10th/12th/Degree Level Exam Facts

യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിതകൾ

ഇന്ത്യയിലെ ആദ്യ സ്വകാര്യ ഉപഗ്രഹം

  1. ബുക്കർ സമ്മാന ജേതാവ് അരുന്ധതീറോയിയുടെ രണ്ടാമത്തെ പുസ്തകം

ദ് മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്

2. ഇന്ത്യയിലെ ആദ്യ സ്വകാര്യ ഉപഗ്രഹം

നിയുസാറ്റ്

3. യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിതകൾ

അവനി ചതുർവേദി, ഭാവനാ കാന്ത്, മോഹന സിങ്

4. നിയുസാറ്റ് വികസിപ്പിച്ചതാര്

നൂറുൽ ഇസ്ലാം സർവകലാശാലയിലെ സ്പേസ് സ്റ്റഡീസ് വിഭാഗം

5. ബാങ്കോക്കിലെ പ്രസിദ്ധമായ മെഴുകുപ്രതിമ പ്രദർശന കേന്ദ്രമേത്

മാഡം തുസാദ്സ്

6. മാഡം തുസാദ്സിൽ ഏറ്റവുമൊടുവിൽ ഇന്ത്യയിൽനിന്ന് സ്ഥാപിച്ചത് ആരുടെ പ്രതിമയാണ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ

7. കള്ളപ്പണം വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിയായ ഐഡിഎസിൻറെ പൂർണരൂപം എന്ത്

ഇൻകം ഡിക്ലറേഷൻ സ്കീം

8. കള്ളപ്പണം വെളിപ്പെടുത്തുന്നവർ വെളിപ്പെടുത്തുന്ന തുകയുടെ എത്ര ശതമാനം നികുതിയും പിഴയുമായി നൽകണമെന്നാണ് ഐഡിഎസിൻറെ വ്യവസ്ഥ

45 ശതമാനം

9. യൂനിസെഫ് – ലോകബാങ്ക് റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ദരിദ്രബാലകരുള്ള രാജ്യമേത്

