
- ആദ്യത്തെ വഞ്ചിപ്പാട്ടായ കുചേലവൃത്തം വഞ്ചിപ്പാട്ടിൻറെ കർത്താവാരാണ്
രാമപുരത്തുവാര്യർ
2. ഏലം ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്
പാമ്പാടുംപാറ (ഇടുക്കി)
3. കേരളത്തിൽ ആദ്യമായി അമ്മത്തൊട്ടിൽ സ്ഥാപിതമായതെവിടെ
തിരുവനന്തപുരം
4. കേരളത്തിൽ അവസാനം രൂപീകൃതമായ കാസർഗോഡ് ജില്ല സ്ഥാപിതമായതെന്ന്
1984 മെയ് 24
5. മാമ്പയം ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ജില്ല
പാലക്കാട്
6. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം
മംഗളവനം (എറണാകുളം)
7. മാതൃകാ മത്സ്യബന്ധന ടൂറിസം ഗ്രാമം
കുമ്പളങ്ങി (എറണാകുളം)
8. തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല
കണ്ണൂർ
9. വഞ്ചിപ്പാട്ട് വൃത്തത്തിൽ കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യം
കരുണ
10. കുമാരനാശാൻ അന്തരിച്ച ബോട്ടപകടം
റെഡീമിയർ (പല്ലന ആലപ്പുഴ)
11. കേരളത്തിലെ ആദ്യ പ്ലാസ്റ്റിക് നിരോധിത ജില്ല
കോഴിക്കോട്
12. മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്തത്
ബാരിസ്റ്റർ ജി.പി. പിള്ള
13. പ്രസിഡൻറ് ട്രോഫി ജലോൽസവം നടക്കുന്ന കായൽ
അഷ്ടമുടിക്കായൽ
14. സംക്ഷേപ വേദാർത്ഥം രചിച്ചത്
ക്ലമൻറ് പിയനോസ് (ഇറ്റലി)
15. നാട്യശാസ്ത്രത്തിൻറെ കർത്താവ്
ഭരതമുനി
16. ഒരു ബില്ല് ധനകാര്യബില്ല് ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നതാരാണ്
ലോക്സഭാ സ്പീക്കർ
17. പോർച്ചുഗീസുകാർ ഗോവ പിടിച്ചടക്കിയ വർഷം
1510
18. ഒരു ഹെക്ടർ എത്ര ചതുരശ്രമീറ്റർ
10000
19. അദ്വൈത ദർശനത്തിൻറെ ഉപജ്ഞാതാവ്
ശ്രീ ശങ്കരാചാര്യൻ
20. ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം
താരാപ്പൂർ
21. മിനി കോൺസ്റ്റിറ്റ്യൂഷൻ എന്ന് വിശേഷിപ്പിക്കുന്ന ഭരണഘടനാ ഭേദഗതി
42-ാം ഭേദഗതി
22. മലയാളിയായ ചേറ്റൂർ ശങ്കരൻനായർ അധ്യക്ഷത വഹിച്ച അമരാവതി കോൺഗ്രസ് സമ്മേളനം നടന്ന വർഷം
1897
23. കേരള വ്യാസൻ എന്നു വിശേഷണം ഉള്ളതാർക്ക്
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
24. ആഗോള താപനത്തിന് കാരണമാകുന്ന പ്രധാന വാതകം
കാർബൺ ഡയോക്സൈഡ്
25. ഇന്ത്യയിൽ ബ്രിട്ടൻറെ സഹായത്തോടെ നിലവിൽ വന്ന ഉരുക്ക് നിർമ്മാണശാല ഏത്
ദുർഗാപൂർ
26. റെയിൽവേ ലൈൻ ഇല്ലാത്ത കേരളത്തിലെ ജില്ലകൾ
ഇടുക്കിയും വയനാടും
27. വൈക്കം സത്യഗ്രഹം എന്തിനു വേണ്ടിയായിരുന്നു
വഴി നടക്കുന്നതിനുള്ള സ്വാതന്ത്യത്തിനുവേണ്ടി
