1. ലോക വൃദ്ധ ദിനം എന്നാണ്

ഒക്ടോബർ 1

2. ലോക വ്യാപാര സംഘടന നിലവിൽ വന്നതെന്ന്

1995 ജനുവരി 1

3. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം

ജനീവ

4. സ്ത്രീകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സർക്കാർ സംവിധാനം

നിർഭയ പദ്ധതി

5. അക്ബർ ചക്രവർത്തി പുറത്തിറക്കിയ സ്വർണനാണയം ഏത്

ഇലാഹി

6. മറാത്തയിലെ ഭരണാധികാരിയായിരുന്ന ശിവജിയെ ഭരണത്തിൽ സഹായിച്ചിരുന്ന സമിതി എന്തായിരുന്നു.

അഷ്ടപ്രധാൻ

7. ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചത് എന്ന്

1914

8. ഒന്നാം ലോക മഹായുദ്ധം അവസാനിച്ചത്

1918

9. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചത് എന്ന്

1939 സെപ്റ്റംബർ 3

10. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചത് എന്ന്

1945 ഒക്ടോബർ 24

11. ഐൻ ഇ അക്ബരി എഴുതിയതാര്

അബുൾ ഫസൽ

12. ഷേർഷ പ്രചാരണത്തിൽ കൊണ്ടുവന്ന വെള്ളി നാണയം

റുപ്പി

13. ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണത്തിനു നേതൃത്വം കൊടുത്ത നേതാവ്

ബനിറ്റോ മുസ്സോളിനി

14. മലബാർ കലാപം നടന്ന വർഷം

1921

15. മലബാറിലെ മാപ്പിള കലാപങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിഷനേത്

വില്യം ലോഗൻ കമ്മിഷൻ

16. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരത്തിലെ ആദ്യത്തെ രക്തസാക്ഷി

മംഗൽ പാണ്ഡെ

17. ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നതാരെ

ബാലഗംഗാതര തിലകൻ

18. ചോർച്ചാ സിദ്ധാന്തം ആവിഷ്കരിച്ചതാര്

ദാദാഭായ് നവറോജി

19. ഇന്ത്യയും ചൈനയും പഞ്ചശീലതത്വങ്ങളിൽ ഒപ്പുവെച്ച വർഷം

1954

20. തൊൽ്കകാപ്പിയം ഏത് വിഭാഗത്തിൽപെട്ട ഗ്രന്ഥമാണ്

വ്യാകരണം

21. പഴന്തമിഴ്പ്പാട്ടുകളുടെ സമാഹാരം ഏതു പേരിൽ അറിയപ്പെടുന്നു

സംഘസാഹിത്യം

22. ജൈനമത വിശ്വാസമനുസരിച്ച് ഇരുപത്തിനാലാമത്തെ തീർഥങ്കരൻ ആരായിരുന്നു

വർദ്ധമാന മഹാവീരൻ

23. ആര്യവേദം എന്നറിയപ്പെടുന്ന വേദം ഏതാണ്

ഋഗ്വേദം

24. അലക്സാണ്ടറിന് മുൻപ് ഇന്ത്യയുടെ വടക്കു പടിഞ്ഞാറുഭാഗം ആക്രമിച്ചു കീഴടക്കിയ പേർഷ്യൻ ഭരണാധികാരി

സൈറസ്

25. ശ്രീബുദ്ധനെ ഏഷ്യയുടെ പ്രകാശമെന്നു വിശേഷിപ്പിച്ചതാര്

എഡ്വിൻ അർനോൾഡ്

26. ഗുപ്ത സാമ്രാജ്യത്തിലെ ആദ്യത്തെ ഭരണാധികാരി ആരായിരുന്നു

ചന്ദ്രഗുപ്തൻ ഒന്നാമൻ

27. ചന്ദ്രഗുപ്തൻ രണ്ടാമൻറെ കാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി

