
- പഠനത്തിലെ പാരിസ്ഥിതിക സിദ്ധാന്തത്തിൻറെ ഉപയോക്താവ്
റോജർ ഷാൻക്
2. താഴെ പറയുന്നവയിൽ പ്രതിക്രിയാ വ്യാപനത്തിൻറെ പ്രത്യേകതകൾ ഏവ
- സമാഹരണം
- ചോദ്യം ചോദിക്കൽ
- സ്പഷ്ടീകരണം
- ഇവയെല്ലാം
ഇവയെല്ലാം
3. ചോദ്യത്തിന് പ്രതീക്ഷിച്ച ഉത്തരം നൽകിയ കുട്ടിയെ ആധ്യാപകൻ പ്രശംസിക്കുന്നു. കൂടുതൽ പ്രശംസ പിടിച്ചുപറ്റാനുള്ള ആഗ്രഹത്താൽ കുട്ടി കൂടുതൽ നന്നായി പഠിക്കാനുള്ള ശ്രമം തുടങ്ങുന്നു. ഇത് ഏതുമായി ബന്ധപ്പെട്ടു കിടക്കുന്നു.
- പൌരാണികാനുബന്ധനം
- ക്രിയാപ്രസുതാനുബന്ധനം
- ശ്രമപരാജയ സിദ്ധാന്തം
- ഉൾക്കാഴ്ച സിദ്ധാന്തം
ക്രിയാപ്രസുതാനുബന്ധനം
4. ക്ലാർക്. ഡി ഹള്ളിൻറെ പ്രബലന സിദ്ധാന്തം അടിസ്ഥാനമാക്കിയിരിക്കുന്നത്
- പരിണാമ നിയമം
- അനുബന്ധന തത്വം
- ഇവ രണ്ടും
- ഇവയൊന്നുമല്ല
ഇവ രണ്ടും
5. ആവശ്യം നിറവേറ്റാതെ വരുമ്പോഴുണ്ടാകുന്ന താൽക്കാലിക അവസ്ഥയെ ഹാൾ വിശേഷിപ്പിച്ചത്
- മോട്ടീവ്
- ഡിസൈർ
- ഡ്രൈവ്
- വിൽ
ഡ്രൈവ്
6. താഴെ പറയുന്നവയിൽ ധിഷണാത്മക പഠനത്തിൻറെ അടിസ്ഥാന മാനസിക പ്രക്രിയ ഏത്
- അറിയുക
- ഗ്രഹിക്കുക
- പ്രയോഗിക്കുക
- ഇവയെല്ലാം
ഇവയെല്ലാം
7. ഗിൽഫോർഡിൻറെ ത്രിമാന ബുദ്ധിസിദ്ധാന്ത പ്രകാരം ബുദ്ധിയുടെ ആകെ അടിസ്ഥാന ഘടകങ്ങളുടെ എണ്ണം എത്രയാണ്
- 30
- 3
- 90
- 150
150
8. ഒരു സാമൂഹ്യാലേഖത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളാൽ സ്വീകരിക്കപ്പെടുന്നവർ അറിയപ്പെടുന്നത്
- ക്ലിക്കുകൾ
- അഞ്ചലവർത്തികൾ
- താരങ്ങൾ
- ഏകാകികൾ
താരങ്ങൾ
9. ഋതുക്കൾ മാറുമ്പോൾ ദിനരാത്രങ്ങളുടെ സമയദൈർഘ്യത്തിൽ മാറ്റമുണ്ടാകുന്നത് എന്തുകൊണ്ട്. ഈ ചോദ്യം ഏതുതരം ബുദ്ധിപരീക്ഷയാണ്
- ഓർമ്മ പരീക്ഷ
- അവധാരണാ പരീക്ഷ
- യുക്തി പരീക്ഷ
- വിവര പരീക്ഷ
അവധാരണാ പരീക്ഷ
10. താഴെ പറയുന്നവയിൽ പിയാഷെയുടെ അഭിപ്രായവുമായി പൊരുത്തപ്പെടുന്നത് ഏതാണ്
- ചിന്തയിലൂടെയാണ് കുട്ടികൾ വളരുന്നത് ഭാഷ പിന്നീടുണ്ടാകുന്നതാണ്
- ചിന്തയുടെയും ഭാഷയുടേയും വികാസം വ്യക്തിയിൽ നിന്ന് സമൂഹത്തിലേക്കാണ്
- സ്വയം ഭാഷണത്തിനു ശേഷമാണു സമൂഹഭാഷണം ഉണ്ടാകുന്നത്.
