- ഇന്ത്യയിൽ ഭാഷാ അടിസ്ഥാനത്തിൽ ആദ്യം രൂപംകൊണ്ട സംസ്ഥാനം
ആന്ധ്രാപ്രദേശ് (1956 നവംബർ 1)
2. ആന്ധ്രാപ്രദേശിൻറെ പുതിയ തലസ്ഥാനം
അമരാവതി
3. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി
വൈ.എസ്. ജഗൻമോഹൻ
4. ആന്ധ്രാപ്രദേശിലൂടെ ഒഴുകുന്ന പ്രധാന നദികൾ
കൃഷ്ണ, ഗോദാവരി
5. ആന്ധ്രാപ്രദേശിൻറെ ഹൈക്കോടതി സ്ഥിതിചെയ്യുന്നത്
അമരാവതി
6. ആന്ധ്രാപ്രദേശിൻറെ സംസ്ഥാന മൃഗം
കൃഷ്ണമൃഗം
7. ആന്ധ്രാപ്രദേശിൻറെ സംസ്ഥാന പക്ഷി
രാമ ചിലുക്ക (റോസ് റിങ്ഡ് പാരക്കീറ്റ്)
8. ആന്ധ്രാപ്രദേശിൻറെ തനതു നൃത്തരൂപം ഏത്
കുച്ചിപ്പുടി
9. അരുണാചൽ പ്രദേശ് രൂപം കൊണ്ട വർഷം
1987 ഫെബ്രുവരി 20
10. അരുണാചൽ പ്രദേശിൻറെ തലസ്ഥാനം
ഇറ്റാനാഗർ
11. അരുണാചൽ പ്രദേശിൻറെ മുഖ്യമന്ത്രി
പേമ ഖണ്ഡു
12. ഓർക്കിഡുകളുടെ നാടെന്നറിയപ്പെടുന്നത്
അരുണാചൽപ്രദേശ്
13. അരുണാചൽപ്രദേശിൻറെ ഹൈക്കോടതി
ഗുവാഹത്തി (അസം)
14. അരുണാചൽപ്രദേശിലെ ഹൈക്കോടതി ബഞ്ച്
ഇറ്റാനഗർ
15. അരുണാചലിൻറെ സംസ്ഥാന മൃഗം
മിഥുൻ
16. അരുണാചലിൻറെ സംസ്ഥാന പക്ഷി
വേഴാമ്പൽ
17. അസം സംസ്ഥാനം രൂപീകൃതമായത്
1950 ജനുവരി 26
18. അസമിൻറെ തലസ്ഥാനം
ദിസ്പുർ
19. അസമിൻറെ മുഖ്യമന്ത്രി
സർബാനന്ദ സോനാവാൾ
20. അസമിൻറെ ഹൈക്കോടതി
ഗുവാഹത്തി
21. അസമിലെ പ്രധാന ദേശീയോദ്യാനങ്ങൾ
കാസിരംഗ, മനാസ്, ഡിബ്രു സൈക്കോവ, നമേരി, ഒറാങ്
22. അസമിൻറെ സംസ്ഥാന മൃഗം
ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
23. അസമിൻറെ സംസ്ഥാന പക്ഷി
വൈറ്റ് വിങ്ഡ് വുഡ് ഡക്ക്
24. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ നദിദ്വീപായ മജുലി സ്ഥിതിചെയ്യുന്നത്
അസമിൽ ബ്രഹ്മപുത്ര നദിയിൽ
25. അസമിലെ പ്രധാന ഉത്സവം
ബിഹു
26. ബീഹാർ സംസ്ഥാനം രൂപീകൃതമായ വർഷം
1950 ജനുവരി 26
27. ബീഹാറിൻറെ തലസ്ഥാനം
പട്.ന
28. ബിഹാറിൻറെ മുഖ്യമന്ത്രി
നിതീഷ്കുമാർ
29. ബിഹാറിൻറെ ഹൈക്കോടതി സ്ഥിതിചെയ്യുന്നത്
