1. കോവിലൻ ആരുടെ തൂലികാ നാമമാണ്

വി.വി. അയ്യപ്പൻ

2. ഇൻറർനാഷണൽ ഡേ ഓഫ് നോൺ വയലൻസ്

ഒക്ടോബർ 2

3. ഒന്നാം സ്വാതന്ത്യ സമരത്തെ അടിസ്ഥാനമാക്കി മാത്സാ പ്രവാസ എന്ന മറാത്തി ഗ്രന്ഥം രചിച്ചത്

വിഷ്ണുഭട്ട് ഗോഡ്സേ

4. ഇന്ത്യയുടെ തെക്കു-വടക്ക് നീളം

3214 കി.മീ

5. അവസാനമായി ശ്രേഷ്ഠപദവിയിൽ എത്തിയ ഇന്ത്യൻ ഭാഷ

ഒഡിയ -2014ൽ

6. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം

കേരളം

7. സൈമൺ കമ്മീഷൻ വിരുദ്ധ പ്രകടനത്തിന് നേരെയുണ്ടായ ലാത്തിചാർജിനെ തുടർന്ന് അന്തരിച്ച സ്വാതന്ത്യ സമര സേനാനി

ലാലാ ലജ്പത് റായി

8. ഹിമാലയ പർവ്വത രൂപീകരണ പ്രക്രിയയുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോയും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി

സരസ്വതി നദി

9. 2005-ൽ പാർലമെൻറ് പാസ്സാക്കിയ ദാരിദ്യ നിർമാർജന പദ്ധതി

NREGS

10. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻറിൻറെ സെക്രട്ടറി

വി.പി. മേനോൻ

11. താജ്മഹലിനെ കാലത്തിൻറെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്നു വിശേഷിപ്പിച്ചതാര്

ടാഗോർ

12. കൂനൻ കുരിശ് സത്യം നടന്ന വർഷം

1653

13. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം

ജനീവ

14. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം

1993

15. ഇന്ത്യയിലെ ഇപ്പോഴത്തെ റിസർവ്വ് ബാങ്ക് ഗവർണർ

ശക്തികാന്ത ദാസ്

16. ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റി ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ തീയതി

1942 ഓഗസ്റ്റ് 8

17. മോൻപാ, അകാ മുതലായ പ്രാദേശിക ഭാഷകൾ ന്ലവിലുള്ള സംസ്ഥാനം

അരുണാചൽ പ്രദേശ്

18. അന്യർക്കുവേണ്ടി ജീവിക്കുന്നവരെ ജീവിക്കുന്നുള്ളൂ. മറ്റുള്ളവർ മരിച്ചവർക്കു തുല്യമാണ്. ഇത് ആരുടെ വാക്കുകളാണ്

വിവേകാനന്ദൻ

19. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരത്തിലെ ആദ്യ രക്തസാക്ഷി

മംഗൾ പാണ്ഡെ

20. ഇന്ത്യയിലെ ഏക അഗ്നിപർവതം എവിടെ സ്ഥിതിചെയ്യുന്നു

ആൻഡമാൻ നിക്കോബാർ

21. കേരളത്തിൻറെ വിസ്തീർണം

38863 ച.കി.മീ

22. ഏതു രാജ്യത്തിൻറെ മാതൃകയിലാണ് ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾ ആരംഭിച്ചത്

സോവിയറ്റ് യൂണിയൻ

23. രജിസറ്റർ ചെയ്തിട്ടുള്ളതിൽ ആദ്യത്തെ സൈബർ ക്രൈം ആരുടെ പേരിലാണ്

ജോസഫ് മേരി ജാക്വാഡ്

24. മണ്ണിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത്

പെഡോളജി

25. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്

നിലമ്പൂർ (മലപ്പുറം ജില്ല)

26. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവതനിര

ആരവല്ലി

27. ജൈവാംശം ഏറ്റവും കൂടുതലുള്ള മണ്ണ്

പർവത മണ്ണ്

28. മുംബൈയെയും പുണെയെയും ബന്ധിപ്പിക്കുന്ന ചുരം

ബോർഘട്ട്

29. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി

വയനാട് പീഠഭൂമി

30. ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചത്

കെ.എം. മുൻഷി

31. സമത്വ സമാജം രൂപീകരിച്ചത്

വൈകുണ്ഠസ്വാമി

32. സുമിത് ബോസ് പാനൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

സാമൂഹ്യ-സാമ്പത്തിക സർവേ

33. എസ്.എൻ.ഡി.പി രൂപീകൃതമായ വർഷം

1903

34. കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നത്

പണ്ഡിറ്റ് കറുപ്പൻ

35. അന്താരാഷ്ട്ര ശാസ്ത്ര ദിനം

നവംബർ 6

36. കൊളംബിയയുടെ പുതിയ പ്രസിഡൻറ്

ഇവാൻ ദുക്കെ മാർക്കോസ്

37. ഇന്ത്യയുടെ ദേശീയ മത്സ്യം

അയല

38. ടൈറ്റാനിക് കപ്പൽ നോർത്ത് അറ്റ്ലാൻറിക് സമുദ്രത്തിൽ മുങ്ങിയ വർഷം

1912

39. ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ആദ്യത്തെ മലയാളി വനിത

എം.ഡി. വൽസമ്മ

40. ഏതു വൈറ്റമിൻറെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ് റിക്കറ്റ്സ്

