
പ്രധാന ശാസ്ത്രദിനങ്ങൾ
ലോക കാൻസർ ദിനം | ഫെബ്രുവരി 4 |
ദേശീയ ശാസ്ത്ര ദിനം | ഫെബ്രുവരി 28 |
ലോക ക്ഷയരോഗ ദിനം | മാർച്ച് 24 |
ലോക ഓട്ടിസം അവബോധ ദിനം | ഏപ്രിൽ 2 |
ലോകാരോഗ്യ ദിനം | ഏപ്രിൽ 7 |
ലോക ഹീമോഫീലിയ ദിനം | ഏപ്രിൽ 17 |
ലോക മലേറിയ ദിനം | ഏപ്രിൽ 25 |
രാജ്യാന്തര നഴ്സസ് ദിനം | മേയ് 12 |
രാജ്യാന്തര ജൈവവൈവിധ്യ ദിനം | മോയ് 22 |
ലോക പുകയില വിരുദ്ധ ദിനം | മേയ് 31 |
ലോക രക്തദാന ദിനം | ജൂൺ 14 |
ദേശീയ ഡോക്ടേഴ്സ് ദിനം | ജൂലൈ 1 |
ലോക കൊതുകു ദിനം | ഓഗസ്റ്റ് 20 |
ലോക അൽസ്ഹൈമേഴ്സ് ദിനം | സെപ്റ്റംബർ 21 |
ലോക ഹൃദയ ദിനം | സെപ്റ്റംബർ 29 |
ലോക മാനസികാരോഗ്യ ദിനം | ഒക്ടോബർ 10 |
ലോക ഭക്ഷ്യ ദിനം | ഒക്ടോബർ 16 |
ലോക പോളിയോ ദിനം | ഒക്ടോബർ 24 |
ലോക ന്യുമോണിയ ദിനം | നവംബർ 12 |
ലോക പ്രമേഹ ദിനം | നവംബർ 14 |
ലോക എയ്ഡ്സ് ദിനം | ഡിസംബർ 1 |
രാജ്യാന്തര വികലാംഗ ദിനം | ഡിസംബർ 3 |
- ശത്രുക്കളിൽനിന്നു രക്ഷനേടാൻ തുപ്പുന്ന പക്ഷി
ഫാൾമർ
2. മൂങ്ങകൾ കാണപ്പെടാത്ത ഭൂഖണ്ഡം
അൻറാർട്ടിക്ക
3. അന്നജത്തെ ദഹിപ്പിക്കുന്നത്
അമിലേസ്
4. മാംസ്യത്തെ ദഹിപ്പിക്കുന്നത്
പെപ്സിൻ
5. കൊഴുപ്പിനെ ദഹിപ്പിക്കുന്നത്
ലിപേസ്
6. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം
ലിഥിയം
7. ദഹിക്കാത്ത ധാന്യകം
സെല്ലുലോസ്
8. മനുഷ്യശരീരത്തിൽ ലിംഗനിർണയം നടത്തുന്ന ക്രോമസോം
Y
9. ആൻറിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ്
O ഗ്രൂപ്പ്
10. അൻറിബോഡി ഇല്ലാത്ത രക്ത ഗ്രൂപ്പ്
AB ഗ്രൂപ്പ്
11. താജ് മഹലിൻറെ നിറം മങ്ങുന്നതിന് കാരണമായ വാതകം
സൾഫർ ഡയോക്സൈഡ്
12. കരിമ്പിലെ പഞ്ചസാര
സുക്രോസ്
13. പാലിലെ പ്രോട്ടീൻ
കേസിൻ
14. മോട്ടോർ വാഹനങ്ങളിലെ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ്
സൾഫ്യൂരിക് ആസിഡ്
15. പാറമടയിൽ ജോലി ചെയ്യുന്നവരിൽ സാധാരണയായി കണ്ടുവരുന്ന രോഗം
സിലിക്കോസിസ്
16. സന്ധികളെക്കുറിച്ചുള്ള പഠനം
ആർത്രോളജി
17. ക്ലോറോഫോം നിർമ്മിക്കാനുപയോഗിക്കുന്ന വാതകം
മീഥേൽ
18. കൊഴുപ്പ് സംഭരിക്കുന്ന കല
ആഡിപ്പോസ് കല
19. തലയിൽ ഹൃദയമുള്ള ജീവി
ചെമ്മീൻ
20. ലോഹങ്ങളെക്കുറിച്ചുള്ള പഠനം
മെറ്റലർജി
21. ഫ്രിഡ്ജുകളിൽ ഉപയോഗിക്കുന്ന വാതകം
ഫ്രിയോൺ
22. ലെഡിൻറെ മലിനീകരണം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നം
പ്ലംബിസം
23. പ്രകാശ തീവ്രതയുടെ SI യൂണിറ്റ്
കാർഡെല
24. കാറുകളിൽ സുരക്ഷയ്ക്കായുള്ള എയർ ബാഗുകളിൽ നിറയ്ക്കുന്ന വാതകം
നൈട്രജൻ
25. ഏറ്റവും കൂടുതൽ വിസരണത്തിന് വിധേയമാകുന്ന നിറം
വയലറ്റ്