
- ബീഹാറിൻറെ ദുഃഖം എന്നറിയപ്പെടുന്ന നദി
കോസി
2. ബംഗാളിൻറെ ദുഃഖം എന്നറിയപ്പെടുന്ന നദി
ദാമോദർ
3. ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി
മഹാനദി
4. അസമിൻറെ ദുഃഖം എന്നറിയപ്പെടുന്ന നദി
ബ്രഹ്മപുത്ര
5. ഇഞ്ചി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്
അമ്പലവയൽ (വയനാട്)
6. ഏലം ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്
പാമ്പാടുംചോല (ഇടുക്കി)
7. ഇന്ത്യയിലെ ആദ്യ വനിതാ ലോക്സഭാ സ്പീക്കർ
മീരാകുമാർ
8. ഇന്ത്യയിലെ ആദ്യ വനിതാ നിയമസഭാ സ്പീക്കർ
ഷാനോദേവി
9. ചന്ദനമരങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
മറയൂർ
10. ചന്ദന നഗരം എന്നറിയപ്പെടുന്നത്
മൈസൂർ
11. ഇന്ത്യൻ അണുബോംബിൻറെ പിതാവ്
രാജാരാമണ്ണ
12. ഇന്ത്യൻ ആണവ ശാസ്ത്രത്തിൻറെ പിതാവ്
ഹോമി ജഹാംഗീർ ഭാഭ
13. സുപ്രീംകോടതി റിട്ട് പുറപ്പെടുവിക്കുന്നത് ഏത് ആർട്ടിക്കിൾ പ്രകാരമാണ്
ആർട്ടിക്കിൾ 32
14. ഹൈക്കോടതി റിട്ട് പുറപ്പെടുവിക്കുന്നത് ഏത് ആർട്ടിക്കിൾ പ്രകാരമാണ്
ആർട്ടിക്കിൾ 226
15. ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി
ജവഹർലാൽ നെഹ്റു
16. ഗാന്ധിജിയുടെ ആത്മീയ പിൻഗാമി
ആചാര്യ വിനോബാ ഭാവെ
17. ഇന്ത്യയുടെ പൂന്തോട്ടനഗരം എന്നറിയപ്പെടുന്നത്
ബെമഗളൂരു
18. ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്നത്
കാശ്മീർ
19. ബഹിരാകാശത്ത് എത്തിയ ആദ്യ മനുഷ്യൻ
യൂറിഗഗാറിൻ (റഷ്യ)
20. ബഹിരാകാശത്ത് എത്തിയ ആദ്യ വനിത
വാലൻറീന തെരഷ്കോവ (റഷ്യ)
21. ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരൻ
രാകേഷ് ശർമ
22. ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തി
അലക്സി ലിയനോവ
23. ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയത്
1942 മാർച്ച് 22
24. ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയത്
1946 മാർച്ച് 23
25. ക്ലോണിങ്ങിൻറെ പിതാവ്
ഇയാൻ വിൽമുട്ട്
26. മനുഷ്യക്ലോണിങ്ങിൻറെ പിതാവ്
റിച്ചാർഡ് സീഡ്
27. വന്ദേമാതരത്തിന് ഈണം നൽകിയത്
ജാതുനാദ് ഭട്ടാചാര്യ
28. ജനഗണമനയ്ക്ക് ഈണം നല്കിയത്
ക്യാപ്റ്റൻ റാം സിങ് ഠാക്കൂർ
29. ദേശീയ അധ്യാപക ദിനം
സെപ്റ്റംബർ 5
30. ലോക സാക്ഷരതാദിനം
സെപ്റ്റംബർ 8
31. ഹിന്ദി ദിനം
സെപ്റ്റംബർ 14
32. ലോക ഓസോൺ ദിനം
സെപ്റ്റംബർ 16
33. അൾഷൈമേഴ്സ് ദിനം
സെപ്റ്റംബർ 21
34. ബധിരദിനം
സെപ്റ്റംബറിലെ അവസാന ഞായർ
35. വിനോദസഞ്ചാരദിനം
സെപ്റ്റംബർ 27
36. ലോക വിവരാവകാശദിനം
സെപ്റ്റംബർ 28
37. കൂനൻകുരിശ് സത്യഗ്രഹം
1653
38. ഡച്ചുകാർ കൊച്ചി കീഴടക്കിയത്
1663
39. അഞ്ചുതെങ്ങിൽ ബ്രിട്ടീഷുകാർ ഫാക്ടറി സ്ഥാപിച്ചത്
1695
40. അഞ്ചുതെങ്ങ് കലാപം നടന്നത്
1697
41. ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ തയ്യാറാക്കിയത്
പൈഡിമാരി വെങ്കട സുബ്ബറാവു
42. ഇന്ത്യയുടെ ദേശീയ പതാക രൂപകൽപന ചെയ്തത്
പിംഗലി വെങ്കയ്യ
43. ആദ്യ വയലാർ അവാർഡ് നേടിയത്
ലളിതാംബിക അന്തർജനം
44. ആദ്യ വള്ളത്തോൾ അവാർഡ് ജേതാവ്
പാലാ നാരായണൻ നായർ
