അവാര്‍ഡുകൾ

1- കേരളസാഹി-ത്യഅക്കാദമി അവാര്‍ഡ് (1972),

2- കേന്ദ്രസാഹി-ത്യഅക്കാദമി അവാര്‍ഡ് (1973),

3- ഓടക്കുഴല്‍ അവാര്‍ഡ് (1973),

 4-  റൈറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അവാര്‍ഡ് (1975),

5- ഉള്ളൂര്‍ അവാര്‍ഡ്(1994),

 6- ആശാന്‍ പുസ്കാരം(1994),

7- അന്തര്‍ജനം അവാര്‍ഡ് (1995),

 8- വള്ളത്തോള്‍ സമ്മാനം (1996)

9- കൃഷ്ണഗീതിപുരസ്കാ-രം(1997),

10- സമഗ്രസംഭാവയ്ക്കുള്ള കേരളസാഹി-ത്യഅക്കാദമി അവാര്‍ഡ് (1998),

11- ബാലഗോകുലം കൃഷ്ണാഷ്ടമി അവാര്‍ഡ് (2000),

12- ദേവീ പ്രസാദം അവാര്‍ഡ് (2000),

13- സഞ്ജയന്‍ അവാര്‍ഡ് (2003), തിരുവനന്തപുരം

14- പത്മപ്രഭ അവാര്‍ഡ് (2003),

15- കെ.പി. നാരായണ പിഷാരടി അവാര്‍ഡ് (2004),

-16 അമൃതകീര്‍ത്തി അവാര്‍ഡ് (2004),

17- അബുദാബി മലയാളി അവാര്‍ഡ് (2006),

 18- പന്തളം കേരള വര്‍മരാജാ അവാര്‍ഡ് (2006),

 19- ജ്ഞാനപ്പാന പൂന്താനം അവാര്‍ഡ് (2006),

20- മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ ദേശീയ കബീര്‍ സമ്മാനം (2007),

21- ബാലാമണിയമ്മ അവാര്‍ഡ് (2007),

22-   എഴുത്തച്ഛൻ സമാജത്തിൻറെ എഴുത്തച്ഛൻ അവാർഡ്‌ ( 2007),

23-മാതൃഭൂമി അവാർഡ്‌ (2007)

24- അഗ്നിഹോ്രതി അവാര്‍ഡ് (2008),

25- റൈക്വറിഷി അവാര്‍ഡ് (2008).

26-  സമസ്ത കേരള സാഹിത്യ പരിഷത്ത് അവാർഡ് –  സമഗ്രസംഭാവന ( 2008)

27-  മലയാളഭാഷ പഠനവേദി കണ്ണൂർ സഞ്ജയൻ പുരസ്‌കാരം (2008)

28- വാഗ് ബടാനാന്ദ അവാർഡ്‌ (2009)

29- കേശവൻ നായർ മെമ്മോറിയൽ അവാർഡ്‌ – 2010

30-  ജ്ഞാനപീഠംട്രസ്റ്റ്‌ൻറെ മൂർത്തിദേവി പുരസ്കാരം (2011)

31-  ടോംയാസ് പുരസ്‌കാരം (2011)

32-  വയലാർ അവാർഡ് (2012)

33-  നാലപ്പാടൻ അവാർഡ് (2012)

34- ടാഗോർ അവാർഡ്‌ (2012)

35- പദ്മശ്രീ  ( 2017)

36- ജ്ഞാനപീഠo (2019)

37- ഹോണറി  ഡി .ലിറ്റി – തുഞ്ചൻ  മലയാളം യൂണിവേഴ്സിറ്റി  (2019)

                                                                                                        

ബഹുമതികൾ

1- തൃപ്പുണിത്തുറ സംസ്കൃതകോളേജിന്റെ സാഹിത്യനിപുണബിരുദവും സുവര്‍ണ്ണമു്രദയും (1973),

2- പട്ടാമ്പി സംസ്കൃതകോളേജിന്റെ സാഹിത്യരത്നബിരുദവും  സുവര്‍ണ്ണമു്രദയും(1973),

3- വിദ്യാഭ്യാസ വകുപ്പിൽ വിശിഷ്ടാംഗത്വം – ഇന്ത്യൻ ഗവണ്മെന്റ് (1978 – 1982 )

4- കൊച്ചി വിശ്വസംസ്കൃതപ്രതിഷ്ഠാനത്തിന്റെ പണ്ഡിതരത്നബിരുദം (1997),

5- കേരള സാഹിത്യ അക്കാദമിയുടെ  വിശിഷ്ടാംഗത്വം (2006)

അക്കിത്തത്തിൻറെ കൃതികൾ

കവിതകള്‍


അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍

ആലഞ്ഞാട്ടമ്മ

സ്പര്‍ശമണികള്‍

മാനസപൂജ

അമൃതഘടിക

വളക്കിലുക്കം

മധുവിധു

മധുവിധുവിന്നുശേഷം

പഞ്ചവര്‍ണ്ണക്കിളികള്‍

മനസ്സാക്ഷിയുടെപൂക്കള്‍

വെണ്ണക്കല്ലിന്റെ കഥ

വീരവാദം

മനോരഥം

അരങ്ങേറ്റം

അനശ്വരന്റെ ഗാനം

ഇടിഞ്ഞുപൊളിഞ്ഞ ലോകം

സഞ്ചാരികള്‍

കരതലാമലകം

അഞ്ചു നാടോടിപ്പാട്ടുകള്‍

സമന്വയത്തിന്റെ ആകാശം

ശ്ളോകപുണ്യം

അന്തിമഹാകാലംഖണ്ഡകാവ്യങ്ങള്‍


ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം

ബലിദര്‍ശനം

കുതിര്‍ന്ന മണ്ണ്

ദേശസേവിക

ധര്‍മ്മസൂര്യന്‍കുട്ടിക്കവിതകള്‍

അക്കിത്തത്തിന്റെ കുട്ടിക്കവിതകള്‍

ഒരു കുല മുന്തിരിങ്ങ

ഉണ്ണിക്കിനാവുകള്‍

കളിക്കൊട്ടിലില്‍

 
പാട്ടുകള്‍

ഒരു കുടന്ന നിലാവ്

കടമ്പിന്‍പൂക്കള്‍നാടകം

ഈ ഏട്ത്ത് നൊണേ പറയൂ

ചെറുകഥകള്‍

അവതാളങ്ങള്‍പ്രബന്ധങ്ങള്‍

ഹൃദയത്തിലേക്കു നോക്കി എഴുതൂ

ഉപനയനം

സമാവര്‍ത്തനം

പൊന്നാനിക്കളരി

ശ്രൌതശാസ്ത്ര പാരമ്പര്യം കേരളത്തില്‍

സഞ്ചാരീഭാവം

കവിതയിലെ വൃത്തവും ചതുരവുംവിവര്‍ത്തനങ്ങള്‍

ശ്രീമദ് ഭാഗവതം (3 വാള്യം)

സാഗരസംഗീതം (സി.ആര്‍.ദാസ്)

തെലുങ്കു കഥകള്‍ (ആര്‍.സി. ശര്‍മ്മ)

സനാതന ധര്‍മ്മംതന്നെ ദേശീയത (മഹര്‍ഷി അരവിന്ദന്‍)

By JF DAS

Admin

Leave a Reply