1. കേരളത്തിൻറെ ഔദ്രോഗിക ഭാഷാ പ്രതിജ്ഞയായി തെരഞ്ഞെടുത്തത് ആരുടെ വരികളാണ്

എം.ടി. വാസുദേവൻ നായർ

2. ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പ്ലാൻറ് നിലവിൽ വരുന്നത് എവിടെയാണ്

ബാണാസുരസാഗർ ഡാം, വയനാട്

3. ഇന്ത്യൻ നാവികസേനയിലെ ആദ്യത്തെ വനിതാ പൈലറ്റ്

ശുഭാംഗി സ്വരൂപ്

4. മൈ ഒഡീസി എന്നത് ആരുടെ ആത്മകഥയാണ്

ഡോ. കെ. രാധാകൃഷ്ണൻ (മുൻ ISRO ചെയർമാൻ)

5. കേരള സർക്കാർ രൂപവത്കരിച്ച ലോക കേരളസഭയുടെ അംഗസംഖ്യ എത്ര

351

6. 2018-ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ അതിഥികളായി എത്തിയത് ഏത് സംഘടനയുടെ നേതാക്കളാണ്

ആസിയാൻ

7. 2017-ൽ 100-ാം വാർഷികം ആഘോഷിച്ച കേരളത്തിലെ പ്രധാന സാമൂഹിക വിപ്ലവം

മിശ്രഭോജനം

8. സുസ്ഥിര വിനോദ സഞ്ചാര വർഷമായി യു.എൻ ആചരിച്ച വർഷം

2017

9. ലോക്സഭ 2017 ഡിസംബർ 19-ന് പാസാക്കിയ വന നിയമ ഭേദഗതി ബില്ലിൽ മരങ്ങളുടെ ഗണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടത്

മുള

10. ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല സ്ഥാപിക്കുന്നതെവിടെ

വഡോദര

11. കുറഞ്ഞ ചെലവിൽ വിമാനയാത്ര സാധ്യമാക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതിയായ ഉഡാനിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിമാനത്താവളം

കണ്ണൂർ

12. കേരളാ മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കുന്ന ടെലിവിഷൻ പരിപാടി

നാം മുന്നോട്ട്

13. ഒഖി ചുഴലിക്കാറ്റിൽ അകപ്പെട്ടവരെ രക്ഷിക്കാൻ എയർ ഫോഴ്സും കോസ്റ്റൽ ഗാർഡും നേവിയും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനം

ഓപ്പറേഷൻ സിനേർജി

14. സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യവേതനം ഉറപ്പാക്കികൊണ്ട് നിയമം പാസാക്കിയ ആദ്യ രാജ്യം

ഐസ്ലാൻറ്

15. സൂര്യൻറെ ബാഹ്യാന്തരീക്ഷത്തെക്കുറിച്ച് പഠിക്കാനായി നാഡ വിക്ഷേപിക്കുന്ന ദൌത്യം

പാർക്കർ

16. റിസർവ്വ് ബാങ്ക് പുറത്തിറക്കിയ പുതിയ 10 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം

കൊണാർക്ക് സൂര്യക്ഷേത്രം

17. അർബുദ ബാധിതരായ കുട്ടികളുടെ ചികിത്സാ ചെലവുകൾക്കായി രൂപം നൽകിയ പദ്ധതി

ബാലസ്വാന്തനം

18. ലോക കേരള സഭയുടെ പ്രഥമ സമ്മേളനം നടന്ന ദിനം

2018 ജനുവരി 10

19. ബ്ലൂ മൂണും, സൂപ്പർമൂണും, പൂർണ ചന്ദ്രഗ്രഹണവും ഒരുമിച്ചുണ്ടാകുന്ന പ്രതിഭാസം 152 വർഷങ്ങൾക്ക് ശേഷം നടന്ന ദിനം

2018 ജനുവരി 31

20. യുദ്ധ വിമാനത്തിൽ സഞ്ചരിച്ച ആദ്യ ഇന്ത്യൻ വനിതാ പ്രതിരോധമന്ത്രി

നിർമ്മല സീതാരാമൻ

21. ലോകത്ത് ആദ്യമായി ഭൌമസൂചിക പദവി ലഭിച്ച മരം

നിലമ്പൂർ തേക്ക്

22. സിനിമാതാരം കമലഹാസൻ ആരംഭിച്ച പുതിയ രാഷ്ട്രീയപാർട്ടി

മക്കൾ നീതി മയ്യം

23. സർദാർ വല്ലഭായ് പട്ടേലിൻറെ പ്രതിമ (സ്റ്റാച്യു ഓഫ് യൂണിറ്റി) ഏത് നദിയിലാണ് നിർമ്മിച്ചത്

