1. ഇന്ത്യയെ കണ്ടെത്തൽ എന്ന പ്രസിദ്ധമായ ഗ്രന്ഥം എഴുതിയതാര്

ജവഹർലാൽ നെഹ്റു

2. ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഏതു പേരിലറിയപ്പെടുന്നു

മിശ്ര സമ്പദ്വ്യവസ്ഥ

3. ഇന്ത്യൻ ഹരിത വിപ്ലവത്തിൻറെ പിതാവ് ആര്

എം.എസ് സ്വാമിനാഥൻ

4. ഇന്ത്യയിൽ ആരുടെ ജന്മദിനമാണ് ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത്

ഇന്ദിരാഗാന്ധി

5. ലോക പൈതൃകപട്ടിക തയാറാക്കുന്ന യു.എൻ.ഒയുടെ ഏജൻസി ഏത്

UNESCO

6. ഐ.എസ്.ആർ.ഒയുടെ ഇപ്പോഴത്തെ ചെയർമാൻ

കെ.ശിവൻ

7. കേരള മനുഷ്യാവകാശ കമ്മീഷൻറെ ഇപ്പോഴത്തെ ചെയർമാൻ

ജസ്റ്റിസ് ആൻറണി ഡൊമിനിക്

8. ലോങ് വാക് ടു ഫ്രീഡം ആരുചെ ആത്മകഥയാണ്

നെൽസൺ മണ്ടേല

9. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്ന ഇന്ത്യൻ ദേശീയ നേതാവാര്

ലാലാ ലജ്പത് റായ്

10. കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലയം

കായംകുളം

11. ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി

പമ്പ

12. ഇന്ത്യയുടെ ചൊവ്വാ ദൌത്യം അറിയപ്പെടുന്ന പേര്

മംഗൾയാൻ

13. കടലിലെ ദൂരം അളക്കുന്നതിനുള്ള യൂണിറ്റേത്

നോട്ടിക് മൈൽ

14. പ്ലാറ്റിനം ജൂബിലി എത്ര വർഷമാണ്

75 വർഷം

15. കേരള നിയമസഭാ അംഗമായ ആദ്യത്തെ ഐ.എ.എസ് ഓഫീസർ

അൽഫോൺസ് കണ്ണന്താനം

16. സി.എൻ.എൻ ഏത് രാജ്യത്തിൻറെ ടിവി ചാനലാണ്

യു.എസ്.എ

17. ഭൌമദിനം എന്നാണ്

ഏപ്രിൽ 22

18. കേരള മലയാള സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറാരാണ്

കെ.ജയകുമാർ

19. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്

സമുദ്രഗുപ്തൻ

20. ഇന്ത്യയുടെ വിദേശരഹസ്യാന്വേഷണ ഏജൻസി അറിയപ്പെടുന്നത്

റോ

21. 1966-ൽ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ച സമാധാന കരാർ

താഷ്കൻറ് കരാർ

22. ലോക നാളീകേര ദിനം

സെപ്റ്റംബർ 2

23. ഇന്ത്യയിലെ ആദ്യ വനിത ലെഫ്റ്റനൻറ്

പുനിത അറോറ

24. പുല്ലുമേട് ദുരന്തം സംബന്ധിച്ച അന്വേഷണ കമ്മീഷൻ

ഹരിഹരൻ നായർ കമ്മീഷൻ

25. നിരക്ഷരനായ മുഗൾ ചക്രവർത്തി എന്നറിയപ്പെടുന്നത്

അക്ബർ

26. ഒന്നാം കർണാട്ടിക് യുദ്ധം നടന്ന വർഷം

1746-48

27. കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നറിയപ്പെടുന്നതാര്

മന്നത്ത് പത്മനാഭൻ

28. സ്നേഹ ഗായകൻ എന്നറിയപ്പെടുന്നത്

കുമാരനാശാൻ

29. തെഹ്റി ഡാം ഏത് സംസ്ഥാനത്താണ്

ഉത്തരാഖണ്ഡ്

30. പ്രിസണർ 5990 ആരുടെ കൃതിയാണ്

ആർ. ബാലകൃഷ്ണപിള്ള

31. കേരളത്തിലെ ആയുർദൈർഘ്യം

74.5 വയസ്

32. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് തറക്കല്ലിട്ടത്

2015 ഡിസംബർ 5

33. കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ജില്ല

കാസർഗോഡ്

34. ബേക്കൽ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്

കാസർഗോഡ്

35. കാസർഗോഡ് ജില്ല രൂപീകൃതമായ വർഷം

1984

36. തിരമാലയിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന കേരളത്തിലെ സ്ഥലം

വിഴിഞ്ഞം

37. വിനോദസഞ്ചാര കേന്ദ്രമായ കുറുവാദ്വീപ് സ്ഥിതി ചെയ്യുന്നതെവിടെ

വയനാട്

38. പേപ്പാറ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്

തിരുവനന്തപുരം

39. ഇന്ത്യയിലെ ആദ്യ സമ്പൂർണ വൈദ്യുതീകൃത ജില്ല

പാലക്കാട്

40. കുമരകം പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ല

കോട്ടയം

41. പടയണി എന്ന കലാരൂപം രൂപംകൊണ്ട ജില്ല

പത്തനംതിട്ട

42. മിൽമയുടെ ആസ്ഥാനം

തിരുവനന്തപുരം

43. തുഷാരഗിരി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്

കോഴിക്കോട്

44. മുസ്രിസ് എന്നറിയപ്പെട്ടിരുന്ന പ്രസിദ്ധമായ പുരാതന തുറമുഖം

കൊടുങ്ങല്ലൂർ

45. ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷകളുള്ള ഇന്ത്യൻ സംസ്ഥാനം

അരുണാചൽപ്രദേശ്

46. ഇന്ത്യയുടെ ബിസ്മാർക്ക് എന്നറിയപ്പെടുന്ന ദേശീയ നേതാവ്

സർദാർ വല്ലഭായ് പട്ടേൽ

47. ഇന്ത്യയുടെ ഒന്നാം പഞ്ചവത്സരപദ്ധതിക്ക് അടിസ്ഥാനമായി സ്വീകരിച്ച സാമ്പത്തിക മാതൃക

ഹാരോൾഡ് – ഡോമർ മാതൃത

48. ക്ഷേമരാഷ്ട്രം എന്നആശയം ഇന്ത്യയുടെ ഭരണഘടനയിൽ ഏത് ഭാഗത്താണ്

നിർദേശക തത്ത്വങ്ങളിൽ

49. ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ആദ്യത്തെ ചെയർമാൻ

ജസ്റ്റിസ് രംഗനാഥമിശ്ര

50. കേന്ദ്രസർക്കാർ പദ്ധതിയായ മെയ്ക്ക് ഇൻ ഇന്ത്യ യുടെ ലോഗോയിൽ കാണപ്പെടുന്ന മൃഗം

സിംഹം

By JF DAS

Admin

Leave a Reply