1. ഭീമനെ നായകനാക്കി എം.ടി. വാസുദേവൻ നായർ രചിച്ച നോവൽ ഏത്

രണ്ടാമൂഴം

2. കർണനെ പ്രധാന കഥാപാത്രമാക്കി പി.കെ.ബാലകൃഷ്ണൻ രചിച്ച നോവൽ ഏത്

ഇനി ഞാൻ ഉറങ്ങട്ടെ

3. മലാല ദിനമായി ആചരിക്കുന്നതെന്ന്

ജൂലൈ 12 (മലാലയുടെ പിറന്നാൾ ദിനം)

4. റിസർവ് ബാങ്ക് സ്ഥാപിതമായതെന്ന്

1935 ഏപ്രിൽ 1

5. റിസർവ് ബാങ്ക് ദേശസാൽക്കരിച്ചതെന്ന്

1949 ജനുവരി 1

6. കണ്ണൂർ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതെന്ന്

2018

7. കേരള സർക്കാർ 2004-ൽ ആരംഭിച്ച ഇൻഫോപാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ

കൊച്ചി

8. മലബാർ സിമൻറ്സ് സ്ഥിതി ചെയ്യുന്നതെവിടെ

വാളയാർ (പാലക്കാട്)

9. ട്രാവൻകൂർ സിമെൻറ്സ് സ്ഥിതിചെയ്യുന്നതെവിടെ

നാട്ടകം (കോട്ടയം)

10. ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ് സ്ഥിതി ചെയ്യുന്നടെവിടെ

പുനലൂർ (കൊല്ലം)

11. ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് സ്ഥിതി ചെയ്യുന്നത്

കൊച്ചുവേളി (തിരുവന്തപുരം)

12. കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡ് (KMML) സ്ഥിതി ചെയ്യുന്നത്

ചവറ (കൊല്ലം)

13. കേരള സിറാമിക്സ് സ്ഥിതി ചെയ്യുന്നത്

കുണ്ടറ (കൊല്ലം)

14. എഫ്.എ.സി.ടി (FACT) സ്ഥിതി ചെയ്യുന്നതെവിടെ

ഉദ്യോഗമണ്ഡൽ (എറണാകുളം)

15. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻറ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്

വെള്ളൂർ

16. കേരള ബാംബു കോർപറേഷൻറെ ആസ്ഥാനം

അങ്കമാലി (എറണാകുളം)

17. കേരള സ്റ്റേറ്റ് വുഡ് ഇൻഡസ്ട്രീസിൻറെ ആസ്ഥാനം

നിലമ്പൂർ

18. കേരഫെഡിൻറെ ആസ്ഥാനം

തിരുവന്തപുരം

19. മിൽമ (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻറെ ആസ്ഥാനം

തിരുവന്തപുരം

20. ഇന്ത്യയിലെ ക്ഷീരോൽപാദക സഹകരണ പ്രസ്ഥാനമാണ്

അമുൽ

21. അമുൽ സ്ഥിതി ചെയ്യുന്നത് എവിടെ

ഗുജറാത്ത്

22. നാഷണൽ ഡയറി ഡവലപ്മെൻറ് ബോർഡിൻറെ ആസ്ഥാനം

ആനന്ദ് (ഗുജറാത്ത്)

23. നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്

കർണാൽ (ഹരിയാന)

24. കേരള സ്റ്റേറ്റ് ഹാൻഡിക്രാഫ്റ്റ് കോർപറേഷൻറെ ആസ്ഥാനം

തിരുവനന്തപുരം

25. ഹാൻടെക്സിൻറെ ആസ്ഥാനം

തിരുവന്തപുരം

26. ഹാൻവീവിൻറെ ആസ്ഥാനം

കണ്ണൂർ

27. കാപ്പെക്സിൻറെ (കേരള സ്റ്റേറ്റ് ക്യാഷ്യു വർക്കേഴ്സ് അപ്പെക്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി)ആസ്ഥാനം

കൊല്ലം

28. ഇന്ത്യയിലെ ആദ്യത്തെ ഐ.ടി പാർക്ക്

ടെക്നോപാർക്ക് (തിരുവനന്തപുരം-1995)

29. കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്

കരിപ്പൂർ (മലപ്പുറം ജില്ല)

30. ആദ്യത്തെ ആഫ്രോ-ഏഷ്യൻ ഗെയിംസ് നടന്നതെവിടെ

ഹൈദരാബാദ്-2003

31. റെഡ് ക്രോസ് സൊസൈറ്റി രൂപീകൃതമായ വർഷം

1919

32. ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള അപൂർവ വാതകം

ആർഗൺ

33. നവഗ്രഹങ്ങളിൽ നിന്ന് ഒഴിവാക്കിയ ഗ്രഹം

പ്ലൂട്ടോ

34. ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ സമ്പൂർണ കാലാവസ്ഥാ പഠന ഉപഗ്രഹം

കൽപ്പന 1

35. ഇന്ത്യയിൽ ഐ.ടി. ആക്ട് നിലവിൽ വന്നതെന്ന്

2000 ഒക്ടോബർ 17

36. ജെ.സി.ഡാനിയേലിൻറെ ജീവിതകഥ അടിസ്ഥാനമാക്കിയ സെല്ലുലോയ്ഡ് എന്ന സിനിമയുടെ സംവിധായകൻ

