10th / 12th / Degree Level Exam Facts

  1. സർദാർ വല്ലഭായ് പട്ടേലിൻറെ സ്മാരക പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം

ഗുജറാത്ത്

2. സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ ഉയരം

182 മീറ്റർ

3. സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ ഉയരം

93 മീറ്റർ

4. സ്റ്റാച്യൂ ഓഫ് യൂണിറ്റി സ്ഥിതി ചെയ്യുന്ന സ്ഥലം

സർദാർ സരോവർ അണക്കെട്ടിലെ തടാകമധ്യത്തിലുള്ള സാധൂ ബെറ്റ് ദ്വീപിൽ

5. സ്റ്റാച്യൂ ഓഫ് യൂണിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് എന്ന്

2018 ഒക്ടോബർ 31

6. സ്റ്റാച്യൂ ഓഫ് ലിബർട്ടി സ്ഥിതി ചെയ്യുന്നത് എവിടെ

ന്യൂയോർക്ക് ഹാർബറിലെ ലിബർട്ടി ദ്വീപിൽ

7. സ്റ്റാച്യൂ ഓഫ് ലിബർട്ടി യുഎസിന് സമ്മാനമായി നൽകിയ രാജ്യം

ഫ്രാൻസ്

8. ബി.എസ്.എഫ് (ബോർഡർ സെക്യൂരിറ്റി ഫോഴ്സ്) രൂപീകരിച്ച വർഷം

1965

9. പഞ്ചാബിലെ അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയ സമയത്തെ പ്രധാനമന്ത്രി

ഇന്ദിരാഗാന്ധി

10. അഭിനവ ഭാരത് സൊസൈറ്റി സ്ഥാപിച്ച സ്വാതന്ത്ര്യ സമര സേനാനി

വി.ഡി സവർക്കർ

11. മൈ കൺട്രി മൈ ലൈഫ് ആരുടെ ആത്മകഥാപരമായ രചനയാണ്

എൽ.കെ. അദ്വാനി

12. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര്

ഇംപീരിയൽ ബാങ്ക്

13. ദൂരദർശൻ പ്രവർത്തനം ആരംഭിച്ച വർഷം

1959 സെപ്റ്റംബർ 15

14. വേൾഡ് വൈഡ് വെബിൻറെ (WWW) ൻറെ ഉപജ്ഞാതാവ്

ടീം ബേർണേഴ്സ് ലീ

15. സംസ്ഥാന വനിതാ കമ്മീഷൻറെ പ്രസിദ്ധീകരണം

സ്ത്രീശക്തി

16. റിബൽ സുൽത്താൻ എന്ന നോവൽ എഴുതിയതാര്

മനു എസ് പിള്ള

17. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എത്രതവണ ഭേദഗതി ചെയ്തിട്ടുണ്ട്

1 തവണ

18. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ ഐഡൻറിറ്റി കാർഡ് എന്നു വിശേഷിപ്പിച്ചത്

എൻ.എ. പാൽക്കിവാല

19. ചേറ്റുവ കായൽ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു

തൃശൂർ

20. വടക്കു കിഴക്കൻ സംസ്ഥാനത്തുനിന്നുള്ള ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

രഞ്ജൻ ഗഗോയ്

21. ഗംഗാ നദിയുടെ നീളം എത്ര

2525 കി.മീ

22. പൂർണമായും ഇന്ത്യയിൽ മാത്രം ഒഴുകുന്ന ഏറ്റവും വലിയ നദി

ഗോദാവരി

23. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ആര് രചിച്ച പുസ്തകമാണ്

ജോക്കബ് തോമസ്

24. കാലിക്കറ്റ് സർവകലാശാല രൂപീകൃതമായ വർഷം

1968

25. ആഢ്യൻപാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ജില്ല

മലപ്പുറം

26. സ്ത്രീധന നിരോധന നിയമം നിലവിൽ വന്ന വർഷം

1961

27. ഭാരതരത്ല പുരസ്കാരം ഏർപ്പെടുത്തിയ വർഷം

1954

28. വംഗദേശീയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന മലയാള കവി

കുമാരനാശാൻ

29. ഇന്ദിരാഗാന്ധിയെ കേന്ദ്ര കഥാപാത്രമാക്കി പർവതങ്ങളിലെ കാറ്റ് എന്ന നോവൽ രചിച്ച വ്യക്തി

