Geography – ഭൂമിശാസ്ത്രം

ലോകം ഒറ്റനോട്ടത്തിൽ – അറിയേണ്ടതെല്ലാം

നദികൾ – കടലിടുക്കുകൾ – കാർഷിക വിളകൾ – വെള്ളച്ചാട്ടങ്ങൾ – തടാകങ്ങൾ – സമുദ്രം – കടൽത്തീരം – പർവതം – അഗ്നിപർവതം – ഭൂകമ്പം – അണക്കെട്ടുകൾ – മരുഭൂമികൾ

PART-1

  1. ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം

ഭൂമി

2. സൂര്യനിൽ നിന്നുള്ള ഭൂമിയുടെ ശരാശരി അകലം

15 കോടി കി.മീ

3. സൂര്യപ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം

8 മിനുട്ട് 20 സെക്കൻറ്

4. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം

1.3 സെക്കൻറ്

5. ഭൂമിയിലെ പാലായനപ്രവേഗം

സെക്കൻഡിൽ 11.2 കി.മീ

6. ഭൌമോപരിതലത്തിലെ ശരാശരി താപനില

14 ഡിഗ്രി സെൽഷ്യസ്

7. ലോകത്തെ ഏറ്റവും വലിയ രാജ്യം

റഷ്യ

8. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം

ചൈന

9. ഏറ്റവും ചെറിയ സ്വതന്ത്രരാജ്യം

വത്തിക്കാൻ

10. ഏറ്റവും ചെറിയ റിപ്പബ്ലിക്ക്

നൌറു

11. വനവിസ്തൃതി കൂടിയ രാജ്യം

റഷ്യ

12. കടൽത്തീരം കൂടിയ രാജ്യം

കാനഡ

13. ഏറ്റവും വലിയ സമുദ്രം

ശാന്തസമുദ്രം

14. ഏറ്റവും ചെറിയ സമുദ്രം

ആർട്ടിക്ക് സമുദ്രം

15. ഏറ്റവും വലിയ തടാകം

കാസ്പിയൻ കടൽ

16. ഏറ്റവും വലിയ ശുദ്ധജലതടാകം

സുപ്പീരിയർ തടാകം

17. ഏറ്റവും വലിയ നദി

ആമസോൺ

18. ഏറ്റവും നീളം കൂടിയ നദി

നൈൽ

19. ഏറ്റവും വലിയ ഭൂഖണ്ഡം

ഏഷ്യ

20. ജനംസംഖ്യ കൂടിയ ഭൂഖണ്ഡം

ഏഷ്യ

21. ഏറ്റവും ചെറിയ ഭൂഖണ്ഡം

ഓസ്ട്രേലിയ

22. ജനവാസമില്ലാത്ത ഭൂഖണ്ഡം

അൻറാർട്ടിക്ക

23. ഏറ്റവും വലിയ ദ്വീപ്

ഗ്രീൻലാൻഡ്

24. ഏറ്റവും വലിയ ദ്വീപസമൂഹം

ഇൻഡൊനീഷ്യ

25. ഏറ്റവും വലിയ മരുഭൂമി

സഹാറ

26. ഏറ്റവും ഉയരമുള്ള പർവതനിര

ഹിമാലയം

27. ഏറ്റവും നീളം കൂടിയ പർവതനിര

ആൻഡീസ്

28. ഏറ്റവും ഉയരമുള്ള കൊടുമുടി

എവറസ്റ്റ്

29. ഏറ്റവും വലിയ ജനാധിപത്യരാജ്യം

ഇന്ത്യ

30. ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം

ഏയ്ഞ്ചൽ വെള്ളച്ചാട്ടം

31. ഏറ്റവും വടക്കുള്ള തലസ്ഥാന നഗരം

റെയിക്ക് ജാവിക്ക് (ഐസ്ലൻഡ്)

32. ഏറ്റവും തെക്കുള്ള തലസ്ഥാന നഗരം

വെല്ലിങ്ടൺ (ന്യൂസിലൻഡ്)

