1. ഇന്ത്യയുമായി കരയതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം

ഏഴ്

2. ജനപങ്കാളിത്തത്തോടെ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം ഏത്

നെടുമ്പാശ്ശേരി

3. ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്നു പ്രഖ്യാപിച്ച നവോത്ഥാന നായകൻ ആര്

സഹോദരൻ അയ്യപ്പൻ

4. ഇന്ത്യയിൽ നിയമനിർമ്മാണ സഭ സ്ഥാപിച്ച ആദ്യത്തെ നാട്ടുരാജ്യം ഏത്

മൈസൂർ

5. കേരളത്തെപ്പോലെ വേഴാമ്പൽ ഔദ്യോഗിക പക്ഷിയായ ഇന്ത്യൻ സംസ്ഥാനം

അരുണാചൽ പ്രദേശ്

6. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി

ജസ്റ്റിസ് ഫാത്തിമാബീവി

7. ഇന്ത്യയിലൂടെ കടന്നുപോകുന്ന ഏറ്റവും പ്രധാന ഭൂമിശാസ്ത്രരേഖ ഏത്

ഉത്തരായനരേഖ

8. ശബരിഗിരി ജലവൈദ്യുതപദ്ധതി കേരളത്തിലെ ഏതു നദിയിലാണ് സ്ഥിതിചെയ്യുന്നത്

പമ്പ

9. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് ഏത് രാജ്യത്തിൻറെ നിയന്ത്രണ്തതിലാണ്

ഡെൻമാർക്ക്

10. ഇന്ത്യയുടെ നെയ്ത്തുപട്ടണം എന്നറിയപ്പെടുന്നത്

പാനിപ്പത്ത് (ഹരിയാന)

11. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം

1526

12. രണ്ടാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം

1556

13. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം

1761

14. റോസാപ്പൂക്കളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം

ചണ്ഡീഗഢ്

15. ഇന്ത്യയുടെ ആസൂത്രിത നഗരം എന്നറിയപ്പെടുന്നത്

ചണ്ഡീഗഢ്

16. ഇന്ത്യയുടെ വജ്രനഗരം എന്നറിയപ്പെടുന്നത്

സൂറത്ത് (ഗുജറാത്ത്)

17. കൊച്ചിയിൽ ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചതാര്

ഡച്ചുകാർ – 1744 ൽ

18. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർദ്ധസൈനിക വിഭാഗം

അസം റൈഫിൾസ് (1835-ൽ സ്ഥാപിതമായി)

19. ഇന്ത്യയിലെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗം ഏത്

CRPF (Central Reserve Police Force)

20. ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വർഷം

1896

21. അപ്പുക്കിളി എന്ന കഥാപാത്രം ഏത് മലയാള നോവലിലേതാണ്

ഖസാക്കിൻറെ ഇതിഹാസം

22. പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര്

കെ.ഇ. മത്തായി

23. The third pillar ആരുടെ കൃതിയാണ്

രഘുറാം രാജൻ (മുൻ റിസർവ് ബാങ്ക് ഗവർണർ)

24. സിവിൽ സർവീസ് നേടിയ ആദ്യ കേരളത്തിൽ നിന്നുള്ള ആദ്യ ഗോത്രവർഗക്കാരി ആര്

ശ്രീധന്യ

25. പ്രപഞ്ചത്തിലെ കൊളംബസ് എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി ആര്

യൂറി ഗഗാറിൻ

26. ഇന്ത്യൻ സ്ട്രഗിൾ എന്ന കൃതിയുടെ കർത്താവ്

സുഭാഷ് ചന്ദ്രബോസ്

27. കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്ത്

ഇടമലക്കുടി

28. കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പാർലമെൻറ് അംഗം

ആനിമസ്ക്രീൻ

29. ആദ്യത്തെ ഇ-പേയ്മെൻറ് പഞ്ചായത്ത്

മഞ്ചേശ്വരം

30. കേരളം എത്ര തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി

ഏഴുതവണ

31. അരിപ്പ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ല

തിരുവനന്തപുരം

32. തിരമാലയിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംരഭം ആദ്യമായി ആരംഭിച്ചത്

വിഴിഞ്ഞം (തിരുവനന്തപുരം)

33. സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണത്തിനായി കേരലാ പോലീസ് നടപ്പിലാക്കിയ പദ്ധതി

പിങ്ക് ബീറ്റ്

34. കേരളത്തിൽ അവസാനമായി രൂപീകൃതമായ ജില്ല

കാസർഗോഡ് (1984 മെയ് 24)

35. കേരളാ ഫോക്.ലോർ അക്കാദമിയുടെ ആസ്ഥാനം

കണ്ണൂർ

36. മരച്ചീനി ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ജില്ല

തിരുവന്തപുരം

37. അപ്പൻ തമ്പുരാൻ സ്മാരകം സ്ഥിതിചെയ്യുന്നത്

അയ്യന്തോൾ (തൃശൂർ)

38. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്

പീച്ചി

39. ബേക്കൽ കോട്ട പണികഴിപ്പിച്ചത് ആര്

ശിവപ്പ നായ്ക്കർ

40. കേരളത്തിൽ ഏറ്റവും കൂടുതൽ നിലക്കടല ഉൽപാദിപ്പിക്കുന്ന ജില്ല

പാലക്കാട്

41. ബാരിസ് എന്നറിയപ്പെടുന്ന നദി

പമ്പ

42. പഴശ്ശിരാജാ മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ

ഈസ്റ്റ്ഹിൽ (കോഴിക്കോട്)

43. മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല

ആലപ്പുഴ

44. കേരള സംഗീത അക്കാദമിയുടെ ആസ്ഥാനം

തൃശൂർ

45. കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ

കെ.ഒ. ഐഷാഭായി

46. കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ

നെയ്യാറ്റിൻകര

47. കേരളത്തിലെ ആദ്യത്തെ മാതൃകാ ടൂറിസം ഗ്രാമം

കുമ്പളങ്ങി

48. ആലപ്പുഴ പട്ടണത്തിൻറെ സ്ഥാപകൻ

രാജാ കേശവദാസ്

49. ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രി

കെ. മുരളീധരൻ

50. കേരളത്തിലെ ആദ്യത്തെ ശിശു സൌഹൃദ ജില്ല

എറണാകുളം

By JF DAS

Admin

Leave a Reply