വള്ളത്തോൾ പുരസ്കാരം‌

വള്ളത്തോൾ സാഹിത്യസമിതി അന്തരിച്ച പ്രശസ്ത മലയാള കവിയായ വള്ളത്തോളിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം ആണ്‌ വള്ളത്തോൾ പുരസ്കാരം. 1,11,111 രൂപയും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് ഈ പുരസ്കാരം.

പുരസ്കാരജേതാക്കൾ

വള്ളത്തോൾ പുരസ്കാരം ലഭിച്ചവരുടെ പട്ടിക (1991 മുതൽ).

വർഷംപേര്‌
1991പാലാ നാരായണൻ നായർ
1992ശൂരനാട് കുഞ്ഞൻ പിള്ള
1993ബാലാമണിയമ്മ, വൈക്കം മുഹമ്മദ് ബഷീർ
1994പൊൻകുന്നം വർക്കി
1995എം.പി. അപ്പൻ
1996തകഴി ശിവശങ്കരപ്പിള്ള
1997അക്കിത്തം അച്യുതൻനമ്പൂതിരി
1998കെ.എം. ജോർജ്
1999എസ്. ഗുപ്തൻ നായർ
2000പി. ഭാസ്കരൻ
2001ടി. പത്മനാഭൻ
2002ഡോ. എം. ലീലാവതി
2003സുഗതകുമാരി
2004കെ. അയ്യപ്പപ്പണിക്കർ
2005എം.ടി. വാസുദേവൻ നായർ
2006ഒ. എൻ. വി. കുറുപ്പ്
2007സുകുമാർ അഴീക്കോട്
2008പുതുശ്ശേരി രാമചന്ദ്രൻ
2009കാവാലം നാരായണപണിക്കർ
2010വിഷ്ണുനാരായണൻ നമ്പൂതിരി
2011സി. രാധാകൃഷ്ണൻ
2012യൂസഫലി കേച്ചേരി
2013പെരുമ്പടവം ശ്രീധരൻ
2014പി. നാരായണക്കുറുപ്പ്
2015ആനന്ദ്
2016ശ്രീകുമാരൻ തമ്പി
2017പ്രഭാവർമ്മ
2018എം. മുകുന്ദൻ
2019സക്കറിയ

By JF DAS

Admin

Leave a Reply