രാജ്യങ്ങളും അപരനാമങ്ങളും

10th / 12th / Degree Level Exam Facts

അപരനാമം രാജ്യം
കവികളുടെ നാട്ചിലി
ഏഷ്യയുടെ നാവും ഗർഭപാത്രവുംചൈന
നാഗരികതകളുടെ പിള്ളത്തൊട്ടിൽ, നൈലിൻറെ ദാനംഈജിപ്റ്റ്
ആയിരം തടാകങ്ങളുടെ നാട്ഫിൻലൻഡ്
പാതിരാസൂര്യൻറെ നാട്നോർവേ
ഷഡ്ഭുജ രാജ്യംഫ്രാൻസ്
ഹൂണന്മാരുടെ നാട്ഹംഗറി
നീല നാട്, ദൈവം മറന്ന നാട്ഐസ്ലൻഡ്
ഭൂമധ്യരേഖയിലെ മരതകംഇന്തൊനേഷ്യ
വിശുദ്ധൻമാരുടെയും പണ്ഡിതൻമാരുടെയും നാട്അയർലൻഡ്
വിശുദ്ധൻമാരുടെയും കവികളുടെയും കപ്പലോട്ടക്കാരുടെയും മാർബിളിൻറെയും നാട്ഇറ്റലി
ഉദയസൂര്യൻരെ നാട്ജപ്പാൻ
ഭാഗ്യരാഷ്ട്രം, കംഗാരുവിൻറെ നാട്, സുവർണ കമ്പിളികളുടെ നാട്ഓസ്ട്രേലിയ
വെള്ളാനകളുടെ നാട്തായ്ലൻഡ്
വെളുത്ത റഷ്യബെലാറസ്
ഇടിമിന്നലിൻറെ നാട്ഭൂട്ടാൻ
നാളെയുടെ നാട്ബ്രസീൽ
സത്യസന്ധൻമാരുടെ നാട്ബുർക്കിനോഫാസോ
കഴുകൻമാരുടെ നാട്അൽബേനിയ
ആഫ്രിക്കയുടെ വിജാഗിരികാമറൂൺ
ആഫ്രിക്കയുടെ നിലച്ച ഹൃദയംചാഡ്
പ്രഭാത ശാന്തതയുടെ നാട്, സന്യാസിമാരുടെ നാട്കൊറിയ
മെഡിറ്ററേനിയൻറെ മുത്ത്ലബനോൻ
ആകാശത്തിലെ നാട്ലസോത്തോ
തടാകങ്ങളുടെയും പർവതങ്ങളുടെയും നാട്മാസിഡോണിയ
നീലാകാശത്തിൻരെ നാട്മംഗോളിയ
നീണ്ട, വെളുത്ത മേഘങ്ങളുടെ നാട്, തെക്കിൻറെ ബ്രിട്ടൺന്യൂസീലൻഡ്
കനാലുകളുടെ നാട്പാക്കിസ്ഥാൻ
ഏഷ്യയുടെ കവാടംഫിലിപ്പീൻസ്
കടൽ വളർത്തിയ പൂന്തോട്ടം, സൂര്യൻറെ നാട്പോർച്ചുഗൽ
വൃത്തിയുടെ നാട്സിംഗപ്പൂർ
യൂറോപ്പിൻരെ ഹരിതഖണ്ഡംസ്ലൊവേനിയ
മഴവിൽ ദേശം, സ്വർണത്തിൻറെയും വജ്രത്തിൻറെയും നാട്ദക്ഷിണാഫ്രിക്ക
ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത്, കിഴക്കിൻറെ മുത്ത്ശ്രീലങ്ക
പാലിൻറെയും പണത്തിൻറെയും ചോക്കലേറ്റിൻറെയും വാച്ചുകളുടെയും നാട്, യൂറോപ്പിൻറെ കളിസ്ഥലംസ്വിറ്റ്സർലൻഡ്
ചെറിയ റഷ്യയുക്രൈൻ
പറക്കുന്ന മത്സ്യങ്ങളുടെ നാട്ബാർബഡോസ്
ലോകത്തിൻറെ സംഭരണശാലമെക്സിക്കോ
ഗോതമ്പിൻറെയും കന്നുകാലികളുടെയും നാട്അർജൻറീന
ലില്ലിപ്പൂക്കളുടെ നാട്, മഞ്ഞിൻറെ നാട്, മേപ്പിളിൻറെ നാട്കാനഡ
സുവർണ പഗോഡകളുടെ നാട്മ്യാൻമാർ
കേക്കുകളുടെ നാട്സ്കോട്ട്ലൻഡ്
കാറ്റാടി മില്ലുകളുടെ നാട്നെതർലൻഡ്സ്
വസന്ത ദ്വീപ്ജമൈക്ക
ലോകത്തിൻറെ പഞ്ചസാരക്കിണ്ണംക്യൂബ
യൂറോപ്പിൻറെ അറക്കമില്ല്സ്വീഡൻ
ദശലക്ഷം ആനകളുടെ നാട്ലാവോസ്
നദികളുടെയും കൈവഴികളുടെയും നാട്ബംഗ്ലാദേശ്
വിശുദ്ധ നാട്പാലസ്തീൻ
മെഡിറ്റനേറിയൻറെ താക്കോൽജിബ്രാൾട്ടർ
യൂറോപ്പിൻറെ പണിപ്പുരബെൽജിയം
യൂറോപ്പിൻറെ രോഗിതുർക്കി
പുഞ്ചിരിയുടെ നാട്തായലൻഡ്
യൂറോപ്പിൻറെ പടക്കളംബെൽജിയം
ഹമ്മിങ് ബേഡ്സിൻറെ നാട്ട്രിനിഡാഡ് & ടുബോഗോ

By JF DAS

Admin

Leave a Reply