നദികൾ

33. നദികളില്ലാത്ത ഏക ഭൂഖണ്ഡമാണ്

അൻറാർട്ടിക്ക

34. ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോൺ ഏത് ഭൂഖണ്ഡത്തിലാണ്

തെക്കേ അമേരിക്ക

35. ഏറ്റവും കൂടുതൽ പോഷകനദികളുള്ള നദി

ആമസോൺ

36. ആമസോൺ നദിയുടെ ഉദ്ഭവസ്ഥാനം

ആൻഡീസ് പർവതനിര (പെറു)

37. ആമസോൺ നദിയുടെ പതന സ്ഥാനം

അറ്റ്ലാൻറിക് സമുദ്രം

38. ഏറ്റവും നീളം കൂടിയ നദിയായ നൈൽ ഏത് രാജ്യത്താണ്

ഈജിപ്ത് (ആഫ്രിക്കൻ ഭൂഖണ്ഡം)

39. നൈലിൻറെ ദാനം എന്നറിയപ്പെടുന്നത്

ഈജിപ്ത്

ലോകക്കാഴ്ചകൾ പാർട്ട്- 2

40. നൈലിൻറെ പതനസ്ഥാനം

മെഡിറ്റനേറിയൻ കടൽ

41. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി

യാങ്റ്റ്സി (ചൈന)

42. ഏറ്റവും കൂടുതൽ ആഴമുള്ള നദി

യാങ്റ്റ്സി

43. യാങ്റ്റ്സി നദിയുടെ പതനസ്ഥാനം

കിഴക്കൻ ചീനാക്കടൽ

44. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ നീളം കൂടിയ നദി

മിസ്സിസ്സിപ്പി (അമേരിക്ക)

45. മിസ്സിസ്സിപ്പി നദിയുടെ പതനസ്ഥാനം

ഗൾഫ് ഓഫ് മെക്സിക്കോ

46. യൂറോപ്പിലെ നീളം കൂടിയ നദി

വോൾഗ

47. വോൾഗ നദിയുടെ ഉദ്ഭവസ്ഥാനം

റഷ്യയിലെ മോസ്കോ നഗരത്തിനു സമീപം

48. വോൾഗ നദിയുടെ പതനസ്ഥാനം

കാസ്പിയൻ കടൽ

49. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തലസ്ഥാനത്ത് കൂടി ഒഴുകുന്ന നദി

യൂറോപ്പിലൂടെ ഒഴുകുന്ന ഡാന്യൂബ്

50. ഡാന്യൂബ് നദിയുടെ ഉദ്ഭവസ്ഥാനം

ജർമനിയിലെ ബ്ലാക്ക് ഫോറസ്റ്റ്

51. ഡാന്യൂബ് നദിയുടെ പതനസ്ഥാനം

കരിങ്കടൽ

52. ആഫ്രിക്കയിലെ നീളലംകൂടിയ രണ്ടാമത്തെ നദി

കോംഗോ

53. ഭൂമധ്യരേഖയെ രണ്ടുതവണ മുറിച്ചൊഴുകുന്ന നദി

കോംഗോ

54. കോംഗോ നദിയുടെ പതനസ്ഥാനം

അറ്റ്ലാൻറിക് സമുദ്രം

55. മഞ്ഞനദി, ചൈനയുടെ ദുഃഖം, ചൈനീസ് നാഗരികതയുടെ കളിത്തൊട്ടിൽ എന്നിങ്ങനെ അറിയപ്പെടുന്നത്

ഹുവാങ്ഹി നദി

56. ഓസ്ട്രേലിയയിലെ നീളം കൂടിയ നദി

ഡാർളിങ്

കാർഷികവിളകൾ

57. ഏറ്റവും കൂടുതൽ ആപ്പിൾ ഉത്പാദിപ്പിക്കുന്ന രാജ്യം

ചൈന

58. വാഴപ്പഴം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത്

ഇന്ത്യ

59. കാബേജ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത്

ചൈന (ഇന്ത്യ രണ്ടാമത്)

