1. ശാസ്ത്രീയ സോഷ്യലിസത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആര്

കാൾ മാക്സ്

2. ഏത് രാജ്യത്തെ സ്വാതന്ത്ര്യ സമരത്തിൻറെ നേതാവായിരുന്നു സുകാർണോ

ഇൻഡോനീഷ്യ

3. 1911 ൽ ദക്ഷിണധ്രുവത്തിലെത്തിയ റൊണാൾഡ് അമൺഡ് സെൻ ഏത് രാജ്യക്കാരനാണ്

നോർവേ

4. രണ്ടാം ലോകമഹായുദ്ധകാലത്ത് 1945 ഫെബ്രുവരിയിൽ നടന്ന യാൾട്ടാ സമ്മേളനത്തിൽ പങ്കെടുത്ത ലോകനേതാക്കൾ

വിൻസ്റ്റൻ ചർച്ചിൽ, ഫ്രാങ്ക്ളിൻ ഡി റൂസവെൽറ്റ്, ജോസഫ് സ്റ്റാലിൻ

5. ഇന്ത്യയുടെ പാരീസ് എന്നറിയപ്പെടുന്നത്

ജയ്പൂർ

6. ഇന്ത്യയിൽ കായിക സാധനങ്ങൾ ഏറ്റവും കൂടുതൽ നിർമ്മിക്കപ്പെടുന്ന നഗരം

മീററ്റ്, ജലന്ധർ

7. ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തടി

ആഞ്ഞിലി

8. യൂറോപ്പ്, ആഫ്രിക്ക വൻകരകളെ വേർതിരിക്കുന്ന കടലിടുക്ക്

ജിബ്രാൾട്ടർ

9. ത്വക്കിന് നിറം നൽകുന്ന വസ്തു

മെലാനിൻ

10. ജെയ്സി ഏത് രാജ്യത്തെ കന്നുകാലി ഇനമാണ്

ബ്രിട്ടൺ

11. പ്രകാശ വർഷം എന്തിൻറെ യൂണിറ്റാണ്

ദൂരം

12. ശിവനെ ജ്യോതിർലിംഗരൂപത്തിൽ ആരാധിക്കുന്ന ഇന്ത്യയിലെ പന്ത്രണ്ട് ശിവക്ഷേത്രങ്ങൾ പൊതുവേ അറിയപ്പെടുന്ന പേര്

ദ്വാദശ ജ്യോതിർലിംഗങ്ങൾ

13. രാഷ്ട്രപതി നിലയം സ്ഥിതിചെയ്യുന്നതെവിടെ

ഹൈദരാബാദ്

14. രാജർഷി എന്ന ചരിത്രനോവൽ രചിച്ചതാര്

രവീന്ദ്രനാഥ ടാഗോർ

15. കൃഷിക്ക് പ്രത്യേക ബജറ്റ് അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

കർണാടകം

16. തമിഴ്നാട്ടിലെ പ്രധാനപ്പെട്ട ഉത്സവം

പൊങ്കൽ

17. ഇന്ത്യയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ മ്യൂസിയം

ഇന്ത്യൻ മ്യൂസിയം, കൊൽക്കത്ത

18. ചോളൻമാരുടെ രാജകീയ മുദ്ര എന്തായിരുന്നു

കടുവ

19. സ്വാമി വിവേകാനന്ദനെപ്പറ്റി ദ മാസ്റ്റർ ആസ് ഐ സോ ഹിം (The Master as I Saw Him) എന്ന ഗ്രന്ഥം രചിച്ചത്

സിസ്റ്റർ നിവേദിത

20. ദണ്ഡികടപ്പുറത്ത് ഗാന്ധിജിയുടെ നേതൃത്വത്തിൽ ഉപ്പുനികുതി ലംഘനസമരത്തിന് തുടക്കം കുറിച്ചത് എന്ന്

