
- പ്രതികരണങ്ങൾക്ക് അനുകൂല പരിണാമങ്ങൾ ഉണ്ടാകുമ്പോൾ പ്രബലനം
- ശക്തിപ്പെടുന്നു
- ദുർബലമാകുന്നു
- മാറ്റമില്ലാതെ തുടരുന്നു
- ആദ്യം ശക്തിപ്പെടുന്നു പിന്നെ ദുർബലമാകുന്നു
ശക്തിപ്പെടുന്നു
2. ശാസ്ത്ര പഠനത്തിൽ പഠന വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നത്
- പഠനപ്രക്രിയയുടെ പൂർണതയ്ക്ക്
- വിലയിരുത്തൽ എളുപ്പമാക്കാൻ
- പഠിതാക്കളുടെ ശാസ്ത്രശേഷികൾ നിരീക്ഷിക്കുന്നതിന്
- മനോഭാവങ്ങളും മൂല്യങ്ങളും ഉറപ്പാക്കുന്നതിന്
പഠനപ്രക്രിയയുടെ പൂർണതയ്ക്ക്
3. ഭാഷാധ്യാപകനെന്ന നിലയിൽ കവിതകളിലെ സവിശേഷപ്രയോഗങ്ങൾ കണ്ടെത്തുന്നതിനായി ഏതു തരം ചോദ്യങ്ങൾ ചോദിക്കുന്നതാണ് ഉത്തമം
- ആശയഗ്രഹണ ചോദ്യങ്ങൾ
- വിമർശനാത്മക ചോദ്യങ്ങൾ
- അവധാരണാ ചോദ്യങ്ങൾ
- അതെ/അല്ല എന്ന ഉത്തരം ലഭിക്കുന്ന ചോദ്യങ്ങൾ
അവധാരണാ ചോദ്യങ്ങൾ
4. ഗെസ്റ്റാൾട്ട് സിദ്ധാന്തത്തിലൂന്നിയ പഠനം ഏറ്റവും ഫലപ്രധമാകുന്നത് എപ്പോൾ
- ആവർത്തിച്ച് പഠിക്കുമ്പോൾ
- പ്രശ്നപരിഹാരത്തിലൂടെ
- ശ്രമപരാജയത്തിലൂടെ
- അനുബന്ധത്തിലൂടെ
പ്രശ്നപരിഹാരത്തിലൂടെ
5. പഠനം അളക്കാൻ ഉപയോഗിക്കുന്ന ലേണിങ് കർവുകളിൽ കാണപ്പെടുന്ന പ്ലാറ്റ്യൂകൾ സൂചിപ്പിക്കുന്നത്
- പഠനം വേഗത്തിൽ പുരോഗമിക്കുന്നു
- പഠനം മന്ദഗതിയിലാണ്
- പഠനം നിശ്ചലമാണ്
- പഠനം താഴോട്ടാണ്
പഠനം നിശ്ചലമാണ്
6. പെഡഗോഗ് എന്ന വാക്കിൻറെ അർത്ഥം
- കുട്ടി
- ക്ലാസ്റൂം
- അധ്യാപനം
- അധ്യാപകൻ
അധ്യാപകൻ
7. ഓർമ്മിക്കൽ എന്ന പ്രക്രിയയുടെ ഘടകമല്ലാത്തത്
- ധാരണ
- അനുസ്മരണം
- അമർത്തൽ
- അധിനിവേശം
അമർത്തൽ
8. ചരിത്രപരമായി മനുഷ്യ സംസ്കാരത്തിനു വന്ന വളർച്ചയുടെ ക്രമത്തിലായിരിക്കണം ശിശുവിൻറെ വിദ്യാഭ്യാസം ആസൂത്രണം ചെയ്യേണ്ടതെന്ന് പ്രസ്താവിച്ചത് ആരായിരുന്നു
- കോമനീയസ്
- ഹെർബർട്ട് സ്പെൻസർ
- റൂസ്സോ
- പെസ്റ്റലോസി
ഹെർബർട്ട് സ്പെൻസർ
9. അഭിമുഖ സംഭാഷണം ഏറ്റവും അധികം സഹായിക്കുന്നത്
- പഠനനിലവാരം അളക്കുന്നതിന്
- മനോഭാവം അളക്കുന്നതിന്
- ബുദ്ധി അളക്കുന്നതിന്
- ഓർമ്മ അളക്കുന്നതിന്
മനോഭാവം അളക്കുന്നതിന്
10. എക്സ്പിരിമെൻറൽ സൈക്കോളജിയുടെ പിതാവ് ആര്
- ജെ.ബി വാട്സൺ
- സിഗ്മണ്ട് ഫ്രോയ്ഡ്
- വിൽഹാം വൂണ്ട്സ്
- മാക്സ് വെർതിമർ