വൈറ്റമിൻ ഡി

41. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 214 മുതൽ 231 വരെ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു

ഹൈക്കോടതി

42. എന്തിനെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണ് കാലിയോളജി

പക്ഷിക്കൂട്

43. വെളുത്ത പ്ലേഗ് എന്നറിയപ്പെടുന്ന രോഗം

ക്ഷയം

44. ലോക കൊതുക് ദിനമായി ആചരിക്കുന്നത്

ഓഗസ്റ്റ് 20

45. കേരളത്തിലെ ആദ്യത്തെ ഐ.ഐ.ടി പ്രവർത്തനമാരംഭിച്ചത് ഏത് ജില്ലയിലാണ്

പാലക്കാട്

46. ഏറ്റവും മികച്ച കർഷക വനിതയ്ക്ക് കേരള സർക്കാർ നൽകുന്ന പുരസ്കാരം

കർഷക തിലകം

47. മരച്ചീനിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

പ്രൂസിക് ആസിഡ്

48. 2019-ലെ തകഴി പുരസ്കാര ജേതാവ്

ശ്രീകുമാരൻ തമ്പി

49. 2019-ലെ ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം ജേതാവ്

റാഫേൽ നദാൽ

50. എല്ലോറയിലെ കൈലാസ ക്ഷേത്രം നിർമ്മിച്ച ഭരണാധികാരി ആരാണ്

കൃഷ്ണ

51. ഇന്ത്യയിലെ ആദ്യ ഇ-കോർട്ട് ആരംഭിച്ച നഗരം

ഹൈദരാബാദ്

52. ഇന്ത്യയിതെ ഏറ്റവും ചെറിയ ദേശീയോദ്യാനം

സൌത്ത്ബട്ടൺ ദേശീയോദ്യാനം (ആൻഡമാൻ നിക്കോബാർ)

53. ഇന്ത്യയുടെ വെങ്കല വനിത എന്നറിയപ്പെടുന്നത്

ജാസുബെൻ ശിൽപി

54. ആദ്യ സരസ്വതി സമ്മാൻ ജേതാവ്

ഹരിവംശറായി ബച്ചൻ (1991)

55. സരസ്വതി സമ്മാനം ലഭിച്ച ആദ്യ മലയാളി

ബാലാമണിയമ്മ (1995)

56. കേരളത്തിലെ ഝാൻസി റാണി എന്നറിയപ്പെടുന്നത്

അക്കമ്മ ചെറിയാൻ

57. ചരക്ക് സേവന നികുതി (ജി.എസ്.ടി) ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന വർഷം

2017 ജൂലൈ 1

58. കേരള ക്രിക്കറ്റിൻറെ പിതാവ് എന്നറിയപ്പെടുന്നത്

ബാലൻ പണ്ഡിറ്റ്

59. ഇന്ത്യൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്

എൻ.എം. ജോഷി

60. യുനെസ്കോയുടെ പൈതൃക പട്ടികയിൽ പശ്ചിമഘട്ടത്തെ ഉൾപ്പെടുത്തിയ വർഷം

2012

61. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്ന വർഷം

2006 ഫെബ്രുവരി 2

62. സിഗരറ്റ് ലാംപിൽ ഉപയോഗിക്കുന്ന വാതകം

ബ്യൂട്ടെയ്ൻ

63. ഇന്ത്യയിൽ പ്രോജക്ട് ടൈഗർ ആരംഭിച്ച വർഷം

1973

64. സെല്ലുലാർ ജയിൽ (കാലാപാനി) സ്ഥിതി ചെയ്യുന്നത്

ആൻഡമാൻ നിക്കോബാർ ദ്വീപ്

65. സ്പെയിനിൻറെ ദേശീയ വിനോദം

കാളപ്പോര്

66. തീർത്ഥങ്കരൻ എന്നത് ഏത് മതവുമായി ബന്ധപ്പെട്ടതാണ്

ജൈനമതം

67. അഭയ് ഘട്ട് ആരുടെ സമാധി സ്ഥലമാണ്

മൊറാർജി ദേശായി

68. പൂക്കോട്ട് തടാകം സ്ഥിതി ചെയ്യുന്നത്

വയനാട്

69. ആരുടെ തൂലികാ നാമമാണ് കാക്കനാടൻ

ജോർജ് വർഗീസ്

70. വള്ളത്തോൾ അവാർഡ് ആദ്യമായി നേടിയത്

പാലാ നാരായണൻ നായർ

By JF DAS

Admin

Leave a Reply