
- മാലിന്യ പ്ലാൻറിൽനിന്നുള്ള ഊർജം ഉപയോഗിച്ചു പ്രവർത്തിച്ച രാജ്യത്തെ ആദ്യ മെട്രോ
ഡൽഹി മെട്രോ
2. ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ ട്രെയിൻ സർവീസ് തുടങ്ങുന്ന നഗരം
കൊൽക്കത്ത (ഹൂഗ്ലി നദിയിൽ
3. ഭോപാൽ മെട്രോയുടെ പുതിയ പേര്
ഭോജ് മെട്രോ
4. 2019- ലെ ആഗോള സന്തോഷ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം
140
5. 2019- ലെ ബാലാവകാശ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
117
6. 2019-ലെ ബാലാവകാശ സൂചികയിൽ ഓന്നാമതുള്ള രാജ്യം
ഐസ്ലാൻറ്
7. 2019- ലെ ഗ്ലോബൽ ഹംഗർ ഇൻഡെക്സിൽ ഇന്ത്യയുടെ സ്ഥാനം
102
8. ലോക ഇക്കണോമിക് ഫോറത്തിൻറെ ട്രാവൽ ആൻഡ് ടൂറിസം കോംപറ്റേറ്റീവ്നെസ് ഇൻഡെക്സ് 2019-ൽ ഇന്ത്യയുടെ സ്ഥാനം
34
9. 2019-ലെ സേഫ് സിറ്റീസ് ഇൻഡക്സിൽ ഇന്ത്യയിൽ നിന്ന് ഒന്നാമതെത്തിയ നഗരം
മുംബൈ (45-ാം സ്ഥാനം)
10. നീതി ആയോഗിൻറെ സംയോജിത വാട്ടർ മാനേജ്മെൻറ് ഇൻഡെക്സ് 2019 ൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം
ഗുജറാത്ത്
11. 2019-ലെ നീതി ആയോഗ് ഇന്ത്യ ഇന്നവേഷൻ ഇൻഡക്സിൽ ഒന്നാമതെത്തിയ സംസ്ഥാനം
കർണാടക
12. കേന്ദ്ര സർക്കാരിൻറെ സ്റ്റേറ്റ് റൂഫ്ടോഫ് സോളാർ അട്രാക്ടീവ്നെസ് ഇൻഡെക്സിൽ ഒന്നാമതെത്തിയ സംസ്ഥാനം
കർണാടക
13. കേന്ദ്ര ജൽശക്തി മന്ത്രാലയത്തിൻറെ 2019 ലെ സ്വച്ഛ് സർവേക്ഷൺ ഗ്രാമീൺ അവാർഡിൽ ഓവറോൾ റാങ്കിങ്ങിൽ ഒന്നാമതെത്തിയ സംസ്ഥാനം
തമിഴ്നാട്
14. 2019-ൽ കേന്ദ്ര സർക്കാർ പുറത്തുവിട്ട ടാപ്പ് വാട്ടർ ക്വാളിറ്റി റിപ്പോർട്ടിൽ ഒന്നാമതെത്തിയ നഗരം
മുംബൈ
15. കേന്ദ്ര ജൽശക്തി മന്ത്രാലയത്തിൻറെ 2019 ലെ സ്വച്ഛ് സർവേക്ഷൺ സർവേയിൽ വികേന്ദ്രീകൃത മാലിന്യ സംസ്കരണ പ്രവർത്തന വിഭാഗത്തിൽ പുരസ്കാരം നേടിയ സംസ്ഥാനം
കേരളം
16. രാജ്യത്തെ ചെറുകിട ഇടത്തരം കർഷകർക്ക് 3000 രൂപ പ്രതിമാസ പെൻഷൻ ലഭ്യമാക്കുന്ന കേന്ദ്ര പദ്ധതി
കിസാൻ മൻ ധൻ യോജന