60. ഏറ്റവും കൂടുതൽ മരച്ചീനി ഉത്പാദിപ്പിക്കുന്ന രാജ്യം

നൈജീരിയ

61. ഏറ്റവും കൂടുതൽ കാരറ്റ് ഉത്പാദിപ്പിക്കുന്ന രാജ്യം

ചൈന

62. കശുവണ്ടി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം

വിയറ്റ്നാം (ഇന്ത്യ മൂന്നാമത്)

63. കോളിഫ്ലവർ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം

ചൈന

64. നാരങ്ങ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങൾ

ഇന്ത്യ & മെക്സിക്കോ

65. ഗ്രാമ്പു ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങൾ

ഇൻഡൊനീഷ്യ & മഡഗാസ്കർ

66. കൊക്കോ ഉത്പാദനത്തിൽ മുന്നിലുള്ള രാജ്യം

ഐവറികോസ്റ്റ്

67. തേങ്ങ ഉത്പാദനത്തിൽ മുന്നിലുള്ള രാജ്യങ്ങൾ

ഇൻഡൊനീഷ്യ & ഫിലിപ്പീൻസ് (ഇന്ത്യ മൂന്നാമത്)

68. ഏറ്റവും കൂടുതൽ കാപ്പി കൃഷി ചെയ്യുന്നത്

ബ്രസീൽ

69. പരുത്തി ഉത്പാദനത്തിൽ മുന്നിലുള്ള രാജ്യം

ചൈന & ഇന്ത്യ

70. വെള്ളരിക്ക ഉത്പാദനത്തിൽ മുന്നിലുള്ള രാജ്യം

ചൈന

71. ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്നത്

ഇന്ത്യ

72. കോഴിമുട്ട ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം

ചൈന

73. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്നത്

ഇന്ത്യ

74. മുന്തിരി ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം

ഇറ്റലി

75. ഏറ്റവും കൂടുതൽ ഈന്തപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യം

ഈജിപ്ത്

76. ഉള്ളി, വെളുത്തുള്ളി, നിലക്കടല എന്നിവയുടെ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ

ഇന്ത്യ & ചൈന

77. ഇഞ്ചിയുൽപാദനത്തിൽ മുന്നിലുള്ള രാജ്യം

ഇന്ത്യ

78. ഏറ്റവും കൂടുതൽ അരിയുത്പാദിപ്പിക്കുന്ന രാജ്യം

ചൈന (ഇന്ത്യ രണ്ടാമത്)

79. ഏറ്റവും കൂടുതൽ ചോളം ഉത്പാദിപ്പിക്കുന്ന രാജ്യം

അമേരിക്ക

80. തേൻ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം

ചൈന

81. ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന രാജ്യം

തായ്ലൻഡ്

82. ഓറഞ്ച് ഉത്പാദനത്തിൽ മുന്നിൽനിൽക്കുന്ന രാജ്യം

ബ്രസീൽ

83. കുരുമുളക് ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ

വിയറ്റ്നാം, ബ്രസീൽ (ഇന്ത്യ നാലാമത്)

84. ഉരുളക്കിഴങ്ങ് കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം

റഷ്യ (ഇന്ത്യ മൂന്നാമത്)

85. ഗോതമ്പ്, തക്കാളി, മധുരക്കിഴങ്ങ് എന്നിവ കൂടുതലുത്പാദിപ്പിക്കുന്നത്

ചൈന

86. തേയില ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്നത്

ചൈന (ഇന്ത്യ രണ്ടാമത്)

87. വാനില കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം

ഇൻഡോനീഷ്യ

88. കരിമ്പ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം

ബ്രസീൽ (ഇന്ത്യ രണ്ടാമത്)

89. സോയാബീൻ കൂടുതലുത്പാദിപ്പിക്കുന്ന രാജ്യം

അമേരിക്ക

90. ബാർലി ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം

റഷ്യ

ലോകക്കാഴ്ചകൾ പാർട്ട്- 2

By JF DAS

Admin

One thought on “PSC Main Exam Focus-20”

Leave a Reply