പട്ന
30. ബിഹാറിലെ പ്രധാന ദേശീയോദ്യാനം
വാൽമീകി ദേശീയോദ്യാനം
31. ബിഹാറിൻറെ സംസ്ഥാന മൃഗം
ഓക്സ്
32. ബിഹാറിൻറെ സംസ്ഥാന പക്ഷി
ഹൌസ്പാരോ
33. നളന്ദ സർവകലാശാല സ്ഥിതിചെയ്യുന്നത്
ബിഹാർ
34. ഛത്തീസ്ഗഡ് സംസ്ഥാനം രൂപീകൃതമായത്
2000 നവംബർ 1
35. ഛത്തീസ്ഗഡിൻറെ തലസ്ഥാനം
റായ്പുർ
36. ഛത്തീസ്ഗഡിൻറെ മുഖ്യമന്ത്രി
ഭുപേഷ് ബാഗൽ
37. ഛത്തീസ്ഗഡിൻറെ ഹൈക്കോടതി സ്ഥിതിചെയ്യുന്നത്
ബിലാസ്പുർ
38. ഛത്തീസ്ഗഡിലെ പ്രധാന ദേശീയോദ്യാനം
കാഞ്ചർഘട്ട്
39. ഛത്തീസ്ഗഡിൻറെ സംസ്ഥാന മൃഗം
കാട്ടുപോത്ത്
40. ഛത്തീസ്ഗഡിൻറെ സംസ്ഥാന പക്ഷി
ഹിൽ മൈന
41. ഇന്ത്യയിലെ പ്രധാന അലൂമിനിയം ഉൽപാദന സ്ഥാപനമായ ഭാരത് അലൂമിനിയം കമ്പനി സ്ഥിതിചെയ്യുന്നത്
കോർബ (ഛത്തീസ്ഗഡ്)
42. ഗോവ സംസ്ഥാനം രൂപീകൃതമായത്
1987 മെയ് 30
43. ഗോവയുടെ തലസ്ഥാനം
പനജി
44. ഗോവയുടെ മുഖ്യമന്ത്രി
പ്രമേദ് സാവന്ത്
45. ഗോവയുടെ ഹൈക്കോടതി സ്ഥിതിചെയ്യുന്നത്
മുംബൈ
46. ഗോവയുടെ സംസ്ഥാന മൃഗം
ഇന്ത്യൻ ബൈസൺ
47. ഗോവയുടെ സംസ്ഥാന പക്ഷി
ബ്ലാക്ക് ക്രസ്റ്റഡ് ബുൾബുൾ
48. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം
ഗോവ
49. ഗുജറാത്ത് സംസ്ഥാനം രൂപീകൃതമായത്
1960 മേയ് 1
50. ഗുജറാത്തിൻറെ തലസ്ഥാനം
ഗാന്ധിനഗർ
51. ഗുജറാത്തിൻറെ മുഖ്യമന്ത്രി
വിജയ് രൂപാനി
52. ഗുജറാത്തിൻറെ ഹൈക്കോടതി
അഹമ്മദാബാദ്
53. ഗുജറാത്തിലെ പ്രധാന ദേശീയോദ്യാനങ്ങൾ
ബ്ലാക്ക്ബെക്ക് ദേശീയോദ്യാനം, ഗീർവനം, മറൈൻ ദേശീയ പാർക്ക്
54. ഗുജറാത്തിൻറെ സംസ്ഥാന പക്ഷി
ഗ്രേറ്റർ ഫ്ലമിങ്ങോ
55. ഗുജറാത്തിൻറെ സംസ്ഥാന മൃഗം
സിംഹം
56. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ
സർദ്ദാർ വല്ലഭായ് പട്ടേലിൻറെ ഏകതാ പ്രതിമ
57. ഏകതാപ്രതിമ സ്ഥിതിചെയ്യുന്നത്
സർദാർ സരോവർ ഡാം പരിസരത്ത് (ഗുജറാത്ത്)
58. ഹരിയാന സംസ്ഥാനം രൂപീകൃതമായത്
1966 നവംബർ 1
59. ഹരിയാനയുടെ തലസ്ഥാനം
ചണ്ഡിഗഡ്