28. മലബാറിലെ ഉപ്പ് സത്യഗ്രഹത്തിൻറെ കേന്ദ്രം ഏതായിരുന്നു
പയ്യന്നൂർ
29. ഇന്ത്യയുടെ ഋതുരാജൻ എന്ന് ടാഗോർ വിശേഷിപ്പിച്ചതാരെ
ജവഹർലാൽ നെഹ്റു
30. സംസ്ഥാനസർക്കാർ ആരംഭിച്ച ഹരിതകേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ
യേശുദാസ്
31. ആറ്റം സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവാര്
ജോൺ ഡാൾട്ടൺ
32. ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം
രണ്ടാം വട്ടമേശ സമ്മേളനം
33. ഒന്നാം കേരള മന്ത്രിസഭയിലെ റവന്യൂ വകുപ്പ് മന്ത്രി ആരായിരുന്നു
കെ.ആർ. ഗൌരിയമ്മ
34. പഞ്ചായത്ത് രാജ് ദിനമായി ആചരിക്കുന്ന ദിനമേത്
ഏപ്രിൽ 24
35. കുറിച്യർ ലഹള നടന്ന വർഷം
1812
36. ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
ആർട്ടിക്കിൾ 21
37. രാഷ്ട്രപതിയുടെ വെള്ളി മെഡൽ ലഭിച്ച ആദ്യ മലയാള ചലച്ചിത്രം
നാലക്കുയിൽ
38. ദി ഇന്ത്യൻ സ്ട്രഗിൾ എന്ന കൃതി ആരുമായി ബന്ധപ്പെട്ടിരിക്കുന്നു
സുഭാഷ് ചന്ദ്രബോസ്
39. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം
ജനീവ
40. ഇന്ത്യയുടെ ദേശീയ വൃക്ഷം
പേരാൽ
41. ദീനബന്ധു എന്നറിയപ്പെടുന്നതാര്
സി.എഫ്. ആൻഡ്രൂസ്
42. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത്
ശ്രീബുദ്ധൻ
43. ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ
വില്യം ബെൻറിക് പ്രഭു
44. കേരളത്തിൽ നിലനിന്നിരുന്ന ഏക മുസ്ലീം രാജവംശം
അറയ്ക്കൽ രാജവംശം
45. ഏറ്റവും കൂടുതൽ വാരിയെല്ലുകളുള്ള ജീവി
പാമ്പ്
46. ഇലക്ട്രോൺ കണ്ടുപിടിച്ചത് ആര്
ജെ.ജെ. തോംസൺ
47. ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവാതകം
മീഥൈൽ ഐസോസയനേറ്റ്
48. 180 ഡിഗ്രി രേഖാംശം അറിയപ്പെടുന്ന പേര്
രാജ്യാന്തര ദിനാങ്കരേഖ
49. നീതി ചങ്ങല നടപ്പാക്കിയ മുഗൾ രാജാവ്
ജഹാംഗീർ
50. കേരളത്തിലെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് പണികഴിപ്പിച്ച രാജാവ്
ആയില്യം തിരുനാൾ മഹാരാജാവ് (1869 ഓഗസ്റ്റ് 23 ന് ഉദ്ഘാടനം ചെയ്തു)
51. ഇന്ത്യൻ ഭരണഘടനയിൽ ബാലവേല നിരോധിക്കുന്ന അനുച്ഛേദം
ആർട്ടിക്കിൾ 24
52. 221 ബി ബേക്കർ സ്ട്രീറ്റ് ആരുടെ വസതിയാണ്
ഷെർലക് ഹോംസ്
53. ജൈനമതത്തിലെ 24-ാമത്തെ തീർഥങ്കരൻ
മഹാവീരൻ
54. കേരളത്തിലെ പ്രഥമ വനിതാ ചീഫ് സെക്രട്ടി ആര്
പത്മാ രാമചന്ദ്രൻ
55. പാതിരാമണൽ ദ്വീപ് ഏത് കായലിൻറെ തീരത്താണ് സ്ഥിതി ചെയ്യുന്നത്
