
General Science – PSC Exam – LDC – LGS
- ഏറ്റവും കൂടുതൽ വിഷമുള്ള പാമ്പ്
രാജവെമ്പാല
2. ഏറ്റവും വലിയ വിഷപ്പല്ലുള്ള പാമ്പ്
മൂർഖൻ
3. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പാമ്പ്
അണലി
4. തല ത്രികോണാകൃതിയിലുള്ള പാമ്പ്
അണലി
5. പരന്ന കാലുള്ള പാമ്പ്
കടൽപാമ്പ്
6. ഏറ്റവും വലിയ കടൽപ്പാമ്പ്
അസ്റ്ററോഷിയസ് റ്റൈകേസി
7. മൂന്ന് ഹൃദയങ്ങളുള്ള മത്സ്യം
തിമിംഗലം
8. തിമിംഗലത്തിൻറെ ഗർഭകാലം
365 ദിവസം
9. കടൽക്കുതിരയുടെ മുട്ടകൾ വിരിയുന്നത്
ആണിൻറെ സഞ്ചിയിൽ
10. ഒരു തരുണാസ്ഥിയുള്ള മത്സ്യം
സ്രാവ്
11. ഏറ്റവും കൂടുതൽ ഘ്രാണശക്തിയുള്ള മത്സ്യം
സ്രാവ്
12. ബുദ്ധിപരമായി വികാസം പ്രാപിച്ച കടൽജീവി
ഡോൾഫിൻ
13. പ്രത്യേകം തലയില്ലാത്ത ജീവി
എട്ടുകാലി
14. പ്രകൃതിയുടെ കലപ്പ / കർഷകൻറെ കലപ്പ എന്നറിയപ്പെടുന്ന ജീവി
മണ്ണിര
15. മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്നത്
ഒട്ടകം
16. നീലരക്തം ഉള്ള ജീവി
മൊളക്സകസുകൾ
17. പച്ചരക്തമുള്ള ജീവി
അനിലിഡുകൾ
18. ഏറ്റവും കൂടുതൽ ആയുസ്സുള്ള ജീവി
കരയാമ
19. ആണിനും പെണ്ണിനും കൊമ്പുള്ള മാൻ
റെയിൻ ഡിയർ
20. ജന്തുകോശം കണ്ടുപിടിച്ചത്
ഷ്വാൻ
21. ഉറുമ്പുകൾ സ്രവിക്കുന്ന രാസവസ്തു
ഫെറോമോണുകൾ
22. അസ്ഥികൂടം ഇല്ലാത്ത ജീവി
ജെല്ലിഫിഷ്
23. പല്ലില്ലാത്ത ജീവി
നീലത്തിമിംഗലം
24. ചുവന്ന വിയർപ്പു കണങ്ങളുള്ള ജീവി
ഹിപ്പോപ്പൊട്ടാമസ്
25. പരിണാമസിദ്ധാന്തത്തിൻറെ ഉപഞ്ജാതാവ്
ചാൾസ് ഡാർവിൻ
26. ആറ്റം സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവാര്
ജോൺ ഡാൾട്ടൺ
27. ആറ്റത്തിൻറെ പ്ലം പുഡ്ഡിങ് മാതൃക അവതരിപ്പിച്ച ശാസ്ത്രജ്ഞൻ
ജെ.ജെ തോംസൺ
28. ആറ്റത്തിൻറെ സൌരയുഥ മാതൃക അവതരിപ്പിച്ച ശാസ്ത്രജ്ഞൻ
ഏണസ്റ്റ് റൂഥർഫോർഡ്
29. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണമേത്
ഇലക്ട്രോൺ
30. ഇലക്ട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
ജെ.ജെ തോംസൺ
31. ആറ്റത്തിനുള്ളിലെ പോസിറ്റീവ് ചാർജുള്ള കണമേത്
പ്രോട്ടോൺ
32. പ്രോട്ടോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻറെ പേരെന്ത്
ഏണസ്റ്റ് റൂഥർഫോർഡ്
33. ആറ്റത്തിൻറെ ചാർജില്ലാത്ത കണമേത്
ന്യൂട്രോൺ