ഇന്ത്യ

10. വയലാർ അവാർഡ് നേടിയ യു.കെ കുമാരൻറെ കൃതിയേത്

തക്ഷൻകുന്ന് സ്വരൂപം

11. ഇന്ത്യൻ എയർഫോഴ്സിൽ വനിതകളെ പ്രവേശിപ്പിച്ചത് എന്നുമുതലാണ്

1992

12. യുദ്ധ വിമാനത്തിൽ സഞ്ചരിച്ച ലോകത്തെ ആദ്യ വനിതാ രാഷ്ട്രപതിയാര്

പ്രതിഭാ പാട്ടീൽ

13. വ്യോമസേനയുടെ ആദ്യ വനിതാ എയർ വൈസ്മാർഷൽ ആരാണ്

പത്മ ബന്ദോപാധ്യായ

14. വ്യോമസേനയുടെ തലവൻ അറിയപ്പെടുന്നത്

ചീഫ് ഓഫ് എയർ സ്റ്റാഫ്

15. യുദ്ധവിമാനത്തിൽ സഞ്ചരിച്ച ആദ്യ ഇന്ത്യൻ പ്രസിഡൻറ്

എ.പി.ജെ അബ്ദുൽ കലാം

16. ഇന്ത്യയുടെ അത്യാധുനിക ലൈറ്റ് വെയ്റ്റ് യുദ്ധവിമാനം ഏത്

തേജസ്

17. ഇന്ത്യയുടെ പൈലറ്റ് രഹിത യുദ്ധവിമാനങ്ങളാണ്

നിഷാന്ത്, ലക്ഷ്യ

18. പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ യാത്രാ വിമാനമാണ്

സരസ്

19. എയർഫോഴ്സ് ട്രെയിനിംഗ് കമാൻഡിൻറെ ആസ്ഥാനം

ബെംഗളൂർ

20. എയർഫോഴ്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്

ഡെൽഹി

21. വ്യോമസേനാ പ്രകടന വിമാനങ്ങളുടെ കൂട്ടമാണ്

സൂര്യകിരൺ

22. സ്വീഡനിലെ പാർലമെൻറ്

റിക്സ്ഡാഗ്

23. ഡവലപ്മെൻറ് ആൻറ് ഫ്രീഡം എന്ന പുസ്തകം ആരുടേതാണ്

അമർത്യ സെൻ

24. ഹംഗറി സ്റ്റോൺസ് ആരുടെ കൃതിയാണ്

രബീന്ദ്രനാഥ ടാഗോർ

25. ആദ്യ കൃത്രിമ ഹൃദയം സ്വീകരിച്ച വ്യക്തി

ബാർനി ബെയ്ലി ക്ലാർക്ക്

26. മാംലുക് വംശത്തിലെ പ്രസിദ്ധനായ ഭരണാധികാരി

ബാൽബെൻ

27. ശാശ്വത ഭൂനികുതി വ്യവസ്ഥയ്ക്ക് തുടക്കം കുറിച്ചതാര്

കോൺവാലിസ് പ്രഭു

28. VVPAT സമ്പ്രദായം ഉപയോഗിച്ച് എല്ലാ നിയമസഭാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടത്തിയ ആദ്യ സംസ്ഥാനം

ഗോവ (2017)

29. ഓഖി (കണ്ണ്) ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം

ബംഗ്ലാദേശ്

30. ക്യാഷ് മുക്ത് ഭാരത് അഭിയാൻറെ ഹെൽപ് ലൈൻ നമ്പർ

14444

31. ഇന്ത്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം ആയ ഇടുക്കി ഡാമിൻറെ നിർമാണത്തിൽ സഹകരിച്ച രാജ്യം

കാനഡ

32. സപ്ത സഹോദരിമാരിൽ ഏറ്റവും ചെറുതും മൂന്നു വശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടു കിടക്കുന്നതുമായ ഇന്ത്യൻ സംസ്ഥാനം

ത്രിപുര

33. അറിവാണ് മോചനം എന്ന ആപ്തവാക്യം ഏത് സ്ഥാപനത്തിൻറേതാണ്

യു.ജി.സി

34. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രിയും അവിശ്വാസ പ്രമേയത്തിലൂടെ രാജിവയക്കേണ്ടി വന്ന ഏക മുഖ്യമന്ത്രിയുമായ ആർ ശങ്കർ സ്ഥാപിച്ച പത്രം

ദിനമണി

35. ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി

ഡോ.എസ്. രാധാകൃഷ്ണൻ

36. ഇന്ത്യയിലലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനി

ഓറിയൻറൽ ലൈഫ് ഇൻഷുറൻസ്

37. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം

കണ്ട്ല തുറമുഖം (ഗുജറാത്തിലെ കച്ച് ജില്ലയിൽ)

38. കണ്ട്ല തുറമുഖത്തിൻറെ പുതിയ പേര്

ദീൻദയാൽ തുറമുഖം

39. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ചൊവ്വ ദൌത്യമായ മംഗൾയാൻ 2013 നവംബർ 5 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽനിന്ന് വിക്ഷേപിച്ച വാഹനം

PSLV C25

40. ദേശീയ വനിതാ കമ്മീഷൻ രൂപീകൃതമായ വർഷം

1992

41. ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനമുള്ള കാർഷികോൽപന്നങ്ങൾ

പേരയ്ക്ക

ചക്ക

ഇഞ്ചി

മാമ്പഴം

വാഴപ്പഴം

വെണ്ടയ്ക്ക

പപ്പായ

പയർ

പാൽ

കാർഷികോൽപന്നംഒന്നാം സ്ഥാനത്തുള്ള രാജ്യം
മരച്ചീനിനൈജീരിയ
റബർതായലൻഡ്
കശുവണ്ടിവിയറ്റ്നാം
കുരുമുളക്വിയറ്റ്നാം
നാളികേരംഇന്തോനേഷ്യ
സോയാബീൻയു.എസ്.എ
മുന്തിരിചൈന
കാരറ്റ്ചൈന
കൈതച്ചക്കബ്രസീൽ
ഓറഞ്ച്ബ്രസീൽ
കൊക്കോഐവറികോസ്റ്റ്
അരിചൈന
ഉള്ളിചൈന
തേയിലചൈന
പഞ്ചസാരബ്രസീൽ

By JF DAS

Admin

Leave a Reply