- സാഹിത്യ പഞ്ചാനനൻ എന്നറിയപ്പെടുന്നത്
പി.കെ. നാരായണപിള്ള
2. കേരള ഫോക്ലോർ അക്കാദമിയുടെ മുഖ്യ പ്രസിദ്ധീകരണം
പൊലി
3. കറുത്ത പട്ടേരി എന്നറിയപ്പെടുന്നത്
വിയടി. ഭട്ടതിരിപ്പാട്
4. സെൻറ് ആഞ്ചലോസ് കോട്ട നിർമ്മിച്ചതാര്
ഫ്രാൻസിസ്കോ ഡി അൽമേഡ
5. നമ്പൂതിരി സമുദായത്തിൽ വിധവാ വിവാഹം, മിശ്ര വിവാഹം എന്നിവ പ്രോൽസാഹിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ്
വി.ടി ഭട്ടതിരിപ്പാട്
6. വായനാ ദിനമായി ആചരിക്കുന്നത്
ജൂൺ 19
7. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ
മാനന്തവാടി
8. വയോജന വിദ്യാഭ്യാസത്തിന് നേതൃത്വം നല്കുന്ന കേരളത്തിലെ സ്ഥാപനം
കാൻഫെഡ്
9. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായതെന്ന്
1968
10. കേരളത്തിൽ നടപ്പിലാക്കി വരുന്ന ഐ.ടി സാക്ഷരതാ പദ്ധതി
അക്ഷയ
11. അക്ഷയ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ
മമ്മൂട്ടി
12. കേരളം എന്നാണ് ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്
1991
13. സമ്പൂർണ സാക്ഷരതാ നഗരമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ നഗരം
കോട്ടയം (1989)
14. സമ്പൂർണ സാക്ഷരതാ ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ ജില്ല
എറണാകുളം (1990)
15. തമിഴ്നാട്ടിൽ ഗവർണറായ ആദ്യ മലയാളി വനിത
ഫാത്തിമാ ബീവി
16. സമ്പൂർണ സാക്ഷരതാ പദ്ധതിക്ക് കേരള സർക്കാർ നൽകിയ പേര്
അക്ഷര കേരളം
17. സാക്ഷരതാ മിഷൻറെ പുതിയ പേര്
ലീപ് കേരള മിഷൻ
18. ലീപ് കേരള മിഷൻറെ നാലാം ക്ലാസ് തുല്യതാ പരീക്ഷയേത്
അതുല്യം
19. കേരളത്തിലെ മികച്ച കോളേജുകൾക്ക് നൽകുന്ന അവാർഡ്
ആർ. ശങ്കർ അവാർഡ്
20. കോഴിക്കോട് സാമൂതിരി ആരംഭിച്ച കേരള വിദ്യാശാലയുടെ ഇപ്പോഴത്തെ പേര്
ഗുരുവായൂരപ്പൻ കോളേജ്
21. അയിത്ത നിർമ്മാർജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
ആർട്ടിക്കിൾ 17
22. ശ്രീകൃഷ്ണചരിതം ആസ്പദമാക്കി മലയാളത്തിൽ ആദ്യമുണ്ടായ കാവ്യം
കൃഷ്ണഗാഥ
23. ഗ്രീൻ ഗേറ്റ് വേ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സംസ്ഥാനം
കേരളം
24. പാവം മാനവഹൃദയം എന്ന കൃതിയുടെ രചയിതാവ്
സുഗതകുമാരി
25. രണ്ടാം ബർദ്ദോളി എന്നറിയപ്പെടുന്നത്
പയ്യന്നൂർ
26. പ്രേമലേഖനം എന്ന കൃതി ആരുടേതാണ്