34. ന്യൂട്രോൺ കണ്ടുപിടിച്ചതാര്
ജയിംസ് ചാഡ്.വിക്ക്
35. എക്സ്-റേ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
വില്ല്യം കോൺറാഡ് റോൺജൻ
36. ആൽഫാ, ബീറ്റാ, ഗാമാ കണങ്ങൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
ഏണസ്റ്റ് റൂഥർഫോർഡ്
37. സ്വാഭാവിക റേഡിയോ ആക്റ്റിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
ഹെൻറി ബെക്വറൽ
38. ഒരു ആറ്റത്തിൻറെ ഏതു കണങ്ങളുടെ എണ്ണമാണ് അതിൻറെ ആറ്റോമിക നമ്പർ
പ്രോട്ടോണുകളുടെ എണ്ണം
39. ആറ്റത്തിൽ ന്യൂക്ലിയസ്സിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാരപാതയുടെ പേരെന്ത്
ഓർബിറ്റ്
40. ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ്സ് നമ്പറും ഉള്ള ആറ്റങ്ങളാണ്
ഐസോടോപ്പുകൾ
41. ഒരേ മാസ്സ് നമ്പറും വ്യത്യസ്ത അറ്റോമ്ക നമ്പറുമുള്ള ആറ്റങ്ങളാണ്
ഐസോബാറുകൾ
42. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങളാണ്
ഐസോടോണുകൾ
43. ആറ്റത്തിൻറെ കേന്ദ്രഭാഗമാണ്
ന്യൂക്ലിയസ്സ്
44. ഹൈഡ്രജൻറെ ഐസോടോപ്പുകൾ ഏതെല്ലാം
പ്രൊട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം
45. ക്വാണ്ടം സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവ് ആര്
മാക്സ് പ്ലാങ്ക്
46. ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റ് കണ്ടുപിടിച്ചതാരാണ്
ഹെൻറിച്ച് ഹെർട്സ്
47. ആസിഡുകളുടെ പൊതുഘടകമാണ്
ഹൈഡ്രജൻ
48. നാരങ്ങാനീരിൽ അടങ്ങിയിരിക്കുന്ന ആസിഡ്
സിട്രിക് ആസിഡ്
49. പുളിയിലെ ആസിഡ്
ടാർടാറിക് ആസിഡ്
50. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
അസറ്റിക് ആസിഡ്
51. മോരിൽ അടങ്ങിയിരിക്കുന്ന ആസിഡ്
ലാക്ടിക് ആസിഡ്
52. കറിയുപ്പിൻറെ രാസനാമമെന്ത്
സോഡിയം ക്ലോറൈഡ്
53. തുരിശിൻറെ രാസസൂത്രം
കോപ്പർ സൾഫേറ്റ്
54. അലക്കുകാരത്തിൻറെ രാസനാമം
സോഡിയം കാർബണേറ്റ്
55. അപ്പക്കാരത്തിൻറെ രാസനാമം
സോഡിയം ബൈ കാർബണേറ്റ്
56. ജിപ്സത്തിൻറെ രാസനാമം
കാൽസ്യം സൾഫേറ്റ്
57. ഇന്തുപ്പിൻറെ രാസനാമമെന്ത്
പൊട്ടാസ്യം ക്ലോറൈഡ്
58. ശുദ്ധമായ പാലിൻറെ PH മൂല്യമെത്ര
6.4
59. ആസിഡിൻറെ PH മൂല്യം
ഒന്നിനും ഏഴിനും ഇടയിൽ
60. ആൽക്കലിയുടെ PH മൂല്യം
7 നും 14 നും ഇടയിൽ