17. കേന്ദ്ര സർക്കാർ തുടക്കം കുറിച്ച ലോകത്തിലെ ഏറ്റവും വലിയ അധ്യാപക പരിശീലന പരിപാടി
നിഷ്ഠ
18. മാതൃ-ശിശു മരണനിരക്കു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സൌജന്യ ചികിത്സാ സൌകര്യം ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി
സുമൻ
19. ആഫ്രിക്കൻ രാജ്യങ്ങൾക്കായി ഇന്ത്യൻ ഗവർമെൻറ് അടുത്തിടെ തുടക്കമിട്ട പദ്ധതികൾ
ഇ-ആരോഗ്യഭാരതി, ഇ-വിദ്യാഭാരതി
20. മികച്ച പോഷകാഹാര ലഭ്യത ഉറപ്പുവരുത്താനായി കേന്ദ്ര സർക്കാർ ആരംഭിച്ച റിപ്പോസിറ്ററി
ഭാരതീയ പോഷൺ കൃഷി കോശ്
21. ന്യുമോണിയ വഴിയുള്ള ശിശു മരണനിരക്ക് കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച സംരഭം
സാൻസ്
22. മ്യാൻമർ അതിർത്തികളിൽ ക്യാംപ് ചെയ്തിരിക്കുന്ന സായുധ കലാപകാരികളെ കീഴടക്കാൻ ആരംഭിച്ച ഇന്ത്യ-മ്യാൻമാർ സംയുക്ത സുരക്ഷാ നടപടി
ഓപ്പറേഷൻ സൺറൈസ്
23. ആർട്ടിക്കിൾ 370 പിൻവലിച്ചതിനു ശേഷം ജമ്മുവിലെ ക്രമസമാധാനം നിലനിർത്തുന്നതിനായി കരസേന തുടങ്ങിയ ഓപ്പറേഷൻ
മിഷൻ റീച്ച് ഔട്ട്
24. ഇന്ത്യയിലെ ആദ്യ ഐസ് കഫെ വന്നതെവിടെ
ലഡാക്ക്
25. രാജ്യത്തെ ആദ്യ സോളാർ കിച്ചൺ വില്ലേജ്
ബൻച (മധ്യപ്രദേശ്)
26. ഇന്ത്യയിൽ ആദ്യമായി ഐഎസ്ഒ അംഗീകാരം ലഭിച്ച റെയിൽവേ സ്റ്റേഷൻ
ഗുവാഹത്തി
27. ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം വരുന്ന സംസ്ഥാനം
തമിഴ്നാട്
28. രാജ്യത്തെ ആദ്യ വോട്ടർ പാർക്ക് വന്ന നഗരം
ഗുരുഗ്രാം (ഹരിയാന)
29. വിമാനങ്ങളുടെ പാർക്കിങ്ങിനായി ടാക്സി ബോട്ട് ഉപയോഗിച്ച ലോകത്തിലെ ആദ്യ എയർലൈൻസ്
എയർ ഇന്ത്യ
30. ഇന്ത്യയിൽ ആദ്യമായി ഇ-ബസുകൾക്കുള്ള ഓട്ടമേറ്റഡ് ബാറ്ററി ചാർജിങ് സ്റ്റേഷൻ ആരംഭിച്ച നഗരം
അഹമ്മദാബാദ്
31. ആമസോണിൻറെ ലോകത്തിലെ ഏറ്റവും വലിയ ക്യാംപസ് നിലവിൽ വന്ന നഗരം
ഹൈദരാബാദ്
32. പൂർണമായി ഇന്ത്യയിൽ നിർമ്മിച്ച ഇലക്ട്രിക് ബസ് സർവീസ് തുടങ്ങിയ നഗരം
അഹമ്മദാബാദ്
33. രാജ്യത്ത് ആദ്യമായി ആനകൾക്കുവേണ്ടി സ്പെഷലൈസ്ഡ് ഹൈഡ്രോതെറാപ്പി ചികിത്സ തുടങ്ങിയ നഗരം