വൈക്കം മുഹമ്മദ് ബഷീർ
27. സംസ്ഥാന കവി എന്നറിയപ്പെടുന്നതാര്
വള്ളത്തോൾ നാരായണമേനോൻ
28. കേരളാ എലിയറ്റ് എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്നതാര്
എം.എൻ കക്കാട്
29. കാർത്തിക തിരുനാൾ രാമവർമ്മയുടെ സദസിൽ ജീവിച്ചിരുന്ന പ്രമുഖ കവികൾ
കുഞ്ചൻ നമ്പ്യാർ, ഉണ്ണായി വാര്യർ
30. പ്രാചീന കാലത്ത് തെൻ വഞ്ചി എന്നറിയപ്പെട്ടിരുന്ന സ്ഥലം
കൊല്ലം
31. തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത ‘ചട്ടവരിയോലകൾ’ എഴുതി തയാറാക്കിയതാര്
കേണൽ മൺറോ
32. നിർവൃതി പഞ്ചകം രചിച്ചതാര്
ശ്രീനാരായണ ഗുരു
33. പളനി ഏത് കൃതിയിലെ കഥാപാത്രമാണ്
ചെമ്മീൻ
34. ഗർഭശ്രീമാൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവാര്
സ്വാതി തിരുനാൾ
35. ചിന്നസ്വാമി എന്നറിയപ്പെടുന്ന കവി
കുമാരനാശാൻ
36. കേസരി പത്രത്തിൻറെ സ്ഥാപകൻ
ബാലഗംഗാധര തിലക്
37. കേരളത്തിൽ മധ്യകാലഘട്ടത്തിൽ ബ്രാഹ്മണർക്ക് വിധിച്ചിരുന്ന സത്യപരീക്ഷ
തൂക്കുപരീക്ഷ
38. ആദ്യ മാമാങ്കത്തിൻറെ രക്ഷാ പുരുഷൻ ആരായിരുന്നു
രാജശേഖരവർമ്മൻ
39. തിരുവനന്തപുരത്തെ കുതിരമാളിക പണികഴിപ്പിച്ച ഭരണാധികാരി
സ്വാതി തിരുനാൾ
40. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ആരുടെ വരികളാണിത്
വള്ളത്തോൾ നാരായണമേനോൻ
41. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം
പ്ലാസി യയുദ്ധം (1757 ജൂൺ 23)
42. കേരളത്തെ കീഴടക്കിയതായി ശാസനം പുറപ്പെടുവിച്ച ചാലൂക്യ രാജാവ്
പുലികേശി ഒന്നാമൻ
43. സർഗ സംഗീതം എന്ന കൃതിയുടെ രചയിതാവ്
വയലാർ രാമവർമ്മ
44. ശ്രീരാമകൃഷ്ണ മിഷൻറെ വനിതാ വിഭാഗം
ശാരദാ മഠം
45. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത്
ബ്രഹ്മാനന്ദ ശിവയോഗി
46. മലയാളത്തിലെ ആദ്യ ബോക്സ്ഓഫീസ് ഹിറ്റ് സിനിമ
ജീവിത നൌക
47. കുമാരനാശാനെ വിപ്ലവത്തിൻറെ ശുക്ര നക്ഷത്രം എന്ന് വിശേഷിപ്പിച്ചതാര്
ജോസഫ് മുണ്ടശ്ശേരി
48. സംസ്ഥാന വിവരാവകാശ കമ്മീഷണറെയും അംഗങ്ങളെയും നിയമിക്കുന്നതാര്
ഗവർണർ
49. സാഹിത്യമഞ്ജരി ആരുടെ കൃതിയാണ്
വള്ളത്തോൾ നാരായണമേനോൻ
50. എം.സി റോഡിൻറെ പണി പൂർത്തിയായത് ആരുടെ ഭരണകാലത്താണ്
ആയില്യം തിരുനാൾ
51. സാവിത്രി ഏതു മലയാള കാവ്യത്തിലെ കഥാപാത്രമാണ്
ദുരവസ്ഥ