കമൽ

37. ഏത് ഫുട്ബോൾ ക്ലബ്ബുകൾ തമ്മിലുള്ള മൽസരമാണ് എൽ ക്ലാസിക്കോ എന്നറിയപ്പെടുന്നത്

റയൽ മാഡ്രിഡ് – ബാഴ്സലോണ (സ്പാനിഷ് ലാ ലീഗ)

38. ബിനായക് സെൻ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട സാമൂഹിക സംഘടന

രൂപാന്തർ

39. പി.കെ. കാളൻ എന്ന കലാകാരൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു

ഗദ്ദിക

40. ആഹാരം പൂർണമായും ത്യജിച്ച് ഉപവാസത്തിലൂടെ ജൈനമത വിശ്വാസികൾ ഭരണത്തെ വരിക്കുന്ന ആചാരം

സന്താര

41. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക്

ഫെഡറൽ ബാങ്ക്

42. ഐ.എൻ.എസ് സർദാർ പട്ടേൽ നാവികത്താവളം സ്ഥിതി ചെയ്യുന്നതെവിടെ

പോർബന്തർ

43. ബയോഗ്യാസ് പ്ലാൻറിൽ നിന്ന് പുറത്തുവരുന്ന വാതകം

മീഥൈൽ

44. ഇന്ത്യയിൽ കടുവ സംരക്ഷണ പദ്ധതി ആരംഭിച്ചത് എന്ന്

1973

45. ഒരു ആറ്റത്തിൻറെ കേന്ദ്രഭാഗം അറിയപ്പെടുന്നത്

ന്യൂക്ലിയസ്

46. സിങ്കും നേർത്ത ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം

ഹൈഡ്രജൻ

47. രാജ്യാന്തര ഭിന്നശേഷി ദിനമായി ആചരിക്കുന്നത് എന്ന്

ഡിസംബർ 3

48. കുറ്റവും ശിക്ഷയും ആരുടെ കൃതിയാണ്

ദസ്തയോവ്സ്കി

49. അമർ ജ്യോതി തെളിയിക്കുന്നത് എവിടെയാണ്

ജാലിയൻവാലാബാഗ്

50. ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത്

വൈറ്റമിൻ ഇ

51. വിലനിയന്ത്രണം ഏതു ലിസ്റ്റിൽ ഉൾപ്പെടുന്നു.

കൺകറൻറ് ലിസ്റ്റ്

52. സിന്തറ്റിക് ഹാലജൻ എന്നറിയപ്പെടുന്നത്

അസ്റ്റാറ്റിൻ

53. സി.ഡിയിൽ കാണപ്പെടുന്ന വർണരാജിക്കു കാരണമായ പ്രകാശ പ്രതിഭാസം

ഡിഫ്രാക്ഷൻ

54. ഇന്ത്യൻ മിറർ ആരുടെ പത്രമാണ്

ദേവേന്ദ്രനാഥ ടാഗോർ

55. റോളിങ് പ്ലാൻ എന്ന ആശയത്തിൻറെ ഉപജ്ഞാതാവ് ആര്

ഗുണ്ണാർ മിർഡാൽ

56. ഊർജസംരക്ഷണ നിയമത്തിൻറെ ഉപജ്ഞാതാവ് ആര്

ആൽബർട്ട് ഐൻസ്റ്റീൻ

57. പഴങ്ങളിൽ സമൃദ്ധമായ പഞ്ചസാര ഏത്

ഫ്രക്ടോസ്

58. സോഷ്യൽ സർവീസ് ലീഗ് സ്ഥാപിച്ചതാര്

എൻ.എം. ജോഷി

59. പാൻ കാർഡിലെ ഡിജിറ്റുകളുടെ എണ്ണമെത്ര

10

60. ഇറാൻറെ കായിക വിനോദം ഏത്

റസ്ലിങ്

61. ആദ്യത്തെ സെൽഫോൺ

നോർഡക് (1981)

62. ഇന്ത്യയിൽ മൊബൈൽ വന്ന വർഷം

1995

63. കീ ബോർഡ് കണ്ടുപിടിച്ചതാര്

ക്രിസ്റ്റഫർ ഷൂൾസ്

64. ഏറ്റവും കുറച്ചുകാലം ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്നത്

ചരൺ സിങ്

65. മാമ്പള്ളി ശാസനം പുറപ്പെടുവിച്ചതാര്

ശ്രീ വല്ലഭൻ കോത

66. സ്റ്റാറ്റിസ്റ്റിക്കൽ സർവ്വേ ഓഫ് ഇന്ത്യ ആരംഭിച്ചതാര്

മേയോ പ്രഭു

67. കേരളത്തിലെ ആദ്യത്തെ സമ്പൂർണ കംപ്യൂട്ടർവൽകൃത പഞ്ചായത്ത്

വെള്ളനാട്

68. ഇന്ത്യൻ ഭരണഘടനയിലെ ഒൻപതാം പട്ടികയിൽ എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്

ഭൂപരിഷ്കരണ നിയമം

69. 2019-ലെ മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുത്ത സോസിബിനി തുൻസി ഏത് രാജ്യക്കാരിയാണ്

ദക്ഷിണാഫ്രിക്ക

70. കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റ് ഓഫീസുകൾ ഉള്ള ജില്ല

തൃശ്ശൂർ

By JF DAS

Admin

Leave a Reply