LP/UP Assistant & PSC Preliminary Exam Model Questions

  1. കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകൃതമായത് എന്ന്

2005 ഒക്ടോബർ 12

2. കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ നിലവിൽവന്നത് എപ്പോൾ

2005 ഡിസംബർ 19

3. ഏത് നിയമമനുസരിച്ചാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത്

വിവരാവകാശ നിയമം 2005

4. കേന്ത്ര വിവരാവകാശ കമ്മീഷൻറെ ആസ്ഥാനം എവിടെ

ന്യൂഡൽഹി

5. കേന്ദ്ര വിവരാവകാശ കമ്മീഷൻ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സമിതിയിൽ ആരെല്ലാമാണുള്ളത്

പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന ഒരു ക്യാബിനറ്റ് മന്ത്രി

6. കേന്ദ്ര മുഖ്യവിവരാവകാശ കമ്മീഷണറും മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യുന്നതും രാജി സമർപ്പിക്കുന്നതും ആർക്കാണ്

രാഷ്ട്രപതി

7. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും മറ്റ് കമ്മീഷണറയും നീക്കം ചെയ്യുന്നതാര്

രാഷ്ട്രപതി

8. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തി

വജാഹത് ഹബീബുള്ള

9. നിലവിലെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആര്

വൈ.കെ സിൻഹ

10. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത

ദീപക് സന്ധു

11. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്ന സമിതിയിൽ ആരെല്ലാം ഉൾപ്പെടുന്നു

മുഖ്യമന്ത്രി, നിയമസഭ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി നിർദേശിക്കുന്ന ഒരു ക്യാബിനറ്റ് മന്ത്രി എന്നിവർ

12. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും മറ്റ് കമ്മീഷണർമാരെയും നിയമിക്കുന്നതാര്

ഗവർണർ

13. കേന്ദ്ര വിവരാവകാശ കമ്മീഷണറെയും അംഗങ്ങളെയും നിയമിക്കുന്നതാര്

രാഷ്ട്രപതി

14. കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തി

പാലോട്ട് മോഹൻദാസ്

15. കേരളത്തിൽ നിലവിലെ മുഖ്യ വിവരാവകാശ കമ്മീഷണർ ആര്

വിൻസൺ എം പോൾ

16. തുറന്നിട്ട വാതിൽ ആരുടെ ജീവചരിത്രമാണ്

ഉമ്മൻ ചാണ്ടി

17. കേരളത്തിലെ ആദ്യത്തെ വിൻഡ് ഫാം എവിടെയാണ്

കഞ്ചിക്കോട് (പാലക്കാട്)

18. ഇന്ത്യൻ സർക്കസിൻറെ ജന്മനാട് എന്നറിയപ്പെടുന്ന സ്ഥലം

തലശ്ശേരി

19. തൂലിക പടവാൾ ആക്കിയ കവി എന്ന വിശേഷണമുള്ള കവി

വയലാർ രാമവർമ്മ

20. കേരള കലാമണ്ഡലത്തിൻറെ ആസ്ഥാനം

ചെറുതുരുത്തി

21. ബഷീർ ഏകാന്ത വീഥിയിലെ അവധൂതൻ എന്ന ഗ്രന്ഥം രചിച്ചത്

എം.കെ. സാനു

22. 1928-ൽ സഹോദരൻ അയ്യപ്പൻ ആരംഭിച്ച മാസിക

യുക്തിവാദി

23. ഉള്ളൂർ സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം

ജഗതി (തിരുവനന്തപുരം)