1930 ഏപ്രിൽ 6

21. ഭഗവദ്ഗീത ആദ്യമായി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്

ചാൾസ് വിൽക്കിൻസ്

22. ഏത് മരത്തിൻറെ സസ്യശാസ്ത്രനാമമാണ് ഫൈക്കസ് ബംഗാളൻസിസ്

പേരാൽ

23. 2020- ൽ അന്തരിച്ച മുൻ യു.എൻ സെക്രട്ടറി ജനറൽ ജാവിയർ പെരസ് ഡി കുളർ ഏത് രാജ്യക്കാരനാണ്

പെറു

24. ഏത് സംസ്ഥാത്തിലൂടെയാണ് ബ്രഹ്മപുത്ര ഇന്ത്യയിൽ പ്രവേശിക്കുന്നത്

അരുണാചൽപ്രദേശ്

25. കെട്ടിട നികുതി എവിടെയാണ് അടയ്ക്കുന്നത്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ

26. പെൻഷനേഴ്സ് പാരഡൈസ് എന്നറിയപ്പെടുന്ന സ്ഥലം

ബെംഗളൂരു

27. അയിത്തം കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം പാസാക്കിയ വർഷം

1955

28. കേരള നിയമസഭയിൽ ആക്ടിങ് സ്പീക്കറായ ആദ്യ വനിത

നഫീസത്ത് ബീവി

29. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ പിരിച്ചുവിടുന്നതിന് കാരണമായ പ്രക്ഷോഭം

വിമോചന സമരം

30. ഭരണപരിഷ്കാരങ്ങളിൽ അക്ബറുടെ മുൻഗാമി എന്നറിയപ്പെടുന്നത്

ഷേർഷാ

31. നെഹ്റു റോസ്ഗാർ യോജന ആരംഭിച്ച ഇന്ത്യൻ പ്രധാനമന്ത്രി

നരസിംഹറാവു

32. എത്രമത്തെ പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീ ശാക്തീകരണം മുഖ്യ ഇനമാക്കിയത്

പത്താം പഞ്ചവത്സര പദ്ധതി

33. ഇന്ത്യയിൽ ഐ.ടി ആക്ട് നിലവിൽ വന്നതെന്ന്

2000

34. ഏതെങ്കിലും ഒരു സംസ്ഥാനത്ത് മന്ത്രിയായ ആദ്യ വനിത

വിജയലക്ഷ്മി പണ്ഡിറ്റ്

35. ചിന്നാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്

ഇടുക്കി

36. കലപ്പാടി എന്നത് ഏതിൻറെ വിത്ത് ഇനമാണ്

മാവ്

37. ഒരു പദാർഥത്തിൽ അടങ്ങിയിരിക്കുന്ന തന്മാത്രകളുടെ ആകെ ഗതികോർജമാണ്

താപം

38. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശിയേത്

സാർട്ടോറിയസ്

39. സൌരയുഥം ഉൾക്കൊള്ളുന്ന ഗാലക്സിയുടെ പേര്

മിൽക്കി വേ

40. കോയിനേജ് ലോഹങ്ങൾ എന്നറിയപ്പെടുന്നത്

ചെമ്പ്, വെള്ളി, സ്വർണം

41. ജലാന്തർ ഭാഗത്തായിരിക്കുമ്പോൾ ുപരിതലം വീക്ഷിക്കാൻ മുങ്ങിക്കപ്പലുകളിൽ ഉപയോഗിക്കുന്ന ഉപകരണമേത്

പെരിസ്കോപ്പ്

42. ജയപ്രകാശ് നാരായണൻറെ നേതൃത്വത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപംകൊണ്ട വർഷം

1934 (1934-ലെ ബോംബെ കോൺഗ്രസ് സമ്മേളനത്തിൽ)

43. ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ചത്

റാഷ് ബിഹാരി ബോസ്

44. ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗത്തിൻറെ പേര്

ഝാൻസി റാണി റെജിമെൻറ്

45. ഝാൻസി റാണി റെജിമെൻറിൻറെ ചുമതല വഹിച്ച വനിതാ നേതാവ്

മലയാളിയായ ക്യാപ്റ്റൻ ലക്ഷ്മി

46. ഭാരതരത്ന ലഭിച്ച ആദ്യത്തെ വിദേശ പൌരൻ ആര്

ഖാൻ അബ്ദുൾ ഗാഫർ ഖാൻ (1987-ൽ , സ്വാതന്ത്യത്തിന് ശേഷം ആദ്ദേഹം പാകിസ്ഥാൻ പൌരനായിരുന്നു.)

