
Important Years – Kerala History
വാസ്കോഡഗാമ കേരളം സന്ദർശിച്ചത്
1498
ആറ്റിങ്ങൽ കലാപം നടന്ന വർഷം
1721
കുളച്ചൽ യുദ്ധം
1741
മാർത്താണ്ഡവർമ്മയുടെ തൃപ്പടിദാനം
1750
വേലുത്തമ്പിദളവയുടെ കുണ്ടറ വിളംബരം
1809
സി.എം.എസ് കോളേജ് സ്ഥാപിച്ചത്
1817
കേരളത്തിലെ ആദ്യത്തെ പ്രസ്സ് (സി.എം.എസ് പ്രസ്സ്) ആരംഭിച്ച വർഷം
1821
മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ചത്
1847
സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്
1869
മലയാളത്തിൽ നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന പത്രം പ്രസിദ്ധീകരണം ആരംഭിച്ച വർഷം
1887
ശ്രീനാരായണ ഗുരുവിൻറെ അരുവിപ്പുറം പ്രതിഷ്ഠ
1888
മലയാളി മെമ്മോറിയൽ
1891
മുല്ലപ്പെരിയാർ ഡാം സ്ഥാപിതമായത്
1895
മഹാത്മാ ഗാന്ധിയുടെ ആദ്യ കേരള സന്ദർശനം
1920
മലബാർ ലഹള നടന്ന വർഷം
1921
വാഗൺ ട്രാജഡി നടന്ന വർഷം
1921
വൈക്കം സത്യഗ്രഹം നടന്ന വർഷം
1924
ഉപ്പുസത്യഗ്രഹം പയ്യന്നൂരിൽ നടന്നത്
1930
ഗുരുവായൂർ സത്യഗ്രഹം നടന്ന വർഷം
1931
നിവർത്തന പ്രക്ഷോഭം നടന്ന വർഷം
1932
ക്ഷേത്രപ്രവേശന വിളംബരം നടന്നത്
1936
മഹാത്മാ ഗാന്ധിയുടെ അവസാനത്തെ കേരള സന്ദർശനം
1936
കേരള സർവകലാശാലാ രൂപീകരണം
1937
മലയാളത്തിലെ ആദ്യത്തെ ശബ്ദ ചലച്ചിത്രമായ ബാലൻ റിലീസ് ചെയ്തത്
1938
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ തുടങ്ങിയത്
1940
കേരളത്തിലെ ആദ്യത്തെ അകാശവാണി സ്റ്റേഷൻ തിരുവനന്തപുരത്ത് സ്ഥാപിതമായത്
1943
പുന്നപ്ര – വയലാർ സമരം നടന്നത്
1946
തിരുവിതാംകൂറിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്
1948
തിരു – കൊച്ചി സംയോജനം നടന്നത്
1949
നെഹ്റു ട്രോഫി വള്ളംകളി ആരംഭിച്ച വർഷം
1954
കേരള സംസ്ഥാന രൂപീകരണം
1956
ഇ.എം.എസി ൻറെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭ അധികാരത്തിൽ വന്നത്
1957
വിമോചന സമരം നടന്ന വർഷം
1959
കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്
1959
കേരളത്തിൽ ഭൂപരിഷ്കരണ നിയമം പാസ്സാക്കിയ വർഷം
1970
കേരളത്തിലെ അവസാന ജില്ലയായി കാസർഗോഡ് രൂപീകൃതമായത്
1984
തിരുവന്തപുരം ദൂരദർശൻ പ്രവർത്തനമാരംഭിച്ച വർഷം
1985