60. ഹരിയാനയുടെ മുഖ്യമന്ത്രി
മനോഹർലാൽ ഘട്ടർ
61. ഹരിയാനയുടെ ഹൈക്കോടതി സ്ഥിതിചെയ്യുന്നത്
ചണ്ഡിഗഡ്
62. ഹരിയാനയിലെ പ്രധാന ദേശീയോദ്യാനങ്ങൾ
സുൽത്താൻപുർ, കലേസർ
63. ഹരിയാനയുടെ സംസ്ഥാന മൃഗം
കൃഷ്ണ മൃഗം
64. ഹരിയാനയുടെ സംസ്ഥാന പക്ഷി
ബ്ലാക്ക് ഫ്രാങ്കോലിൻ
65. ഹിമാചൽ പ്രദേശ് സംസ്ഥാനം രൂപീകൃതമായ വർഷം
1971 ജനുവരി 25
66. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി
ജയ്റാം ഠാക്കൂർ
67. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആപ്പിൾ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം
ഹിമാചൽ പ്രദേശ്
68. ഹിമാചൽ പ്രദേശിൻറെ ദേശീയ മൃഗം
ഹിമപ്പുലി
69. ഹിമാചൽ പ്രദേശിലെ പ്രധാന ദേശീയ ഉദ്യാനങ്ങൾ
ഗ്രേറ്റർ ഹിമാലയൻ, ഇന്ദർകില്ല, ഖിർഗംഗ, പിൻവാലി, സിംബൽബാറ
70. ഹിമാചൽ പ്രദേശിൻറെ സംസ്ഥാന മൃഗം
ഹിമപ്പുലി
71. ഹിമാചൽ പ്രദേശിൻറെ സംസ്ഥാന പക്ഷി
ട്രാഗോപൻ
72. ഹിമാചൽ പ്രദേശിൻറെ തലസ്ഥാനം
ഷിംല
73. ജാർഖണ്ഡ് സംസ്ഥാനം രൂപീകൃതമായ വർഷം
2000 നവംബർ 15
74. ജാർഖണ്ഡിൻറെ തലസ്ഥാനം
റാഞ്ചി
75. ജാർഖണ്ഡ് മുഖ്യമന്ത്രി
ഹേമന്ത് സോറൻ
76. ജാർഖണ്ഡിൻറെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്
റാഞ്ചി
77. ഇന്ത്യയിൽ ഏറ്റവും അധികം ധാതുസമ്പത്തുള്ള സംസ്ഥാനം
ജാർഖണ്ഡ്
78. രാജ്യത്തെ ആദ്യത്തെ വ്യവസായിക നഗരം
ജംഷഡ്പൂർ (ജാർഖണ്ഡ്)
79. ജാർഖണ്ഡിലെ പ്രധാന ദേശീയോദ്യാനം
ബെറ്റ്ല
80. ജാർഖണ്ഡിൻറെ സംസ്ഥാന പക്ഷി
ഏഷ്യൻ കുയിൽ
81. ജാർഖണ്ഡിൻറെ സംസ്ഥാന മൃഗം
ആന
82. കർണാടക സംസ്ഥാനം നിലവിൽ വന്ന വർഷം
1956 നവംബർ 1
83. കർണാടകയുടെ തലസ്ഥാനം
ബെംഗളൂരു
84. കർണാടക മുഖ്യമന്ത്രി
ബി.എസ്. യെഡിയൂരപ്പ
85. കർണാടക ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്
ബെംഗളൂരു
86. കർണാടകത്തിലെ പ്രധാന ദേശീയോദ്യാനങ്ങൾ
നാഗർഹോൾ, കുദ്രേമുഖ്, ബന്നേർഘട്ട, ബന്ദിപൂർ
87. കർണാടകത്തിൻറെ സംസ്ഥാന മൃഗം