വേമ്പനാട് കായൽ
56. പെരിയാർ നദിയുടെ പഴയ പേരെന്ത്
ചൂർണി
57. 1916-ൽ പൂണെ കേന്ദ്രമാക്കി ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചതാര്
ബാലഗംഗാധര തിലകൻ
58. 1916-ൽ അഡയാർ കേന്ദ്രമാക്കി ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചതാര്
ആനി ബസൻറ്
59. ദേശീയതയെ പ്രബുദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ 1916-ൽ ആരംഭിച്ച പ്രസ്ഥാനം
ഹോംറൂൾ പ്രസ്ഥാനം
60. മിൻറോ മോർലി ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കിയ വർഷം
1909
61. സ്വാമി ദയാനന്ത സരസ്വതി ആര്യസമാജം സ്ഥാപിച്ച വർഷം
1875
62. പ്ലാസിയുദ്ധം നടന്ന വർഷം
1757
63. ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ച വർഷം
1919
64. കോൺഗ്രസിനെ പിളർപ്പിലെത്തിച്ച 1907-ലെ വിവാദ സമ്മേളനം നടന്ന സ്ഥലം
സൂററ്റ്
65. ഏതു സമ്മേളനവേദിയിൽവച്ചാണ് കോൺഗ്രസ് പിളർപ്പ് മാറ്റിവച്ച് യോജിപ്പിലെത്തിയത്
1916-ലെ ലക്നൌ സമ്മേളനം
66. ഫാൽക്കേ അവാർഡും ഭീരതരത്നവും നേടിയ ഏക വനിത
ലതാ മങ്കേഷ്കർ
67. ഇന്ത്യയുടെ ആദ്യ വനിതാ ലോക ജൂനിയർ ചെസ് ചാംമ്പ്യൻ
കൊനേരു ഹംപി
68. ഇന്ത്യൻ ധവള വിപ്ലവത്തിൻറെ പിതാവ്
ഡോ. വർഗീസ് കുര്യൻ
69. ആധുനിക സാമ്പത്തിക ശാസ്ത്രത്തിൻറെ പിതാവാര്
ആഡം സ്മിത്ത്
70. ഇന്ത്യ ആദ്യമായി അണുപരീക്ഷണം നടത്തിയ വർഷം
1974
71. ഇന്ത്യയിൽ ആദ്യമായി റയിൽവേ ആരംഭിച്ച വർഷം
1853
72. ചൌരി ചൌരാ സംഭവം നടന്ന വർഷം
1922
73. ഹിജ്റയിലെ ആദ്യത്തെ മാസം
മുഹറം
74. ബംഗാൾ വിഭജനം നടന്ന വർഷം
1905 ഒക്ടോബർ 16
75. കേരള കലാമണ്ഡലത്തിൻറെ ആസ്ഥാനം ഏത്
ചെറുതുരുത്തി
76. ഒപെക് എന്ന സംഘടനയുടെ ആസ്ഥാനം
വിയന്ന
77. ഏറ്റവും ചെറിയ പുഷ്പം
വുൾഫിയ
78. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത
കർണം മല്ലേശ്വരി
79. കേരളത്തിലെ ഗ്രന്ഥശാലാ സംഘത്തിൻറെ സ്ഥാപകൻ ആര്
പി.എൻ പണിക്കർ
80. മൊണ്ടേഗു – ചെംസ്ഫോർഡ് ആക്ടിൻറെ പരാജയത്തെതുടർന്ന് കൂടുതൽ ഭരണപരിഷ്ക്കാരങ്ങൾ ശുപാർശചെയ്യുന്നതിനായി 1927 ൽ നിയമിതനായ കമ്മീഷൻ
സൈമൺ കമ്മീഷൻ
81. കോൺവാലിസ് കോഡ് നടപ്പാക്കിയ വർഷം
1793
82. തിരുകൊച്ചി സംസ്ഥാനം നിലവിൽ വന്ന വർഷം
1949
83. ടാഗോറിൻറെ ഗീതാഞ്ജലിക്ക് നൊബേൽ സമ്മാനം ലഭിച്ച വർഷം
1913
84. കേരള മോപ്പസാങ് എന്നറിയപ്പെടുന്ന എഴുത്തുകാരൻ ആര്
തകഴി
85. ഏഷ്യൻ ഡവലപ്മെൻറ് ബാങ്ക് സ്ഥിതി ചെയ്യുന്നത്
മനില (ഫിലിപ്പീൻസ്)