സംരക്ഷിത മേഖലയും കാണപ്പെടുന്ന സസ്യങ്ങളും ജന്തുക്കളും

ഇരവികുളംവരയാട്
സൈലൻറ് വാലിസിംഹവാലൻ കുരങ്ങ്
ഷോല നാഷണൽ പാർക്കുകൾചോലപ്പുൽമേട്
കുറിഞ്ഞിമലനീലക്കുറിഞ്ഞി
ചിന്നാർചാമ്പൽ മലയണ്ണാൻ, നക്ഷത്ര ആമ
പെരിയാർകടുവ, കടുവാരക്കുരു പക്ഷി
പറമ്പിക്കുളംകടുവ
ചൂളന്നൂർമയിൽ
തട്ടേക്കാട്മാക്കാച്ചിക്കാട
മംഗളവനംകടവാവൽ, ചിലന്തി
ശെന്തുരുണിചെങ്കുറുഞ്ഞിമരം
മലബാർറീഡ് തവള
  1. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ നിലവിൽ വന്നത്

2007 ജൂണിൽ

2. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ ആസ്ഥാനം

ന്യൂഡൽഹി

3. കേരളത്തിലെ ആകെ വന്യജിവി സങ്കേതങ്ങൾ

14

4. കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം

1950-ൽ നിലവിൽ വന്ന പെരിയാർ

5. കേരളത്തിൽ അവസാനമായി നിലവിൽവന്ന വന്യജീവി സങ്കേതം

2011-ൽ നിലവിൽ വന്ന കൊട്ടിയൂർ

6. പെരിയാർ വന്യജീവി സങ്കേതത്തിൻറെ ആസ്ഥാനം

തേക്കടി

7. തിരുവനന്തപുരം ജില്ലയിലെ വന്യജീവി സങ്കേതങ്ങൾ

നെയ്യാർ വന്യജീവി സങ്കേതം

പേപ്പാറ വന്യജീവി സങ്കേതം

8. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏത്

നീലഗിരി (1986-ൽ നിലവിൽ വന്നു)

9. മുത്തങ്ങ വന്യജീവി സങ്കേതം ഏത് ബയോസ്ഫിയർ റിസർവിലാണ് ഉൾപ്പെടുന്നത്

നീലഗിരി

10. കേരളത്തിലെ രണ്ടാമത്തെ ബയോസ്ഫിയർ റിസർവ് ഏത്

അഗസ്ത്യമല (2001-ൽ നിലവിൽ വന്നു)

11. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്

ഗ്യാൻ ഭാരതി (ഗുജറാത്ത്)

12. ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ്

ദിബ്രു-സെയ്ഖോവ (അസം)

13. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്

കടലുണ്ടി വള്ളിക്കുന്ന് റിസർവ്

14. കടുവകളുടെ സംരക്ഷണത്തിനായി 1973-ൽ ആരംഭിച്ച പദ്ധതി ഏത്

പ്രോജക്ട് ടൈഗർ

15. ആദ്യമായി പ്രോജക്ട് ടൈഗർ പദ്ധതി നടപ്പിലാക്കിയത്

ജിം കോർബറ്റ് നാഷണൽ പാർക്ക് (ഉത്തരാഖണ്ഡ്)

16. കേരളത്തിലെ ആദ്യത്തെ ടൈഗർ റിസർവ്

പെരിയാർ ടൈഗർ റിസർവ്

17. പെരിയാർ ടൈഗർ റിസർവ് നിലവിൽ വന്നതെന്ന്

1979

18. കേരളത്തിലെ രണ്ടാത്തെ ടൈഗർ റിസർവ്

പറമ്പിക്കുളം

19. ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സങ്കേതം

നാഗാർജുന സാഗർ (ആന്ധ്ര)

20. ഇന്ത്യയിലെ ഏറ്റവും ചെറിയ കടുവാ സങ്കേതം

പെഞ്ച് (മഹാരാഷ്ട്ര)

21. വന്യജീവി സംരക്ഷണ കേന്ദ്രവും ദേശീയ ഉദ്യാനവും പ്രഖ്യാപിക്കപ്പെടുന്നത് ഏത് നിയമത്തിൻറെ അടിസ്ഥാനത്തിലാണ്