ഫാഹിയാൻ

28. അർഥശാസ്ത്രം രചിച്ചതാര്

കൌടില്യൻ

29. മെസൊപ്പൊട്ടോമിയയിൽ നിലനിന്നിരുന്ന എഴുത്തു വിദ്യ അറിയപ്പെട്ടിരിക്കുന്നത് ഏത് പേരിലാണ്

ക്യൂണിഫോം

30. ഹാരപ്പായിലെ ഉൽഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയതാര്

ദയാറാം സാഹിനി

31. ഇന്ത്യയിൽ ഗാന്ധിജി നടത്തിയ ആദ്യ പ്രാദേശിക സമരമേത്

ചമ്പാരനിലെ നീലം കർഷകരുടെ സമരം (1917)

32. ഗാന്ധിജി ദേശീയ സമര രംഗത്തേക്ക് പ്രവേശിച്ചത് ഏത് പ്രതിഷേധത്തോടെയാണ്

റൌലറ്റ് നിയമത്തിനെതിരെയുള്ള പ്രതിഷേധം

33. ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നല്കിയതാരെല്ലാം

മൌലാനാ മുഹമ്മദലി, മൌലാനാ ഷൌക്കത്തലി

34. 1929-ൽ ലാഹോറിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൻറെ അധ്യക്ഷൻ

ജവഹർലാൽ നെഹ്റു

35. സായുധ വിപ്ലവത്തിനായി ഭഗത് സിങും കൂട്ടരും ആരംഭിച്ച സേനാവിഭാഗത്തിൻറെ പേരെന്ത്

റിപ്പബ്ലിക്കൻ ആർമി

36. ഇന്ത്യയിലെ ബാങ്കുകൾ ആദ്യമായി ദേശസാൽക്കരിച്ച വർഷം

1969

37. ഇന്ത്യയുടെ ആസൂത്രിത സമ്പദ് വ്യവസ്ഥ എന്ന വിഖ്യാത ഗ്രന്ഥം രചിച്ചതാര്

എം. വിശ്വേശ്വരയ്യ

38. പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ സ്വികരിച്ചത് ഏത് രാജ്യത്തു നിന്നാണ്

സോവിയറ്റ് യൂണിയൻ

39. ആധുനിക സാമ്പത്തിക ശാസ്ത്രത്തിൻറെ പിതാവ്

ആഡം സ്മിത്ത്

40 ദേശീയ ഉപഭോക്തൃ ദിനം എന്നാണ്

ഡിസംബർ 24

41. നെൽ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്

എക്കൽ മണ്ണ്

42. മൌണ്ട് എവറസ്റ്റിൻറെ ഉയരം എത്ര മീറ്റർ

8848 മീറ്റർ

43. ഭൂകമ്പ തരംഗങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണം ഏതാണ്

സീസ്മോഗ്രാഫ്

44. ആൻഡീസ് പർവ്വത നിര സ്ഥിതി ചെയ്യുന്ന വൻകരയേത്

തെക്കേ അമേരിക്ക

45. രാജ്യാന്തര ഓസോൺ ദിനമെന്നാണ്

സെപ്റ്റംബർ 16

46. ഭൌമോപരിതലത്തിൽ നിനന് ഏകദേശം 90 കിലോമീറ്റർ ഉയരം വരെയുള്ള അന്തരീക്ഷ ഭാഗം അറിയപ്പെടുന്നത്

ഹോമോസ്ഫിയർ

47. 2019-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് വി. മധുസൂദനൻ നായർക്ക് നേടിക്കൊടുത്ത കൃതി ഏത്

അച്ഛൻ പിറന്ന വീട്

48. വയലാർ രാമവർമ്മയുടെ ഖണ്ഡകാവ്യം ഏത്

ആയിഷ

49. പിയാത്ത എന്ന വിശ്വപ്രസിദ്ധ ശില്പം ആരുടേതാണ്

മൈക്കലാഞ്ചലോ

50. പത്മഭൂഷണും ജ്ഞാനപീഠവും നേടിയ മലയാള സാഹിത്യകാരൻ

എം.ടി. വാസുദേവൻ നായർ

By JF DAS

Admin

Leave a Reply