ആന
88. കർണാടകത്തിൻറെ സംസ്ഥാന പക്ഷി
ഇന്ത്യൻ റോളർ
89. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം
ജോഗ് (കർണാടക)
90. കേരള സംസ്ഥാനം രൂപീകൃതമായത്
1956 നവംബർ 1
91. കേരളത്തിൻറെ തലസ്ഥാനം
തിരുവനന്തപുരം
92. കേരള മുഖ്യമന്ത്രി
പിണറായി വിജയൻ
93. കേരള ഗവർണർ
ആരിഫ് മുഹമ്മദ് ഖാൻ
94. കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്
എറണാകുളം
95. കേരളത്തിലെ പ്രധാന ദേശീയോദ്യാനങ്ങൾ
സൈലൻറ് വാലി (പാലക്കാട്)
ഇരവികുളം, മതികെട്ടാൻചോല, പാമ്പാടുംചോല, ആനമുടിച്ചോല (ഇടുക്കി)
96. കേരള സംസ്ഥാന മൃഗം
ആന
97. കേരള സംസ്ഥാന പക്ഷി
മലമുഴക്കി വേഴാമ്പൽ
98. മധ്യപ്രദേശ് സംസ്ഥാനം രൂപീകൃതമായത്
1956 നവംബർ 1
99. മധ്യപ്രദേശിൻറെ തലസ്ഥാനം
ഭോപ്പാൽ
100. മധ്യപ്രദേശ് മുഖ്യമന്ത്രി
ശിവരാജ് സിംഗ് ചൌഹാൻ
101. മിനി മുംബൈ എന്നറിയപ്പെടുന്ന സിറ്റി
ഇൻഡോർ
102. മധ്യപ്രദേശ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്
ജബൽപൂർ
103. മധ്യപ്രദേശിലെ പ്രധാന ദേശീയോദ്യാനങ്ങൾ
ബാന്ധവഗഡ്, കൻഹ, കുനോ, മാധവ്, മണ്ഡല, പന്ന, പെഞ്ച്, സഞ്ജയ്, സത്പുര, വൻവിഹാർ
104. മധ്യപ്രദേശിൻറെ സംസ്ഥാന മൃഗം
സ്വാപ് ഡീർ
105. മധ്യപ്രദേശിൻറെ സംസ്ഥാന പക്ഷി
ഏഷ്യൻ പാരഡൈസ് ഫ്ലൈകാച്ചർ
106. മഹാരാഷ്ട്ര സംസ്ഥാനം രൂപീകൃതമായത്
1960 മേയ് 1
107. മഹാരാഷ്ട്രയുടെ തലസ്ഥാനം
മുംബൈ
108. മഹാരാഷ്ട്ര മുഖ്യമന്ത്രി
ഉദ്ധവ് താക്കറെ
109. മഹാരാഷ്ട്ര ഹൈക്കോടതി സ്ഥിതിചെയ്യുന്നു
മുംബൈ
110. മഹാരാഷ്ട്രയിലെ പ്രധാന ദേശീയോദ്യാനങ്ങൾ
ചന്ദോളി, ഗുഗാമൽ, നവേഗാവ്, സഞ്ജയ് ഗാന്ധി പാർക്ക്, തടോബ
111. മഹാരാഷ്ട്രയുടെ സംസ്ഥാന മൃഗം
മലയണ്ണാൻ
112. മഹാരാഷ്ട്രയുടെ സംസ്ഥാന പക്ഷി
ഗ്രീൻ ഇംപീരിയൽ പീജിയൻ
113. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം
മുംബൈ
114. രാജ്യത്തെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