1972-ലെ വന്യജീവി സംരക്ഷണ നിയമം

22. വന്യജീവി വാരാഘോഷമായി ആചരിക്കപ്പെടുന്നത്

ഒക്ടോബർ 2 മുതൽ 8 വരെ

23. ലോക വന്യജീവി ദിനം എന്ന്

മാർച്ച് 3

24. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് എന്നറിയപ്പെടുന്ന ദേശീയ ഉദ്യാനം ഏത്

സൈലൻറ് വാലി

25. തമിഴ്നാട്ടിലൂടെ മാത്രം സാധാരണക്കാർക്ക് റോഡ് മാർഗ്ഗം എത്തിച്ചേരാൻ കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതം

പറമ്പിക്കുളം

26. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ സംരക്ഷണത്തിനായി സ്ഥാപിതമായ ദേശീയോദ്യാനം

ഇരവികുളം

27. നിത്യഹരിത വനങ്ങൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം

സൈലൻറ് വാലി

28. ഡോ. സലീം അലിയുടെ പേരിലറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം

തട്ടേക്കാട്

29. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്നത് ഏത് ദേശീയ ഉദ്യാനത്തിലാണ്

ഇരവികുളം

30. കേരളത്തിലെ എലഫൻറ് റിസർവുകൾ എത്ര

4 (നാല്)

വയനാട്, നിലമ്പൂർ, ആനമുടി, പെരിയാർ

31. കന്നിമാര തേക്ക് കാണപ്പെടുന്ന വന്യജീവി സങ്കേതം ഏത്

പറമ്പിക്കുളം

32. സൈരന്ധ്രിവനം എന്നറിയപ്പെടുന്ന ദേശീയോദ്യാനം

സൈലൻറ് വാലി

33. കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം

ഷെന്തുരുണി

34. വനത്തിൽ നിന്ന് ഒറ്റപ്പെട്ട ജീവികളെ പുനരധിവസിപ്പിക്കുന്നതിന് കോടനാടിനടുത്ത് കപ്രിക്കാട് സ്ഥാപിച്ചിട്ടുള്ള പദ്ധതി

അഭയാരണ്യം

35. വയനാട് വന്യജീവി സങ്കേതത്തിൻറെ മറ്റൊരു പേര്

മുത്തങ്ങ

36. നെല്ലിക്കാംപെട്ടി ഗെയിംസാങ്ചറി എന്നറിയപ്പെട്ടിരുന്ന വന്യജീവി സങ്കേതം

പെരിയാർ വന്യജീവി സങ്കേതം

37. ഷെന്തുരുണി വന്യജീവി സങ്കേതത്തിൻറെ ആസ്ഥാനം

തെന്മല

38. കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം

തട്ടേക്കാട് (1983-ൽ സ്ഥാപിതമായി)

39. അരിപ്പ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്

തിരുവനന്തപുരം

40. പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്

വയനാട്

41. ചൂളന്നൂർ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്

പാലക്കാട്

42. ദേശാടനപക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്നത്

കടലുണ്ടി പക്ഷിസങ്കേതം

43. ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ പക്ഷി സങ്കേതം

ജിം കോർബെറ്റ് (1936-ൽ നിലവിൽ വന്നത്)

44. കാസിരംഗ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

അസം

45. കാസിരംഗയിൽ സംരക്ഷിക്കപ്പെടുന്ന പ്രധാന ജീവി

ഒറ്റക്കൊമ്പൻ കാണ്ടാമൃഗം

46. ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഏറ്റവും കൂടുതൽ സന്ദർശകർ വരുന്ന നാഷണൽ പാർക്ക്

കാസിരംഗ

47. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ നാഷണൽ പാർക്ക്

ബന്ദിപ്പൂർ (കർണാടക)

48. വംശനാശം നേരിടുന്ന ആനകളെ സംരക്ഷിക്കുന്ന നാഷണൽ പാർക്ക്

ബന്ദിപ്പൂർ നാഷണൽ പാർക്ക്

49. ഇന്ത്യയിൽ ഏഷ്യൻ സിംഹങ്ങളെ സംരക്ഷിക്കുന്ന ഏക വന്യജീവി സങ്കേതം

ഗിർ നാഷണൽ പാർക്ക് (ഗുജറാത്ത്)

50. വംശനാശ ഭീഷണി നേരിടുന്ന കസ്തൂരി മാനിൻറെ പ്രധാന സംരക്ഷണ കേന്ദ്രം

കേദാർനാഥ് വന്യജീവി സങ്കേതം (ഉത്തരാഖണ്ഡ്)

By JF DAS

Admin

Leave a Reply