10th / 12th / Degree Level Exam Focus
വേറിട്ട ചോദ്യങ്ങൾ – ദ്വീപുകളെ അടുത്തറിയാം

- ന്യൂക്ലിയർ പവർ പ്ലാൻറ് സ്ഥാപിക്കുന്ന ആദ്യത്തെ ഗൾഫ് രാജ്യം
യു.എ.ഇ
2. 2020 ലെ ലോക റേഡിയോ ദിനത്തിലെ (ഫെബ്രുവരി – 13) പ്രമേയം എന്തായിരുന്നു
റേഡിയോ ആൻഡ് ഡൈവേഴ്സിറ്റി
3. 2020-ലെ ഇൻറർനെറ്റ് ദിനത്തിൻറെ (ഫെബ്രുവരി-11) പ്രമേയം എന്തായിരുന്നു
Together for a better Internet
4. മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടുന്ന ആദ്യ വിദേശ ഭാഷാ ചിത്രം
പാരസൈറ്റ്
5. 2020 ലെ ഓസ്കർ പുരസ്കാരത്തിൽ ഇന്ത്യയുടെ ഓദ്യോഗിക എൻട്രിയായ സിനിമ
ഗള്ളി ബോയ്
6. ഇൻസ്റ്റഗ്രാമിൽ 5 കോടി ഫോളോവേഴ്സ് നേടുന്ന ആദ്യ ഇന്ത്യൻ സെലിബ്രിറ്റി
വിരാട് കോഹ്ലി
7. ആദ്യത്തെ ജറുസലേം-മുംബൈ ഫെസ്റ്റിവലിനു വേദിയാകുന്ന നഗരം
മുംബൈ
8. ഇംഗ്ലണ്ടിലെ സാലിസ്ബറിയിൽ നടക്കുന്ന ഇന്ത്യയും യുകെയും സംയുക്ത സൈനിക അഭ്യാസം
അജേയ വാറിയർ
9. പ്രസിഡൻറ്സ് കളർ ബഹുമതി ലഭിച്ച ഇന്ത്യൻ നാവികസേനയുടെ കപ്പൽ
ഐ.എൻ.എസ് ശിവാജി
10. ന്യൂഡൽഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിൻറെ പുതിയ പേര്
സുഷമ സ്വരാജ് ഭവൻ
11. ഇന്ത്യയിലെ ആദ്യ ഇൻറർസിറ്റി ഇലക്ട്രിക് ബസ് സഡവീസ് ആരംഭിച്ച നഗരങ്ങൾ
മുംബൈ – പുണെ
12. ഈസ്റ്റ് – വെസ്റ്റ് മെട്രോ കോറിഡോർ നിലവിൽ വന്ന നഗരം
കൊൽക്കത്ത
13. ദീൻ ദയാൽ ഉപാധ്യായയുടെ 63 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്ത നഗരം
വാരണസി
14. ചരിത്രത്തിലാദ്യമായി 2020-ൽ ഹോൺബിൽ ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം
ത്രിപുര
15. വിദ്യാർഥികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനായി കേരളത്തിൽ ആരംഭിച്ച പദ്ധതി
സഹിതം
16. ലഹരി ഉപയോഗവും വിതരണവും സംബന്ധിച്ച വിവരശേഖരണത്തിനായി സംസ്ഥാനത്തു തുടങ്ങിയ മൊബൈൽ ആപ്പ്
യോദ്ധാവ്
17. പൌരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയ ആദ്യ കേന്ദ്രഭരണ പ്രദേശം
പുതുച്ചേരി
18. 2019-ലെ മികച്ച പുതുമുഖത്തിനുള്ള ഇ.എസ്.പി.എൻ ക്രിക്ഇൻഫോ അവാർഡ് നേടിയ ക്രിക്കറ്റർ
ജോഫ്രെ ആർച്ചർ (ഇംഗ്ലണ്ട്)
19. യു.എ.ഇ യുടെ ക്രിക്കറ്റ് ഡയറക്ടറായ മുൻ ഇന്ത്യൻ താരം
റോബിൻ സിങ്
20. ഇൻറൽ കമ്പനിയുടെ ആദ്യ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (AI) ചിപ്പ്
സ്പ്രിങ് ഹിൽ
21. ലോകത്തിലെ 8000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികൾ 6 മാസം കൊണ്ടു കീഴടക്കി ലോകറെക്കോർഡ് നേടിയ വ്യക്തി
നിർമ്മൽ പുർജ (നേപ്പാൾ)
22. ലോകത്തിലെ ആദ്യ ബ്ലോക്ചെയിൻ കാർബൺ ട്രേഡിങ് എക്സചേഞ്ച് നിലവിൽ വന്ന രാജ്യം
സിംഗപ്പൂർ
23. ജമ്മുകാശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങൾ ഔദ്യോഗികമായി നിലവിൽ വന്ന തീയതി
2019 ഒക്ടോബർ 31
24. ഏതു രാജ്യത്തിൻറെ മാതൃകയാക്കിയാണ് ഇന്ത്യ മുലപ്പാൽ ബാങ്കുകൾ സ്ഥാപിക്കുന്നത്
ബ്രസീൽ