- ഇവയെല്ലാം
ഇവയെല്ലാം
11. അരമണിക്കൂറിനുള്ളിൽ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകിയാൽ കുറച്ചു നേരം ഗ്രൌണ്ടിൽ കളിക്കാൻ വിടാം – അധ്യാപകൻ കുട്ടികളോട് പറഞ്ഞു. ഇവിടെ അധ്യാപകൻ സ്വീകരിച്ച യുക്തി
- ആഗമനയുക്തി
- നിഗമനയുക്തി
- സോപാധികയുക്തി
- സദൃശ്യയുക്തി
സോപാധികയുക്തി
12. പ്രശ്ന പരിഹാര ചിന്തനത്തിലെ ആദ്യത്തെ തലം
- ദത്തശേഖരണം
- പാരികൽപനാ രൂപീകരണം
- നിഗമനാവിഷ്കരണം
- പ്രശ്നത്തെ പറ്റിയുള്ള ബോധം
പ്രശ്നത്തെ പറ്റിയുള്ള ബോധം
13. ഏത് വിജ്ഞാന ശാഖയാണ് ലെജിമേറ്റ് ചൈൽഡ് ഓഫ് ഫിലോസഫി എന്നറിയപ്പെടുന്നത്
- സോഷ്യോളജി
- സൈക്കോളജി
- അന്ത്രപ്പോളജി
- കോഗ്നിറ്റീവ് കൺസ്ട്രക്റ്റിവിസം
സൈക്കോളജി
14. പഠിതാവിൻറെ എല്ലാ വ്യവഹാരങ്ങളും ചോദക – പ്രതികരണങ്ങളാണെന്നു സിദ്ധാന്തവൽക്കരിച്ചത് ആരാണ്
- ജെ.ബി. വാട്ട്സൺ
- മാക്സ് വെർതീമർ
- ജോൺ ലോക്ക്
- പാവ്ലോവ്
ജെ.ബി. വാട്ട്സൺ
15. ഇൻക്ലൂസീവ് എജ്യുക്കേഷൻ ഫോർ ഡിസേബിൾഡ് ചിൽഡ്രൻ എന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്
- ബുദ്ധിമാന്ദ്യം ഉള്ള കുട്ടികൾക്കുള്ള പശ്ചാത്തലം സൌകര്യം വികസനം ഉറപ്പാക്കൽ
- പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള സങ്കലിത വിദ്യാഭ്യാസ പരിപാടി
- ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള റസിഡൻഷ്യൽ വിദ്യാഭ്യാസം.
- ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള സമഗ്ര വ്യക്തിത്വ വികസന പരിപാടി
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള സങ്കലിത വിദ്യാഭ്യാസ പരിപാടി
16. താഴെ പറയുന്നവരിൽ വിദ്യാഭ്യാസത്തിൽ സദാചാര മൂല്യങ്ങൾക്ക് ഏറ്റവും കൂടുതൽ ഊന്നൽ നൽകിയ വ്യക്തി
- വില്യം വൂണ്ട്
- ജീൻ പിയാഷെ
- ഹെർബർട്ട്
- പെസ്റ്റലോസി
പെസ്റ്റലോസ്സി
17. പഠിക്കുന്ന പഠനഭാഗം താരതമ്യേന കഠിനമാണെങ്കിൽ അവ മനസ്സിലാക്കിയെടുക്കാൻ കുട്ടികൾക്കുണ്ടാകുന്ന പ്രയാസം മാറ്റിയെടുക്കാൻ താങ്കൾ അവലംബിക്കുന്ന ഏറ്റവും അനുയോജ്യമായ മാർഗം
- ശരിയായ പഠനോപകരണങ്ങളുടെ സഹായം തേടും
- ആവശ്യത്തിന് ഇടവേളകൾ നല്കിക്കൊണ്ട് പഠിതാക്കളെ ആയാസരഹിതരാക്കും.
- പരിചിതവും ലളിതവും മൂർത്തവുമായ ഉദാഹരണങ്ങളും മാതൃകകളും അവലംബിക്കും
- മറ്റൊരവസരത്തിൽ പഠിപ്പിക്കുവാനായി മാറ്റിവയ്ക്കും
പരിചിതവും ലളിതവും മൂർത്തവുമായ ഉദാഹരണങ്ങളും മാതൃകകളും അവലംബിക്കും
18. പഠനോപകരണങ്ങൾ ആവശ്യലധികം ഉപയോഗിക്കുന്ന അധ്യാപകനിൽ താങ്കൾ കാണുന്ന ന്യൂനത എന്താണ്
- പഠിതാക്കളിൽ സന്നദ്ധത വളർത്തിയെടുക്കുന്നതിൽ അധ്യാപകനുള്ള ശേഷിക്കുറവ്
- വേണ്ടത്ര മുന്നൊരുക്കം നടത്താൻ സാധിച്ചില്ല.