വിൽഹാം വൂണ്ട്സ്
11. ക്രിയാ ഗവേഷണം എന്ന സമ്പ്രദായം വിദ്യാഭ്യാസ രംഗത്ത് ആദ്യമായി ഉപയോഗിച്ചത്
- ഡേവിഡ് മാർവിക്
- സ്റ്റീഫൻ എം കോറി
- ഡ്വീറ്റ് അലൻ
- സ്കിന്നർ
സ്റ്റീഫൻ എം. കോറി
12. പിയാഷെയുടെ അഭിപ്രായത്തിലെ ബുദ്ധിവികാസ പ്രക്രിയയിലെ കോൺക്രീറ്റ് ഓപ്പറേഷണൽ ഘട്ടം വരുന്നത് ഏത് വയസ്സിനിടയിലാണ്
- 2 നും 7 നും
- 3 നും 10 നും
- 7 നും 11 നും
- 11 നും 15 നും
7 നും 11 നും
13. ഭാഷാ പഠനത്തിൽ അനുവർത്തിക്കേണ്ട മുൻഗണനാ ക്രമം
- ലിസണിങ്ങ് – സ്പീക്കിംഗ് – റീഡിംഗ് – റൈറ്റിംഗ്
- ലിസണിങ്ങ് – റീഡിംഗ് – സ്പീക്കിംഗ് – റൈറ്റിംഗ്
- ലിസണിങ്ങ് – റൈറ്റിംഗ് – റീഡിംഗ് – സ്പീക്കിംഗ്
- ലിസണിങ്ങ് – സ്പീക്കിംഗ് – റൈറ്റിംഗ് – റീഡിംഗ്
ലിസണിങ്ങ് – സ്പീക്കിംഗ് – റീഡിംഗ് – റൈറ്റിംഗ്
14. അടിസ്ഥാന ത്രിമാന സിദ്ധാന്തം ഉപയയോഗിക്കുന്നത്
- ബുദ്ധി അളക്കാൻ
- വ്യക്തിത്വം അളക്കാൻ
- കായികക്ഷമത പരിശോധിക്കാൻ
- അഭിരുചി കണ്ടെത്താൻ
വ്യക്തിത്വം അളക്കാൻ
15. 1986- ലെ ദേശീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ആരംഭിച്ചത്
- നവോദയ വിദ്യാലയങ്ങൾ
- ഡയറ്റ്
- യു.ജി.സി
- ഓപ്പൺ സ്കൂൾ
നവോദയ വിദ്യാലയങ്ങൾ
16. ഏതു സാഹചര്യയത്തിൽ നടപ്പിലാക്കിയാലും ഒരേസ്കോർ ലഭിക്കുന്നുവെങ്കിൽ അത്തരം ടെസ്റ്റിൻറെ ഏത് ഗുണമാണ് ഇവിടെ പ്രകടമാകുന്നത്
- സാധുത
- വിവേചനപരത
- വസ്തുനിഷ്ഠത
- വിശ്വാസ്യത
വിശ്വാസ്യത
17. ഒരു ഡിസ്ട്രിബ്യൂട്ടർ കടക്കാരനോട് പറയുന്നു, 100 ബോക്സ് എടുത്താൽ 10 ബോക്സ് ഫ്രീ. സ്കിന്നറുടെ അഭിപ്രായത്തിൽ ഇത് ഏതുതരം പ്രബലനമാണ്
- തുടർ പ്രബലനം
- നിശ്ചിത അനുപാത പ്രബലനം
- നിശ്ചിത ഇടവേള പ്രബലനം
- ചഞ്ചല അനുപാത പ്രബലനം
നിശ്ചിത അനുപാത പ്രബലനം
18. സാമാന്യ തത്വം അഥവാ നിയാമകതത്വം പഠിച്ചതിന് ശേഷം അവ പുതിയ സാഹചര്യത്തിൽ പ്രയോഗിച്ചാൽ കൂടുതൽ ഫലവത്താകുമെന്നു പറയുന്ന പഠന പ്രസരണ നിയമം അറിയപ്പെടുന്നത്
- സമാനഘടക സിദ്ധാന്തം
- സാമാന്യവൽക്കരണ സിദ്ധാന്തം
- ആദർശ സിദ്ധാന്തം
- ഉൾകാഴ്ചാ സിദ്ധാന്തം
സാമാന്യവൽക്കരണ സിദ്ധാന്തം
19. മാനവനിർമ്മാണമാണ് വിദ്യാഭ്യാസം എന്നറിയപ്പെട്ടതാര്
- മഹാത്മാഗാന്ധി
- ടാഗോർ
- വിവേകാനന്ദൻ
- രാജാറാം മോഹൻ റോയ്
