GENERAL SCIENCE – ജനറൽ സയൻസ്

പഠനശാഖകൾ – മാതൃകാ ചോദ്യങ്ങൾ

ഭൂമിക്ക് പുറത്തുള്ള ജീവി വിഭാഗത്തെക്കുറിച്ചുള്ള പഠനംഎക്സോ ബയോളജി
സസ്യങ്ങളും ഭൌമോപരിതലവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനംജിയോബോട്ടണി
സസ്യങ്ങളുടെ ഉൽപത്തിയും വികാസവും സംബന്ധിച്ച പഠനംഫൈറ്റോളജി
സസ്യ വർഗങ്ങളുടെ ഘടനയെക്കുറിച്ചുള്ള പഠനംസൈനക്കോളജി
മണ്ണ്, കൃഷി രീതികൾ എന്നിവയെക്കുറിച്ചുള്ള പഠനംഅഗ്രോളജി
പുല്ലുകളെക്കുറിച്ചുള്ള പഠനംഅഗ്രസ്ററ്റോളജി
വൃക്ഷങ്ങളെക്കുറിച്ചുള്ള പഠനംഡെൻ ഡ്രോളജി
വിത്തുകളെക്കുറിച്ചുള്ള പഠനംസ്പെമോളജി
മണ്ണിനെക്കുറിച്ചുള്ള പഠനംപെഡോളജി
പൂക്കളെക്കുറിച്ചുള്ള പഠനംആന്തോളജി
പഴങ്ങളെക്കുറിച്ചുള്ള പഠനംപോമോളജി
കാർഷികവിളകളെക്കുറിച്ചുള്ള പഠനംഅഗ്രോണമി
ഹൃദയത്തെക്കുറിച്ചുള്ള പഠനംകാർഡിയോളജി
കരളിനെക്കുറിച്ചുള്ള പഠനംഹെപ്പറ്റോളജി
തലച്ചോറിനെക്കുറിച്ചുള്ള പഠനംഫ്രിനോളജി
തലയോട്ടിയെക്കുറിച്ചുള്ള പഠനംക്രേനിയോളജി
വൃക്കകളെ സംബന്ധിച്ച പഠനംനെഫ്രോളജി
കണ്ണിനെക്കുറിച്ചുള്ള പഠനംഒഫ്ത്താൽമോളജി
ചെവികളെക്കുറിച്ചുള്ള പഠനംഓട്ടോളജി
മൂക്കിനെക്കുറിച്ചുള്ള പഠനംറൈനോളജി
ത്വക്ക് രോഗങ്ങളെക്കുറിച്ചുള്ള പഠനംഡെർമറ്റോളജി  1. തേനീച്ച മെഴുകിൽ അടങ്ങിയിരിക്കുന്ന രാസവസ്തു