മഥുര (ഉത്തർപ്രദേശ്)
34. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ ഇൻസ്റ്റിറ്റയൂട്ട് ഓഫ് സ്കിൽ സ്ഥാപിക്കുന്ന നഗരം
മുംബൈ
35. ഇന്ത്യയിലെ ആദ്യ സ്വകാര്യ സ്പേസ് മ്യൂസിയം വന്ന നഗരം
ഹൈദരാബാദ്
36. അണ്ടർ ഗ്രൌണ്ട് ബങ്കർ മ്യൂസിയം നിലവിൽ വന്ന രാജ്ഭവൻ
മുംബൈ രാജ്ഭവൻ
37. ഇന്ത്യയിലെ ആദ്യ ഇ-വേസ്റ്റ് ക്ലിനിക് സ്ഥാപിക്കുന്ന നഗരം
ഭോപാൽ
38. ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് ടു ഡീസൽ കൺവെർഷൻ പ്ലാൻറ് സ്ഥാപിച്ച നഗരം
മഥുര (യു.പി)
39. ഏതു രാജ്യത്തെ മാതൃകയാക്കിയാണ് ഇന്ത്യ മുലപ്പാൽ ബാങ്കുകൾ സ്ഥാപിക്കുന്നത്
ബ്രസീൽ
40. ഇന്ത്യയിൽ ആദ്യമായി കോൺട്രാക്ട് ഫാമിങ് നിയമം പാസാക്കിയ സംസ്ഥാനം
തമിഴ്നാട്
41. ലോകത്തിലെ ആദ്യ സിഎൻജി പോർട് ടെർമിനൽ നിലവിൽ വരുന്ന സ്ഥലം
ഭവ്നഗർ (ഗുജറാത്ത്)
42. ഇനേത്യയിലെ ആദ്യഎലിഫെൻറ് മെമ്മോറിയൽ നിലവിൽ വന്ന നഗരം
മധുര (തമിഴ്നാട്)
43. സുപ്രീം കോടതിയുടെ പുതിയ പിൻകോഡ്
110001
44. ഇന്ത്യയിലെ ആദ്യ സെൻഡ്രൽ പോലീസ് യൂണിവേഴ്സിറ്റി നിലവിൽ വരുന്ന ലഗരം
ഗ്രേറ്റർ നോയ്ഡ
45. ഗുജറാത്ത് സംസ്ഥാനവുമായി സഹോദര സംസ്ഥാന കരാർ ഒപ്പുവച്ച യു.എസ് സ്റ്റേറ്റ്
ഡെലവേ
46. കർത്താർപൂർ ഇടനായി വിഷയത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മൂന്നാം ഘട്ട ചർച്ചകൾക്കു വേദിയായ സ്ഥലം
അട്ടാരി
47. റഷ്യയിലെ വ്ലാഡിവോസ്തോക്കിൽ നടന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ മുഖ്യാതിഥി ആയി പങ്കെടുത്ത രാഷ്ട്രത്തലവൻ
നരേന്ദ്ര മോദി
48. ടൂറിസം പ്രചാരണത്തിൻറെ ഭാഗമായി കേന്ദ്ര സർക്കാർ ആരംഭിച്ച ദേശീയതല സംരഭം
പര്യടൻ പർവ്
49. കേന്ദ്ര സർക്കാർ പോസ്റ്റൽ സ്റ്റാംപ് പുറത്തിറക്കിയ മുൻ ഇന്ത്യൻ എയർ മാർഷൽ
അർജുൻ സിങ്
50. കേന്ദ്ര മന്ത്രിസഭയിൽ പുതുതായി രൂപീകരിച്ച വകുപ്പ്
ജൽശക്തി വകുപ്പ് (മന്ത്രി – ഗജേന്ദ്രസിങ് ഷെഖാവത്ത്)