എഴുത്തച്ഛൻ പുരസ്കാരം

ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടേയോ സമഗ്രസംഭാവന വിലയിരുത്തി ബഹുമതി അർപ്പിക്കാനായി കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നതസാഹിത്യപുരസ്കാരമാണു് എഴുത്തച്ഛൻ പുരസ്കാരം. 2010 വരെ ഒരു ലക്ഷം (100000) രൂപയും 2017 വരെ ഒന്നരലക്ഷം (150000) രൂപയും ആയിരുന്നു അവാർഡ് തുക. 2017 മുതൽ അഞ്ച് ലക്ഷം (500000) രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്.

എഴുത്തച്ഛൻ പുരസ്കാര ജേതാക്കൾ

വർഷംസാഹിത്യകാരൻ
1993ശൂരനാട് കുഞ്ഞൻപിള്ള
1994തകഴി ശിവശങ്കരപ്പിള്ള
1995ബാലാമണിയമ്മ
1996കെ.എം. ജോർജ്ജ്
1997പൊൻകുന്നം വർക്കി
1998എം.പി. അപ്പൻ
1999കെ.പി. നാരായണ പിഷാരോടി
2000പാലാ നാരായണൻ നായർ
2001ഒ.വി. വിജയൻ
2002കമല സുരയ്യ (മാധവിക്കുട്ടി)
2003ടി. പത്മനാഭൻ
2004സുകുമാർ അഴീക്കോട്
2005എസ്. ഗുപ്തൻ നായർ
2006കോവിലൻ
2007ഒ.എൻ.വി. കുറുപ്പ്
2008അക്കിത്തം അച്യുതൻ നമ്പൂതിരി
2009സുഗതകുമാരി
2010എം. ലീലാവതി
2011എം.ടി. വാസുദേവൻ നായർ
2012ആറ്റൂർ രവിവർമ്മ
2013എം.കെ. സാനു
2014വിഷ്ണുനാരായണൻ നമ്പൂതിരി
2015പുതുശ്ശേരി രാമചന്ദ്രൻ
2016സി. രാധാകൃഷ്ണൻ
2017കെ. സച്ചിദാനന്ദൻ 
2018എം മുകുന്ദൻ
2019ആനന്ദ്
2020സക്കറിയ

By JF DAS

Admin

Leave a Reply