115. റിസർവ് ബാങ്കിൻറെ ആസ്ഥാനം
മുംബൈ
116. മണിപ്പൂർ സംസ്ഥാനം രൂപീകൃതമായത്
1972 ജനുവരി 21
117. മണിപ്പൂരിൻറെ തലസ്ഥാനം
ഇംഫാൽ
118. മണിപ്പൂർ മുഖ്യമന്ത്രി
എൻ. ബിരെൻ സിങ്
119. മണിപ്പൂർ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്
ഇംഫാൽ
120. മണിപ്പൂരിലെ പ്രധാന ദേശീയോദ്യാനങ്ങൾ
കീബുൽ, ലാംജോ, മുര്യൻ
121. മണിപ്പൂരിൻറെ സംസ്ഥാന മൃഗം
സാങ്ഗായ്
122. മണിപ്പൂരിൻറെ സംസ്ഥാന പക്ഷി
മിസ് ഹ്യൂസ് ഫീസൻറ്
123. മണിപ്പൂർ എന്ന വാക്കിൻറെ അർഥം
രത്നങ്ങളുടെ നാട്
124. ഇന്ത്യയുടെ രത്നം എന്നു മണിപ്പൂരിനം വിശേഷിപ്പിച്ചത്
ജവഹർലാൽ നെഹ്റു
125. മേഘാലയ സംസ്ഥാന നിലവിൽ വന്നത്
1972 ജനുവരി 21
126. മേഘാലയുടെ തലസ്ഥാനം
ഷില്ലോങ്
127. മേഘാലയ മുഖ്യമന്ത്രി
കോൺട്രാഡ് സാങ്മ
128. മേഘാലയ ഹൈക്കോടതി സ്ഥിതിചെയ്യുന്നത്
ഷില്ലോങ്
129. മേഘാലയത്തിലെ പ്രധാന ദേശീയോദ്യാനങ്ങൾ
ബാൽഫക്രം, നോക്രേക്
130. മേഘാലയ സംസ്ഥാന മൃഗം
മേഘാവൃത പുലി
131. മേഘാലയ സംസ്ഥാന പക്ഷി
ഹിൽ മൈന
132. രാജ്യത്ത് ഏറ്റവും കൂടുതൽ മഴ പെയ്യുന്ന പ്രദേശം
മൌസിൻറാം
133. മിസോറം സംസ്ഥാനം രൂപീകൃതമായത്
1987 ഫെബ്രുവരി 20
134. മിസോറത്തിൻറെ തലസ്ഥാനം
ഐസോൾ
135. മിസോറം മുഖ്യമന്ത്രി
സോറം തങ്ക
136. മിസോറം ഹൈക്കോടതി സ്ഥിതിചെയ്യുന്നത്
ഗുവാഹത്തി
137. മിസോറമിലെ പ്രധാന ദേശീയോദ്യാനങ്ങൾ
മുർലെൻ, ഫങ്പുയ്, ബ്ലൂ മൌണ്ടൻ
138. മിസോറമിൻറെ ദേശീയ മൃഗം
സെറോ
139. മിസോറമിൻറെ ദേശീയ പക്ഷി
മിസ് ഹ്യൂംസ് ഫീസൻറ്
140. രാജ്യത്ത് ഏറ്റവും കൂടുതൽ ശതമാനം വനപ്രദേശമുള്ള സംസ്ഥാനം
മിസോറം (91.27 %)
141. മിസോറം ഗവർണർ
പി.എസ്. ശ്രീധരൻപിള്ള
142. നാഗാലാൻറ് സംസ്ഥാനം രൂപീകൃതമായ വർഷം
1963 ഡിസംബർ 1
143. നാഗാലാൻറിൻറെ തലസ്ഥാനം
കൊഹിമ
144. നാഗാലാൻറ് മുഖ്യമന്ത്രി
നെയ്ഫു റിയോ
145. നാഗാലാൻറിലെ ഔദ്യോഗിക ഭാഷ
ഇംഗ്ലീഷ്
146. നാഗാലാൻറിൻറെ ഹൈക്കോടതി