25. പുരുഷ വനിതാ ഫുട്ബോൾ താരങ്ങൾക്ക് ഒരേ പ്രതിഫലം നൽകാൻ തീരുമാനിച്ച രാജ്യം
ഓസ്ട്രേലിയ
26. കേരള സർക്കാരിൻറെ വിശപ്പു രഹിത പദ്ധതിയുടെ പേര്
സുഭിക്ഷ
27. കേരളത്തിൽ വിമാന മാതൃകയിലുള്ള എയർ ഫോഴ്സ് മ്യൂസിയം നിലവിൽ വരുന്ന സ്ഥലം
ആക്കുളം (തിരുവനന്തപുരം)
28. ഏഷ്യയിലെ ഏറ്റവും വലിയ താളിയോല മ്യൂസിയം നിലവിൽ വരുന്ന സ്ഥലം
ഫോർട്ട് സെൻട്രൽ ആർക്കൈവ്സ്, തിരുവനന്തപുരം
29. രോഗങ്ങൾ മുൻകൂട്ടി നിർണ്ണയിക്കുന്നതിനായി ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ ബ്രെയിൻ അറ്റ്ലസ് (ഐബിഎ -100) വികസിപ്പിച്ച സ്ഥാപനം
ഐഐഐടി ഹൈദരാബാദ്
30. ഏതു രാജ്യത്തിൻറെ കീഴിലുള്ള സ്വയംഭരണ പ്രവിശ്യയാണ് ഗ്രീൻലൻഡ്
ഡെൻമാർക്ക്
31. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്
ഗ്രീൻലൻഡ്
32. ലോകത്തിൽ ജനസംഖ്യ ഏറ്റവും കൂടിയ ദ്വീപ് ഏതാണ്
ജാവ
33. ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ്
നൌറു
34. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക് എന്ന സ്ഥാനമുള്ള ദ്വീപ് രാഷ്ട്രം ഏതാണ്
നൌറു
35. ലോകത്തിലെ ഏറ്റവും വലിയ നദീജന്യദ്വീപ്
മജുലി (ഇന്ത്യ)
36. ഏറ്റവും സമ്പന്നമായ ദ്വീപ്
ഹവായ് (പസഫിക് സമുദ്രം, യു.എസ്.എ)
37. മഴവില്ലുകളുടെ ദ്വീപ് എന്ന അപരനാമധേയമുള്ള ദ്വീപ്
ഹവായ്
38. ജനസാന്ദ്രത ഏറ്റവും കൂടിയ ദ്വീപ് രാഷ്ട്രം ഏതാണ്
സിംഗപ്പൂർ
39. മുത്തുകളുടെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്
ബഹ്റൈൻ
40. പ്രചോദനത്തിൻറെ ദ്വീപ് എന്നറിയപ്പെടുന്ന ഓസ്ട്രേലിയയിലെ ദ്വീപ് ഏതാണ്
ടാസ്മാനിയ
41. 1964 മുതൽ 1982 വരെ നെൽസൺ മണ്ടേലയെ തടവിൽ പാർ്പപിച്ചിരുന്നത് ഏത് ദ്വീപിലാണ്
റോബൻ ഐലൻഡ്
42. 1815 ൽ ബ്രിട്ടീഷ് ഗവൺമെൻറ് നെപ്പോളിയൻ ബോണപ്പാർട്ടിനെ തടവിൽ പാർപ്പിക്കാൻ തിരഞ്ഞെടുത്ത ദ്വീപ് ഏതാണ്
സെൻറ് ഹെലേന
43. ഡാർവിൻറെ പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്ന ഇക്വഡോറിൻറെ ഭാഗമായ ദ്വീപ്
ഗാലപ്പഗോസ്
44. ഇന്ത്യയിലെ ഏതു നഗരമാണ് ഏഴു ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്
മുംബൈ
45. 169 ദ്വീപുകൾ ചേർന്ന ഏതു രാജ്യമാണ് സൌഹൃദ ദ്വീപ് (Friendly Island) എന്നറിയപ്പെടുന്നത്
ടോംഗ
46. 2020 ൽ ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന നഗരം നിലവിൽ വന്ന പസഫിക് സമുദ്രത്തിലെ ദ്വീപ്
താഹിതി ദ്വീപ്
47. ഇന്ത്യയിലെ ആദ്യത്തെ ദ്വീപ് ജില്ലയായി (Island District) മാറിയ ബ്രഹ്മപുത്ര നദിയിലെ ദ്വീപ്
മജുലി
48. കരീബിയൻ കടലിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ്
ക്യൂബ
49. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുമായി ബന്ധപ്പെട്ട ഏതു ദ്വീപിനെയാണ് 2015 സെപ്റ്റംബറിൽ അബ്ദുൽ കലാം ദ്വീപ് എന്നു പുനർ നാമകരണം ചെയ്തത്
വീലർ ദ്വീപ്
50. ഈ സഹസ്രാബ്ദത്തിലെ ആദ്യത്തെ സൂര്യ രശ്മി പതിച്ചത് നിക്കോബാറിലെ ഏതു ദ്വീപിലാണ്
കച്ചൽ