1. ഇന്ത്യയിൽ ഏറ്റവും കുറവ് ശിശുമരണനിരക്കുള്ള സംസ്ഥാനം

കേരളം

2. കാർഷിക മേഖലയിൽ ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി

സുഭിക്ഷ കേരളം

3. കേരളത്തിൻറെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി

വിശ്വാസ് മേത്ത

4. കേരളത്തിലെ ആദ്യ വനിതാ ഡിജിപി എന്ന ബഹുമതി നേടിയ ഉദ്യോഗസ്ഥ

ആർ. ശ്രീലേഖ

5. കേരള ഹൈക്കോടതിയുടെ ആദ്യത്തെ വനിതാ രജിസ്ട്രാർ ജനറൽ

സോഫി തോമസ്

6. കേരളത്തിൽ മദ്യവിൽപനയ്ക്കായി ബവ്റിജസ് കോർപറേഷൻ തുടങ്ങിയ മൊബൈൽ ആപ്പ്

ബവ്ക്യൂ

7. തേശീയ പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം

കേരളം

8. ശബരിമല യുവതീ പ്രവേശന വിഷയം പരിഗണിക്കാനുള്ള ഒൻപതംഗ സുപ്രീം കോടതി ബെഞ്ചിൻറെ അധ്യക്ഷൻ

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ

9. കേരള മീഡിയ അക്കാഡമിയുടെ ദേശീയ മാധ്യമ പുരസ്കാരം (ഒരു ലക്ഷം രൂപ) നേടിയ വ്യക്തി

എൻ.റാം

10. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്കുള്ള നഗരം

കൊല്ലം

11. വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനായി കേരളത്തിൽ ആരംഭിച്ച പദ്ധതി

സഹിതം

12. ലഹരി ഉപയോഗവും വിതരണവും സംബന്ധിച്ച വിവരശേഖരണത്തിനായി സംസ്ഥാനത്തു തുടങ്ങിയ മൊബൈൽ ആപ്പ്

യോദ്ധാവ്

13. കേരള ക്രിക്കറ്റ് അസോസിയേഷൻറെ പുതിയ പ്രസിഡൻറ്

സജൻ കെ വർഗീസ്

14. രാജ്യസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്നുള്ള എംപിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി

കെ.സി. വേണുഗോപാൽ

15. കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻറെ പുതിയ അധ്യക്ഷൻ

കെ.വി. മനോജ്കുമാർ

16. ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ആദ്യ മലയാള സിനിമ

സൂഫിയും സുജാതയും

17. ഐ.സി.സി യുടെ രാജ്യാന്തര അംപയർ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുൻ കേരള ക്രിക്കറ്റ് താരം

കെ.എൻ. അനന്തപത്മനാഭൻ

18. കരിപ്പൂർ വിമാനാപകടത്തെപ്പറ്റി അന്വേഷിക്കുന്ന എഎഐബി പാനലിൻറെ തലവൻ

ക്യാപ്റ്റൻ എസ്എസ് ചാഹർ

19. 2020ൽ കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ അപകടത്തിൽപെട്ട വിമാനം

എയർ ഇന്ത്യ എക്സ്പ്രസ് (IX 1344)

20. കരിപ്പൂർ വിമാനാപകടത്തിൽ ജീവഹാനി സംഭവിച്ച മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കൂടിയായ പൈലറ്റ്

ക്യാപ്റ്റൻ ദീപക് വി. സാഥേ

21. സംസ്ഥാനത്ത് സമ്പൂർണ ഇൻറർനെറ്റ് ലഭ്യത ലക്ഷ്യമിട്ടു കേരളം പ്രഖ്യാപിച്ച പദ്ധതി

കെ-ഫോൺ

22. സമ്പൂർണ പാർപ്പിട സുരക്ഷ ലക്ഷ്യമിട്ടു സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി

ലൈഫ് മിഷൻ

23. കേന്ദ്ര ഇലക്ട്രോണിക്സ ആൻഡ് ഐടി മന്ത്രാലയം പ്രഖ്യാപിച്ച ഇന്നവേഷൻ ചാലഞ്ചിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിൽ നിന്നുള്ള സ്ഥാപനം

ടെക്ജൻഷ്യ സോഫ്റ്റ്വെയർ ടെക്നോളജീസ് (ആലപ്പുഴ)

24. 2019-ലെ വ്യവസായ സൌഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിൻറെ സ്ഥാനം

28

25. 2020-ൽ സംസ്ഥാന സർക്കാരിൻറെ സ്വാതി പുരസ്കാരം നേടിയ വയലിനിസ്റ്റ്

എൽ സുബ്രഹ്മണ്യം (2017-ലെ പുരസ്കാരം)