നർമ്മദ

24. വ്യോമസേനയുടെ പോർവിമാനം ആദ്യമായി ഒറ്റയ്ക്ക് പറത്തിയ ഇന്ത്യൻ വനിതയെന്ന നേട്ടം കൈവരിച്ചത്

അവനി ചതുർവേദി

25. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലത്തിന് ആരുടെ പേരാണ് നൽകിയിട്ടുള്ളത്

ഭുപൻ ഹസാരിയ

26. എവറസ്റ്റ് കൊടുമുടി 4 തവണ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം കൈവരിച്ചത്

അൻഷു ജംസെൻപ

27. ഇന്ത്യയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൌജന്യ വൈദ്യുതി കണക്ഷൻ ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി

സൌഭാഗ്യ

28. ഇന്ത്യയിലെ ആദ്യത്തെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ പ്രവർത്തനം ആരംഭിച്ചത്

ന്യൂഡൽഹി

29. 2017-18 ലെ ജെ.സി. ഡാനിയൽ പുരസ്കാരത്തിന് അർഹനായത്

ശ്രീകുമാരൻ തമ്പി

30. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഭക്ഷ്യ സുരക്ഷാ ജില്ലയായി തെരഞ്ഞെടുക്കപ്പെട്ടത്

കൊല്ലം

31. 2018-ലെ സന്തോഷ് ട്രോഫ് ഫുട്ബോൾ ജേതാക്കൾ

കേരളം

32. യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ആദ്യ നഗരം

അഹമ്മദാബാദ്

33. ഓർമ്മകളുടെ ഭ്രമണപഥങ്ങൾ ആരുടെ ആത്മകഥയാണ്

നമ്പിനാരായണൻ

34. ബഹിരാകാശത്ത് എത്തിയ ഏറ്റവും പ്രായം കൂടിയ വനിത

പെഗ്ഗി വിറ്റ്സൺ

35. പ്രഥമ ഒ.എൻ.വി പുരസ്കാരം ലഭിച്ചത്

സുഗതകുമാരി

36. ഇന്ത്യയിലെ ചെറു നഗരങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ വിമാനയാത്ര സാധ്യമാക്കുന്ന പദ്ധതി

ഉഡാൻ

37. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച രണ്ടാമത്തെ ആണവ അന്തർവാഹിനി

ഐ.എൻ.എസ് അരിദ്ധമൻ

38. രാജ്യത്ത് ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ കേരളത്തിൽ നിന്നും ഒന്നാമതെത്തിയത്

കോഴിക്കോട്

39. കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫീസർ

ടിക്കാറാം മീണ

40. 2018 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ പതാകയേന്തിയത്

പി.വി സിന്ധു

41. 10 കോടി കുടുംബങ്ങൾക്ക് ചികിത്സാ സഹായം നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി

ആയുഷ്മാൻ ഭാരത്

42. രാഷ്ട്രപതിയുടെ പുതുക്കിയ പ്രതിമാസ ശമ്പളം

5 ലക്ഷം രൂപ

43. ഉപരാഷ്ട്രപതിയുടെ പുതുക്കിയ ശമ്പളം

4 ലക്ഷം രൂപ

44. ഗവർണർമാരുടെ പുതുക്കിയ ശമ്പളം

3.5 ലക്ഷം രൂപ

45. ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി പുതുതായി ആരംഭിക്കുന്ന സ്കൂളിൻറെ പേര്

ഏകലവ്യ

46. ഉജ്ജ്വല പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്തെ എത്ര കോടി ഗ്രാമീണ സ്ത്രീകൾക്കാണ് സൌജന്യമായി പാചക വാതകം എത്തിക്കുന്നത്

8 കോടി

47. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമഗ്ര വികസന പട്ടികയിൽ ഇടം നേടിയ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രം

കുമരകം

48. ഏത് നവോത്ഥാന നായകൻറെ സ്മാരകമാണ് കണ്ണൂർ ജില്ലയിലെ പെരളശ്ശേരിയിൽ നിർമ്മിക്കുന്നത്

എ.കെ. ഗോപാലൻ

49. അടുത്തിടെ ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിച്ച കേരളകാപ്പി ഇനം