45. ആദ്യ എഴുത്തച്ഛൻ പുരസ്കാരം നേടിയത്
ശൂരനാട് കുഞ്ഞൻപിള്ള
46. കേരളത്തിൻറെ ഹോളണ്ട് എന്നറിയപ്പെടുന്നത്
കുട്ടനാട്
47. കേരളത്തിൻറെ നെല്ലറ എന്നറിയപ്പെടുന്നത്
കുട്ടനാട്
48. കേരളത്തിൻറെ പക്ഷിഗ്രാമം
നൂറനാട്
49. ഔറംഗസേബിൻറെ കാലത്ത് വധിക്കപ്പെട്ട സിഖ് ഗുരു
തേജ് ബഹാദൂർ
50. ജഹാംഗീറിൻറെ കാലത്ത് വധിക്കപ്പെട്ട സിഖ് ഗുരു
അർജൻ ദേവ്
51. അലൂമിനിയത്തിൻറെ അയിരാണ്
ബോക്സൈറ്റ്
52. ഇരുമ്പിൻറെ പ്രധാന അയിരുകൾ
ഹേമറ്റൈറ്റ്, മാഗ്നറ്റൈറ്റ്
53. ടൈഗ്രീസ് നദി പ്രധാനമായും ഏത് രാജ്യത്തിലൂടെയാണ് ഒഴുകുന്നത്
ഇറാഖ്
54. ലോക നൃത്ത ദിനം
ഏപ്രിൽ 29
55. പാടലനഗരം എന്നറിയപ്പെടുന്നത്
ജയ്പൂർ
56. റൂബിൾ ഏത് രാജ്യത്തെ നാണയമാണ്
റഷ്യ
57. സംസ്ഥാന സർക്കാർ മികച്ച പച്ചക്കറി കർഷകന് നൽകുന്ന അവാർഡ്
ഹരിത മിത്ര
58. ദേശീയ ഭീകരവിരുദ്ധ ദിനം
മെയ് 21
59. അരുണാചൽ പ്രദേശിൻറെ തലസ്ഥാനം
ഇറ്റാനഗർ
60. പിൻകോഡ് സംവിധാനം നിലവിൽ വന്നത്
1972 ഓഗസ്റ്റ് 15
61. ബ്രസ്സൽസ് ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ്
ബെൽജിയം
62. ഇന്ത്യയുടെ മാഗനാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത്
മൌലികാവകാശങ്ങളെ
63. ജിപ്സത്തിൻരെ രാസനാമം
കാൽസ്യം സൾഫേറ്റ്
64. അവസരസമത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
ആർട്ടിക്കിൾ 16
65. പല്ലവരാജവംശ സ്ഥാപകൻ
സിംഹവിഷ്ണു
66. ജ്ഞാനപീഠ പുരസ്കാരം ഏർപ്പെടുത്തിയ വ്യക്തി
ശാന്തി പ്രസാദ് ജയിൻ
67. ഇന്ത്യൻ വന മഹോൽസവത്തിൻറെ പിതാവ്
കെ.എം. മുൻഷി
68. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യക്കാരി
ആരതി സാഹ
69. ജിബ്രാൾട്ടർ കടലിടുക്ക് നീന്തിക്കടന്ന ആദ്യ ഇന്ത്യക്കാരി
ആരതി പ്രധാൻ
70. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം
ജംഷഡ്പൂർ
71. ജിപ്സത്തെ ചൂടാക്കിയാൽ ലഭിക്കുന്നത്
പ്ലാസ്റ്റർ ഓഫ് പാരീസ്
72. സിമൻറിൻറെ സെറ്റിങ് സമയം നിയന്ത്രിക്കാൻ ഉപയോഗിക്കുന്നത്
ജിപ്സം
73. ബ്ലീച്ചിംഗ് പൌഡർ രാസപരമായി എന്താണ്
കാൽസ്യം ഹൈപ്പോക്ലോറൈറ്റ്
74. കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം
മണ്ണുത്തി (തൃശൂർ)
75. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം
ശ്രീകീര്യം (തിരുവനന്തപുരം)
76. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച്
കോഴിക്കോട്
77. റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
കോട്ടയം
78. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം
കാസർഗോഡ്
79. സങ്കരയിനം വഴുതനയിനങ്ങൾ
സൂര്യ, ശ്വേത, ഹരിത, നീലിമ
80. സങ്കരയിനം തക്കാളിയിനങ്ങൾ
മുക്തി, അനഘ, അക്ഷയ
81. വെണ്ടയുടെ സങ്കരയിനങ്ങൾ
കിരൺ, അർക്ക, അനാമിക, സൽകീർത്തി
82. സങ്കരയിനം നെല്ലിന് ഉദാഹരണം
പവിത്ര, ഹ്രസ്വ, അന്നപൂർണ
83. സങ്കരയിനം പയറിന് ഉദാഹരണം
ലോല, മാലിക, ഭാഗ്യലക്ഷ്മി, ജ്യോതിക
84. സങ്കരയിനം പച്ചമുളകിന് ഉദാഹരണം
ഉജ്വല, ജ്വാലാമുഖി, അനുഗ്രഹ
85. ഇന്ത്യൻ സ്റ്റാമ്പിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
ശ്രീനാരായണ ഗുരു