26. അന്തരിച്ച സംഗീത സംവിധായകൻ എം.കെ. അർജുനന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത ചിത്രം

ഭയാനകം

27. 2020 ജനപവരിയിൽ ജി.വി രാജ പുരസ്കാരം നേടിയ പുരുഷ അത്ലിറ്റ്

മുഹമ്മദ് അനസ് (2018-19 സീസൺ)

28. 2020 ജനുവരിയിൽ ജി.വി രാജ പുരസ്കാരം നേടിയ വനിതാ ബാഡ്മിൻറൺ താരം

പി.സി തുളസി (2018-19 സീസൺ)

29. വൈദ്യുതി ഉൽപാദനം 10000 കോടി യൂണിറ്റ് കടന്ന ഇന്ത്യയിലെ ആദ്യ ജലവൈദ്യുതനിലയം

ഇടുക്കി മൂലമറ്റം

30. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനായി രൂപീകരിച്ച ഉപദേശകസമിതിയുടെ ചെയർമാൻ

ജസ്റ്റിസ് എൻ. കൃഷ്ണൻനായർ

31. ശ്രീനാരായണ ഗുരുവിൻറെ പേരിൽ നിലവിൽ സംസ്ഥാന ഓപ്പൺ സർവകലാശാലയുടെ ആസ്ഥാനം

കൊല്ലം

32. ബ്രിക്സ് ചലച്ചിത്രോത്സവത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ മലയാളി താരം

കനി കുസൃതി (സിനിമ-ബിരിയാണി)

33. കാസർഗോഡ് ആസ്ഥാനമായ കേന്ദ്ര സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ

പ്രൊഫസർ എച്ച് വെങ്കിടേശ്വരലു

34. കേരളത്തിലാദ്യമായി കോവിഡ് സമൂഹവ്യാപനം സ്ഥിരീകരിച്ച പ്രദേശം

പൂന്തുറ(തിരുവനന്തപുരം)

35. കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ

ഡോ. എം.കെ ജയരാജ്

36. മലയാള സർവകലാശാലയുടെ ആദ്യ ഇമെരിറ്റസ് പ്രൊഫസർ പദവി നേടിയ വ്യക്തി

എം.ടി. വാസുദേവൻ നായർ

37. 2019-ലെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ ചലച്ചിത്രം

വാസന്തി

38. മികച്ച നടനുള്ള പുരസ്കാരം ലേടിയത്

സുരാജ് വെഞ്ഞാറമൂട്

39. മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയത്

കനി കുസൃതി

40. മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത്

ലിജോ തോമസ് പെല്ലിശ്ശേരി

41. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം നേടിയത്

ഫഹദ് ഫാസിൽ

42. ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള പുരസ്കാരം നേടിയത്

കുമ്പളങ്ങി നൈറ്റ്സ്

43. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ്ചാൻസലർ

ഡോ. മുബാറക് പാഷ

44. 2020-ലെ ജെ.സി ഡാനിയേൽ പുരസ്കാരം (5 ലക്ഷം) നേടിയ സംവിധായകൻ

ഹരിഹരൻ

45. 2020-ൽ എഴുത്തച്ഛൻ പുരസ്കാരം നേടിയ സാഹിത്യകാരൻ

സക്കറിയ

46. 2021 ഓസ്കാറിലെ വിദേശഭാഷാ സിനിമാ വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ മലയാള സിനിമ

ജല്ലിക്കെട്ട്

47. പുതുതായി രൂപീകൃതമായ കേരള ബാങ്കിൻറെ ആദ്യ ഭരണസമിതി പ്രസിഡൻറ്

ഗോപി കോട്ടമുറിക്കൽ

48. 2020-ലെ വയലാർ അവാർഡ് നേടിയ സാഹിത്യകാരൻ

ഏഴാച്ചേരി രാമചന്ദ്രൻ (ഒരു വെർജീനിയൻ വെയിൽക്കാലം എന്ന കൃതിക്ക്)

49. കലാമണ്ഡലത്തിൻറെ കലാരത്ന പുരസ്കാരം നേടിയ കലാകാരൻ

കലാമണ്ഡലം എസ് അപ്പുമാരാർ

50. 2020 ൽ ക്രോസ്.വേഡ് പുരസ്കാരം നേടിയ മലയാളി

എൻ പ്രഭാകരൻ (ഒരു മലയാളി ഭ്രാന്തൻറെ ഡയറി)

By JF DAS

Admin

Leave a Reply