1. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്ന വർഷം

1985

2. ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്ത നഗരം ഏത്

ചെന്നൈ

3. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശു ആര്

ദുർഗ

4. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏത്

നീലഗിരി

5. ആർട്ടിക് മേഖലയിലെ ഇന്ത്യയുടെ ആദ്യ പര്യവേക്ഷണ കേന്ദ്രം ഏത്

ഹിമാദ്രി

6. വിജയനഗര സാമ്രാജ്യത്തിൻറെ അവശേഷിപ്പുകൾ കാണപ്പെടുന്ന സ്ഥലം ഏത്

ഹംപി

7. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡൻറായ ആദ്യ വിദേശി

ജോർജ് യൂൾ

8. ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ രൂപീകൃതമായ വർഷം

1866

9. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ സൈനിക നീക്കം ഏത്

ഓപ്പറേഷൻ പോളോ

10. ജയിലിൽവച്ച് വധിക്കപ്പെട്ട ബ്രിട്ടീഷ് വൈസ്രോയി ആര്

മേയോ പ്രഭു

11. ഇന്ത്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത് ആര്

വിഷ്ണു ഗുപ്തൻ

12. യമുനാനദി ഗംഗയുമായി ചേരുന്നത് എവിടെ വെച്ചാണ്

അലഹബാദ്

13. സംയോജിത ശിശു വികസന പദ്ധതി നിലവിൽ വന്നതെന്ന്

1975 ഒക്ടോബർ 2

14. ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാർശ നല്കിയത് ആരുടെ നേതൃത്വത്തിലുള്ള സമിതി ആയിരുന്നു

ബൽവന്ത്റായ് മേത്ത

15. പട്ടികവർഗക്കാർക്ക് വേണ്ടിയുള്ള പ്രത്യേക ദേശീയ കമ്മിഷൻ രൂപീകരിച്ചത് എത്രാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്

89-ാം ഭരണഘടനാ ഭേദഗതി

16. ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ

നേതാജി സുബാഷ് ചന്ദ്ര ബോസ്

17. മഹായാന ബുദ്ധമതക്കാർ ബുദ്ധനെ കണക്കാക്കിയിരുന്നത് ആരായിട്ടായിരുന്നു

ദൈവം

18. ഗാന്ധിജിയെ മഹാത്മ എന്നു വിളിച്ചയാൾ

ടാഗോർ

19. പ്ലാസിയുദ്ധം നടന്ന വർഷം

1757

20. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ സമ്മേളനം നടന്ന സ്ഥലം

ബോംബെ

21. വല്ലഭായ് പട്ടേൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെ

അഹമ്മദാബാദ്

22. വിദേശകാര്യങ്ങൾ ആഭ്യന്തര കാര്യങ്ങളെ പിന്തുടരും എന്നു പ്രസ്താപിച്ചതാര്

നെഹ്റു

23. പഠിച്ച ഓരോ ആളും അതിന് അവസരം ലഭിക്കാത്ത ഓരോ ആളെ വീതം പഠിപ്പിക്കണം

മഹാദേവ ഗോവിന്ദ റാനഡെ

24. ടാറ്റാ ഇരുമ്പുരുക്കു വ്യവസായശാല സ്ഥിതി ചെയ്യുന്നത്

ജെംഷെഡ്പൂർ

25. ഇന്ത്യയിലെ ആദ്യത്തെ വനിത ക്യാബിനറ്റ് മന്ത്രി

രാജ്കുമാരി അമൃത് കൌർ

26. ഇന്ത്യയിലെ നീളം കൂടിയ അണക്കെട്ട്

ഹിരാക്കുഡ്

27. ഛത്രപതി ശിവാജി ഇൻറർനാഷണൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്

മുംബൈ

28. ഒരു കബഡി ടീമിലെ കളിക്കാരുടെ എണ്ണം

7

29. മരോട്ടിച്ചാൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല

തൃശ്ശൂർ

30. ഏത് തമിഴ് കൃതിയാണ് റോമൻ സാമ്രാജ്യവുമായുള്ള ഇന്ത്യയുടെ സമൃദ്ധമായ ബന്ധത്തെ വർണിച്ചിരിക്കുന്നത്

ജീവക ചിന്താമണി

31. ശരീരത്തിലെ ജലത്തിൻറെ അളവ് ക്രമീകരിക്കുന്ന ഹോർമോൺ

വാസോപ്രസിൻ

32. ബ്രിട്ടീഷ് മലബാർ നിലവിൽ വന്ന വർഷം

1972

33. ഏഷ്യൻ സ്കൂൾ ഓഫ് സൈബർ ലോ സ്ഥിതി ചെയ്യുന്നത്

പൂണെ

34. യങ് ബംഗാൾ മൂവ്മെൻറിൻറെ സ്ഥാപകൻ

ഹെൻറി വിവിയൻ ഡെറോസിയോ

35. ഓഗസ്റ്റ് ഓഫർ മുന്നോട്ട് വെച്ച വൈസ്രോയി

ലിൻലിത്ഗോ

36. ഇന്ത്യയിൽ ആദ്യമായി ഐ.എസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ച ബാങ്ക് ഏത്

കാനറാ ബാങ്ക്

37. ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല

കോട്ടയം

38. മധ്യപ്രദേശിൻറെ ജീവരേഖ എന്നറിയപ്പെടുന്ന നദി

നർമദ

39. കോപ്പറിൻറെ ശത്രു എന്നറിയപ്പെടുന്ന മൂലകം

സൾഫർ

40. ശിവജിയുടെ ആത്മീയ ഗുരു ആര്

രാം ദാസ്

41. വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേർന്നാണ്

ഹരിഹരൻ – ബുക്കൻ

42. ഇന്ത്യയിൽ ദൂരദർശൻ പ്രവർത്തനമാരംഭിച്ചതെന്ന്

1959 സെപ്റ്റംബർ 15

43. കേരളത്തിൽ ദൂരദർശൻ പ്രവർത്തനമാരംഭിച്ച വർഷം

1982

44. നാഥുല ചുരം ബന്ധിപ്പിക്കുന്നത് ഏതു പ്രദേശങ്ങൾ തമ്മിലാണ്

സിക്കിം – ടിബറ്റ്

45. ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി

അൽമേഡ

46. ഇന്ത്യയിലെ ആദ്യത്തെ അതിവേഗ പാത

മുംബൈ – പുണെ

47. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി

മൌലാനാ അബ്ദുൽ കലാം ആസാദ്

48. നാഷണൽ ഡിഫൻസ് അക്കാദമി സ്ഥിതി ചെയ്യുന്നത്

ന്യൂഡൽഹി

49. കേരളത്തിലെ നവോത്ഥാന നായകരിൽ പ്രമുഖനായ വാഗ്ഭടാനന്ദൻറെ യഥാർഥ പേര്

കുഞ്ഞിക്കണ്ണൻ

50. ജീസസിൻറെ കൽപനകൾ ആരുടെ കൃതിയാണ്

രാജാറാം മോഹൻറോയ്

By JF DAS

Admin

Leave a Reply