വിവേകാനന്ദൻ
20. പഠന പ്രസരണത്തിലെ ഫാക്കൽറ്റി സിദ്ധാന്തം പ്രകാരം മനുഷ്യമനസ്സിൻറെ ശിക്ഷണം (ഫാക്കൽറ്റി) ഏത്
- സ്മൃതി
- ഭാവന
- ഉൾക്കാഴ്ച
- ഇവയെല്ലാം
ഇവയെല്ലാം
21. കൌമാരം താൽക്കാലിക ബുദ്ധിഭ്രമത്തിൻറെ കാലമാണ് എന്നു പറഞ്ഞതാര്
- സ്റ്റാലിൻ ഹാൾ
- ഹോളിങ് വർത്ത്
- ഫ്രോയിഡ്
- യുങ്
ഹോളിങ് വർത്ത്
22. ശരിയായ ജോഡി കണ്ടെത്തുക
- പഠിതാവ് – കഴിവുകൾ, അഭിപ്രേരണ , താൽപര്യം
- പഠനപ്രശ്നം – പാഠ്യവസ്തു, പ്രോൽസാഹനം
- പഠന പരിസ്ഥിതി – പഠനത്തിൻറെ സമയം, സാഹചര്യം
- ഇവയെല്ലാം
ഇവയെല്ലാം
23. ഔട്ട് ലൈൻസ് ഓഫ് എഡ്യൂക്കേഷനൽ ഡോക്ട്രിൻസ് ആരുടെ രചനയാണ്
- വില്യം വുൺട്
- ഹെർബർട്ട്
- പൌലോ ഫ്രയർ
- ജോൺ ലോക്ക്
ഹെർബർട്ട്
24. സമ്മാനവും ശിക്ഷയും സിദ്ധാന്തം ഏത് നിയമവുമായി ബന്ധപ്പെടുന്നു
- അഭ്യാസനിയമം
- ഫലനിയമം
- ലക്ഷ്യനിയമം
- ആവർത്തനനിയമം
ഫലനിയമം
25. വ്യവഹാരങ്ങളുടെ ആവർത്തനസാധ്യത വർദ്ധിപ്പിക്കുന്നതിനെ സ്കിന്നർ വിളിച്ചത്
- ഫ്രീ വിൽ
- പ്രബലനം
- പ്രകടവ്യവഹാരങ്ങൾ
- പ്രസ്തുതാനുബന്ധനം
പ്രബലനം
26. ഇന്ത്യയിൽ ആദ്യമായി പ്രീ-പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചതാര്
- ഭരണകൂടങ്ങൾ
- സന്നദ്ധ സംഘടനകൾ
- ക്രിസ്ത്യൻ മിഷണറിമാർ
- നാട്ടുപ്രമാണിമാർ
ക്രിസ്ത്യൻ മിഷണറിമാർ
27. താഴെ പറയുന്നവയിൽ വൈകാരിക ബുദ്ധിയുടെ സവിശേഷതകളിൽ പെടാത്തത്
- അഹംബോധം
- വൈകാരിക താദാത്മ്യം
- സാമൂഹിക നൈപുണികൾ
- ആത്മസാക്ഷാത്കാരം
ആത്മസാക്ഷാത്കാരം
28. ഇടയബാലന്മാർക്ക് പുൽത്തകിടി സ്കൂളുകൾ സ്ഥാപിച്ചതാര്
- ആൽബർട്ട് ബന്ധുര
- താരാഭായ് മോദക്
- മാർഗരറ്റ് മാക്മില്ലൻ
- ഗിരിഭായ് മോദക്
താരാഭായ് മോദക്
29. പേസ്റ്റലോസിയുടെ അഭിപ്രായത്തിൽ എഴുത്തിന് മുൻപ് വരുന്നത്
- വാക്ക്
- വര
- വായന
- ഇതൊന്നുമല്ല
വര
30. നെഗറ്റീവ് വിദ്യാഭ്യാസം എന്നതുകൊണ്ട് റൂസ്സോ അർത്ഥമാക്കുന്നത്
- 12 വയസ്സുവരെയെങ്കിലും കുട്ടികളെ ഒന്നും നിർബന്ധിച്ച് പഠിപ്പിക്കരുത്
- അതേ സമയം കുട്ടികൾ തെറ്റിലേക്ക് വഴുതി വീഴുന്നത് തടയണം
- ഇവരണ്ടും
- ഇതൊന്നുമല്ല
ഇവരണ്ടും
LP/UP Assistant Model Questions & Answers
[…] LP/UP Assistant Psychology Model Questions : 1 […]