24. തിരുവിതാംകൂർ സ്റ്റേറ്റ് മാന്വൽ രചിച്ചത്

വി. നാഗം അയ്യ

25. കേരളാ ഔദ്യോഗിക ഭാഷാ ആക്ട് പാസാക്കിയ വർഷം

1969

26. കേരള നിയമസഭ മലയാള ഭാഷാ ബിൽ പാസാക്കിയ വർഷം

2015

27. ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ ആയിരുന്ന വ്യക്തി

വക്കം പുരുഷോത്തമൻ

28. പതറാതെ മുന്നോട്ട് ആരുടെ ആത്മകഥയാണ്

കെ. കരുണാകരൻ

29. മൈ സ്ട്രഗിൾസ് ആരുടെ ആത്മകഥയാണ്

ഇ.കെ. നായനാർ

30. സ്മരണകളുടെ ഏടുകൾ ആരുടെ ആത്മകഥയാണ്

സി. അച്യുതമേനോൻ

31. കേരളത്തിലെ ആദ്യ വനിതാ ഗവർണർ

ജ്യോതി വെങ്കിടാചലം

32. കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണർ

രാം ദുരാലി സിൻഹ

33. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരളാ ഗവർണർ

സിക്കന്ദർ ഭക്ത്

34. ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നത്

പറവൂർ (എറണാകുളം)

35. ഗുരു ഗോപിനാഥ് നടനഗ്രാമം സ്ഥിതി ചെയ്യുന്നത്

തിരുവനന്തപുരം

36. കേരളത്തിലെ ആദ്യത്തെ പേപ്പർമിൽ സ്ഥാപിക്കപ്പെട്ടത്

പുനലൂർ

37. കേരള ഹൈക്കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ്

കെ.ടി. കോശി

38. കേരള ഹൈക്കോടതിയിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ്

സുജാത മനോഹർ

39. കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ്

കെ.കെ. ഉഷ

40. കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി

അന്നാ ചാണ്ടി

41. ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്

ഓമന കുഞ്ഞമ്മ

42. യോഗക്ഷേമ സഭയുടെ ആപ്തവാക്യം എന്തായിരുന്നു

നമ്പൂതിരിയെ മനുഷ്യനാക്കുക

43. കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല

വയനാട് (കബനി നദിയിൽ)

44. പ്രഥമ വയലാർ അവാർഡ് ജേതാവ്

ലളിതാംബിക അന്തർജനം

45. കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്നത്

നെയ്യാർ

46. ദൂരദർശൻ കേരളത്തിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത്

1982

47. കഴിഞ്ഞകാലം ആരുടെ ആത്മകഥയാണ്

കെ.പി. കേശവമേനോൻ

48. നിലമ്പൂരിലെ തേക്കിൻ കാടുകളിലൂടെ ഒഴുകുന്ന നദി

ചാലിയാർ

49. കേരളത്തിലെ ആദ്യ റബ്ബറൈസ്ഡ് റോഡ്

കോട്ടയം – കുമളി

50. ഉപ്പള കായൽ സ്ഥിതിചെയ്യുന്ന ജില്ല

കാസർഗോഡ്

51. ഡോ. പൽപ്പുവിൻറെ നേതൃത്വത്തിൽ 1896-ൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ഹർജി

ഈഴവ മെമ്മോറിയൽ

52. കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്

മൂലമറ്റം

53. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല

പത്തനംതിട്ട

54. സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം

65

55. പക്ഷികളെക്കുറിച്ചുള്ള പഠനം

ഓർണിത്തോളജി

56. ഒരു കോശത്തിലെ ഊർജ നിർമ്മാണ കേന്ദ്രം

മൈറ്റോകോൺഡ്രിയ

57. ഇലക്ട്രോൺ എന്ന കണികയുടെ വൈദ്യുത ചാർജ് എന്ത്

നെഗറ്റീവ്

58. സ്കർവി ഉണ്ടാകുന്നത് ഏത് ജീവകത്തിൻറെ കുറവുമൂലമാണ്

ജീവകം സി

59. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം

ശുക്രൻ

60. ലോക ബാങ്കിൻറെ ആസ്ഥാനം

വാഷിങ്ടൺ

61. ആയിരം ദ്വീപുകളുടെ നാട്

ഇന്തോനീഷ്യ

62. ആസിഡുകളുടെ രാജാവ് എന്നറിയപ്പെടുന്ന ആസിഡ്

സൾഫ്യൂരിക് ആസിഡ്

63. ഐ.എസ്.ആർ.ഒ യുടെ ആദ്യ അന്യഗ്രഹ ദൌത്യം

മംഗൾയാൻ

By JF DAS

Admin

Leave a Reply