വയനാടൻ കാപ്പി

50. കേരള അറബ് സാംസ്കാരിക പഠനകേന്ദ്രം സ്ഥാപിക്കുന്നതെവിടെ

കോഴിക്കോട്

51. അതിക്രമങ്ങളെ അതിജീവിക്കുന്ന സ്ത്രീകലെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി നിർമ്മിക്കുന്ന വീടുകൾ

നിർഭയ

52. ഐ.എസ്.ആർ.ഒ യുടെ ഇപ്പോഴത്തെ ചെയർമാൻ

ഡോ. കെ. ശിവൻ

53. കേരള ലളിത കലാ അക്കാദമിയുടെ പുതിയ ചെയർമാൻ

നേമം പുഷ്പരാജ്

54. സംസ്ഥാന സർക്കാരിൻറെ ബാലനിധി പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ

കെ.എസ്. ചിത്ര

55. യു.എൻ.ഒ യുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ

അൻറോണിയോ ഗുട്ടെർസ്

56. An Insignificant man എന്ന ഡോക്യൂമെൻററി ഏത് വയക്തിയെക്കുറിച്ചുള്ളതാണ്

അരവിന്ദ് കെജ്രിവാൾ

57. സംസ്ഥാനത്തെ ആദ്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻക്യുബേറ്റർ സ്ഥാപിക്കുന്നതെവിടെ

കോഴിക്കോട്

58. അടുത്തിടെ ഗാന്ധി മ്യൂസിയം പ്രവർത്തനമാരംഭിച്ച രാജ്യം

ദക്ഷിണാഫ്രിക്ക

59. ഏത് മഹത് വ്യക്തിയുടെ ജന്മദിനമാണ് വചൻ പ്രേരണ ദിവസ് എന്ന് ആഘോഷിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്

എ.പി.ജെ അബ്ദുൽ കലാമിൻറെ ജന്മദിനമായ ഒക്ടോബർ 15

60. അന്താരാഷ്ട്ര കൊമ്പൻ സ്രാവ് ദിനം

ഒക്ടോബർ 17

61. അടുത്തിടെ തെങ്ങിൻറെ ജനിതക രഹസ്യം കണ്ടുപിടിക്കാൻ ഏത് തെങ്ങിനത്തിലാണ് പരീക്ഷണം നടത്തിയത്

ചാവക്കാടൻ പച്ചക്കുള്ളൻ

62. കേരളത്തിലെ ബസ് ചാർജ് വർധനയെ കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മീഷൻറെ അദ്ധ്യക്ഷൻ

ജസ്റ്റിസ് രാമചന്ദ്രൻ

63. ഏഷ്യയിലെ ഏറ്റവും വലിയ അഭയാർഥി വിഭാഗമായ റോഹിംഗ്യകൾ ഏറ്റവുമധികം അധിവസിക്കുന്ന രാജ്യം

മ്യാൻമാർ

64.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മണൽ കൊട്ടാരം പണികഴിപ്പിച്ചത്

ജർമ്മനിയിൽ

65. 2018-ൽ ഇന്ത്യ സന്ദർശിച്ച ജോർദ്ദാൻ രാജാവ്

അബാദുള്ള രണ്ടാമൻ

66. ബിക്കമ്മിംഗ് എന്ന പേരിൽ പുറത്തിറങ്ങിയത് ആരുടെ ഓർമ്മക്കുറിപ്പുകളാണ്

മിഷേൽ ഒബാമ

67. വി.കെ കൃഷ്ണമേനോന് ആദരവ് പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹത്തിൻറെ അർധകായ പ്രതിമ സ്ഥാപിച്ച വിദേശരാജ്യം

ബ്രിട്ടൺ

68. ഗോ ബാങ്കിങ്റേറ്റ്സിൻറെ സർവ്വെ പ്രകാരം ലോകത്തിലെ ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ രാജ്യം

ദക്ഷിണാഫ്രിക്ക

രണ്ടാം സ്ഥാനം ഇന്ത്യ

69. എ.കെ.ജി യുടെ ജീവചരിത്രവും ജീവിതത്തിലെ പ്രധാന സംഭവങ്ങളും ചിത്രീകരിക്കുന്ന മ്യൂസിയം സ്ഥാപിക്കുന്നതെവിടെ

ധർമ്മടം

70. 2017-ലെ ലോക സുന്ദരിപ്പട്ടം കരസ്ഥമാക്കിയ ഇന്ത്യക്കാരി

മാനുഷി ചില്ലർ

By JF DAS

Admin

Leave a Reply