ഡോ. ജോർജ് ഓണക്കൂർ

30. ഭരണഘടന നിർമാണ സഭയിൽ അംഗമായിരുന്ന ഒരേയൊരു മുസ്ലീം വനിത

ബീഗം ഖുദ്സിയ ഐസാസ് റസൂൽ

31. ഇന്ത്യാവിഭജനം പ്രമേയമാക്കി ട്രെയിൻ ടു പാകിസ്ഥാൻ എന്ന കൃതി രചിച്ചത് ആര്

ഖുശ്വന്ത് സിങ്

32. കാലഹരണപ്പെട്ട ചെക്ക് എന്നു ക്രിപ്സ് മിഷനെ വിശേഷിപ്പിച്ചതാര്

മഹാത്മാഗാന്ധി

33. രണ്ടാം വട്ടമേശ സമ്മേളനത്തിൽ തിരുവിതാംകൂറിനെ പ്രതിനിധാനം ചെയ്ത വ്യക്തി

ടി. രാഘവയ്യ

34. സൈമൺ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് ഇന്ത്യയിൽ നിലവിൽ വന്ന വിദ്യാഭ്യാസ കമ്മീഷൻ

ഹാർ്ടോഗ് കമ്മിഷൻ

35. പൈക കലാപത്തിന് നേതൃത്വം നൽകിയതാര്

ബക്ഷി ജഗബന്ധു (ഒഡീഷ)

36. ഇന്ത്യയുടെ ജൊവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത്

ഝാൻസി റാണി ലക്ഷ്മിഭായി

37. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം

1861

38. പഞ്ചാബ് സിംഹം (ഷേർ ഇ പഞ്ചാബ്) എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സിഖ് രാജാവ്

രഞ്ജിത് സിങ്

39. അക്ബറിൻറെ കാലത്ത് അവതരിപ്പിച്ച ഭൂനികുതി സമ്പ്രദായം

സാബ്ദി

40. ഹിന്ദിയിലെ രാമായണം എന്നറിയ്പപെടുന്ന രാമചരിത് മാനസ് രചിച്ചത്

തുളസീദാസ്

41. ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശന കവാടം

ബുലന്ദ് ദർവാസ

42. ഇന്ത്യയിൽ മുസ്ലീം ആധിപത്യത്തിന് അടിത്തറ പാകിയ വ്യക്തി

മുഹമ്മദ് ഗോറി

43. ഏറ്റവും കുറച്ചുകാലം ഡൽഹി ഭരിച്ച സുൽത്താൻ വംശം

ഖിൽജി വംശം

44. തമിഴ് ഇലിയഡ് എന്നറിയപ്പെടുന്നത്

ചിലപ്പതികാരം

45. യുദ്ധം തുടങ്ങുന്നത് മനുഷ്യ മനസുകളിലാണ് എന്ന് പ്രസ്താവിക്കുന്ന വേദം ഏത്

അഥർവ വേദം

46. യുജിസിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നതെവിടെ

ന്യൂഡൽഹി

47. ഇന്ത്യൻ നാഷണൽ എഡ്യൂക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്നത്

കോത്താരി കമ്മീഷൻ

48. നീതി ആയോഗിൻറെ പ്രഥമ സിഇഒ

സിന്ധുശ്രീ ഖുള്ളർ

49. റാവു-മൻമോഹൻ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സരപദ്ധതി

8-ാം പഞ്ചവത്സര പദ്ധതി

50. ഇന്ത്യയിലെ ആദ്യത്തെ പെയ്മെൻറ് ബാങ്ക്

എയർടെൽ പെയ്മെൻറ് ബാങ്ക്

By JF DAS

Admin

Leave a Reply