
- മലാല ദിനമായി ആചരിക്കുന്നതെന്ന്
ജൂലൈ 12
2. ലോക ജനസംഖ്യാ ദിനം
ജൂലൈ 11
3. മലാലയ്ക്ക സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്
2014-ൽ
4. ഇന്ത്യയിൽ ഭരണഘടനാ ദിനമായി ആചരിക്കുന്നത്
നവംബർ 26
5. ദേശീയ പൌര ദിനം
നവംബർ 19
6. ഭരണഘടനാ നിർമ്മാണ സഭ രൂപം കൊണ്ടത് എന്ന്
1946 ഡിസംബർ 6
7. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നത്
1946 ഡിസംബർ 9
8. ഭരണഘടനയെ ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ചത്
1949 നവംബർ 26
9. ഭരണഘടനയിൽ സഭാംഗങ്ങൾ ഒപ്പുവച്ചത്
1950 ജനുവരി 24
10. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്
1950 ജനുവരി 26
11. കേരള കായിക ദിനം ആചരിക്കുന്നത്
ഒക്ടോബർ 13 (കായിക കേരളത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന ജി.വി. രാജയുടെ ജന്മദിനം)
12. ദേശീയ കായിക ദിനമായി ആചരിക്കുന്നത്
ഓഗസ്റ്റ് 29 (ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിൻറെ ജന്മദിനം)
13. ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്
ഏപ്രിൽ 7
14. കുഷ്ഠരോഗ നിർമ്മാർജന ദിനം
ജനുവരി 30
15. ലോക ക്യാൻസർ ദിനം
ഫെബ്രുവരി 4
16. ദേശീയ വാക്സിനേഷൻ ദിനം
മാർച്ച് 16
17. ലോക ക്ഷയരോഗ ദിനം
മാർച്ച് 24
18. ഓട്ടിസം അവബോധ ദിനം
ഏപ്രിൽ 2
19. പാർക്കിൻസൺസ് ദിനം
ഏപ്രിൽ 11
20. ലോക ഹീമോഫീലിയ ദിനം
ഏപ്രിൽ 17
21. മലേറിയ ദിനം
ഏപ്രിൽ 25
22. അന്താരാഷ്ട്ര നഴ്സസ് ദിനം
മെയ് 12
23. ലോക പുകയില വിരുദ്ധ ദിനം
മെയ് 31
24. രാജ്യാന്തര രക്തദാന ദിനം
ജൂൺ 14
25. ലോക യോഗ ദിനം
ജൂൺ 21
26. ദേശീയ ഡോക്ടേഴ്സ് ദിനം
ജൂലൈ 7
27. ഹെപ്പറ്റൈറ്റിസ് ദിനം
ജൂലൈ 28
28. രാജ്യാന്തര അൽസ്ഹൈമേഴ്സ് ദിനം
സെപ്റ്റംബർ 21
29. ദേശീയ രക്തദാന ദിനം
ഒക്ടോബർ 1
30. ലോക മാനസികാരോഗ്യ ദിനം
ഒക്ടോബർ 10
31. ലോക പോളിയോ ദിനം
ഒക്ടോബർ 24
32. ലോക ന്യുമോണിയ ദിനം
നവംബർ 12
33. ലോക പ്രമേഹ ദിനം
നവംബർ 14
34. ലോക എയ്ഡ്സ് ദിനം
ഡിസംബർ 1
35. രാജ്യാന്തര വികലാംഗ ദിനം
ഡിസംബർ 3
36. ദേശീയ കർഷക ദിനം
ഡിസംബർ 23
37. കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത്
ചിങ്ങം 1
38. നേവി ദിനം
ഡിസംബർ 4
39. ദേശീയ രക്തസാക്ഷി ദിനം
ജനുവരി 30
40. ലോക ലഹരി വിരുദ്ധ ദിനം
ജൂൺ 26
41. പരിസ്ഥിതി ദിനം
ജൂൺ 5
42. ഓസോൺ ദിനം
സെപ്റ്റംബർ 16
43. സാർവദേശീയ മനുഷ്യാവകാശ ദിനം
ഡിസംബർ 10
44. അടിമത്ത നിർമ്മാർജന ദിനം
ഡിസംബർ 2
45. സ്ത്രീകൾക്കെതിരായ അക്രമ നിർമ്മാർജന ദിനം
നവംബർ 25
46. മോൾ ദിനമായി ആചരിക്കുന്ന ദിവസം
ഒക്ടോബർ 23
47. യു.എൻ (ഐക്യരാഷ്ട്ര ദിനം) ദിനമായി ആചരിക്കുന്നത്
ഒക്ടോബർ 24
48. ദേശീയ സമ്മതിദാന ദിനം
ജനുവരി 25
49. ലോക ടെലിവിഷൻ ദിനം
നവംബർ 21
50. ലോക സമാധാന ദിനം
സെപ്റ്റംബർ 21
51. ലോക ടൂറിസം ദിനം
സെപ്റ്റംബർ 27
52. വിവരാവകാശ ദിനം
സെപ്റ്റംബർ 28
53. ലോക വനിതാ ദിനം
മാർച്ച് 8
54. ലോക സാക്ഷരതാ ദിനം
സെപ്റ്റംബർ 8
55. ദേശീയ വ്യോമസേനാ ദിനം
ഒക്ടോബർ 8
56. ദേശീയ ന്യൂനപക്ഷ അവകാശ ദിനം
ഡിസംബർ 18
57. ഇൻറർനാഷണൽ ഡേ ഓഫ് നോൺ വയലൻസ്
ഒക്ടോബർ 2
58. രാജ്യാന്തര അഹിംസാ ദിനം
ഒക്ടോബർ 2 (ഗാന്ധിജിയുടെ ജന്മദിനം)
59. ശിശുദിനം
നവംബർ 14 (ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനം)
60. അധ്യാപക ദിനം
സെപ്റ്റംബർ 5 (ഡോ. എസ്. രാധാകൃഷ്ണൻറെ ജന്മദിനം)
61. വിദ്യാഭ്യാസ ദിനം
നവംബർ 11 (മൌലാനാ അബ്ദുൽ കലാം ആസാദിൻറെ ജന്മദിനം)
62. ഡോക്ടേഴ്സ് ദിനം
ജൂലൈ 1 (ഡോ. ബി.സി. റോയിയുടെ ജന്മദിനം)
63. എഞ്ചിനീയേഴ്സ് ദിനം
സെപ്റ്റംബർ 15 (എം. വിശ്വേശ്വരയ്യയുടെ ജന്മദിനം)
64. ദേശീയ യുവജന ദിനം
ജനുവരി 12 (സ്വാമി വിവേകാനന്ദൻറെ ജന്മദിനം)
65. ലോക ജല ദിനം
മാർച്ച് 22
66. ലോക ഭൌമ ദിനം
ഏപ്രിൽ 22
67. ജൈവവൈവിധ്യ ദിനം
മെയ് 22
68. ലോക നാളീകേര ദിനം
സെപ്റ്റംബർ 2
69. ലോക ഭക്ഷ്യ ദിനം
ഒക്ടോബർ 16
70. ലോക തണ്ണീർത്തട ദിനം
ഫെബ്രുവരി 2