52. അഞ്ചുതെങ്ങിൽ പണ്ടകശാല സ്ഥാപിക്കാൻ ഇംഗ്ലീഷുകാർക്ക് അനുവാദം നൽകിയ വേണാട് ഭരണാധികാരി
ഉമയമ്മ റാണി
53. കേരളാ ചോസർ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്നത്
ചീരാമ കവി
54. സമയപരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഒരു ദിവസം അടയ്ക്കേണ്ട പിഴ
250 രൂപ (പരമാവധി 25000 രൂപ വരെ)
55. ദെസ്തയോവ്സ്കിയുടെ കഥ പറയുന്ന പെരുമ്പടവം ശ്രീധരൻറെ നോവൽ
ഒരു സങ്കീർത്തനം പോലെ
56. ഗീതാഗോവിന്ദത്തിന് ചങ്ങമ്പുഴ രചിച്ച വിവർത്തനം
ദേവഗീത
57. സ്വാതി തിരുനാളിൻറെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം
ശിങ്കാരത്തോപ്പ്
58. പച്ച മലയാള പ്രസ്ഥാനത്തിലെ ആദ്യ കൃതി
നല്ല ഭാഷ (കുഞ്ഞിക്കുട്ടൻ തമ്പുരാൻ)
59. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഇന്ത്യൻ നാട്ടുരാജ്യവുമായി ഒപ്പുവയ്ക്കുന്ന ആദ്യ ഉടമ്പടി
വേണാട് ഉടമ്പടി
60. കാടിൻറെ സംഗീതം ആരുടെ കൃതിയാണ്
സാറാ ജോസഫ്
61. മലയാളത്തിലെ നിരോധിക്കപ്പെട്ട ആദ്യത്തെ പത്രം
സന്ദിഷ്ടവാദി
62. കേരള ടാഗോർ എന്നറിയപ്പെടുന്നത്
വള്ളത്തോൾ നാരായണമേനോൻ
63. ക്ലാസിക്കൽ പദവി ലഭിച്ച ഓഞ്ചാമത്തെ ഭാഷ
മലയാളം
64. വാഗൺ ട്രാജഡി ടൌൺ ഹാൾ സസ്ഥിതി ചെയ്യുന്നതെവിടെ
തിരൂർ
65. ആതത്മീയ വിപ്ലവകാരി എന്നറിയപ്പെടുന്നത്
വാഗ്ഭടാനന്ദൻ
66. പത്തനംതിട്ടയുടെ തനതുകലാരൂപം
പടയണി
67. കേരള കലാമണ്ഡലത്തിൻറെ സ്ഥാപകൻ
വള്ളത്തോൾ നാരായണമേനോൻ
68. ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം
കൊച്ചി
69. യു.പി.എസ്.സി അംഗമായ ആദ്യ മലയാളി
കെ.ജി.അടിയോടി
70. അയ്യാവഴിയുടെ വിശുദ്ധ സ്ഥലം
ദച്ചനം
71. പണ്ഡിറ്റ് കെ.പി കറുപ്പന് വിദ്വാൻ എന്ന പദവി നൽകിയതാരാണ്
കേരളവർമ്മ കോയിതമ്പുരാൻ
72. എറണാകുളം ജില്ലയിലെ ചെറായിയിൽ മിശ്രഭോജനം സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ്
സഹോദരൻ അയ്യപ്പൻ
73. കക്കാട് ഡാം സ്ഥിതി ചെയ്യുന്നത് ഏതു നദിയിൽ
പമ്പാ നദി
74. അയ്യാവഴിയുടെ ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്
പതികൾ
75. കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ്
തിരുവന്തപുരം
76. കേരലത്തിൽ കണ്ടെത്തിയിട്ടുള്ള ഒരേയൊരു ഇന്ധന ധാതു
ലിഗ്.നൈറ്റ്
77. കേരള കയർ കോർപറേഷൻ സ്ഥിതി ചെയ്യുന്നതെവിടെ
ആലപ്പുഴ