Geography – ഭൂമിശാസ്ത്രം
10th / 12th / Degree Level Exam Facts
Repeated Questionns / Model Questions
ഇന്ത്യയിലെ പ്രധാന ഖനികൾ ഇന്ത്യയിലെ തണ്ണീർത്തടങ്ങൾ ഇന്ത്യയിലെ പ്രധാന അണക്കെട്ടുകൾ

- ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം
മുംബൈ
2. ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തുറമുഖം
നാവഷേവ
3. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം
ചെന്നൈ
4. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം
നാവഷേവ
5. നാവഷേവയുടെ ഇപ്പോഴത്തെ പേര്
ജവഹർലാൽ നെഹ്റു തുറമുഖം
6. ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം
കൊൽക്കത്ത
7. ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം
കാണ്ട്ല (ഗുജറാത്ത്)
8. ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത്
മുംബൈ
9. ലോകത്തിലെ ഏറ്റവും വലിയ കപ്പൽപൊളിക്കൽ കേന്ദ്രം
അലാങ്
10. ഏത് തുറമുഖത്തിനടുത്താണ് അലാങ് കപ്പൽപൊളിക്കൽ കേന്ദ്രം
കാണ്ട്ല
11. ഹൂഗ്ലി നദിയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ പ്രധാന തുറമുഖം
കൊൽക്കത്ത
12. നേത്രാവതി നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ പ്രധാന വ്യാവസായിക തുറമുഖം
മംഗലാപുരം
13. ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി നടത്തുന്ന തുറമുഖം
മർമഗോവ
14. ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന കിഴക്കൻ തീരത്തുള്ള തുറമുഖം
തൂത്തുക്കുടി
15. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മേജർ തുറമുഖം
എന്നോർ (തമിഴ്നാട്)
16. ഏറ്റവും കൂടുതൽ പ്രധാന തുറമുഖങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം
തമിഴ്നാട്
17. ആധുനിക കൊച്ചി തുറമുഖത്തിൻറെ ശില്പി
റോബർട്ട് ബ്രിസ്റ്റോ
18. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമാണശാല
വിശാഖപട്ടണം
19. സൌദി അറേബ്യ-സിംഗപ്പൂർ കപ്പൽപാതയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ തുറമുഖം
പോർട്ട്ബ്ലയർ
20. കൊച്ചി കപ്പൽ നിർമാണശാലയിൽ നിർമിച്ച ആദ്യ കപ്പൽ
റാണി പദ്മിനി
ഇന്ത്യയിലെ പ്രധാന ഖനികൾ
ഖനി | സംസ്ഥാനം | ഉല്പാദിപ്പിക്കുന്ന ധാതു |
പന്ന | മധ്യപ്രദേശ് | വജ്രം |
ഖേത്രി | രാജസ്ഥാൻ | ചെമ്പ് |
കോളാർ | കർണാടക | സ്വർണം |
ഹട്ടി | കർണാടക | സ്വർണം |
സിങ്ഭം | ജാർഖണ്ഡ് | ചെമ്പ് |
ജാദുഗുഡ | ജാർഖണ്ഡ് | യുറേനിയം |
ഗയ | ബിഹാർ | അഭ്രം |
ഹസാരിബാഗ് | ജാർഖണ്ഡ് | അഭ്രം |
അഗ്നികണ്ഡല | ആന്ധ്രാപ്രദേശ് | ചെമ്പ് |
ഗോൽകോണ്ട | ആന്ധ്രാപ്രദേശ് | വജ്രം |
നെയ്.വേലി | തമിഴ്നാട് | ലിഗ്നൈറ്റ് |
റാണ്ഗഞ്ച് | പശ്ചിമബംഗാൾ | കൽക്കരി |
ഇന്ത്യയിലെ തണ്ണീർത്തടങ്ങൾ
തണ്ണീർത്തടങ്ങൾ | സംസ്ഥാനം |
ഭോജ് | മധ്യപ്രദേശ് |
ഹരികെ, കാഞ്ചിലി | പഞ്ചാബ് |
രുപാർ, വൂളാർ | ജമ്മുകാശ്മീർ |
പിച്ചോള, സാമ്പാർ | രാജസ്ഥാൻ |
ചിൽക | ഒഡീഷ |
ഉജിനി | മഹാരാഷ്ട്ര |
കൊല്ലേരു | ആന്ധ്രാപ്രദേശ് |
ലോക്തക് | മണിപ്പൂർ |
കാബർ | ബിഹാർ |
നൽസരോവർ | ഗുജറാത്ത് |
ഇന്ത്യയിലെ പ്രധാന അണക്കെട്ടുകൾ
അണക്കെട്ട് | നദി | സംസ്ഥാനം |
ശ്രീശൈലം | കൃഷ്ണ | ആന്ധ്രാപ്രദേശ് |
നാഗാർജുനസാഗർ | കൃഷ്ണ | ആന്ധ്രാപ്രദേശ് |
നിസാംസാഗർ | മഞ്ജീര | ആന്ധ്രാപ്രദേശ് |
ഉസ്മാൻസാഗർ | മുസ്ലി | ആന്ധ്രാപ്രദേശ് |
കൃഷ്ണരാജസാഗർ (വിശ്വേശരയ്യ ഡാം) | കാവേരി | കർണാടക |
അലമാട്ടി ഡാം | കൃഷ്ണ | കർണാടക |
മേട്ടൂർ ഡാം | കാവേരി | തമിഴ്നാട് |
ഭവാനി സാഗർ | ഭവാനി | തമിഴ്നാട് |
കൊയ്ന ഡാം | കൊയ്ന | മഹാരാഷ്ട്ര |
പ്രവര ഡാം | ഗോദാവരി | മഹാരാഷ്ട്ര |
ഉക്കായ് ഡാം | താപ്തി | ഗുജറാത്ത് |
ഇന്ദിരാസാഗർ | നർമദ | മധ്യപ്രദേശ് |
താവാ ഡാം | താവ | മധ്യപ്രദേശ് |
ഗോവിന്ദവല്ലവപന്ത് സാഗർ | റിഹാന്ത് | ഉത്തർപ്രദേശ് |
പോങ്ങ് ഡാം (മഹാറാണാ പ്രതാപ് സാഗർ) | ബിയാസ് | ഹിമാചൽപ്രദേശ് |
ഭക്രാനംഗൽ | സത്ലജ് | ഹിമാചൽപ്രദേശ് |
ഹിരാക്കുഡ് | മഹാനദി | ഒഡീഷ |
തെഹ്.രി | ഭാഗീരഥി | ഉത്തരാഖണ്ഡ് |
അമരാവതി ഡാം | അമരാവതി | തമിഴ്നാട് |
സർദാർ സരോവർ ഡാം | നർമദ | ഗുജറാത്ത് |