കണ്ടുപിടുത്തങ്ങൾ – സ്ഥിരമായി ആവർത്തിച്ചുവരുന്ന ചോദ്യങ്ങൾ

  1. അച്ചടിയെന്ത്രം കണ്ടുപിടിച്ചത് ആര്

ജോഹാനാസ് ഗുട്ടൻബർഗ്

2. ആവിയന്ത്രം കണ്ടുപിടിച്ചത്

ജയിംസ് വാട്ട്

3. റെയിൽ എഞ്ചിൻ കണ്ടുപിടിച്ചത്

ജോർജ് സ്റ്റീഫൻസൺ

4. ടെലിഫോൺ കണ്ടുപിടിച്ചത്

അലക്സാണ്ടർ ഗ്രഹാം ബെൽ

5. ടെലിവിഷൻ കണ്ടുപിടിച്ചത്

ജോൺ ബെയ്ഡ്

6. ബാരോമീറ്റർ കണ്ടുപിടിച്ചത്

ടോറിസെല്ലി

7. കംപ്യൂട്ടർ കണ്ടുപിടിച്ചത്

ചാൾസ് ബാബേജ്

8. റേഡിയോ കണ്ടുപിടിച്ചത്

മാർക്കോണി

9. ടൈപ്റൈറ്റർ കണ്ടുപിടിച്ചത്

ക്രിസ്റ്റഫർ ഷോൾസ്

10. പെട്രോൾ കാർ കണ്ടുപിടിച്ചത്

കാൾ ബെൻസ്

11. എക്സ്റേ കണ്ടുപിടിച്ചത്

വില്യം റോൺജൻ

12. പെൻഡുലം ക്ലോക്ക് കണ്ടുപിടിച്ചത്

ക്രിസ്റ്റ്യൻ ഹെയ്ജൻസ്

13. വിമാനം കണ്ടുപിടിച്ചത്

ഓർവിൽ റൈറ്റ്, വിൽബർ റൈറ്റ്

14. സിനിമ കണ്ടുപിടിച്ചത്

അഗസ്തേ ലൂമിയർ, ലൂയിസ് ലൂമിയർ

15. വൈദ്യുത ബാറ്ററി കണ്ടുപിടിച്ചത്

അലസാൻഡ്രോ വോൾട്ട

16. ഡീസൽ എഞ്ചിൻ കണ്ടുപിടിച്ചത്

റുഡോൾഫ് ഡീസൽ

17. ഗ്രാമഫോൺ കണ്ടുപിടിച്ചത്

തോമസ് ആൽവാ എഡിസൺ

18. സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത്

റെനെ ലെനക്

19. സെൽഷ്യസ് തെർമോമീറ്റർ കണ്ടുപിടിച്ചത്

സെൽഷ്യസ്

20. മൊബൈൽ ഫോൺ കണ്ടുപിടിച്ചത്

മാർട്ടിൻ കൂപ്പർ

21. തെർമോസ്കോപ്പ് കണ്ടുപിടിച്ചത്

ഗലീലിയോ ഗലീലി

22. ഫൌണ്ടൻ പെൻ കണ്ടുപിടിച്ചത്

ലൂവിസ് വാട്ടർമാൻ

23. ഡൈനാമോ കണ്ടുപിടിച്ചത്

മൈക്കൽ ഫാരെഡേ

24. ഡൈനാമിറ്റ് കണ്ടുപിടിച്ചത്

ആൽഫ്രഡ് നോബേൽ

GENERAL KNOWLEDGE

25. മരിച്ചവരുടെ കുന്ന് എന്നറിയപ്പെടുന്ന പ്രദേശം

മോഹൻജൊദാരോ

26. കപ്പലുകൾ, മുങ്ങി കപ്പലുകൾ എന്നിവയ്ക്കെതിരെ വെള്ളത്തിലൂടെ പ്രയോഗിക്കാവുന്ന മിസൈലുകൾ

ടോർപിഡോ

27. സിന്ധൂനദീതട സംസ്കാരത്തിൻറെ ഭാഗമായി ‘H’ മാതൃകയിലുള്ള സെമിത്തേരികൾ കണ്ടെത്തിയ സ്ഥലം

ഹാരപ്പ

28. പ്രാചീന ശിലായുഗ കേന്ദ്രമായ ഭീംഭേട്ക സ്ഥിതി ചെയ്യുന്ന സംസ്ഥാനം

മധ്യപ്രദേശ്

29. സിന്ധൂനദീതട സംസ്കാക്കാര ഗവേശണത്തിന് നേതൃത്വം നൽകിയ വ്യക്തി

സർ. ജോൺ മാർഷൽ

30. പുരാണങ്ങളുടെ എണ്ണം

18

31. അർജ്ജുനൻറെ ധനുസിൻറെ പേര്

ഗാണ്ധീവം

32. വർദ്ധമാന മഹാവീരൻറെ മകൾ

പ്രിയദർശന

33. ഇരുപത്തിമൂന്നാമത്തെ തീർത്ഥങ്കരൻ

പാർശ്വനാഥൻ

34. ശ്രീബുദ്ധൻറെ മകൻറെ പേര്

രാഹുലൻ

35. ചാർവാക ദർശനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്

ബൃഹസ്പതി

36. സുംഗ വംശ സ്ഥാപകൻ

പുഷ്യ മിത്ര സുംഗൻ

37. ബാബർ ഏത് വർഷമാണ് കാബൂൾ പിടിച്ചടക്കിയത്

1504

38. ബംഗാൾ കടുവ എന്ന് സ്വയം വിശേഷിപ്പിച്ച ഗവർണർ ജനറൽ

വെല്ലസ്ലി പ്രഭു

39. ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയ ഗവർണർ ജനറൽ

ഡൽഹൌസി പ്രഭു

40. ഹവാ മഹൽ / കാറ്റിൻറെ കൊട്ടാരം നിർമ്മിച്ചതാര്

മഹാരാജ സവായ് പ്രതാപ് സിങ് (ജയ്പൂർ)

41. സ്റ്റാറ്റിസ്റ്റിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിച്ചത്

അലക്സാണ്ടർ കണ്ണിങ്ഹാം

42. കോൺഗ്രസിനെ മൈക്രോസ്കോപ്പിക് മൈനോറിറ്റി എന്ന് വിളിച്ചത്

ഡഫറിൻ പ്രഭു

43. 1857-ലെ വിപ്ലവത്തിൽ ലക്നൌവിലെ നേതാവ്

ബീഗം ഹസ്രത് മഹൽ

44. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി

ബാരിസ്റ്റർ ജി.പി. പിള്ള

45. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാൻ കാരണമായ ഉടമ്പടി

ഗാന്ധി – ഇർവിൻ ഉടമ്പടി (1931 മാർച്ച് – 5)

46. Wi-fi നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ ട്രെയിൻ

രാജധാനി എക്സ്പ്രസ്

47. ഏറ്റവും കൂടുതൽ ദേശീയപാതാ ദൈർഘ്യമുള്ള സംസ്ഥാനം

ഉത്തർപ്രദേശ്

48. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം

മഹാരാഷ്ട്ര

49. സ്വാമി വിവേകാനന്ദൻറെ 150-ാം ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവ്വീസ്

വിവേക് എക്സ്പ്രസ്

50. മദർ തെരേസയുടെ 100-ാം ജന്മവാർഷികത്തിൽ പുറത്തിറക്കിയ എക്സിബിഷൻ ട്രെയിൻ

മദർ എക്സ്പ്രസ്

By JF DAS

Admin

Leave a Reply