോണിക്ക
കടലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പച്ചക്കറി വിള
വെണ്ടയ്ക്ക
പച്ചക്കറികളുടെ ശാസ്ത്രീയ പഠനശാഖ
ഒളരികൾച്ചർ
ഉരുളക്കിഴങ്ങിൻറെ ജന്മദേശം
പെറു
വെണ്ടയ്ക്കയുടെ ജന്മദേശം
ആഫ്രിക്ക
വാളൻപുളിയുടെ ജന്മദേശം
ആഫ്രിക്ക
പച്ചമുളകിൻറെ ജന്മദേശം
പോർച്ചുഗീസ്
തക്കാളിയുടെ ജന്മദേശം
പെറു
വഴുതന, പടവലം, വെള്ളരി എന്നിവയുടെ ജന്മദേശം
ഇന്ത്യ
പയറിൻറെ ജന്മദേശം
മധ്യആഫ്രിക്ക
കറിവേപ്പ്, ചീര എന്നിവയുടെ ജന്മദേശം
ഇന്ത്യ
പാഷൻ ഫ്രൂട്ടിൻറെ ജന്മദേശം
ബ്രസീൽ
പപ്പായയുടെ ജന്മദേശം
മെക്സിക്കോ
കൈതച്ചക്കയുടെ ജന്മദേശം
ബ്രസീൽ
മുന്തിരിയുടെ ജന്മദേശം
റഷ്യ
കൊക്കോയുടെ ജന്മദേശം
തെക്കേമധ്യഅമേരിക്ക
കശുമാവിൻറെ ജന്മദേശം
ബ്രസീൽ
ഇഞ്ചിയുടെ ജന്മദേശം
ഇന്ത്യ
സപ്പോട്ട, പേര എന്നിവയുടെ ജന്മദേശം
അമേരിക്ക
മാഞ്ചിയത്തിൻറെ ജന്മദേശം
മെക്സിക്കോ
പൂക്കളുടെ ഗ്രാമമെന്നറിയപ്പെടുന്നത്
തമിഴ്നാട്ടിലെ തോവാള
ഇന്ത്യയിലെ ആദ്യത്തെ ഫ്ലോറികൾച്ചർ പാർക്ക്
ചെന്നൈ
ജപ്പാനീസ് രീതിയിൽ ചെയ്യുന്ന പുഷ്പാലങ്കാരരീതി
ഇക്ബാന
മഞ്ഞളിന് നിറം നല്കുന്ന വസ്തു
കുർക്കുമിൻ
ബീറ്റ്റൂട്ടിന് ചുവപ്പ് നിറംകൊടുക്കുന്ന വസ്തു
ബീറ്റാസയാനിൻ
പൂക്കൾക്ക് നിറംകൊടുക്കുന്ന വർണവസ്തു
ആന്തോസയാനിൻ
വിത്തില്ലാത്ത മാതളം
ഗണേഷ്
പർപ്പിൾനിറമുള്ള നെല്ല്
നാഗകേസരി
കറയില്ലാത്ത കശുമാവിനം
മൃദുല
പഴവർഗങ്ങളുടെ റാണി
മാങ്കോസ്റ്റിൻ
സുഗന്ധവ്യഞ്ജനങ്ങളുടെ റാണി
ഏലം
സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്
കുരുമുളക്