
കൊൽക്കത്ത
- കൊൽക്കത്ത പട്ടണത്തിൻറെ സ്ഥാപകൻ
ജോബ് ചാർനോക്ക് (ബ്രിട്ടീഷുകാരൻ)
2. ഹൂഗ്ലി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പട്ടണം
കൊൽക്കത്ത
3. കൊൽക്കത്ത നഗരത്തിൻറെ പഴയ പേരെന്ത്
കാളിഘട്ട്
4. സന്തോഷത്തിൻറെ നഗരം, കൊട്ടാരങ്ങളുടെ നഗരം എന്നിങ്ങനെ അറിയപ്പെടുന്ന നഗരം
കൊൽക്കത്ത
5. 1911 വരെ ഇന്ത്യയുടെ തലസ്ഥാനം
കൊൽക്കത്ത
6. കൊൽക്കത്തയിൽ നിന്നും ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയ വൈസ്രോയി
ഹാൻഡിഞ്ച് II
7. ഇന്ത്യയുടെ ലോർഡ്സ് എന്നറിയപ്പെടുന്ന ഈഡൻ ഗാർഡൻസ് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്
കൊൽക്കത്ത
8. സാൾട്ട് ലേക്ക് ഫുട്ബോൾ സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്
കൊൽക്കത്ത
9. ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം സ്ഥിതിചെയ്യുന്നത്
ഹൂഗ്ലി നദിയിൽ ( കൊൽക്കത്ത )
10. 1914-ൽ ആദ്യ ശാസ്ത്രകോൺഗ്രസിന് വേദിയായ നഗരം
കൊൽക്കത്ത
11. 2013-ൽ നൂറാം ശാസ്ത്രകോൺഗ്രസിന് വേദിയായ നഗരം
കൊൽക്കത്ത
12. ഇന്ത്യയിൽ ആദ്യമായി മെട്രോ റെയിൽവേ നിലവിൽ വന്ന നഗരം
കൊൽക്കത്ത (1984)
13. ആദ്യമായി ടെലിഫോൺ സേവനം നിലവിൽ വന്ന നഗരം
കൊൽക്കത്ത
14. ഇന്ത്യയിൽ ആദ്യമായി ചണമിൽ സ്ഥാപിതമായത്
കൊൽക്കത്തയിലെ റിഷ്റയിൽ (1854-ൽ)
15. ഇന്ത്യയിലെ ആദ്യത്തെ വിരലടയാള ബ്യൂറോ സ്ഥാപിതമായത്
കൊൽക്കത്തയിൽ
16. ആദ്യത്തെ പാരിസ്ഥിതിക ബെഞ്ച് സ്ഥാപിച്ച ഹൈക്കോടതി
കൊൽക്കത്ത ഹൈക്കോടതി
17. ഇന്ത്യയിലെ ആദ്യത്തെ പെൺപള്ളിക്കൂടം സ്ഥാപിച്ചത്
കൊൽക്കത്തയിൽ 1789-ൽ സ്ഥാപിച്ച സെൻറ് തോമസ് ഗേൾസ് ഹൈസ്കൂൾ
18. ഇന്ത്യയിലെ ആദ്യ നേത്രബാങ്ക് സ്ഥാപിതമായ നഗരം
കൊൽക്കത്ത
19. ആദ്യത്തെ ഭൂഗർഭ റെയിൽവേ നിലവിൽ വന്നത്
കൊൽക്കത്ത
20. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവായ ദുർഗ പിറന്ന നഗരം
കൊൽക്കത്ത (1978-ൽ)
21. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ രബീന്ദ്രസേതു (ഹൌറാ പാലം) സ്ഥിതിചെയ്യുന്ന നഗരം
കൊൽക്കത്ത
22. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി
നാഷണൽ ലൈബ്രറി (കൊൽക്കത്ത)
23. ഇന്ത്യയിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻസ്
നാഷണൽ ബൊട്ടാണിക്കൽ ഗാർഡൻസ് (കൊൽക്കത്ത)
24. ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാഫ് ലൈൻ
കൊൽക്കത്ത-ഡയമണ്ട് ഹാർബർ (1851)
25. ഇന്ത്യയിലെ ഏറ്റവും വലിയ മൃഗശാല
