INDIAN NEWSPAPER – INDIAN MEDIA

ഇന്ത്യൻ മാധ്യമരംഗം-2

  1. ദൂരദർശനെ ആകാശവാണിയിൽ നിന്ന് വേർപെടുത്തിയ വർഷമേത്

1976 സെപ്തംബർ 15

2. ദൂരദർശൻറെ ആപ്തവാക്യം എന്ത്

സത്യം ശിവം സുന്ദരം

3. ആകാശവാണിയുടെ വിവിധ്ഭാരതി പ്രക്ഷേപണം ആരംഭിച്ച വർഷമേത്

1957 ഒക്ടോബർ 3

4. വിവിധ്ഭാരതി സുവർണ ജൂബിലി ആഘോഷിച്ച വർഷമേത്

2007

5. യുവവാണി പ്രക്ഷേപണം ആരംഭിച്ച വർഷമേത്

1969 ജൂലൈ 21

6. ആകാശവാണിയുടെ ആദ്യത്തെ എഫ്.എം സർവ്വീസ് തുടങ്ങിയതെവിടെ

ചെന്നൈ (1977 ജൂലൈ)

7. ഇന്ത്യയിൽ കളർ ടി.വി സംപ്രേഷണം തുടങ്ങിയ വർഷമേത്

1982

8. ദേശീയതലത്തിൽ ടെലിവിഷൻ പരിപാടികൾ ആരംഭിച്ച വർഷമേത്

1982

9. ഇന്ത്യൻ ടെലിവിഷനിൽ ആദ്യമായി കളറിൽ സംപ്രേഷണം ചെയ്യപ്പെട്ട പരിപാടിയേത്

1982 ആഗസ്റ്റ് 15-ലെ സ്വാതന്ത്ര്യദിന പരേഡ്

10. ലോകത്തിലെ ആദ്യത്തെ സൌജന്യ ഡയറക്ട് ടു ഹോംസർവീസ് (ഡി.ടി.എച്ച്) ഏതാണ്

ഡി.ഡി ഡയറക്ട് പ്ലസ്

11. ഡി.ഡി ഡയറക്ട് പ്ലസ് ആരംഭിച്ചത്

2004 ഡിസംബർ

12. ദൂരദർശൻ മെട്രോ ചാനലുകൾ ആരംഭിച്ച വർഷമേത്

1993 ജനുവരി 26

13. മലയാളത്തിലെ ആദ്യത്തെ വർത്തമാനപത്രം ഏതായിരുന്നു

രാജ്യസമാചാരം

14. 1847 ജൂണിൽ മലയാളത്തിലെ ആദ്യത്തെ വർത്തമാനപത്രം പുറത്തിറങ്ങിയത് എവിടെനിന്നാണ്

തലശ്ശേരിയിലെ ഇല്ലിക്കുന്ന്

15. മലയാളത്തിലെ രണ്ടാമത്തെ വർത്തമാനപത്രം ഏതായിരുന്നു

പശ്ചിമോദയം

16. പശ്ചിമോദയം പുറത്തിറങ്ങിയ വർഷം

1847 ഒക്ടോബർ

17. പ്രസിദ്ധീകരണം തുടരുന്ന മലയാളത്തിലെ ഏറ്റവും പഴക്കമുള്ള ദിനപ്പത്രമേത്

ദീപിക

18. ഏറ്റവും കൂടുതൽ പ്രചാരമുള്ള മലയാള ദിനപ്പത്രമേത്

മലയാള മനോരമ

19. ദീപിക പ്രസിദ്ധീകരണമാരംഭിച്ച വർഷമേത്

1887 ഏപ്രിൽ

20. ആദ്യമായി ഇൻറർനെറ്റ് എഡിഷൻ തുടങ്ങിയ മലയാള ദിനപ്പത്രമേത്

ദീപിക

21. മലയാളത്തിലെ ആദ്യത്തെ രണ്ട് വർത്തമാനപ്പത്രങ്ങളും പുറത്തിറക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചതാര്

ഹെർംൻ ഗുണ്ടർട്ട്

22. മലയാള മനോരമ പ്രവർത്തനം ആരംഭിച്ച വർഷം

1888

23. ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത്

മെയ് 3

24. ദേശീയ പത്രസ്വാതന്ത്ര്യദിനമായി ആചരിക്കുന്നത്

നവംബർ 16

25. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള ബിസിനസ്സ് ന്യൂസ്പേപ്പർ

എക്കണോമിക്സ് ടൈംസ്

26. മാതൃഭൂമി പ്രസിദ്ധീകരണം ആരംഭിച്ച വർഷം

1923 മാർച്ച് 18

27. പശ്ചിമോദയം വർത്തമാനപ്പത്രത്തിൻറെ എഡിറ്റർ ആരായിരുന്നു

എഫ്. മുള്ളർ

28. മലയാളത്തിൽ അച്ചടിക്കപ്പെട്ട ആദ്യ മാസിക

ജ്ഞാനനിക്ഷേപം (1848)