- ആശയസംവേദന ക്ഷമതയിലെ ദൌർബല്യം
- ഇവയെല്ലാം
ഇവയെല്ലാം
19. താഴെ പറയുന്നവയിൽ അബ്നോർമൽ സൈക്കോളജിയിൽ പെടുന്നത് ഏത്
- ജനറ്റിക് സൈക്കോളജി
- ബിഹേവിയറൽ സൈക്കോളജി
- സൈക്കോ അനാലിസിസ്
- റേഷ്യൽ സൈക്കോളജി
സൈക്കോ അനാലിസിസ്
20. താഴെ പറയുന്നവയിൽ സ്മൃതി തന്ത്രങ്ങളിൽ പെടാത്തത് ഏത്
- ധാരണം
- ബിംബനം
- ഗ്രഹണം
- പ്രത്യഭിജ്ഞാനം
ഗ്രഹണം
21. താങ്കളുടെ ക്ലാസ്സിലെ ഒരു കുട്ടി താരതമ്യേന ഉച്ചത്തിൽ സംസാരിക്കുകയും സംസാരിക്കുമ്പോൾ മൈക്കിനോട് ചേർന്ന് നിൽക്കുകയും ചെയ്യുന്നു. ചിലപ്പോഴൊക്കെ അവൻ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാൻ അധ്യാപകനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. അവനിൽ താങ്കൾ കാണുന്ന ന്യൂനത
- നിരീക്ഷണശേഷിയുടെ അഭാവം
- വിശകലനശേഷിക്കുറവ്
- കേൾവിക്കുറവ്
- ശ്രദ്ധക്കുറവ്
കേൾവിക്കുറവ്
22. പഠനപ്രക്രിയയിൽ ദൃശ്യ – ശ്രവ്യ ഉപകരണങ്ങൾ അനുയോജ്യമാം വിധം ഉപയോഗിക്കുന്നതു മൂലമുള്ള ഏറ്റവും നല്ല ഗുണം
- പഠന – ബോധന പ്രക്രിയ എളുപ്പമാകുന്നു, അധ്യാപകൻ തൻറെ ജോലി എളുപ്പത്തിൽ ചെയ്തു തീർക്കുന്നു.
- പഠിതാക്കളുടെ മുന്നൊരുക്കം കൂട്ടാനും പഠന സന്നദ്ധത വർധിപ്പിക്കാനും സഹായകകരമാകുന്നു.
- ബോധനകേന്ദ്രീകരണം വർധിക്കുകയും ഗ്രഹണം മൂർത്തമാകുകയും ചെയ്യുന്നു.
- ബോധന പ്രക്രിയ ആസ്വാദ്യകരമാകുന്നു.
ബോധനകേന്ദ്രീകരണം വർധിക്കുകയും ഗ്രഹണം മൂർത്തമാകുകയും ചെയ്യുന്നു.
23. ബഞ്ചമിൻ ബ്ലൂമിൻറെ ബോധനോദ്ദേശ്യങ്ങളുടെ വർഗ്ഗവിവരണത്തിൻറെ അടിസ്ഥാനത്തിൽ വൈജ്ഞാനിക മേഖലയുടെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള പഠനഫലത്തെ പ്രതിനിധാനം ചെയ്യുന്നത് ഏതാണ്
- വിജ്ഞാനം
- പ്രയോഗം
- അപഗ്രഥനം
- മൂല്യനിർണയം
അപഗ്രഥനം
24. പഠനത്തിൽ സ്കഫോൾഡിങ് (കൈത്താങ്ങ് ) എന്ന ആശയം മുന്നോട്ട് വെച്ചതാര്
- പിയാഷെ
- പിൽസ്ബെർഗ്
- വൈഗോട്സ്കി
- ഹെർബർട്ട്
വൈഗോട്സ്കി
25. സ്വയം തിരുത്താനാകുന്ന പഠനോപകരണങ്ങൾ ഉപയോഗിച്ച് പഠിപ്പിക്കുക എന്നത് ആരുടെ ആശയമാണ്
മോണ്ടിസ്റ്റോറി