ഗുവാഹത്തി
147. നാഗാലാൻറിലെ പ്രധാന ദേശീയോദ്യാനം
ടാൻഗി
148. ലാഗാലാൻറിലെ സംസ്ഥാന മൃഗം
മിഥുൻ
149. നാഗാലാൻറിലെ സംസ്ഥാന പക്ഷി
ബ്ലിത്ത്സ് ട്രഗോപൻ
150. ഒഡീഷ സംസ്ഥാനം രൂപീകൃതമായ വർഷം
1950 ജനുവരി 26
151. ഒഡീഷയുടെ തലസ്ഥാനം
ഭുവനേശ്വർ
152. ഒഡീഷയുടെ മുഖ്യമന്ത്രി
നവീൻ പട്നായിക്
153. ഒഡീഷ ഹൈക്കോടതി സ്ഥിതിചെയ്യുന്നത്
കട്ടക്ക്
154. ഒറീസയിലെ പ്രധാന ദേശീയോദ്യാനങ്ങൾ
ഭിതർകണിക, സിംലിപാൽ
155. ഒറീസയിലെ സംസ്ഥാന മൃഗം
സമ്പാർ
156. ഒറീസയുടെ സംസ്ഥാന പക്ഷി
ഇന്ത്യൻ റോളർ
157. ലോകത്തിലെ ഏറ്റവും വലിയ ഉപ്പുജല തടാകം ഏത്
ചിൽക (ഒഡീഷ)
158. ഒഡീഷയിലെ തനതു നൃത്തരൂപം
ഒഡീസി
159. പഞ്ചാബ് സംസ്ഥാനം രൂപീകൃതമായത്
1966 നവംബർ 1
160. പഞ്ചാബിൻറെ തലസ്ഥാനം
ചണ്ഡിഗഡ്
161. പഞ്ചാബിൻറെ മുഖ്യമന്ത്രി
ക്യാപ്റ്റൻ അമരീന്ദർ സിങ്
162. പഞ്ചാബിൻറെ ഹൈക്കോടതി സ്ഥിതിചെയ്യുന്നത്
ചണ്ഡിഗഡ്
163. പഞ്ചാബിൻറെ സംസ്ഥാന മൃഗം
കൃഷ്ണ മൃഗം
164. പഞ്ചാബിൻറെ സംസ്ഥാന പക്ഷി
നോർത്തേൺ ഗോഷാവ്ക്
165. സുവർണ ക്ഷേത്രം സ്ഥിതിചെയ്യുന്നത്
അമൃത്സർ (പഞ്ചാബ്)
166. രാജസ്ഥാൻ സംസ്ഥാനം രൂപീകൃതമായ വർഷം
1956 നവംബർ 1
167. രാജസ്ഥാൻറെ തലസ്ഥാനം
ജയ്പൂർ
168. രാജസ്ഥാൻ മുഖ്യമന്ത്രി
അശോക് ഗലോട്ട്
169. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
രാജസ്ഥാൻ
170. രാജസ്ഥാൻ ഹൈക്കോടതി സ്ഥിതിചെയ്യുന്നത്
ജോധ്പൂർ
171. രാജസ്ഥാനിലെ പ്രധാന ദേശീയോദ്യാനങ്ങൾ
ഡസേർട്ട്, മുകുന്ദ്ര ഹിൽസ്
172. രാജസ്ഥാൻറെ സംസ്ഥാന മൃഗം
ഒട്ടകം, ചിങ്കാര
173. രാജസ്ഥാൻറെ സംസ്ഥാന പക്ഷി
ഇന്ത്യൻ ബസ്റ്റാർഡ്
174. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം
ജയ്പൂർ
175. സിക്കിം സംസ്ഥാനം രൂപീകൃതമായ വർഷം
1975 മേയ് 16
176. സിക്കിമിൻറെ തലസ്ഥാനം
ഗാങ്ടോക്
177. സിക്കിമിൻറെ മുഖ്യമന്ത്രി
പ്രേംസിങ് തമാങ്
178. സിക്കിം ഹൈക്കോടതി സ്ഥിതിചെയ്യുന്നത്
ഗാങ്ടോക്