പ്രൊപ്പൊലിസ്

2. അൾട്രാവയലറ്റ് കിരണങ്ങളെ തിരിച്ചറിയാൻ കഴിയുന്ന ജീവി

തേനീച്ച

3. ഡൈനാമിറ്റ് നിർമാണത്തിന് ഉപയോഗിക്കുന്ന ആസിഡ്

സൾഫ്യൂരിക് ആസിഡ്

4. മഗ്നീഷ്യം സമുദ്രജലത്തിൽ നിന്ന് വേർതിരിക്കുന്ന പ്രക്രിയ

ഡോ പ്രക്രിയ

5. വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ

സോഡിയം, പൊട്ടാസ്യം

6. സാധാരണ ഹൈഡ്രജൻ എന്നറിയപ്പെടുന്നത്

പ്രോട്ടിയം

7. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഉപലോഹം

സിലിക്കൺ

8. ചലന നിയമം ആവിഷ്കരിച്ചത്

ഐസക് ന്യൂട്ടൺ

9. ആറ്റോമി നമ്പർ 99 ആയ മൂലകം

ഐൻസ്റ്റീനിയം

10. രണ്ടു വൃക്കകളും പ്രവർത്തനരഹിതമാകുന്ന അവസ്ഥ

യുറീമിയ

11. ഫാരൻഹീറ്റ് സ്കെയിൽ കണ്ടുപിടിച്ചത്

ഗെബ്രിയേൽ ഫാരൻഹീറ്റ്

12. ഹൈഡ്രജൻറെ 3 ഐസോടോപ്പുകൾ

പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രീഷിയം

13. നെല്ലിൻറെ ശാസ്ത്രീയ നാമം

ഒറൈസ സറ്റൈവ

14. വെൽഡിങ് പ്രക്രിയയിൽ ഉപയോഗിക്കുന്ന വാതകം

അസറ്റിലിൻ

15. മിന്നാമിനുങ്ങിൻറെ പ്രകാശത്തിനു കാരണം

ലൂസിഫെറിൻ

16. ആന, തിമിംഗലം എന്നിവ പുറപ്പെടുവിക്കുന്ന ശബ്ദതരംഗം

ഇൻഫ്രാസോണിക്

17. ഹൃദയത്തിൻറെ ഹൃദയം എന്നറിയപ്പെടുന്നത്

പേസ്മേക്കർ

18. സ്വർണ്ണത്തിൻറെ ആറ്റോമിക നമ്പർ എത്രയാണ്

79

19. മുല്ലപ്പൂവിൻറെ മണമുള്ള എസ്റ്റർ ഏതാണ്

ബെൻസൈൽ അസറ്റേറ്റ്

20. സോഡിയം തയോസൾഫേറ്റ് ഏത് പേരിലാണ് സാധാരണ അറിയപ്പെടുന്നത്

ഹൈപ്പോ

21. പ്രാഥമിക വർണ്ണങ്ങളായ ചുവപ്പും നീലയും ചേർന്നാൽ ലഭിക്കുന്ന ദ്വിതീയ വർണം ഏതാണ്

മജന്ത

22. വേദല സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിൻറെ ഭാഗം ഏതാണ്

തലാമസ്

23. ഏതു രോഗത്തിൻറെ പേരിനാണ് വളഞ്ഞു നിൽക്കുക എന്ന് അർഥം ഉള്ളത്

ചിക്കൻ ഗുനിയ

24. ഗജേന്ദ്ര, ശ്രീപത്മ എന്നിവ ഏത് കാർഷിക വിളയുടെ മികച്ച ഇനങ്ങളാണ്

ചേന

25. ഊർജത്തിൻറെ സിജിഎസ് അളവ് ഏതാണ്

എർഗ്

26. ഒരു ത്രികോണ ഗ്ലാസ്സ് പ്രിസത്തിലൂടെ ധവള പ്രകാശത്തിൻറെ ഒരു ബീം കടത്തി വിടുമ്പോൾ അത് ഘടക വർണങ്ങളായി പിരിയുന്ന പ്രതിഭാസം ഏതാണ്

പ്രകാശ പ്രകീർണനം

27. കാൽമുട്ടിൽ കാണപ്പെടുന്ന പ്രധാന അസ്ഥി ഏതാണ്

പാറ്റെല്ല

28. ഇലക്ട്രോ കാർഡിയോഗ്രാഫ് കണ്ടുപിടിച്ചതാര്

വില്ല്യം ഐന്തോവൻ

29. ഏത് രോഗമാണ് ഡൾട്ടനിസം എന്നറിയപ്പെടുന്നത്

വർണാന്ധത

30. ഓൾട്ടർനേറ്റിങ് കറൻറിനെ ഡയറക്റ്റ് കറൻറ് ആക്കുന്ന പ്രക്രിയയാണ്

റോക്റ്റിഫിക്കേഷൻ

31. ഭൌതികശാസ്ത്രത്തിനും രസതന്ത്രത്തിനും നോബേൽ നേടിയിട്ടുള്ള വനിത

മാഡം ക്യൂറി

32. മെക്കാനിക്സിൻറെ പിതാവ് ആര്

ഗലീലിയോ

33. ക്വാണ്ടം സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവാര്

മാക്സ് പ്ലാങ്ക്

34. സ്വാഭാവിക റേഡിയോ ആക്ടിവിറ്റിയുടെ ഉപജ്ഞാതാവ് ആര്

ഹെൻറി ബെക്വറൽ

35. ആറ്റംബോംബിൻറെ പിതാവ് ആര്

റോബർട്ട് ഓപ്പൺ ഹൈമർ

36. ഹൈഡ്രജൻ ബോംബിൻറെ പിതാവ് ആര്

എഡ്വേർഡ് ടെല്ലർ

37. വൈദ്യുത പ്രതിരോധ നിയമത്തിൻറെ ഉപജ്ഞാതാവ്

ജി.എസ്. ഓം (ജോർജ് സൈമൺ ഓം)

38. ഡൈനാമിറ്റ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

ആൽഫ്രഡ് നോബേൽ

39. ആറ്റോമിക് തിയറി അടിസ്ഥാനത്തിൽ നക്ഷത്രങ്ങളിൽ നിന്നുള്ള സ്പെക്ട്രത്തെക്കുറിച്ച് പഠനം നടത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ

മേഘനാദ സാഹ

40. പരമാണു സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ച ഭാരതീയ മുനിയാര്

കണാദൻ

41. ഇടിമിന്നലിൻറെ രഹസ്യങ്ങൾ കമ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്

ബെഞ്ചമിൻ ഫ്രാങ്ക്ളിൻ

42. ഗുരുത്വാകർഷണ നിയമം, ചലന നിയമം, പ്രകാശത്തിൻറെ കണികാ സിദ്ധാന്തം എന്നിവ അവതരിപ്പിച്ച ശാസ്ത്രജ്ഞൻ

സർ ഐസക് ന്യൂട്ടൺ

43. അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ബാരോമീറ്റർ ആദ്യമായി നിർമ്മിച്ചതാര്

ഇവാൻജലിസ്റ്റ ടോറിസെല്ലി

44. ആവിയന്ത്രം കണ്ടുപിടിച്ചതാര്

ജെയിംസ് വാട്ട്

45. വൈദ്യുത കാന്തിക തരംഗസിദ്ധാന്തം അവതരിപ്പിച്ചതാര്

ജയിംസ് ക്ലാർക്ക് മാക്സ് വെൽ

46. ഭൂമിയുടെ ഭാരം ആദ്യമായി കണക്കാക്കിയ സാസ്ത്രജ്ഞൻ

ഹെൻറി കാവൻഡിഷ്

47. സംസാരിക്കുന്ന ചലച്ചിത്രത്തിൻറെ ഉപജ്ഞാതാവ്

എഡിസൺ

48. വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നത്

മൈക്കൽ ഫാരഡെ

49. ആദ്യമായി സ്പെക്ട്രോസ്കോപ്പ് നിർമ്മിച്ച ശാസ്ത്രജ്ഞനാര്

ഗുസ്താഫ് കിർക്കഫ്

50. ഉത്തോലകതത്വം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ

ആർക്കിമിഡിസ്

By JF DAS

Admin

Leave a Reply