29. 1864-ൽ കോട്ടയത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാളം മാസിക ഏതായിരുന്നു

വിദ്യാസംഗ്രഹം

30. 1867-ൽ കോട്ടയത്തുനിന്ന് പ്രസിദ്ധീകരിച്ച ഏത് ദിനപ്പത്രമാണ് സർക്കാരിനെ വിമർശിച്ചതിനാൽ പ്രസിദ്ധീകരണം നിർത്തേണ്ടിവന്നത്

സന്തിഷ്ടവാദി

31. മലബാറിൽനിന്ന് അച്ചടിക്കപ്പെട്ട ആദ്യത്തെ മലയാളം വാരിക ഏതായിരുന്നു

കേരളോപകാരി

32. മലയാളത്തിലെ ആദ്യത്തെ ദിനപ്പത്രം എന്നു വിശേഷിപ്പിക്കപ്പെടുന്നത്

കേരളമിത്രം (1881)

33. കേരളമിത്രം പത്രത്തിൻറെ ആദ്യത്തെ എഡിറ്റർ ആരായിരുന്നു

കണ്ടത്തിൽ വർഗീസ് മാപ്പിള

34. 1881-ൽ മലയാളത്തിലെ ആദ്യത്തെ ദിനപ്പത്രം ആരംഭിച്ച ഗുജറാത്തി വ്യവസായി

ദേവ്ജി ഭീംജി

35. മലയാളം പത്രപ്രവർത്തനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്

ചെങ്കുളത്ത് കുഞ്ഞിരാമ മേനോൻ

36. മലബാറിലെ ആദ്യത്തെ മലയാളം ദിനപ്പത്രമായി വിശേഷിപ്പിക്കപ്പെടുന്ന കേരളപത്രികയുടെ സ്ഥാപനത്തിനു പിന്നിൽ പ്രവർത്തിച്ചതാര്

ചെങ്കുളത്ത് കുഞ്ഞിരാമ മേനോൻ

37. 1886-ൽ കോഴിക്കോട്ടുനിന്ന് പുറത്തിറക്കിയ കേരളസഞ്ചാരി മാസികയുടെ പ്രഥമ പത്രാധിപർ ആരായിരുന്നു

വേങ്ങയിൽ കുഞ്ഞിരാമൻ നായർ (കേസരി)

38. സ്വദേശാഭിമാനി പത്രം പ്രസിദ്ധീകരണം ആരംഭിച്ച വർഷമേത്

1905

39. ഏത് തിരുവിതാംകൂർ ദിവാനെതിരെ ലേഖനമെഴുതിയതിനാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്

പി.രാജഗോപാലാചാരി

40. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽനിന്ന് നാടുകടത്തിയതെന്ന്

1910 സെപ്തംബർ 26

41. സ്വദേശാഭിമാനി പത്രത്തിൻറെ സ്ഥാപകൻ

വക്കം അബ്ദുൽ ഖാദർ മൌലവി

42. കുമാരനാശാൻറെ വീണപൂവ് ആദ്യമായി പ്രസിദ്ധീകരിച്ച മലയാള പ്രസിദ്ധീകരണം

മിതവാദി

43. തൊഴിലാളിവർഗത്തിനായുള്ള മലയാളത്തിലെ ആദ്യ പ്രസിദ്ധീകരണമായ വേലക്കാരൻ 1933-ൽ പുറത്തിറക്കിയതാര്

കെ. അയ്യപ്പൻ

44. മാതൃഭൂമി പത്രത്തിൻറെ സ്ഥാപകൻ

കെ.പി. കേശവമേനോൻ

45. കേരളത്തിൽ ടെലിവിഷൻ സംപ്രേഷണം തുടങ്ങിയ വർഷമേത്

1982 ജനുവരി 1

46. മലയാളത്തിലെ ആദ്യ സ്വകാര്യ ചാനൽ ഏത്

ഏഷ്യാനെറ്റ്

47. ഇന്ത്യയിലെ ആദ്യത്തെ കേബിൾ ചാനൽ കമ്പനി ഏതാണ്

ഏഷ്യാനെറ്റ്

48. ഇന്ത്യൻ ഭരണഘടനയിൽ പത്രസ്വാതന്ത്ര്യത്തെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

ആർട്ടിക്കിൾ 19(1)എ

49. ഏറ്റവും കൂടുതൽ ദിനപ്പത്രം പുറത്തിറങ്ങുന്ന രാജ്യം

ഇന്ത്യ

50. ഇന്ത്യൻ പത്രപ്രവർത്തനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്

ചിലപതി റാവു

By JF DAS

Admin

Leave a Reply