179. സിക്കിമിൻറെ സംസ്ഥാന മൃഗം
ചുവന്ന പാണ്ഡ
180. സിക്കിമിൻറെ സംസ്ഥാന പക്ഷി
ബ്ലഡ് ഫീസൻറ്
181. ചൈന, ഭൂട്ടാൻ, നേപ്പാൾ എന്നീ മൂന്നു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം
സിക്കിം
182. സി്കകിമിനെയും ചൈനീസ് ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ചുരം
നാഥുല പാസ്
183. തമിഴ്നാട് സംസ്ഥാനം രൂപീകൃതമായത്
1969 ജനുവരി 14
184. തമിവ്നാടിൻറെ തലസ്ഥാനം
ചെന്നൈ
185. തമിഴ്നാട് മുഖ്യമന്ത്രി
എടപ്പാടി കെ. പളനിസ്വാമി
186. തമിഴ്നാട് ഹൈക്കോടതി സ്ഥിതിചെയ്യുന്നത്
ചെന്നൈ
187. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള സംസ്ഥാനം
തമിഴ്നാട്
188. തമിഴ്നാടിൻറെ തനതു നൃത്തരൂപം
ഭരതനാട്യം
189. തമിഴ്നാട്ടിലെ പ്രധാന ദേശീയോദ്യാനങ്ങൾ
ഗിണ്ടി, ഗൾഫ് ഓഫ് മന്നാർ മറൈൻ, ഇന്ദിരാഗാന്ധി വൈൽഡ് ലൈഫ് സാങ്ച്വറി ആൻഡ് നാഷണൽ പാർക്ക്, മുതുമലൈ, മുകൂർത്തി
190. തമിഴ്നാടിൻറെ സംസ്ഥാന മൃഗം
വരയാട്
191. തമിഴ്നാടിൻറെ സംസ്ഥാന പക്ഷി
എറോൾഡ് ഡോവ്
192. തെലങ്കാന സംസ്ഥാന രൂപീകൃതമായ വർഷം
2014 ജൂൺ 2
193. തെലങ്കാനയുടെ തലസ്ഥാനം
ഹൈദരാബാദ്
194. തെലങ്കാന മുഖ്യമന്ത്രി
കെ. ചന്ദ്രശേഖർ റാവു
195. തെലങ്കാന ഹൈക്കോടതി സ്ഥിതിചെയ്യുന്നത്
ഹൈദരാബാദ്
196. തെലങ്കാനയിലെ പ്രധാന ദേശീയോദ്യാനങ്ങൾ
മൃഗവാണി, മഹാവിർ ഹരിന വനസ്ഥലി, കെ. ബ്രഹ്മാനന്ദ റെഡ്ഡി ദേശീയോദ്യാനം
197. തെലങ്കാന സംസ്ഥാന മൃഗം
മാൻ
198. തെലങ്കാന സംസ്ഥാന പക്ഷി
ഇന്ത്യൻ റോളർ
199. ഇന്ത്യയിൽ ഏറ്റവും അവസാനം രൂപംകൊണ്ട സംസ്ഥാനം
തെലങ്കാന
200. ത്രിപുര സംസ്ഥാനം നിലവിൽ വന്ന വർഷം
1972 ജനുവരി 21
201. ത്രിപുരയുടെ തലസ്ഥാനം
അഗർത്തല
202. ത്രിപുര മുഖ്യമന്ത്രി
ബിപ്ലബ് കുമാർ ദേബ്
203. ത്രിപുര ഹൈക്കോടതി സ്ഥിതിചെയ്യുന്നത്
അഗർത്തല
204. ത്രിപുരയിലെ പ്രധാന ദേശീയോദ്യാനങ്ങൾ
ബൈസൺ, ക്ലൌഡഡ് ലപ്പേർഡ്
205. ത്രിപുരയുടെ സംസ്ഥാന മൃഗം
