1. പാർലമെൻറിനെ അഭിമുഖീകരിക്കാത്ത ഇന്ത്യൻ പ്രധാനമന്ത്രി

ചരൺസിങ്

2. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി

പി.വി. നരസിംഹറാവു

3. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രി

പി.വി. നരസിംഹറാവു

4. കേരളത്തിലെ ആദ്യ സമ്പൂർണ കംപ്യൂട്ടർവൽകൃത കലക്ട്രേറ്റ്

പാലക്കാട്

5. കേരളത്തിലെ ആദ്യ സമ്പൂർണ കംപ്യൂട്ടർവൽകൃത പഞ്ചായത്ത്

വെള്ളനാട്

6. കേരളത്തിലെ ആദ്യ സമ്പൂർണ കംപ്യൂട്ടർവൽകൃത താലൂക്കോഫീസ്

ഒറ്റപ്പാലം

7. കേരളത്തിലെ ആദ്യ സമ്പൂർണ കംപ്യൂട്ടർവൽകൃത പോലീസ് സ്റ്റേഷൻ

പേരൂർക്കട

8. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം

ഓക്സിജൻ

9. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം

അലൂമിനിയം

10. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ഉപലോഹം

സിലിക്കൺ

11. ശിലാതൈലം എന്നറിയപ്പെടുന്നത്

പെട്രോളിയം

12. കറുത്ത സ്വർണം എന്നറിയപ്പെടുന്നത്

പെട്രോളിയം

13. കറുത്ത സ്വർണം എന്നറിയപ്പെടുന്ന സുഗന്ധവിള

കുരുമുളക്

14. മിനറൽ ഓയിൽ എന്നറിയപ്പെടുന്നത്

പെട്രോളിയം

15. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്

2016 സെപ്റ്റംബർ 4

16. മദർ തെരേസയ്ക്ക് നോബേൽ സമ്മാനം ലഭിച്ച വർഷം

1979

17. മദർ തെരേസയ്ക്ക് ഭാരതരത്നം ലഭിച്ച വർഷം

1980

18. മദർ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച വർഷം

2003

19. മദർ തെരേസയോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ സ്റ്റാംപ് പുറത്തിറക്കിയ വർഷം

2016 സെപ്റ്റംബർ 4

20. ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്

അഹമ്മദാബാദ്

21. വടക്കേ ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്

കാൺപൂർ

22. തെക്കേ ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്

കോയമ്പത്തൂർ

23. വൃദ്ധ ഗംഗ എന്നറിയപ്പെടുന്നത്

ഗോദാവരി

24. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്നത്

കാവേരി

25. ചുവന്ന നദി എന്നറിയപ്പെടുന്നത്

ബ്രഹ്മപുത്ര

26. സിക്കിമിൻറെ ജീവരേഖ എന്നറിയപ്പെടുന്നത്

ടീസ്റ്റ

27. ഹണ്ടർ കമ്മീഷൻ നിലവിൽ വന്ന വർഷം

1882

28. സാഡ്ലർ കമ്മീഷൻ നിലവിൽ വന്നതെന്ന്

1917

29. രാധാകൃഷ്ണൻ കമ്മീഷൻ നിലവിൽ വന്നതെന്ന്

1948

30. മുതലിയാർ കമ്മീഷൻ നിലവിൽ വന്നവർഷം

1952

31. കോത്താരി കമ്മീഷൻ നിലവിൽ വന്നവർഷം

1964

32. പറങ്കികൾ എന്നറിയപ്പെടുന്നത്

പോർച്ചുഗീസുകാർ

33. ലന്തക്കാർ എന്നറിയപ്പെടുന്നത്

ഡച്ചുകാർ

34. പാരന്ത്രീസുകാർ എന്നറിയപ്പെടുന്നത്

ഡച്ചുകാർ

35. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്

ചൊവ്വ

36. കറുത്തചന്ദ്രൻ എന്നറിയപ്പെടുന്നത്

ഫോബോസ് (ചൊവ്വയുടെ ഉപഗ്രഹം)

37. തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത്

ചൊവ്വ

38. ഗോൾഡൻ ജയൻറ് എന്നറിയപ്പെടുന്ന ഗ്രഹം

ശനി

39. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം

ശുക്രൻ

40. പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം

ശുക്രൻ

41. പ്രദോശ നക്ഷത്രം എന്നറിയപ്പെടുന്നത്

ശുക്രൻ

42. നീലഗ്രഹം എന്നറിയപ്പെടുന്നത്

ഭൂമി

43. സാന്ദ്രത കൂടിയ ഗ്രഹം

ഭൂമി

44. സാന്ദ്രത കുറഞ്ഞ ഗ്രഹം

ശനി

45. ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ല

മാജുലി (അസം)

46. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്

മാജുലി

47. മാജുലി നദി സ്ഥിതി ചെയ്യുന്ന നദി

ബ്രഹ്മപുത്ര

48. കലിംഗ പുരസ്കാരം നൽകുന്ന മേഖല

ശാസ്ത്രം

49. ആബേൽ പുരസ്കാരം നല്കുന്ന മേഖല

ഗണിതശാസ്ത്രം

50. ഗ്രാമി പുരസ്കാരം നല്കുന്ന മേഖല

സംഗീതം

51. ധന്വന്തരി പുരസ്കാരം നല്കുന്ന മേഖല

വൈദ്യശാസ്ത്രം

52. ലോറെയ്സ് പുരസ്കാരം നൽകുന്ന മേഖല

കായികം

53. ഓസ്കാർ പുരസ്കാരം നല്കുന്ന മേഖല

സിനിമ

54. തരംഗദൈർഘ്യം കൂടിയ വർണം

ചുവപ്പ്

55. ജലം ഏറ്റവും കൂടുതൽ ആഗീരണം ചെയ്യുന്ന വർണം

ചുവപ്പ്

56. ആവൃത്തി കുറഞ്ഞ വർണം

ചുവപ്പ്

57. വിസരണം കുറഞ്ഞ വർണം

ചുവപ്പ്

58. ലിവിങ് ഹിസ്റ്ററി ആരുടെ പുസ്തകമാണ്

ഹിലരി ക്ലിൻറൺ

59. ഫ്രീഡം ഫ്രം ഫിയർ എഴുതിയത് ആര്

ആങ്സാൻ സൂചി

60. ലോങ് വാക്ടു ഫ്രീഡം എഴുതിയത്

നെൽസൺ മണ്ടേല

61. ദ് ഇന്ത്യൻ സ്ട്രഗിൾ എഴുതിയത്

സുഭാഷ് ചന്ദ്രബോസ്

62. കേരളത്തിലെ ആദ്യ മലയാള ദിനപത്രം

രാജ്യസമാചാരം

63. കേരളത്തിലെ രണ്ടാമത്തെ ദിനപത്രം

പശ്ചിമോദയം

64. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാകൻ

എ. ഒ. ഹ്യൂം

65. ജനസംഘ് സ്ഥാപകൻ

ശ്യാമപ്രസാദ് മുഖർജി

66. ശിവസേന സ്ഥാപകൻ

ബാൽതാക്കറെ

67. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥിതിചെയ്യുന്നത്

ജയ്പൂർ

68. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥിതിചെയ്യുന്നത്

ന്യൂഡൽഹി

69. ഷാജഹാൻറെ യഥാർത്ഥ പേര്

ഖുറം

70. ജഹാംഗീറിൻറെ യഥാർത്ഥ നാമം

സലീം

71. ഷേർഷയുടെ യഥാർത്ഥ നാമം

ഫരീദ് ഖാൻ

72. കുത്തബ്മിനാറിൻറെ പ്രവേശന കവാടം

അലൈദർവാസ

73. ഫത്തേപ്പൂർ സിക്രിയുടെ പ്രവേശന കവാടം

ബുലന്ദ് ദർവാസ

74. വിശപ്പിൻറെ രോഗം എന്നറിയപ്പെടുന്നത്

മരാസ്മസ്

75. വീൽസ് ഡിസീസ് എന്നറിയപ്പെടുന്നത്

എലിപ്പനി

76. വെളുത്ത പ്ലേഗ് എന്നറിയപ്പെടുന്നത്

ക്ഷയം

77. ചതുപ്പുരോഗം എന്നറിയപ്പെടുന്നത്

മലേറിയ

78. കോക്ക് രോഗം എന്നറിയപ്പെടുന്നത്

ക്ഷയം

79. വിഷൂചിക എന്നറിയപ്പെടുന്നത്

കോളറ

80. നിശ്ശബ്ദനായ കൊലയാളി എന്നറിയപ്പെടുന്നത്

രക്തസമ്മർദം

81. രാജകീയ രോഗം എന്നറിയപ്പെടുന്നത്

ഹീമോഫീലിയ

82. മൊബൈൽ ഫോണിൻറെ പിതാവ്

മാർട്ടിൻ കൂപ്പർ

83. ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മാണ കമ്പനി

മോട്ടറോള

84. തകഴിക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വർഷം

1984

85. പി.ടി. ഉഷ ഒളിമ്പിക്സ് ഫൈനലിൽ എത്തിയ വർഷം

1984

86. കാസർഗോഡ് ജില്ല രൂപംകൊണ്ട വർഷം

1984

87. സൈലൻറ്വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം

1984

88. കാരറ്റിനു നിറം നല്കുന്ന വസ്തു

കരോട്ടിൻ

89. മഞ്ഞളിനു നിറം നല്കുന്ന വസ്തു

കുർക്കുമിൻ

90. ഇലകൾക്കു പച്ചനിറം നല്കുന്ന വസ്തു

ക്ലോറോഫിൽ

91. പൂക്കൾക്ക് ചുവപ്പ് നിറം നല്കുന്നത്

ആന്തോസയാനിൻ

92. ഇലകൾക്ക് മഞ്ഞനിറം നല്കുന്ന വസ്തു

സാന്തോഫിൽ

93. യാചനയാത്ര നടത്തിയത്

വി.ടി. ഭട്ടതിരിപ്പാട്

94. സവർണ ജാഥ നയിച്ചത്

മന്നത്ത് പത്മനാഭൻ

95. പട്ടിണി ജാഥ നയിച്ചത്

എ. കെ. ഗോപാലൻ

96. വിമോചന സമരം നയിച്ചത്

മന്നത്ത് പത്മനാഭൻ

97. ഇലക്ഷൻ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

324

98. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

315

99. ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

280

100. വിവരാവകാശ നിയമം ആദ്യമായി പാസ്സാക്കിയ രാജ്യം

സ്വീഡൻ

By JF DAS

Admin

Leave a Reply