47. ഗാന്ധി സിനിമയുടെ സംവിധായകൻ ആര്

റിച്ചാർഡ് ആറ്റൻബറോ

48. സ്പൈഡർമാൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ആര്

സ്റ്റാൻലി & സ്റ്റീവൻ ഡിറ്റ്കോ

49. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിൻറെ ഓഹരി സൂചിക

സെൻസെക്സ്

50. ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്സ്ചേഞ്ച്

മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് (1875)

51. 1992 ൽ സ്ഥാപിതമായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൻറെ ഓഹരി സൂചിക

നിഫ്റ്റി

52. ചിപ്കോ പ്രസ്ഥാനം രൂപം കൊണ്ടതെന്ന്

1973

53. ചിപ്കോ പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവാര്

ചണ്ഡിപ്രസാദ് ഭട്ട്

54. ചിപ്കോ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ പ്രമുഖ വ്യക്തി

സുന്ദർലാൽ ബഹുഗുണ

55. ബംഗാൾ കടുവ എന്ന് സ്വയം വിശേഷിപ്പിച്ച ഗവർണർ ജനറൽ

വെല്ലസ്ലി

56. സ്വാതന്ത്ര്യ സമര നേതാക്കളിൽ ബംഗാൾ കടുവ എന്നറിയപ്പെടുന്നതാര്

ബിപിൻ ചന്ദ്രപാൽ

57. ബംഗാൾ കടുവ എന്നറിയപ്പെടുന്ന അക്കാദമിക വിദഗധൻ

അശുതോഷ് മുഖർജി

58. ബംഗാൾ കടുവ എന്നറിയപ്പെടുന്ന ക്രിക്കറ്റർ

സൌരവ് ഗാംഗുലി

59. മൈ ടൈംസ് ആരുടെ ആത്മകഥയാണ്

ആചാര്യ കൃപാലിനി

60. മൈ ട്രൂത്ത് ആരുടെ കൃതിയാണ്

ഇന്ദിരാഗാന്ധി

61. മൈ ലൈഫ് & ടൈംസ് എഴുതിയത് ആര്

വി.വി. ഗിരി

62. മൈ ലാൻഡ് മൈ പീപ്പിൾ ആരുടെ രചനയാണ്

ദലൈ ലാമ

63. ശക വർഷത്തിലെ അവസാനത്തെ മാസം

ഫാൽഗുനം

64. ശക വർഷത്തിലെ ആദ്യത്തെ മാസം

ചൈത്രം

65. കൊല്ല വർഷത്തിലെ ആദ്യ മാസം

ചിങ്ങം

66. കൊല്ല വർഷത്തിലെ അവസാന വർഷം

കർക്കടകം

67. ഹിജ്റ വർഷത്തിലെ ആദ്യമാസം

മുഹ്റം

68. ഹിജ്റ വർഷത്തെ അവസാന വർഷം

ദുൽഹജ്ജ്

69. തമിഴ് കലണ്ടറിലെ ആദ്യമാസം

ചിത്തിര

70. തമിഴ് കലണ്ടറിലെ അവസാനത്തെ മാസം

പൈങ്കുനി

71. ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്

മുംബൈ

72. ഇന്ത്യാ ഗേറ്റ് സ്ഥിതി ചെയ്യുന്നത്

ന്യൂഡൽഹി

73. അമർ ജവാൻ ജ്രോതി ജ്വലിക്കുന്നത്

ഇന്ത്യാ ഗേറ്റ്

74. അമർ ജ്രോതി ജ്വലിക്കുന്നത്

ജാലിയൻ വാലാ ബാഗ്

75. വൈസ്രോയി ആയതിന് ശേഷം ഗവർണർ ജനറലായത് ആര്

മൌണ്ട്ബാറ്റൺ പ്രഭു

By JF DAS

Admin

Leave a Reply