ഭായ്റി കുരങ്ങ്
206. ത്രിപുരയുടെ സംസ്ഥാന പക്ഷി
ഗ്രീൻ ഇംപീരിയൽ പീജിയൻ
207. ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകൃതമായ വർഷം
2000 നവംബർ 9
208. ഉത്തരാഖണ്ഡിൻറെ തലസ്ഥാനം
ഡെറാഡൂൺ
209. ഉത്തരാഖണ്ഡിൻറെ മുഖ്യമന്ത്രി
ത്രിവേന്ദ്ര സിങ് റാവത്ത്
210. ഉത്തരാഖണ്ഡിലെ പ്രധാന ദേശീയോദ്യാനങ്ങൾ
ഗംഗോത്രി, ഗോവിന്ദ് പശു വിഹാർ, ജിം കോർബറ്റ്, നന്ദാദേവി, രാജാജി, വാലി ഓഫ് ഫ്ലവേഴ്സ്
211. ഉത്തരാഖണ്ഡിൻറെ സംസ്ഥാന മൃഗം
കസ്തൂരിമാൻ
212. ഉത്തരാഖണ്ഡിൻറെ സംസ്ഥാന പക്ഷി
ഹിമാലയൻ മൊണാൽ
213. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം
ജിം കോർബറ്റ് (1936 ൽ സ്ഥാപിതമായി)
214. ഉത്തർപ്രദേശ് സംസ്ഥാനം രൂപീകൃതമായ വർഷം
1950 ജനുവരി 24
215. ഉത്തർപ്രദേശിൻറെ തലസ്ഥാനം
ലക്നൌ
216. ഉത്തർപ്രദേശ് മുഖ്യമന്ത്രി
യോഗി ആദിത്യനാഥ്
217. ഉത്തർപ്രദേശിൻറെ ഹൈക്കോടതി സ്ഥിതിചെയ്യുന്നത്
അലഹബാദ്
218. ഉത്തർപ്രദേശിൻറെ സംസ്ഥാന മൃഗം
ബാരസിംഗ
219. ഉത്തർപ്രദേശിൻറെ സംസ്ഥാന പക്ഷി
സാറസ് ക്രേൻ
220. ഇന്ത്യയിൽ ഏറഅറവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം
ഉത്തർപ്രദേശ്
221. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം
ഉത്തർപ്രദേശ്
222. പശ്ചിമ ബംഗാൾ സംസ്ഥാനം രൂപീകൃതമായ വർഷം
1956 നവംബർ 1
223. ബംഗാളിൻറെ തലസ്ഥാനം
കൊൽക്കത്ത
224. ബംഗാൾ മുഖ്യമന്ത്രി
മമത ബാനർജി
225. ബംഗാൾ ഹൈക്കോടതി സ്ഥിതിചെയ്യുന്നത്
കൽക്കട്ട
226. ബംഗാളിലെ പ്രധാന ദേശീയോദ്യാനങ്ങൾ
ഗോരുമാര, സിംഗാലില, സുന്ദർബൻസ്
227. ബംഗാളിൻറെ സംസ്ഥാന മൃഗം
മീൻപിടിത്തക്കാരൻ പൂച്ച
228. ബംഗാളിൻറെ സംസ്ഥാന പക്ഷി
വൈറ്റ് ബ്രസ്റ്റഡ് കിങ്ഫിഷർ
229. ജനസാന്ദ്രതയിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം
ബംഗാൾ
230. ജനസാന്ദ്രതയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം
ബീഹാർ