സുവോളജിക്കൽ ഗാർഡൻസ് (കൊൽക്കത്ത)
26. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഹൈക്കോടതി
കൊൽക്കത്ത
27. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പൈതൃകമന്ദിരങ്ങളുള്ള നഗരം
കൊൽക്കത്ത
28. സ്വാതന്ത്യത്തിന് മുൻപ് ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾ നടന്ന സ്ഥലം
കൊൽക്കത്ത (10 തവണ)
29. ഗാന്ധിജി പങ്കെടുത്ത ആദ്യത്തെ കോൺഗ്രസ് സമ്മേളനം നടന്നത്
1901-ലെ കൊൽക്കത്ത സമ്മേളനം
30. വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട 1896-ലെ കോൺഗ്രസ് സമ്മേളനം നടന്നത്
കൊൽക്കത്തയിൽ
31. ജനഗണമന ആദ്യമായി ആലപിച്ച 1911-ലെ കോൺഗ്രസ് സമ്മേളനം നടന്നത്
കൊൽക്കത്ത
32. അംബാസഡർ കാർനിർമാണത്തിന് പ്രസിദ്ധമായ നഗരം
കൊൽക്കത്ത
33. ഏറ്റവും പഴക്കമുള്ള ജനറൽ പോസ്റ്റ് ഓഫീസ്
കൊൽക്കത്ത ജി.പി. ഒ
34. ആത്മീയസഭ 1814-ൽ രൂപം കൊണ്ട നഗരം
കൊൽക്കത്ത
35. ബ്രഹ്മസമാജം 1828-ൽ രൂപീകൃതമായ നഗരം
കൊൽക്കത്ത
36. ദേവേന്ദ്രനാഥ ടാഗോർ സ്ഥാപിച്ച തത്ത്വബോധിനി എന്ന സംഘടന രൂപംകൊണ്ട നഗരം
കൊൽക്കത്ത
37. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി സ്ഥിതിചെയ്യുന്നത്
കൊൽക്കത്ത
38. നേതാജി സുഭാഷ് ചന്ദ്രബോസ് അന്തർദേശീയ വിമാനത്താവളം സ്ഥിതിചെയ്യുന്ന നഗരം
കൊൽക്കത്ത
39. സാഹാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ് സ്ഥിതിചെയ്യുന്നത്
കൊൽക്കത്ത
40. ആചാര്യ ജഗദീശ് ചന്ദ്രബോസ് ബൊട്ടാണിക്കൽ ഗാർഡൻസ് സ്ഥിതിചെയ്യുന്നത്
കൊൽക്കത്ത
41. നേതാജി ഇൻഡോർ സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്
കൊൽക്കത്ത
42. മദർ തെരേസ 1950-ൽ രൂപംകൊടുത്ത മിഷണറീസ് ഓഫ് ചാരിറ്റീസിൻറെ ആസ്ഥാനം
കൊൽക്കത്ത
43. ഗാർഡൻ റീച്ച് കപ്പൽ നിർമാണശാല സ്ഥിതിചെയ്യുന്ന നഗരം
കൊൽക്കത്ത
44. സെൻട്രൽ ഡ്രഗ് ലബോറട്ടറി സ്ഥിതിചെയ്യുന്നത്
കൊൽക്കത്ത
45. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് സ്ഥിതിചെയ്യുന്നത്
കൊൽക്കത്ത
46. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥിതിചെയ്യുന്നത്
കൊൽക്കത്ത
47. ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥിതിചെയ്യുന്നത്
കൊൽക്കത്ത
48. സെൻട്രൽ ജൂട്ട് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്
കൊൽക്കത്ത
49. സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്
കൊൽക്കത്ത
50. റൈറ്റേഴ്സ് ബിൽഡിങ് (ബംഗാൾ നിയമസഭാ മന്ദിരം) സ്ഥിതിചെയ്യുന്നത്
കൊൽക്കത്ത